മീനത്തിൽ താലിക്കെട്ടു – 2

അവളോട് ഒന്നും മിണ്ടാതെ എന്റെ റൂമിലേയ്ക്ക് പോയി,
ഒരു വിരിയും തലയിണയും എങ്കിലും എടുക്കാമല്ലോ.!

എന്റെ റൂമിലെ കട്ടിലിൽ അച്ഛൻ സ്ഥാനം പിടിച്ചിരിക്കുന്നു, ഡബിൾ കോട്ട് കട്ടിലാണ്.!
ഒരു വശത്തു അഭിയും അംബിക അമ്മായിയും, എന്നെ കണ്ട പാടെ പുള്ളി ചാടി അടുത്തേയ്ക്കു വന്നു

” മോനെ നിന്റെ റൂമാണല്ലേ ഇത്, ഞങ്ങൾ ഹോട്ടലിലേക്കു മാറിക്കോളാം എന്ന് പറഞ്ഞതാ,
നിന്റെ അച്ഛൻ സമ്മതിക്കണ്ടേ.!”

” അയ്യോ അതിനെന്താ അച്ഛാ, എന്റെ റൂമെന്നു പറഞ്ഞാൽ അച്ഛന്റെയും കൂടിയല്ലേ.!”

ഒരു ചിരി വാരിവിതറി തള്ളി, ഒന്നുല്ലെലും എന്റെ തന്തയുടെ അല്ലേ ഞാൻ വിത്ത്.!

ഞാൻ ഒരു വിരിയുമെടുത്തു ടെറസ്സിലേയ്ക്ക് വിട്ടു, അവിടെയെങ്കിലും സമാധാനം കിട്ടുമല്ലോ.!

ടെറസിലെത്തിയ എന്റെ കണ്ണ് പിന്നെയും തള്ളി,!

എന്റെ അമ്മാവൻമാരുടെ കാക്കിരിപീക്കിരി അടക്കം എല്ലാ മക്കളും ഉണ്ട്,

ആകെ ഒച്ചപ്പാടും ബഹളവും.,!

ഇതിനിടയിൽ ഒരു കൂട്ടർ അന്താക്ഷരി കളി തുടങ്ങി,

അന്താക്ഷരിയെന്നു പറഞ്ഞാൽ ഇതാണ് മക്കളെ അന്താക്ഷരി,
കാക്ക കൂട്ടിൽ കല്ലിടുമ്പോഴുള്ള അവസ്ഥയെക്കാൾ ഭീകരം,

ഓരോ പാട്ടുകേൾക്കുമ്പോഴും ആ പാടുന്നതിനു എടുത്തു ടെറസിന്റെ മുകളിൽ നിന്ന് പെറുക്കി നിലത്തിട്ടാലോ എന്നുപോലും ചിന്തിച്ചുപോയി.!

ഇതിങ്ങൾക്കൊന്നും ഉറക്കവുമില്ലേ എന്റെ ദൈവമേ.?!

അന്നത്തെ ആ രാത്രി ഞാൻ പകുതി ഉറക്കവും പകുതി ഇരുപ്പുമായി എങ്ങനെയോ വെളുപ്പിച്ചു.!

പകൽ എപ്പോഴോ ആണ് ഞാൻ ഒന്ന് മയങ്ങിയത്.!

വെളിച്ചം ഇരച്ചു കയറുന്നതെ ഉണ്ടായിരുന്നുള്ളു,

കുട്ടികളെയെല്ലാം പെറുക്കിയെടുക്കാനും റെഡി ആക്കാനുമായി ആകെ ബഹളമയം,

എനിയ്ക്ക്കാണേൽ ഇപ്പോഴാണ് ഒന്ന് മയങ്ങാൻ പറ്റിയത് തന്നെ.!

എന്റെ ദൈവമേ എന്റെ ജീവിതം കോഞ്ഞാട്ട ആയോ.?

പാതിമയക്കത്തിലും, പകുതി ഭ്രാത്തിലും മൂടിപുതച്ച ഷീറ്റിനുള്ളിൽ നിന്ന് തലയിട്ടു നോക്കി,! എല്ലാവരും ബഹളമയം,!

ഈ ടെറസ്സിൽ നിന്ന് എങ്ങാനും ചാടി ചത്താലോ എന്റെ ദൈവമേ.?

” ഡാ നീ ഇവിടെ മൂടിപ്പുതച്ചു കിടക്കാണോ, താഴേക്കു വന്നു റെഡി ആവട,,.!”

എന്റെ ‘അമ്മ എന്നെ ആ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതെ പോയ ഒരാളെ കണ്ടുകിട്ടിയ പോലെ സന്തോഷത്തിൽ അടുത്തേയ്ക്കു വന്നു വിളിച്ചു

” ഇത്ര രാവിലെ ഇതെല്ലാം കൂടി എങ്ങോട്ടാ.!”

കാര്യം മനസിലാവാതെ അമ്മയെ നോക്കി

” ആ ഇന്ന് തന്നെ നമ്മുടെ ഭാഗ്യത്തിന് നല്ലൊരു മുഹൂർത്തം നമ്മുടെ കുടുംബ ജോത്സ്യൻ കുറിച്ചുതന്നു,
ഇന്ന് പത്തിനും പത്തരയ്ക്കും ഇടയ്ക്കു മുഹൂർത്തം,
വലിയ ചടങ്ങായൊന്നുമല്ല നമ്മുടെ ബന്ധുക്കളെല്ലാം ഇപ്പൊ ഇവിടെ ഉണ്ടല്ലോ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ എന്റെ കണ്ണന്റെ നടയിൽ നീ താലി ചരട് മാറ്റി സ്വർണത്തിലേയ്ക്ക് കെട്ടുന്നു അത്ര തന്നെ,.!”

‘അമ്മ എന്തോ വലിയ കാര്യം പറഞ്ഞപോലെ പറഞ്ഞുനിർത്തി

പിന്നെയും അവളെ കെട്ടണമോ.! ദൈവമേ.!
അമ്മ എന്നെ പിന്നെയും പിടിച്ചുവലിച്ചു താഴെ കൊണ്ട് പോയി,
എല്ലാ മുറിയിലും ഒരു ജാഥയ്ക്കുള്ള ആളുണ്ട്,!
അമ്മ എന്നെ സനുവിന്റെ റൂമിലേയ്ക്ക് കൊണ്ടുപോയി.
അമ്മ ഒന്നുമുട്ടിയപ്പോഴേക്കും സനു വന്നു വാതിൽ തുറന്നു.!
അവൾ ഒരു ചുവന്ന സാരിയിൽ അതി സുന്ദരിയായിരിക്കുന്നു,
എന്റെ കുഞ്ഞുപെങ്ങളെ കണ്ടു എനിയ്ക്കു അത്ഭുതം തോന്നി.!
അമ്മ എന്നെ അകത്തേയ്ക്കു കയറ്റി
എങ്ങനെ ഉണ്ടെടാ,. സാനു പെട്ടെന്ന് തിരിഞ്ഞും മറിഞ്ഞും നിന്ന് എന്നെ കാണിച്ചു
അടിപൊളി, നീ സാരിയുടുത്തപ്പോൾ പണ്ടത്തെ ആ വൃത്തികേട് മാറിക്കിട്ടി.!
പോടാ പട്ടി.! അവളെന്നോട് ഗർവിച്ചു.!
ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടും, ആ വീണ കേൾക്കണ്ട ഇതൊക്ക,
ചേട്ടന്റെയും അനിയത്തിയുടെയും ഗുണം,.!
അമ്മ പെട്ടെന്ന് ഇടയിൽ കയറി
അപ്പോഴാണ് കുളിമുറിയിൽ വെള്ളം വീഴുന്ന ഒച്ചകേട്ടതു,
ആഹാ ആ ഭദ്രകാളി അപ്പൊ കുളിക്കാണോ.?
എടി സനു നിന്റെ ഒരുക്കമെല്ലാം കഴിഞ്ഞില്ലേ, എന്ന നീ വന്നേ, വീണ കുളിച്ചു കഴിയുമ്പോൾ അവൻ റെഡി ആയിക്കോളും,.!
അമ്മ പെട്ടെന്ന് സനുവിനെ വിളിച്ചു പുറത്തേയ്ക്കു പോകാൻ ഭാവിച്ചു.!
ഏഹ്ഹ് അമ്മ ഇതെവിടെ പോണു, ഞാനെങ്ങനാ ഒറ്റയ്ക്ക് ഇവിടെ,
ഈ സനുവിനെ എങ്കിലും ഇവിടെ നിർത്തിയിട്ടു പോ അമ്മേ.!
പെട്ടെന്ന് സനുവിന്റെ കയ്യിൽ കയറി പിടിച്ചു
ഒന്ന് കൊഞ്ചാതെ പോയെടാ ചെക്കാ, ആ കുളിക്കുന്ന പെണ്ണ് നിന്റെ ഭാര്യയാ,
നീ ഇവിടെ നിന്നെന്നു വെച്ച് ഒന്നും ഉണ്ടാകാൻ പോകുന്നില്ല,
അല്ലേടാ ഇതെന്തു കൂത്ത ഈ ചെക്കൻ കാണിച്ചു കൂട്ടുന്നത്..!
അമ്മ പെട്ടെന്ന് സനുവിനെ എന്റെ കയ്യിൽനിന്നു മോചിപ്പിച്ചു
അമ്മേ എന്നാലും.. ഞാൻ എന്ന ഇപ്പൊ കുളിക്കുന്നില്ല..
പെട്ടെന്ന് റൂമിൽ നിന്ന് പുറത്തേയ്ക്കു പോകാൻ ഭാവിച്ചു
അമ്മ പെട്ടെന്ന് എന്നെ തടഞ്ഞു
ഞാൻ അച്ഛനെ വിളിക്കണോ.,??
ചെക്കൻ ചുമ്മാ കളിക്കാതെ, ഇന്ന് പത്തരയ്ക്ക് നിന്റെ ചടങ്ങു ഉള്ളതാ,..!
അമ്മ പെട്ടെന്ന് സനുവിനെ പിടിച്ചു വലിച്ചുകൊണ്ടു റൂമിനു വെളിയിലേക്കു പോയി.!

എന്ത് ചെയ്യണം എന്നറിയാതെ ഉരുകി,
പെട്ടെന്ന് ഇറങ്ങി പോവാനായി വാതിൽ തുറന്നപ്പോൾ അമ്മയും പെങ്ങളും വാതിലിന്റെ ഫ്രണ്ടിൽ തന്നെയുണ്ട്.!
പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു കട്ടിലിൽ വന്നിരുന്നു
ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്, കൂടെ ഒരു ചെറിയ മൂളിപ്പാട്ടും,..
അകത്തു വീണ കുളിക്കുന്ന കാര്യം ഓർത്തപ്പോൾ അറിയാതെ കുണ്ണ പൊങ്ങി,
ഒന്ന് എത്തി നോക്കിയാലോ.?
സ്വന്തം ഭാര്യ കുളിക്കുന്നത് എത്തിനോക്കണ്ട ഗതികേടുവന്ന ആദ്യത്തെ ഭർത്താവ് ഞാൻ ആവുമായിരിക്കും.?
അല്ലേൽ വേണ്ട അവൾ എങ്ങാനും ഒച്ചയുണ്ടാക്കിയാൽ നാണക്കേടാണ്.!
എന്റെ വസ്ത്രമെല്ലാം അഴിച്ചു അവിടെ കിടന്ന ഒരു ടവൽ എടുത്തുടുത്തു,
ബെഡ്ഡിൽത്തന്നെ എന്റെ ബ്രഷും ഡ്രെസ്സുമെല്ലാം,
അപ്പൊ ഇത് നേരത്തെ പ്ലാൻഡ് ആണ്
എന്റെ പെങ്ങളുടെ ബുദ്ധി ആവണം,
അമ്മയുടെ മൂള ഇത്ര കുരുട്ടു രീതിയിൽ വർക്ക് ചെയ്യില്ല.!
അക്ഷമനായി ബെഡിൽ ഇരുന്നു.
അകത്തു വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നില്ല, അപ്പൊ കുളിസീൻ കഴിഞ്ഞു കാണണം.!
പെട്ടെന്ന് ബാത്രൂം വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.!
എന്റെ സപ്തനാഡികളും മരവിച്ചുപോയി.!
ഒരു നീല ബ്ലൗസും നീല പാവാടയും മാത്രമിട്ട് വീണ.!
അവൾ കയ്യിലുള്ള തോർത്തുകൊണ്ടു തല തുവർത്തുകയാണ്, അവൾ എന്നെ കണ്ടട്ടില്ല.!
അവൾ തലതുവർത്തുമ്പോൾ അവളുടെ വെളുത്ത വയർ എനിയ്ക്കു നേരെയായി,

നല്ലവണ്ണം ഒതുങ്ങിയ ആ അരക്കെട്ടിൽ ഒരു സ്വർണ അരഞ്ഞാണം വെട്ടി തിളങ്ങി,
അവളുടെ ചൂഴ്ന്ന പൊക്കിൾ കുഴിയുടെ താഴെ ആ അരഞ്ഞാണം ഒരു സർപ്പത്തെപ്പോലെ ചേർന്നൊട്ടികിടക്കുന്നു,
അതിൽനിന്നുള്ള അരമണി അവളുടെ നാഭിയും കടന്നു താഴേയ്ക്ക് ഉരുണ്ടു കിടക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *