യക്ഷി – 6അടിപൊളി  

യക്ഷി 6

Yakshi Part 6 | Author : Tarkshyan

Previous Part

 


[Y5 recap]:-  സോഫിയുമൊത്ത് ഒരു രാത്രി നീണ്ട ‘അങ്ക’ത്തിനൊടുവിൽ മനു തളർന്ന് കിടന്നുറങ്ങുകയായിരുന്നു. കോളേജ് അവധിക്ക് നാട്ടിൽ വന്ന നിലീൻ, മനുവിനെ പറ്റിക്കാൻ അവന്റെ കൂടെ കയറി കിടക്കുന്നു. കൂടെ കിടക്കുന്നത് സോഫിയ ആണെന്നോർത്ത് മനു കയറി പിടിക്കുന്നു. മനുവിന്റെ ഈ ചെയ്തിക്ക് ഒരു പ്രത്യേക തരം ‘ശിക്ഷ’ നിലീൻ കൊടുക്കുന്നു. ഇതേസമയം പിറന്നാളിന് മനുവിനൊരു സർപ്രൈസ് കൊടുക്കാൻ വേണ്ടി അവന്റെ ബെഡ്റൂമിലേക്ക് കടന്നു വന്ന മാനസ ഈ രംഗം കാണുന്നു. അതോടെ സമനില തെറ്റിയ മാനസയെ നിലീനും മനുവും ചേർന്ന് ഒരുവിധം സമാധാനിപ്പിച്ച് അവളുടെ വീട്ടിൽ എത്തിക്കുന്നു. തുടർന്ന് മാലിനിയാന്റിയുടെ നിർബന്ധം കാരണം പിറന്നാൾ സദ്യ കഴിക്കേണ്ടിവന്ന അവർ ഇരുവരും തിരിച്ചു പോകാൻ ആവാതെ മാനസയുടെ വീട്ടിൽ അകപ്പെടുന്നു…


[തുടർന്ന് വായിക്കുക…]

അദ്ധ്യായം I – ആന്റിയുടെ ഫ്രൂട്ട് ബോൾ !

കനത്ത ക്ഷീണത്തിൽ ഞാൻ ഉറക്കം വിട്ട് എഴുന്നേറ്റു. കുടിച്ച പായസത്തിന്റെ ഗ്ലാസ് അടുത്ത് തന്നെ ഇരിപ്പുണ്ട്. മാലിനി ആന്റി ഇതെന്നാ വിഷമാ കലക്കി തന്നെ എന്ന് ഞാൻ ആലോചിച്ചു… ജനാലവഴി പുറത്തേക്ക് നോക്കിയപ്പോൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. ഞാൻ ഒന്ന് ഞെട്ടി. എത്ര സമയം ഉറങ്ങി എന്ന് ഒരു പിടിയും ഇല്ല. അപ്പോഴാണ് ഞാൻ ഇരുന്ന ഹാളിൽ മഞ്ഞിറങ്ങിയത് പോലെ വെളുത്ത പുക ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്..! കുന്തിരിക്കമോ കച്ചോലമോ അങ്ങനെ ഏതാണ്ട് ആയിരിക്കും. നല്ല സുഗന്ധം വമിക്കുന്നുണ്ട്…

ഇവിടെ എന്നാ വല്ല ഹോമവും നടന്നോ..?

മാലിനി ആന്റി എവിടെ..?

നിലീനും മാനസയും എവിടെ..?

വീട്ടിൽ ഞാൻ തനിച്ചുള്ളതുപോലെ…! ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കാൻ ഇല്ല. ഞാൻ പയ്യെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഇമ്പമുള്ള ഒരു പാട്ട് ഒഴുകി എന്റെ ചെവിയിൽ ലയിച്ചു. ഞാൻ ചെവി വട്ടം പിടിച്ചു. കേട്ടിട്ട് ഏതോ വിദേശ ഭാഷ പോലെ ഇരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. ആരാണ് ഇത്ര മനോഹരമായി വൈദേശിക ഭാഷയിൽ പാടുന്നത്..? അത് ബെഡ്‌റൂമിൽ നിന്നുമാണ് വരുന്നത്. മാലിനി ആന്റി ആയിരിക്കുമോ? എനിക്ക് അത്ഭുതമായി ! ഞാൻ എഴുന്നേറ്റ് അങ്ങോട്ട് നടന്നു..

ബെഡ്‌റൂം എത്താനായപ്പോഴേക്ക് ഓർത്തു, നേരത്തെ നടന്നത് പോലെ ഓരോ സീനിലേക്ക് ചെന്ന് കയറി കൊടുക്കണ്ടല്ലോ. ആന്റിയുടെ ബെഡ്‌റൂം കതകിനു മുന്നിൽ ചെന്ന് നിന്ന് കൊണ്ട് അഡ്വാൻസ് ആയി ഞാൻ നീട്ടി ഒന്ന് വിളിച്ചു.

“ആന്റി”…

പെട്ടന്ന് പാട്ടു നിന്നു ! നീണ്ട നിശബ്ദത… മറുപടിയില്ല. സംശയത്തോടെ ഞാൻ ഒന്ന് കൂടി വിളിച്ചു. “ആന്റി”..!?

“ദേ .. ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ട് വായോ”.. അടുക്കളയിൽ നിന്നും ആന്റിയുടെ ശബ്ദം..!

ഞാൻ ഞെട്ടിത്തിരിഞ്ഞു !! ആന്റി അടുക്കളയിൽ ആണോ !? അപ്പോൾ ബെഡ്‌റൂമിൽ ആരാണ് !? സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഭയന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു. എന്തായാലും നോക്കുക തന്നെ. ചാരിയിട്ട ബെഡ്‌റൂം വാതിൽ ഞാൻ പയ്യെ തുറന്നു. വിശാലമായ ബെഡ്‌റൂം, വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്നു. കർട്ടനും ബെഡ്ഷീറ്റും പില്ലോ കെയ്സും എല്ലാം വെളുത്ത നിറമുള്ള തുണികൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. എല്ലാം പഴയ മോഡൽ വുഡൻ ഫർണിച്ചറുകൾ. പെട്ടന്ന് ആ ബെഡ്റൂമിലേക്ക് കയറുമ്പോൾ ഒരു നൂറു വർഷം പിന്നോട്ട് യാത്ര ചെയ്ത ഒരു ഫീൽ… ഭിത്തിയിൽ എന്തോ തൂവലും കമ്പും ഒക്കെ കൊണ്ട് ഡ്രീം ക്യാച്ചർ പോലൊരു സാധനം തൂക്കി ഇട്ടിരിക്കുന്നു. പക്ഷെ റൂമിനകത്ത് ആരുമില്ല ! ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. പക്ഷെ ആരും ഇല്ലാത്തതാണ് കൂടുതൽ ഭയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നി. ഒരുപക്ഷെ തോന്നിയതാവാം എന്ന് തീരുമാനിക്കാൻ നോക്കുമ്പഴേക്ക് ഒരു മറു ചിന്ത വന്നു. ഈയിടെ വിചിത്രമായി നടക്കുന്ന പല സംഭവങ്ങൾക്കും  ‘തോന്നിയതാവാം’ എന്ന ടാഗ് കൊടുത്ത് ഞാൻ ഇപ്പോൾ ഒരുപാട് ആയി തള്ളിക്കളയുന്നു. ഇങ്ങനെ പോയാൽ വല്ല പ്രാന്തും വരുമോ ആവോ..!?

“മോനൂ.. ഇവിടെ കിച്ചണിൽ.. ഇങ്ങോട്ട് വായോ”.. ആന്റി എന്നെ ഒന്ന് കൂടി വിളിച്ചു. ഞാൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു…

‘മോനൂ’ എന്നല്ലേ കേട്ടത്..!!? ആന്റി എന്നെ അങ്ങനെ വിളിക്കാറില്ലല്ലോ..!? അടിപൊളി. ഇത് സോഫിയാന്റിയുടെ രോഗം തന്നെ..! മോനൂ എന്ന് വിളിച്ചാൽ കളി തരണം എന്നാ പ്രാമാണം. ഞാൻ സന്തോഷത്തോടെ അടുക്കളയിലേക്ക് ഇളിച്ചുകൊണ്ട് എന്റർ ചെയ്തു…

ഐവാ..! അടിപൊളി.. ആന്റിയെ കണ്ടെന്റെ കണ്ണ് നിറഞ്ഞു. നിറയെ പൂക്കൾ ഉള്ള ആകാശ നീല ടോപ്പും ഞൊറികൾ ഉള്ള വൈറ്റ് ഫുൾ സ്കേർട്ടും ആണ് വേഷം. പുറം തിരിഞ്ഞ് കാര്യമായി എന്തോ ഉണ്ടാക്കുകയാണ് ആന്റി. നല്ല മസാല മണം അടുക്കളയിൽ എങ്ങും അലതല്ലുന്നു. ഞാൻ ആന്റിയെ അടിമുടി ഒന്ന് നോക്കി. മുടി മുകളിലേക്ക് കൂമ്പാരം കെട്ടിയിരിക്കുന്നു. കടഞ്ഞെടുത്ത ശരീരത്തെ ഒട്ടി, പുണർന്നിരിക്കുന്ന ടോപ്. ഒരു കുറുക്കനെപ്പോലെ ആർത്തിപിടിച്ച് ആന്റിയുടെ നിതംബം ഞാൻ നോക്കി…

ഖജുരാഹോ ശില്പങ്ങളിൽ നിന്നും ഇറങ്ങിവന്ന ഏതോ ദേവദാസിയുടെ ശരീരവടിവുപോലെ ആന്റി തന്റെ ഉരുണ്ട് എഴുന്ന് നിൽക്കുന്ന നിതംബം ഞൊറികളിട്ട പാവാടയിൽ തള്ളിപ്പിടിച്ച് നിൽക്കുകയാണ്… കുണ്ടി മുഴപ്പിലെ പാവാട ഞൊറികൾ തള്ളൽ കാരണം വിടർന്നിരിക്കുന്നു..! താഴേക്ക് പോകുന്തോറും ശരീരത്തോട് ഒട്ടി നിൽക്കുന്ന ആ ഫുൾ സ്‌കേർട്ടിൽ, ആന്റി ഒരു മത്സ്യ കന്യകയെ പോലെ തോന്നിച്ചു. ആന്റിയുടെ സ്ട്രെക്ച്ചർ പൂർണമായി ഉൾക്കൊള്ളും വിധം അടിപൊളി ഷെയ്പ്പിൽ ആണ് ആ പാവാട..!

ആന്റിയുടെ പിൻവശം എത്രകണ്ടിട്ടും എനിക്കങ്ങ് മതിവരുന്നില്ല. പാവാടയും ടോപ്പും ഇട്ടപ്പോൾ ആന്റിക്ക് പ്രായം പകുതിയായി അങ്ങ് കുറഞ്ഞു. സോഫിയ എന്നേക്കാൾ തടി കൂടിയ ഒരു ആറ്റൻ ചരക്ക് ആണെങ്കിൽ മാലിനി കൃത്യം എന്റെ അതെ തടിയാണ്. ഒരു പൊടിക്ക് കൂടിയെങ്കിലേ ഉള്ളൂ. അത് പ്രായത്തിന്റെ ഒരു ചീർപ്പ് ആയിരിക്കാം. എന്തായാലും ആന്റിപ്രായത്തിൽ അല്ലെ ആള്. അത് ആലോചിച്ചപ്പോൾ എന്റെ ഉള്ളിലെ കാളകൂറ്റൻ മുക്രയിട്ടു…

“നല്ല ഉറക്കം ആയിരുന്നല്ലോ മോനു.. ഞാൻ വന്നു കുറെ വിളിച്ചു. ഏഹേ.. യാതൊരു അനക്കവുമില്ല”.. പുറകിലേക്ക് നോക്കാതെ തന്നെ ആന്റി പറഞ്ഞു.

“ആ പായസം കുടിച്ച് കാറ്റും കൊണ്ട് ഇരുന്നപ്പോ അങ്ങ് ഉറങ്ങിപ്പോയി ആന്റി”.. ഞാൻ പറഞ്ഞു.

അധികം നോക്കി വെള്ളം ഇറക്കണ്ടതില്ല. സത്യൻ അങ്കിൾ വരുന്നതുവരെ ഇവിടെ മദിച്ച് പുളക്കാൻ ഉള്ള സമയം ഉണ്ട്. ഞാൻ ത്രില്ലപ്പനായി. പയ്യെ നടന്ന് ആന്റിയുടെ പുറകിൽ വന്നു നിന്നു. ഒരൽപം കൂടി അടുത്ത് നിന്നാൽ എന്റെ കുണ്ണ മുഴപ്പ് ആന്റിയുടെ കുണ്ടി കുന്നുകളൊന്നിൽ തട്ടും എന്ന ദൂരത്തിൽ ആണെന്റെ നിൽപ്പ്! ആന്റിയുടെ പിന്നിൽ നിന്നും ഞാൻ തവയിലേക്ക് നോക്കിയപ്പോൾ നല്ല മട്ടൻ ഇരുന്ന് പുള പുള വെട്ടി തിളക്കുന്നു. മട്ടൻ ഇസ്റ്റു ആണ്. ആഹാ അടിപൊളി..! തൊട്ടടുത്ത നിമിഷം എന്റെ കണ്ണൊന്ന് പാളി.. ആ മനോഹര ദൃശ്യം കണ്ട് എന്റെ കണ്ണുകൾ വിടർന്നു!

Leave a Reply

Your email address will not be published. Required fields are marked *