യക്ഷി – 6അടിപൊളി  

‘കുടിലതയാലോ രാമാ.. ജബാ സീതാ വല്ലഭ രാമാ’.. എന്ന് മനസ്സിൽ പാടികൊണ്ട് ഗ്ലാസ് എടുത്ത് ആന്റിക്ക് നൽകി. എന്നിട്ട് ആന്റി നേരത്തെ പറഞ്ഞത് പോലെ ഗ്ലാസ്സുകൾ മുട്ടിച്ചുകൊണ്ട് ഞാനും പറഞ്ഞു.

“സ്കോൾ”..!

“സ്കോൾ”.. ആന്റിയും വന്യമായ ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു എന്നിട്ട് ഞങ്ങൾ ആ ഗ്ലാസ്സുകൾ വായിലേക്ക് കമഴ്ത്തി. 18 വർഷമായി തടവിൽ വെച്ച ആ ഭൂതത്തെ ആന്റിയുടെ വായിക്ക് താങ്ങാൻ ആവാത്തത് മുഖത്തെ ഭാവ വ്യത്യാസത്തിൽ നിന്നും ഞാൻ വായിച്ചറിഞ്ഞു. എങ്ങനെയോ കഷ്ടപ്പെട്ട് ആന്റി അത് ഇറക്കി. ചങ്കുവഴി തീ പാഞ്ഞ് വയറ്റിൽ എത്തി പൊട്ടുന്നത് കാണാൻ ഞാൻ കാത്തിരുന്നു. പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് ആന്റി പുഞ്ചിരിച്ചു.

“ടച്ചിങ്‌സ് വേണ്ടേ അച്ചായന്”..?

ആ വിളിയിൽ എനിക്കങ്ങു കുളിരു കോരി…

“എന്താ ഉള്ളത്”..? ഞാൻ ചോദിച്ചു

‘ഞാൻ തന്നെ’ എന്ന അർത്ഥത്തിൽ ആന്റി തല താഴ്ത്തി സ്വയം നോക്കി കണ്ണുകൾ മാത്രം ഉയർത്തി എന്നെ നോക്കി..! എന്നിട്ട് ഫ്രൂട്ട് ബൗളിൽ നിന്നും നെടുകെ പിളർന്ന ഒരു സ്ട്രോബറി എടുത്തു. അതിന്റെ നടുവിലേക്ക് ആന്റിയുടെ നടുവിരൽ കുത്തിക്കയറ്റി. നടുവേ മുറിച്ചാൽ കാണാൻ പൂറു പോലുള്ള സ്ട്രോബെറിയിൽ നിന്നും പൂറിന് ചാറു പോലെ അതിന്റെ കൊഴുത്ത വെള്ളം പുറത്തേക്ക് ചിന്തി. ആന്റി എന്നെ നോക്കി ആ വിരൽ എടുത്ത് ഊമ്പി വലിച്ചു. എന്നിട്ട് ആ സ്ട്രോബെറി എടുത്ത് വായിൽ വെച്ച് എന്നെ നോക്കി ആഭാസകരമായി ഊമ്പി ചവച്ച് തിന്നു…

എന്റെ അണ്ടി മുണ്ടും പൊക്കി നിന്ന് വെട്ടിയാടുകയാണ്. ഇതെനിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നെ കണ്ട്രോൾ ചെയ്യാൻ ഞാൻ നന്നേ പാടുപെട്ടു… ആന്റിക്ക് സംസാരിക്കാൻ ഭാഷ വേണ്ട, ഈ നർത്തകിയുടെ ഭാവാഭിനയങ്ങൾ തന്നെ ധാരാളം..

‘മോനെ അച്ചായാ.. എന്നെ വലിച്ച് കീറി ഉണക്കാൻ ഇടെടാ‘ എന്ന അർത്ഥത്തിൽ ആന്റി എന്നെ തീ പാറും പോലെ നോക്കുകയാണ്. ഞാൻ ഒട്ടും ധൃതി കാണിച്ചില്ല. മുക്കാ ചക്രത്തിന്റെ കൂതറ വേശ്യ അല്ല ഇവൾ.. എന്റെ മുന്നിൽ നിന്നും എന്റെ വയറ്റിൽ നിന്നും ഒരു പോലെ കത്തി ജ്വലിക്കുന്നത് രാജകീയ പ്രൗഢിയുള്ള ആഢ്യത്തിന്റെ മകുടോദാഹരണങ്ങളാണ്..!

ആന്റിയുടെ ഫ്രൂട് ബൗളിൽ ഞാൻ കൈ ഇട്ടു. യവന ലോകത്തെ കാമദേവിതൻ വരദാനമായ ആ ശ്രിങ്കാര ഫലത്തെ വിരലിൽ ഞെരടി നീരെടുത്ത് മാലിനി ദേവിശ്രീ നായർ എന്ന അഭൗമ സൗന്ദര്യത്തിന്റെ അധരപുടങ്ങളിൽ ചാർത്തി. ചുണ്ടുകൾ പൊട്ടി രക്തം ചിന്തിയതുപോൽ അവ ശോണിമയാർന്നു വിറച്ചു. അവാച്യമായ ഏതോ വികാരത്താൽ വിവശയായ മാലിനി, പെട്ടന്ന് വശത്തേക്ക് തല തിരിച്ച് ചുണ്ട് കടിച്ച് മിഴികൾ പാതിയടച്ചു. വേഗമേറിയ ശ്വാസഗതിയിൽ മാർവിടം ഉയർന്നു താണു. ഒരടി പിന്നാക്കം വെച്ച് എട്ടാമത്തെ ഈ വിശ്വാത്ഭുതത്തെ ഞാൻ കൺകുളിർക്കെ കണ്ടു…!

ആകാശ നീലിമയിൽ ഉല്ലസിക്കുന്ന ആരാമത്തിലെ ജൂലിയറ്റ് റോസിനെപ്പോലെ മാലിനി ദേവി പുഷ്പ്പിണിയായി ആ ടോപ്പിൽ വിളങ്ങി നിൽക്കുകയാണ്. V കട്ട് ടോപ്പിൽ ഉന്തിയ മാറിടം ഉയർന്നു താഴുന്നു. ഈ ഇരിപ്പിൽ അതിനു പതിവിലധികം വലിപ്പം തോന്നിപ്പിച്ചു. വയറോട് ഒട്ടി നിൽക്കുന്ന ടോപ്പിന് മുകളിലൂടെ ആന്റിയുടെ പൊക്കിളിന്റെ ചതുപ്പ് നന്നായി തന്നെ കാണാം. കൗണ്ടർ ടോപ്പിലെ ഇരിപ്പ് കാരണം വശങ്ങളിലേക്ക് പരന്നു തള്ളി നിൽക്കുന്ന നല്ല വണ്ണത്തുടകൾ വൈറ്റ് സ്‌കേർട്ടിൽ തുറിച്ച് നിൽക്കുന്നു. അത് കണ്ടപ്പോൾ നല്ല നാടൻ വാഴപ്പോള ഓർമ്മ വന്നു. നടുവിൽ തുറിച്ചും മുട്ടിനോട് എത്തുമ്പോൾ ഞെരുങ്ങിയും ഇരിക്കുന്നു. കൈപ്പത്തികൾ ഇടുപ്പിനു വശങ്ങളിലായി കിച്ചൻ കൗണ്ടറിൽ പരത്തി വെച്ചിരിക്കുന്നു. ഇപ്പോഴും എന്നെ നോക്കുന്നില്ല. നാണം കൊണ്ട് വിവശയായി തല ചെരിച്ച് തന്നെ വെച്ച് ഇരിക്കുകയാണ്. കല്യാണം കഴിച്ച് കൊണ്ട് വന്ന നവോഢയപ്പോലെ മാലിനി എനിക്കുമുന്നിൽ ഇരുന്ന്തരികയാണ്…

ഞാൻ പതിയെ രണ്ടടി മുന്നോട്ട് വെച്ചു. ആന്റിയുടെ മുട്ടുകൾ എന്റെ തുടകളിൽ തട്ടി നിന്നു. അതറിഞ്ഞ ആന്റി ഉള്ളിലൊന്ന് പിടച്ചു. ഭാവത്തിൽ നിന്നും എനിക്ക് അത് മനസിലായി. ആന്റിയുടെ ശ്വാസഗതി വേഗത്തിലായി. ഞാൻ എന്റെ കൈവിരലുകൾ കൂട്ടിപിടിച്ച് മൊട്ടു പോലെ ആക്കി. എന്നിട്ട് ആന്റിയുടെ മുട്ടിനുമുകളിൽ വെച്ചു. പൂ വിരിയും പോലെ പതുക്കെ എന്റെ വിരലുകൾ ആന്റിയുടെ മുട്ടിനു മുകളിൽ ഞാൻ വിടർത്തി. ആന്റി ഇരുന്ന ഇരുപ്പിൽ ഉയർന്നുപോയി. കണ്ണുകൾ മുറുക്കെ അടച്ച് ഇനിയുള്ളത് കാണാൻ ത്രാണിയില്ലെന്നമട്ടിൽ ഇരുന്നു…

ഞാൻ വളരെ പതിയെ ആന്റിയുടെ വണ്ണത്തുടകളിൽ കൈവെച്ചു. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. മാലിനി ആന്റിയുടെ തുടയിൽ ആണ് എന്റെ കൈ എന്നത് ഒരേസമയം ആവേശവും ഭയവും എന്നിൽ ഉളവാക്കി. ഉള്ളിൽ കിടക്കുന്ന തീത്തൈലത്തിന്റെ ബലത്തിൽ ആണ് ഞാനത് ചെയ്തത്. ആന്റി ചുണ്ടുകൾ കടിച്ച് ഒരു ദീർഘ നിശ്വാസം വിട്ടു… പട്ടുപോലെ മൃദുലമായ ആന്റിയുടെ പാവാടക്ക് മുകളിലൂടെ തുടകൾ ഞാൻ കൈകൾ കൊണ്ട് കുഴച്ചു… ആന്റി ശ്വാസം ആഞ്ഞെടുത്ത് ഉയർന്നു. പെട്ടന്ന് ഇടതു കൈ കൊണ്ട് സ്വയം വാ പൊത്തി. ദീർഘശ്വാസത്തിൽ പൊതിഞ്ഞ ശബ്ദം പുറത്ത് വരാതെ അമർത്തിവെക്കാൻ ആന്റി ഒരു വിഫല ശ്രമം നടത്തിയതാണത്…

“ഹാഹ്”.. പക്ഷെ അത് പുറത്ത് വരിക തന്നെ ചെയ്തു..! !

ഞാൻ എന്റെ തുട കുഴക്കൽ അടുത്ത ലെവെലിലേക്ക് കൊണ്ട് പോയി. ഉഴിഞ്ഞ് ഉഴിഞ്ഞ് അരക്കെട്ട് വരെ എത്തിച്ച് വീണ്ടും ഉഴിഞ്ഞ് കയറ്റാൻ കൈ പുറകോട്ട് കൊണ്ട് വരുന്നതിനിടയിൽ തുടകളിൽ നഖം കൊണ്ട് ഉഴുതു മറിച്ച് സ്ക്രാച്ച് ഇട്ടു കൊടുത്തു മുട്ടറ്റം വരെ… അതിൽ ആന്റിയുടെ പിടുത്തം വിട്ടു. ഇരുന്ന ഇരുപ്പിൽ മുന്നിലേക്ക് ചന്തി വെട്ടിച്ചു. എന്നെ അതിശയത്തോടെ ഒളി കണ്ണിട്ട് നോക്കി. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ തുടകളിൽ വിലങ്ങനെ അർദ്ധവൃത്താകൃതിയിൽ തഴുകാൻ തുടങ്ങി. ഇടക്ക് കൈകൾ ഉള്തുടകളിലേക്കും ബോധപൂർവം, എന്നാൽ അറിയാതെ എന്ന മട്ടിൽ കയറ്റി കൊടുത്തു… ആന്റി അതിന് അനുസരിച്ച് തുടകൾ തുറിച്ച് കാൽ അകത്തി തന്നു. ആന്റിക്ക് കടി ഇളകി തുടങ്ങിയിരിക്കുന്നു..!

ഞങ്ങൾ രണ്ടുപേരും സുഖകരമായ ലഹരിയിലേക്ക് പറന്നുയർന്നു കഴിഞ്ഞിരിക്കുന്നു. ആന്റിയുടെ ശരീരത്തിൽ തൊടുമ്പോൾ എന്നിൽ അനുഭൂതിയുടെ പുതിയ വാതിലുകൾ തുറന്നിടുകയാണെങ്കിൽ ആന്റിയിൽ എന്റെ ഓരോ സ്പർശവും അനുഭൂതിയുടെ ഒരു വിഹാരം തന്നെയാണ് അനാവൃതമാകുന്നത് എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. അല്ലെങ്കിലും ലഹരിയ്ക്കടിപ്പെട്ടുള്ള ലീലകൾക്ക് സമാനതകളില്ലല്ലോ..!

എന്റെ കൈക്രിയകൾ പുരോഗമിക്കുന്നതിനിടെ ആന്റി വീഞ്ഞിന്റെ കുപ്പി കൈക്കലാക്കി അതിന്റെ വായ്ഭാഗം അങ്ങനേ ചെഞ്ചുണ്ടുകൾക്ക് ഇടയിൽ തിരുകി ആക്രാന്തത്തിൽ ശബ്ദത്തോടെ അങ്ങനെ അണ്ണാക്കിലേക്ക് കമഴ്ത്തി. ആ ബോട്ടിൽ കാലിയായപ്പോൾ ഇരുത്തം വന്ന കള്ളുകുടിച്ചിയെപ്പോലെ ശക്തിയായി കൗണ്ടറിൽ കുത്തി വെച്ച് എന്റെ തോളിൽ രണ്ടു കൈയും ഇട്ടു. നർത്തകിയുടെ ആയിരം അർഥങ്ങൾ വിരിയുന്ന കണ്ണുകൾ കൊണ്ടെന്നെ വ്യഭിചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *