യക്ഷി – 6അടിപൊളി  

മാളൂട്ടി അടക്കം സകലരും വീഞ്ഞ് മട മട അടിയാണ്. അടിച്ചൊരു പരുവം ആയി എല്ലാവരുടെയും നാവ് കുഴയാനും അടി പതറാനും ചിരിയും ഒക്കെ തുടങ്ങി.  അപ്പോഴാണ് ആന്റി പെട്ടന്ന് പറഞ്ഞത്:

“അയ്യോഹ് ആ ഫ്രൂട്ട് ബൗൾ ഫ്രിഡ്ജിൽ അങ്ങനെ ഇരിക്കുന്നു. മറന്നു പോയി”

ഞാൻ ഒന്ന് ഞെട്ടി. ഇതിന്റെ മേലേക്കൂടെ ആന്റിയുടെ സ്‌പെഷൽ കാമവർദ്ധിനി സുനാപ്രി കുത്തിക്കലക്കിയ ഫ്രൂട്ട് ബൗളും കൂടെ ഊമ്പിയാൽ ഇവിടെ എന്താണ് നടക്കുക എന്ന് ദൈവത്തിനു പോലും പറയാൻ ഒക്കില്ല.

“അത് വേണോ ആന്റി” എനിക്ക് അകാരണമായൊരു ഭയം !

“അയ്യോഹ് മനു എബ്രഹാം തന്നെയാണോ ഈ പറയുന്നേ”..? മാളൂട്ടിയുടെ വക കമന്റ്.

എന്തറിയാം കൊച്ചുമൈരേ നിന്റെ തള്ളേടെ കയ്യിലിരുപ്പ് എന്ന മട്ടിൽ ഞാൻ അവളെ നോക്കി.

“വേണ്ടേ മനുവിന്”..? ആന്റിയുടെ മുഖം അൽപ്പം ഗൗരവത്തിൽ ആയതു പോലെ എനിക്ക് തോന്നി.

ആഹ് ഇനി ഞാൻ ആയിട്ട് കഴിക്കാതെ ഇരുന്നിട്ട് എന്ത് കാര്യം. ഞാൻ പറഞ്ഞു.

“എന്തരോ വരട്ട് എട്”..

“ചുമ്മാ ഷോ ആണ് ആന്റി. ആന്റിയുടെ ഫ്രൂട്ട് ബൗളിന്റെ ടേസ്റ്റ് അറിഞ്ഞാൽ ഇവൻ വിടത്തില്ല”

നിലൂന്റെ അസ്ഥാനത്തുള്ള കമന്റ് ! ആന്റിയൊന്ന് ഞെട്ടി. ഞാനും ഒന്ന് ഞെട്ടി. ഞങ്ങൾ രണ്ടും ഞെട്ടുന്നത് കണ്ട് ഞങ്ങളെ രണ്ടുപേരെയും നിലൂ അവിശ്വസനീയതയോടെ നോക്കി… ആന്റി ചളിഞ്ഞ് ആകെ വല്ലാതെ ആയിരിക്കുന്നു. മാനസ കൗച്ചിൽ കണ്ണടച്ച് ചാരിക്കിടന്ന് വീഞ്ഞിന്റെ ലഹരി ആസ്വദിക്കുകയാണ്. ഒരു അരോചകരമായ നിശബ്ദത ഹാളിൽ നിറഞ്ഞു. ഞാൻ വേഗം റിമോട്ടിൽ ടീവീ ഓൺ ആക്കി നോട്ടം അങ്ങോട്ടേക്ക് മാറ്റി. നിലൂന് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായെന്ന് എനിക്ക് മനസ്സിലായി.

“ഞാൻ.. ഞാൻ.. പോയി ഡെസേർട്സ് എടുത്തോണ്ട് വരാം. ഫ്രിഡ്ജിൽ അല്ലെ”..?

സിറ്റുവേഷൻ ഒന്ന് ലൈറ്റ് ആക്കാൻ നിലൂ തന്നെ ഇടപെട്ടു. അവൾ കിച്ചണിലേക്ക് നടന്നു. അൽപ്പം കഴിഞ്ഞ് കിച്ചണിൽ നിന്നും നിലീന്റെ വിളി.

“ആന്റി ഒന്ന് വരാവോ. ഇത് എടുക്കാൻ ഒന്ന് ഹെൽപ്പ് ചെയ്യാവോ”..

അത് നിലൂന്റെ വെറും നമ്പർ ആണെന്ന് എനിക്ക് മനസ്സിലായി. അവൾക്ക് ഇപ്പോ ആന്റിയെ കൈപ്പാങ്ങിന് കിട്ടണം. നിലീൻ ആളൊരു കുറുക്കത്തി ആണ്. എന്തായാലും ആന്റിയൊന്ന് അമ്പരന്ന സ്ഥിതിക്ക് ഇതിൽ പിടിച്ചു കയറി സകല രഹസ്യങ്ങളും ഊറ്റിയെടുക്കാൻ ആണ് അവളുടെ പ്ലാൻ. എന്നാൽ വിരുതിൽ മാലിനിയും മോശമല്ല എന്നത് കുറഞ്ഞ സമയം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു സത്യമാണ്. ഇതിൽ ആര് ആരെ തിന്നും എന്ന് കണ്ടറിയണം. ആന്റി കിച്ചണിൽ പോയി ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു…

ഞാൻ പതിയെ അടുക്കളയുടെ അടുത്തേക്ക് നടന്നു. ഡൈനിങ് ഹാളിലെ വാഷ്ബേസിൻ ഏതാണ്ട് ആ ഭാഗത്താണ്, അതിൽ കൈ കഴുകുവാർന്നു എന്ന വ്യാജേനെ ഞാൻ നിന്നു. അടുക്കളയിലെ സംസാരം ശബ്ദം കുറവെങ്കിലും അൽപ്പാൽപ്പം കേൾക്കാം. രണ്ടുപേരും വീഞ്ഞിന്റെ ലഹരിയിൽ നാവ് കുഴഞ്ഞ് അഴകൊഴമ്പൻ മട്ടിലാണ് സംസാരം…

“ഹെന്നിട്ട് ഹെന്നിട്ട്..? ഫുള്ളും ചെയ്തോ”..?

നിലീന്റെ ജിജ്ഞാസ നിറഞ്ഞ അടക്കിപ്പിടിച്ച ശബ്ദം. ഞാൻ ഒന്നമ്പരന്നു. വിവരങ്ങൾ എല്ലാം ചോർത്തി എടുക്കുവാണവൾ. മിക്കവാറും ആന്റിയെ ബ്ലാക്‌മെയ്ൽ ചെയ്തുകാണും. എന്നാൽ ഇതിലൊന്നും വീഴാത്ത ആളാണ് ആന്റിയെന്ന ചിന്ത ആസ്ഥാനത്തായിപ്പോയല്ലോ..! നിലീന്റെ ചോദ്യത്തിന് ആന്റിയെന്തോ മറുപടി പറഞ്ഞു. അത് കേട്ടില്ല.

“എങ്ങനെ ഒണ്ട് ചെറുക്കൻ..? മുറ്റാണോ ആന്റി”..?

ആന്റിയുടെ മറുപടി ഒന്നും കെട്ടിലെങ്കിലും ആന്റിയെന്തോ ആക്ഷൻ കാണിച്ചതായി എനിക്ക് തോന്നി കാരണം നിലീന്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു.

“ആന്റിക്ക് പോയോ”..?

എന്റെ ഉള്ളൊന്ന് കുളിർത്തു. ഞങ്ങളുടെ കട്ട് തീറ്റയുടെ കഥയാണ് നിലീൻ ചോദിച്ചു മനസ്സിലാക്കുന്നത്. അത് ഒളിച്ചു കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ് താനും..!

“ഹെന്റെ നിലൂമോളെ പോയോന്നോ… എന്റെ ബോധം പോയി… വിറച്ചു ഞാൻ താഴെ വീണു. എന്നിട്ടും വിട്ടില്ല അവൻ”..  ഉത്സാഹം കൊണ്ട് ആന്റിയുടെ ശബ്ദം അൽപ്പം ഒന്ന് ഉയർന്നു.

“ശരിക്കും”..?

നിലീൻ അവിശ്വസനീയതയോടെ ചോദിച്ചു. അവൾ അഭിനയിക്കുകയാണോ അല്ലയോ എന്ന് മുഖം കാണാത്തത് കൊണ്ട് എനിക്ക് പറയാൻ വയ്യ. വരട്ടെ ബാക്കി കൂടെ കേൾക്കുക തന്നെ..

“എവിടെ വെച്ചായിരുന്നു”..?

അതിനും ആന്റി പറഞ്ഞ മറുപടി കേട്ടില്ല.

“മാതാവേ.. കിച്ചനീന്നോ..!? അത് വേറെ മൂഡ് ആരിക്കുവല്ലോ”..

ആന്റി എന്തോ ശബ്ദം താഴ്ത്തി പറഞ്ഞൂ. രണ്ടുപേരും കൂടെ അമർത്തി ചിരിച്ചു. അത് കഴിഞ്ഞ് ആന്റിയെന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. പക്ഷെ നിലീന്റെ മറുപടിയിൽ നിന്നും അവളുടെ സഹതാപം പിടിച്ചു പറ്റാൻ വേണ്ടി സെന്റി ഊമ്പിയതാ എന്ന് മനസ്സിലായി.

“എന്റെ ആന്റി പത്ത് പതിനെട്ട് കൊല്ലവായി ഒരു സ്ത്രീക്ക് വേണ്ട മിനിമം ആവശ്യമായ സെക്സ് നിഷേദിക്കുവാ എന്ന് വെച്ചാൽ അത് കഷ്ടം തന്നെയാ. മക്കളെ ഓർത്ത് ആന്റിക്ക് ഇത് ഇട്ടേച്ചും പോകാൻ ഒക്കത്തില്ല. ഇതിൽ എന്നായേലും തെറ്റുള്ളതായി ഞാൻ കരുതുന്നില്ല”

ആന്റി എന്തോ ചോദിച്ചു. കൂട്ടത്തിൽ മനു എന്ന് പറയുന്നത് കേട്ടു. എന്നെക്കുറിച്ചാണ്… ഞാൻ കൂടുതൽ ചെവി വട്ടം കൂർപ്പിച്ചു.

“ഓഹ് അവൻ എന്നാ… ആള് കട്ടക്ക് കൂടെ നിക്കുന്ന ആമ്പെറന്നോനാ.. ആന്റിക്ക് ഒരു പേടിയും വേണ്ട. പിന്നെ മൂക്കു മുട്ടെ കൊറേ തിന്നാൻ ഉണ്ടാക്കി കൊടുത്തേച്ചാ മതി”..

ഹോ.. എന്നെ വെറും ഒരു കളിക്കുണ്ണവത്കരിക്കുവാന്നല്ലോ നിലൂ… നിന്നെ എന്റെ കൈയേൽ കിട്ടും. അപ്പൊ ഞാൻ കാണിച്ചു തന്നേക്കാം. ഞാൻ മനസ്സിലോർത്തു. അടുത്തത് എന്താണ് പറയുന്നത് എന്ന കേൾക്കാൻ കാത്തിരുന്നു.

“എന്റെ ആന്റി ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവനെ സ്ഥിരമായി ആന്റിയുടെ കൈയിൽത്തന്നെ നിർത്താനുള്ള പണി നോക്ക്. നമ്മടെ മാളൂട്ടിയെ അവനങ്ങ്‌ കൊടുക്കന്നെ.. പയ്യിന്റെ കടിയും മാറും കാക്കേടെ വയറും നിറയും”..

“ഏതു പയ്യിന്റെ കടിയാ നിലൂട്ടി”..?

അടുത്ത സെക്കന്റിൽ രണ്ടുപേരുംകൂടി അടുക്കളയിൽ പൊട്ടിച്ചിരിക്കുന്നതാണ് കേട്ടത്. ഹതുശരി… ഇന്ററോഗേറ്റ് ചെയ്ത് ആന്റിയിൽ നിന്നും ഇന്റൽ ചോർത്തുവാ എന്നാ ഞാൻ ഓർത്തത്. പക്ഷെ ഈ പൂറിമോള് എനിക്ക് പെണ്ണാലോജിക്കാൻ ആണ് വന്നേക്കുന്നെ..! ആകെ ഊമ്പിയല്ലോ നാഥാ..!!

“നിലൂട്ടി.. എനിക്ക് ഇപ്പോഴാണ് മോളെ മനസ്സൊന്ന് ശാന്തമായത്. ആന്റിടെ മോൾ ഇങ്ങുവന്നെ”..

ആന്റിടെ മോൾ ‘എങ്ങു’ വന്നേ എന്നാ ഈ പറയണേ..? അതുകേട്ട് ഞാൻ ഒന്ന് കിടുങ്ങി, തല ഉയർത്തി. നേരെ മുകളിൽ ഷോക്കേസ് നിറയെ കിച്ചൻ വെയറുകൾ ആണ് കണ്ണിലുടക്കിയത്. മതിയല്ലോ..!

ഞാൻ ഷോകേസ് തുറന്ന് തലക്ക് നല്ല വലിപ്പമുള്ള ഒരു സിൽവർ സ്പൂൺ എടുത്തു. അതിന്റെ തലയുടെ കോൺകേവ് വശം മാത്രം അടുക്കള വാതിലിലൂടെ അപ്പുറത്തേക്ക് നീട്ടി ഇപ്പുറത്ത് നിന്നും ഞാൻ ആ വർണ്ണ മനോഹരമായ കാഴ്ച കണ്ടു..!!

Leave a Reply

Your email address will not be published. Required fields are marked *