മന്ദാരക്കനവ് – 3അടിപൊളി  

 

ആര്യൻ കത്തുകളും മണി ഓർഡറുകളും ലിയയുടെ കൈയിൽ കൊടുത്തു. മണി ഓർഡർ ലിയ ഊഹിച്ച പോലെ തന്നെ അറിയാവുന്ന അഡ്രസിലേക്ക് ആയിരുന്നു. അത് രണ്ടും പിന്നെ കത്തുകൾ വന്നിരിക്കുന്ന അറിയാവുന്ന ആറ് അഡ്രസുകളും ലിയ ആര്യന് എവിടെയാണെന്ന് പറഞ്ഞു കൊടുത്തു. അതെല്ലാം എടുത്തുകൊണ്ട് പത്ത് മണിയോടെ ആര്യൻ പോസ്റ്റ് ഓഫീസിൽ നിന്നും ഇറങ്ങി വീടുകളിലേക്ക് പോകാൻ തുടങ്ങി.

 

ആര്യൻ ആദ്യം പോസ്റ്റോഫീസിന് വലതു ഭാഗം ഉള്ള വീടുകളിലേക്ക് പോയി. അറിയാവുന്ന രണ്ട് വീടുകളിൽ ആദ്യം പോയ ശേഷം വഴിയിൽ കണ്ട കുറച്ച് ആളുകളോട് ചോദിച്ച് ബാക്കി ഉള്ള അഡ്രസ്സുകളും തിരക്കി ആ ഭാഗത്തുള്ള ബാക്കി വീടുകളും കണ്ടുപിടിച്ചു.

 

അതിന് ശേഷം അവിടെ നിന്നും മോളി ചേട്ടത്തിയുടെ വീട്ടിലേക്ക് പാർസൽ കൊടുക്കാൻ പോയി. വീട്ടിലെത്തിയ ആര്യൻ പോർച്ചിൽ കാർ കാണാത്തതുകൊണ്ട് തോമാച്ചൻ പോയി എന്ന് മനസ്സിലായി. കോളിംഗ് ബെൽ അടിച്ച ഉടനെ തന്നെ മോളി ഇറങ്ങി വന്നു.

 

“ആഹാ ആരാ ഇത്?”

 

“ഹഹ ഞാൻ തന്നെയാ ചേട്ടത്തി.”

 

“ഹമ്മ് കൊള്ളാം ആര്യന് ഈ യൂണിഫോം നന്നായി ചേരുന്നുണ്ട്.”

 

“ആണോ ഹഹ താങ്ക്യൂ ചേട്ടത്തി…പിന്നേ ഞാൻ വന്നത് ഒരു പാർസൽ വന്നിട്ടുണ്ട് ചേട്ടത്തിയുടെ പേരിൽ അത് തരാൻ വേണ്ടിയാ.”

 

“ഹാ ജെനി പറഞ്ഞിരുന്നു എനിക്കൊരു സാരിയോ മറ്റോ കണ്ടപ്പോ ഇഷ്ടപ്പെട്ട് വാങ്ങിയിരുന്നു എന്ന് ചിലപ്പോ അതായിരിക്കും.”

 

“ആരാ ചേട്ടത്തി…?”

 

“ജെനി…ഓ ആര്യന് പേരറിയില്ലല്ലോ പറഞ്ഞപോലെ…എൻ്റെ മോളുടെ കാര്യമാ പറഞ്ഞത്…ജെന്നിഫർ എന്നാ അവളുടെ പേര്…ജെനി എന്ന് വിളിക്കും.”

 

“ഓ അത് ശരി…ഏതായാലും ചേട്ടത്തി ഇവിടെ ഒരു ഒപ്പ് ഇട്ടേക്കെ.”

 

“ഹാ…”

 

“ഇതാ ചേട്ടത്തി സാരി…എപ്പോഴും സാരി അല്ലേ വല്ലപ്പോഴും ഒരു ചുരിദാറും ജീൻസും ഒക്കെ കൊടുത്ത് അയക്കാൻ പറയന്നെ ഹഹഹ.”

 

“ഓ ചുരിദാറും ജീൻസും…ഈ പ്രായത്തിൽ ആണോ ആര്യാ ഇനി വേഷം കെട്ടൽ.”

 

“പിന്നേ അതിന് ചേട്ടത്തിക്ക് എന്നാ പ്രായം ആയെന്നാ ഈ പറയുന്നെ…കണ്ടാൽ ഇപ്പളും മുപ്പത് ആണന്നെ പറയൂ.”

 

“ഒന്ന് പോ ആര്യാ…ഇനി ഇട്ടെങ്കിൽ തന്നെ അതൊക്കെ ആര് കാണാനാ ഇവിടെ.”

 

“കാണാൻ ഒക്കെ ആളുകൾ ക്യൂ നിൽക്കും ചേട്ടത്തി ഒന്ന് ഇട്ട് നോക്ക് അപ്പോ അറിയാം.”

 

“ഒഹ് അങ്ങനെ ഇപ്പോ ആരും ക്യൂ ഒന്നും നിൽക്കണ്ട എന്നെ കാണാൻ എനിക്ക് കാണാൻ ആഗ്രഹം ഉളളവർ ഒക്കെ തന്നെ കണ്ടാൽ മതി.”

 

“ആഹാ അതുശരി ഹഹഹ…എന്തായാലും അവർക്കൊക്കെ ചേട്ടത്തിയെ അങ്ങനെ കാണാൻ പെട്ടെന്ന് തന്നെ ഭാഗ്യം ഉണ്ടാവട്ടെ.”

 

“ഹമ്മ് അത് ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ അവരൂടെ വിചാരിക്കണ്ടേ.”

 

“അതൊക്കെ വിചാരിച്ചോളുമെന്നെ ചേട്ടത്തി വിഷമിക്കാതെ.”

 

“ഹാ വിചാരിച്ചാൽ കൊള്ളാം…”

 

രണ്ടുപേരുടെയും പരസ്പരം കണ്ണുകളിലേക്ക് നോക്കിയുള്ള അർത്ഥം വച്ചുള്ള ഈ സംസാരം അവർക്കിടയിലേക്ക് മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ ഉള്ള ഒരു വാതിൽ കൂടി തുറന്നിട്ടു. ഇനി അതിനുള്ളിലേക്ക് ആരെങ്കിലും ഒന്ന് കാലെടുത്തു വെച്ചാൽ മാത്രം മതി എന്ന് രണ്ട് പേർക്കും മനസ്സിലായി.

 

തൽക്കാലം തൻ്റെ ജോലി തീർക്കാം എന്ന് വിചാരിച്ച ആര്യൻ മോളിയോട് ബാക്കി ഉള്ള വീടുകൾ കൂടി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവിടെ നിന്നും പെട്ടെന്ന് ഇറങ്ങി.

 

സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ആര്യൻ്റെ മനസ്സിലേക്ക് പെട്ടെന്ന് ചന്ദ്രിക പറഞ്ഞ ഒരു കാര്യം ഓടിയെത്തി. ഇനി ചന്ദ്രിക ചേച്ചി പറഞ്ഞ നാട്ടിലെ കടി മൂത്ത പെണ്ണുങ്ങളിൽ ഒരുവൾ മോളി ചേട്ടത്തി ആണോ എന്ന് അവന് ഏറെക്കുറെ ഉറപ്പിക്കേണ്ടി വന്നു. അവൻ കൂടുതൽ ഒന്നും അതിനെ പറ്റി ആലോചിക്കാതെ ബാക്കി കത്തുകൾ കൂടി കൊണ്ട് കൊടുക്കാൻ വേഗത്തിൽ സൈക്കിൾ ചവിട്ടി.

 

ജോലി എല്ലാം തീർത്തതിനു ശേഷം ഏകദേശം പതിനൊന്നരയോടെയാണ് ആര്യൻ തിരിച്ച് ഓഫീസിലേക്ക് എത്തിയത്.

 

“ആഹാ വിചാരിച്ച അത്ര താമസിച്ചില്ലല്ലോ…” ആര്യൻ വന്ന് കേറിയ ഉടനെ ലിയ ചോദിച്ചു.

 

“വഴിയിൽ ഒന്ന് രണ്ടു പേര് സഹായിച്ചു…പിന്നെ പാർസൽ കൊടുക്കാൻ പോയപ്പോ മോളി ചേട്ടത്തിയോട് ചോദിച്ചു പുള്ളിക്കാരിക്ക് എല്ലാ വീടുകളും അറിയാമായിരുന്നു അതുകൊണ്ട് ഒരുപാട് അലയേണ്ടി വന്നില്ല.”

 

“അത് ശരി…നാളെ മുതൽ ഇത്ര പോലും താമസിക്കേണ്ടി വരില്ല.”

 

“ഹാ ചുമ്മാതെ ഇരിക്കുന്നതിലും നല്ലതല്ലേ അതുകൊണ്ട് ഇതൊക്കെ ഞാൻ എൻജോയ് ചെയ്യുന്നുണ്ട് മാഡം.”

 

“ഹാ നല്ല കാര്യം…അല്ലെങ്കിലും കഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് നമ്മൾക്ക് മടുപ്പ് തോന്നുന്നത്.”

 

“അതേ…മാഡത്തിന് ഇവിടെ എങ്ങനെ ഉണ്ടായിരുന്നു ഇതുവരെ?”

 

“ഒരു മൂന്ന് പേര് വന്നു കാണും…അതിൽ ഒരാള് സ്റ്റാമ്പ് മേടിക്കാൻ വന്നതാ…ഇതൊക്കെ ഉള്ളൂ ഇവിടുത്തെ പണി ജോലി ചെയ്യാൻ ഇഷ്ട്ടം ഇല്ലാത്തവർക്ക് ഇവിടെ സുഖം ആണ്.”

 

“അതേ ഹഹ…”

 

അവർ രണ്ടുപേരും വരുന്ന ജോലികൾ എല്ലാം തീർത്തുകൊണ്ട് കൊച്ചു കൊച്ചു കഥകളും വിശേഷങ്ങളും ഒക്കെ പറഞ്ഞിരുന്ന് സമയം കളഞ്ഞു. ഏകദേശം ഒരു ഒന്നര ആയപ്പോഴേക്കും ആര്യൻ ഊണ് കഴിക്കാൻ ആയി കടയിലേക്ക് പോയി.

 

കുട്ടച്ചൻ്റെ കടയുടെ മുന്നിൽ എത്തിയതും രവി ആര്യനെ കണ്ട് കൈ വീശി കാണിച്ചു. ആര്യൻ സൈക്കിൾ അവിടെ വച്ചിട്ട് രവിയുടെ അടുത്തേക്ക് പോയി.

 

“കുഴപ്പം ഒന്നും ഇല്ലല്ലോ സൈക്കിളിന് അല്ലേ?”

 

“ഏയ് ഇല്ല രവി ചേട്ടാ ഓക്കെ ആണ്.”

 

“ഓക്കേ…ഊണ് കഴിക്കാൻ വന്നതാണോ?”

 

“അതേ…ചേട്ടൻ എങ്ങനെയാ വീട്ടിൽ പോയി കഴിക്കുവാണോ അതോ ഇവിടുന്നാണോ?”

 

“ഞാൻ ചില ദിവസങ്ങളിൽ വീട്ടിൽ പോയി കഴിക്കും ചില ദിവസങ്ങളിൽ ഇവിടുന്നും…ഇന്ന് ഇവിടുന്ന് ആണ് ഊണ്…കഴിച്ചില്ല കഴിക്കണം. ”

 

“ആഹാ എങ്കിൽ വാ ഒന്നിച്ച് കഴിക്കാം.”

 

“ഹാ എന്നാ പിന്നെ കഴിച്ചേക്കാം വാ…”

 

അവർ രണ്ടുപേരും കൂടി കൈകൾ കഴുകി ഒന്നിച്ച് കുട്ടച്ചൻ്റെ കടയിലേക്ക് കയറി. ഇന്നലത്തെ പോലെ അല്ലാ ഇന്ന്. ആളുകൾ ഉണ്ട് കഴിക്കാൻ. ആര്യൻ മനസ്സിൽ ഓർത്തു. അവർ രണ്ടു പേരും ഒഴിഞ്ഞ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്നു.

 

“ആഹാ വന്നോ…കണ്ടില്ലല്ലോ എന്ന് ചന്ദ്രിക ഇപ്പോ പറഞ്ഞതേ ഉള്ളൂ.” അകത്ത് നിന്നും അങ്ങോട്ടേക്ക് വന്ന കുട്ടച്ചൻ ആര്യനെ കണ്ട് പറഞ്ഞു.

 

“ഹാ കുട്ടച്ചാ ഇറങ്ങിയപ്പോൾ കുറച്ച് താമസിച്ചു അതാ.”

 

“എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ജോലി വീട് തപ്പി അലഞ്ഞോ…എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോടോ ചന്ദ്രികയോടോ ചോദിക്കാം.”

 

“ഏയ് അങ്ങനെ അലയേണ്ടി വന്നില്ല കുട്ടച്ചാ…വഴിയിൽ കണ്ട രണ്ട് മൂന്ന് പേര് സഹായിച്ചു. പിന്നെ മോളി ചേട്ടത്തിക്ക് ഒരു പാർസൽ ഉണ്ടായിരുന്നു അതുകൊണ്ട് അവിടെ കേറിയപ്പോൾ ചേട്ടത്തി എല്ലാ വീടും പറഞ്ഞു തന്നു…അല്ലായിരുന്നെങ്കിൽ ഞാൻ പിന്നെ ഇങ്ങോട്ടല്ലെ ചോദിക്കാൻ വരത്തുള്ളൂ ഹഹഹ.”

Leave a Reply

Your email address will not be published. Required fields are marked *