“എടീ നീ പിന്നേം കിടന്നോ? തുണി കഴുകി ഇടെടി അസത്തെ” രുക്മിണി കോപത്തോടെ വിളിച്ചു പറഞ്ഞത് കേട്ടു ദിവ്യ അസഹ്യതയോടെ മൊബൈല്‍ മാറ്റിവച്ചു.
“നാശം പിടിച്ച തള്ള..ഒരു സമാധാനവും തരില്ല..”
കോപത്തോടെ പിറുപിറുത്തുകൊണ്ട് അവള്‍ തുണികള്‍ വാരിയെടുത്ത് പുറത്തേക്ക് നടന്നു. അവളുടെ കൊഴുത്ത നല്ല ഉരുണ്ട മസിലുള്ള കണംകാലുകള്‍ പാവാടയുടെ താഴെ പൂര്‍ണ്ണ നഗ്നമായിരുന്നു.
വാസു അതിരാവിലെയും ശങ്കരന്‍ അതിനു ശേഷവും പോയിക്കഴിഞ്ഞതിനാല്‍ വീട്ടില്‍ രുക്മിണിയും ദിവ്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രുക്മിണി ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറൊക്കെ വച്ചിട്ട് ഒരു തോരന്‍ ഉണ്ടാക്കാനായി വരാന്തയില്‍ വന്നിരുന്ന് പച്ചക്കറി അരിയുന്ന സമയത്താണ് ദിവാകരന്‍ ഒരു സ്കൂട്ടറില്‍ അവിടെ എത്തിയത്. രുക്മിണി അനിഷ്ടത്തോടെ അയാളെ നോക്കി.
“ങാ ചേച്ചിയെ..എന്താ രാവിലെ പരിപാടി..കറിക്ക് അരീവാണോ?’ പല്ലുകള്‍ മൊത്തം കാട്ടി രാഷ്ട്രീയക്കാരെപ്പോലെ ചിരിച്ചുകൊണ്ട് ദിവാകരന്‍ ചോദിച്ചു.
“ഉം..കേറി വാ ദിവാകരാ..” മനസില്ലാമനസോടെ രുക്മിണി പറഞ്ഞു. അവള്‍ സാരി കൊണ്ട് തന്റെ പുറത്തേക്ക് കണ്ടിരുന്ന വയറും മുലകളും നന്നായി മറച്ചു.
“ചേട്ടന്‍ പോയിക്കാണും അല്യോ…” ഒരു വികൃതമായ ചിരിയോടെ ദിവാകരന്‍ വരാന്തയില്‍ കിടന്ന മറ്റൊരു കസേരയില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.
“ദിവാകരന് അറിയത്തില്ലേ ചേട്ടന്‍ പോകുന്ന സമയം..പിന്നെന്തിനാ ഈ ചോദ്യം?”
“ഓ..അറിയാം..എന്തേലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചതാ”
“ചായ എടുക്കട്ടെ”
“ഓ വേണ്ട ചേച്ചി..ഞാന്‍ കുടിച്ചതാ..ചേച്ചിക്ക് എന്താ ഈയിടെയായി ഒരു ക്ഷീണം പോലെ? മുഖത്തെ ആ ശ്രീത്വം ഒക്കെ കുറഞ്ഞത് പോലെ..” രുക്മിണിയെ അടിമുടി നോക്കി കണ്ണുകള്‍ കൊണ്ട് ഉഴിഞ്ഞു ദിവാകരന്‍ ചോദിച്ചു.
“പ്രായമായാല്‍ അങ്ങനെയാ ദിവാകരാ…എന്നും കുഞ്ഞായിട്ടിരിക്കാന്‍ പറ്റുമോ?”
“ഓ പിന്നെ..ചേച്ചിക്ക് എന്നാ പ്രായം ഒണ്ടെന്നാ..ഇപ്പം കണ്ടാലും ഒരാളും പറയില്ല കെട്ടിക്കാന്‍ പ്രായമായ ഒരു പെണ്ണിന്റെ തള്ള ആണെന്ന്…”
അയാളുടെ കണ്ണുകള്‍ തന്നെ കൊത്തി വലിക്കുന്നുണ്ട് എന്ന് മനസിലാക്കിയ രുക്മിണി മെല്ലെ എഴുന്നേറ്റു.
“ദിവാകരന്‍ ഇരിക്ക്.എനിക്ക് അടുക്കളേല്‍ അല്പം പണിയുണ്ട്..”
“ചേച്ചി ചെല്ല്..ഞാന്‍ വല്ലോം സഹായിക്കണേല്‍ പറയണേ..”
അവളുടെ നിതംബങ്ങളിലേക്ക് നോക്കി വിടാനായ ദിവാകരന്‍ പറഞ്ഞു. രുക്മിണി ഒന്നും പറയാതെ ഉള്ളിലേക്ക് പോയി. ശങ്കരന്റെ ഇളയ സഹോദരന്‍ ആണ് ദിവാകരന്‍. പ്രായം മുപ്പത്തിയഞ്ചായി. വിവാഹം കഴിച്ചിട്ടില്ല. കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും അവളെ വീഴ്ത്താന്‍ ദിവാകരന്‍ ശ്രമിക്കും. പെണ്ണുങ്ങളോട് വലിയ വിധേയത്വമാണ്. പെണ്ണ് സുന്ദരി ആണേല്‍ പറയുകയും വേണ്ട; അവള്‍ക്ക് വേണ്ടി എന്തും ചെയ്യും. രുക്മിണിയെ വശത്താക്കാന്‍ അവന്‍ കുറെ നാളായി ശ്രമിക്കുന്നുണ്ടായിരുന്നു. ദിവ്യയുടെ മേലും ഉണ്ട് ഒരു കണ്ണ്. പക്ഷെ രുക്മിണി അവനോടു അധികം സംസാരിക്കാന്‍ നില്‍ക്കില്ല. അവള്‍ക്ക് അവനെ തീരെ ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ അവന്റെ സംസാര രീതിയെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ശങ്കരനോട് അവള്‍ സൂചിപ്പിച്ചതാണ്. അതിനു ശങ്കരന്‍ നല്‍കിയ മറുപടി ഇതായിരുന്നു.
“നിനക്ക് ആ പെഴച്ചു പെറ്റവന്‍ അല്ലാതെ വേറെ ആരെയും കണ്ണില്‍ പിടിക്കില്ല. എന്റെ അനുജന്‍ നല്ല തറവാട്ടില്‍ ജനിച്ചവനാണ്. നിന്നെക്കാള്‍ നന്നായി അവനെ എനിക്കറിയാം..അല്പം ആത്മാര്‍ത്ഥമായി അവന്‍ നിന്നോട് സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വീടിനോടുള്ള അവന്റെ സ്നേഹം മൂലമാണ്..നിനക്ക് അല്ലേലും എന്റെ ആള്‍ക്കാരെ ഇഷ്ടമല്ലല്ലോ….”
രുക്മിണി പിന്നെ ഒന്നും പറയാന്‍ പോയില്ല. തറവാടികളെ ആര്‍ക്കും ഒന്നും പറഞ്ഞു മനസിലാക്കാന്‍ സാധിക്കില്ല എന്നവള്‍ക്ക് അറിയാമായിരുന്നു.
രുക്മിണിയുടെ അടുത്ത് തന്റെ നമ്പര്‍ ചിലവാകില്ല എന്ന് പല തവണകളായി മനസിലാക്കിയിരുന്ന ദിവാകരന്‍ അവള്‍ ഉള്ളിലേക്ക് പോയപ്പോള്‍ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ കുറേനേരം അവിടെയിരുന്നു. അപ്പോഴാണ് പുറത്ത് ആരോ തുണി കഴുകുന്നതിന്റെ ശബ്ദം അയാള്‍ കേട്ടത്.
