യക്ഷി – 6അടിപൊളി  

നല്ല ചൊകചൊകപ്പുള്ളൊരു വെള്ളം. ആഹാ അടിപൊളി.. വൈൻ..! ഇവനല്ലേ വേണ്ടത്.. ആന്റി കരുതിക്കൂട്ടി തന്നെ ആണല്ലോ..!

“ഇതെവിടുന്നു ഒപ്പിച്ചു”..!? എനിക്ക് കൗതുകമായി

രണ്ട് വൈൻ ഗ്ലാസ് എടുത്ത് അതിലേക്ക് വൈൻ ഒഴിച്ചുകൊണ്ട് ആന്റി പറഞ്ഞു:

“അതൊക്കെ ഒപ്പിച്ചു. നീ വലിയ വൈൻ കൊതിയൻ അല്ലെ”..?

എന്നിട്ട് ഒന്നെനിക്ക് നീട്ടി. ഞാൻ അത് വാങ്ങി ഗ്ലാസ്സിലിട്ട് ഒന്ന് കറക്കി മണം നോക്കി. ഹെന്റെ ദൈവമേ…!! നെഞ്ചിലൂടെ ഒരാന്തൽ പോയി. സോഫിയ ആന്റിയുടെ തീത്തൈലം ആണല്ലോ ഇവൻ..!! കൊള്ളാം ഇന്ന് ഇവിടെ ചിലതൊക്കെ നടക്കും എന്റെ മനസ്സ് തുടിച്ചു. സോഫിയുടെ ലിപ് ടു ലിപ് വൈനൊഴി ഞാൻ ഓർത്തു. മാലിനിയാന്റിയും അങ്ങനെ തരുമോ എന്ന് ഒരു നിമിഷം ഞാൻ വെയിറ്റ് ചെയ്ത് നോക്കി. എന്റെ ഗ്ലാസിൽ ആന്റിയുടെ ഗ്ലാസ്സ് “ക്ണിം” എന്ന് മുട്ടിച്ചുകൊണ്ട് ആന്റി പറഞ്ഞു.

“സ്കോൾ”..

“എന്നാന്ന്”.? എനിക്ക് മനസിലായില്ല.

“ചിയേഴ്സ്.. ചിയേഴ്സ്”… ആന്റി തിരുത്തി.

“ചിയേഴ്സ്”..!? ഒരു സംശയത്തോടെ ഞാനും പറഞ്ഞു. ആന്റി ഒറ്റ വലിക്ക് അകത്താക്കി. അമ്പോ..!! ആള് കൊള്ളാവല്ലോ..? മുൻപരിചയം ഉള്ളതിനാൽ ഞാനും ഒറ്റ വലി വലിച്ചു. തീയുണ്ട മുണുങ്ങിയ പോലെ ഉണ്ടായെങ്കിലും മുഖത്ത് ഞാൻ അത് കാണിച്ചില്ല. ആന്റിക്ക് ആണെങ്കിൽ യാതൊരു എക്സ്പ്രഷനും ഇല്ല. ഒരെണ്ണം അകത്ത് ചെന്നപ്പോൾ കൂടുതൽ പ്രസന്നവദനയായി. ഓരോന്ന് കൂടി ആന്റി രണ്ടുപേർക്കും ഒഴിച്ചു. ഇത്തവണ എടുത്ത് കമത്താതെ മൊത്തിക്കുടിച്ചു. ഞാനും അങ്ങനെ ചെയ്തു.

തലക്ക് പിടിച്ചു തുടങ്ങിയിരിക്കുന്നു. ആന്റി നിന്ന് ആടുന്നുണ്ട്. ഭയങ്കര ചിരി തുടങ്ങിയിരിക്കുന്നു. എനിക്ക് ഒന്നും ആയില്ലലോ എന്ന് ഓർത്ത് ഞാൻ കിച്ചൺ കൗണ്ടറിൽ നിന്നും നിലത്തേക്ക് ചാടി ഇറങ്ങി. പക്ഷെ ഒരു കാൽ നിലത്തും ഒരു കാൽ ആന്റി നേരത്തെ വച്ച സ്റ്റൂളിലും ആയാണ് ഞാൻ കുത്തിയത്. ബാലൻസ് തെറ്റി അതുപോലെ മുന്നോട്ട് വീണു. പെട്ടന്ന് ആന്റി ഞാൻ വീഴാതിരിക്കാൻ കടന്ന് പിടിച്ചു. പക്ഷെ എന്റെ ഭാരം താങ്ങാൻ മാത്രമുള്ള ശക്തി ആന്റിക്ക് ഇല്ലാത്തതിനാൽ ആന്റിയുടെ മുകളിലേക്ക് ഞാൻ ചാഞ്ഞു..! ഞങ്ങൾ രണ്ടുപേരും കൂടെ കിച്ചൺ ഫ്ലോറിലേക്ക് “ധും” എന്ന് പറഞ്ഞ് വീണു. ആന്റി താഴെ.. ആന്റിയുടെ മുകളിൽ ഞാൻ..!

മദ്യലഹരിയിൽ ആയതിനാൽ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഒരു നിമിഷം വേണ്ടിവന്നു രണ്ടാൾക്കും.

“ആഹാ.. നല്ല ആളെയാ വീഴാതിരിക്കാൻ ഞാൻ ഏൽപ്പിച്ചേ”.. അതും പറഞ്ഞ് മാലിനി ആന്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി. എനിക്കും ചിരി അടക്കാൻ ആയില്ല. ആന്റിയുടെ പട്ടുപോലുള്ള ശരീരത്തിൽ കിടന്ന് ഞാനും ചിരിച്ചു. ഞങ്ങൾക്ക് ചിരി നിർത്താൻ ആവുന്നില്ല. എഴുന്നേറ്റ് മാറാൻ തോന്നുന്നുമില്ല. ഞങ്ങളുടെ ചിരി പതിയെ അവസാനിച്ചു. കണ്ണുകൾ പരസ്പരം ഇടഞ്ഞു. സ്വന്തം പുരുഷൻ അല്ലാതെ തന്റെ ശരീരത്തിൽ കിടക്കുന്ന മറ്റൊരാണായ എന്നെ  ആന്റിയുടെ കണ്ണുകൾ സാകൂതം വീക്ഷിച്ചു. ആ വിടർന്ന കരിമഷിക്കണ്ണുകളിലേക്ക് ഞാനും നോക്കി. ആന്റിയുടെ ഹൃദയമിടിപ്പ് ആ പഞ്ഞി മുലകളിലൂടെ ഉച്ചത്തിലാവുന്നത് ഞാൻ അറിഞ്ഞു. അതുപോലെ എന്റെ അരക്കെട്ടിനു തീപിടിക്കുന്നതും ഞാൻ അറിഞ്ഞു. എന്റെ ചെറുക്കൻ സടകുടഞ്ഞ് എഴുന്നേറ്റ് ആന്റിയുടെ നാഭിക്കുഴിയെ വസ്ത്രത്തിനു മുകളിലൂടെ പരീക്ഷിക്കാൻ തുടങ്ങി. ആന്റിയുടെ മൈയ്യെഴുതിയ കണ്ണുകൾ പെട്ടന്ന് വലുതായി. ആന്റിക്ക് മനസിലായിരിക്കുന്നു! പണി പാളണ്ട എന്നോർത്ത് ഞാൻ വേഗം ചാടി എഴുന്നേറ്റു. പക്ഷെ മുട്ടൻ പണി അപ്പോഴാണ് കിട്ടിയത്..

അണ്ടി മൂത്ത് കപ്പലിന്റെ പായക്കോൽ പോലെ മുണ്ടിൽ തെള്ളി പിടിച്ച് നില്കുന്നു. ആന്റിയുടെ കണ്ണുകൾ അതിൽ ഉടക്കി എന്ന് ഞാൻ വ്യെക്തമായി കണ്ടു. ഞാൻ ഒന്ന് ഞെട്ടി! വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അകത്ത് ബോക്‌സർ ഇട്ടിരുന്നല്ലോ..!? ഇപ്പോൾ അണ്ടി എങ്ങിനെ സ്വതന്ത്രനായി..! എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഇനി ഞാൻ ഇടാൻ മറന്നതാണോ..? ഇട്ടിരുന്നു എന്ന് തന്നെയാണ് എന്റെ ഓർമ്മ. എന്തായാലും ആന്റിയുടെ മുന്നിൽ വീണ്ടും ചമ്മി വശം കെട്ടു. ഞാൻ ഒരു ഷഡി ഇടാത്ത എത്തിനോട്ടക്കാരനായി ആന്റിക്ക് തോന്നിക്കാണും എനിക്ക് അത് അൽപ്പം അലോസരം ഉണ്ടാക്കി. പെട്ടന്ന് കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ഞാൻ ആന്റിയോട് ചോദിച്ചു

“വല്ലതും പറ്റിയോ ആന്റി”.?

“വല്ലതും പറ്റുന്നതിന് മുൻപ് എഴുന്നേറ്റത് നന്നായി”..

അതെന്താ ആന്റി അങ്ങനെ മുള്ളുവെച്ചൊരു ടോക്..? എനിക്ക് ചെറുതായി ജാള്യം വന്നു. ആന്റി കൈ എനിക്ക് നേരെ നീട്ടി. ഞാൻ കൈ പിടിച്ചു വലിച്ചു. ഒറ്റവലിക്ക് ആന്റി പൊന്തി എഴുന്നേറ്റു.

“നല്ല ശക്തി ആണല്ലോ മനൂട്ടാ”.. ആന്റി എന്നെയും ഒന്ന് പൊക്കി.

“ഓ.. ആന്റിക് അതിനും മാത്രം ഭാരം ഇല്ലാലോ. ആന്റി വെറും പാറ്റ”..

“ഓഹോ.. അപ്പൊ ഇതിനു മുൻപ് എന്റെ മോൻ ഭാരം ഉള്ള എത്ര പെണ്ണുങ്ങളെ പൊക്കിയിട്ടുണ്ട്”..?

ഞാൻ ഒന്ന് ഞെട്ടി! വീണ്ടും ഒരു മുള്ളുവെച്ച സംസാരം. ഇനി വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

“എനിക്ക് പതിനെട്ട് ആയല്ലേ ഉള്ളൂ ആന്റി… പൊക്കി തുടങ്ങുന്ന പ്രായം അല്ലെ..? ഇനി എന്തോരം പൊക്കാൻ കിടക്കുന്നു”.. ഒരു അവസരം തുറന്നു കിട്ടിയപ്പോൾ ഞാൻ അങ്ങ് പൊക്കി കയറ്റി കൊടുത്തു. ആന്റിയുടെ കണ്ണുകൾ പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ഭാവത്തിൽ തിളങ്ങി. ഫ്ലർട്ടിംഗ് ഏറ്റ മട്ടുണ്ട്.

“എന്നാൽ എന്നെ പൊക്കി ഈ കിച്ചൻ കൗണ്ടറിൽ കയറ്റി ഇരുത്താൻ പറ്റുമോ? വലിയ പൊക്കലുകാരൻ അല്ലെ”..?

ആന്റിയും അവസരം മുതലെടുക്കയാണ്. ഞാൻ ഉഷാറായി. മിന്നൽ വേഗത്തിൽ ആന്റിയെ ഞാൻ കൈയിൽ കോരി ഇങ്ങെടുത്തു. ആന്റി അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.

‘Do the most unexpected things to women; it will excite them in a big way’

അമ്മയെ കിച്ചണിൽ വെച്ച് ഇതുപോലെ എടുത്ത് കറക്കി രസിപ്പിച്ച ശേഷം പപ്പാ എനിക്ക് തന്ന ഉപദേശം ആണത്. ‘സ്ത്രീകൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് ചെയ്യുക’. എന്തായാലും പപ്പയുടെ ഉപദേശം ഏറ്റു. മാലിനി ആന്റി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്. ഒരു ആന്റിയെ രസിപ്പിച്ച് അവരെ ഒരു കൊച്ചു പെൺകുട്ടിയാക്കുമ്പോൾ അവരുടെ കൊഞ്ചിക്കുഴയലും ചിരിയും കാണാൻ ഒരു ചേല് തന്നെയാണ്. ഞാനത് ആസ്വദിച്ചുകൊണ്ട് ഒന്ന് രണ്ടു വട്ടം കറക്കി നേരെ കൗണ്ടർ ടോപ്പിൽ എടുത്ത് ഇരുത്തി. ആന്റി എന്റെ ചുമൽ പിടിച്ചുകൊണ്ട് ഒരു മധുരപ്പതിനേഴുകാരിയെപ്പോലെ പൊട്ടി പൊട്ടി ചിരിക്കുകയാണ്. അപ്പോഴാണ് കിച്ചൺ കബോഡിൽ ഞാൻ അത് കണ്ടത്..

പാതി തുറന്നിട്ട കബോഡ് ഡോറിലൂടെ ഒരു ബോട്ടിൽ ബ്ലൂ ലേബൽ ഒളിഞ്ഞ് നോക്കുന്നു! ആ ഡോർ ഞാൻ അൽപ്പം കൂടെ തുറന്നപ്പോൾ കണ്ട കാഴ്ച..! അവന്റെ ഗ്യാങ് മെംബേഴ്സിനെപ്പോലെ ഷിവാസ് റീഗൽ തൊട്ട് ഊച്ചാളി മാജിക് മൊമൻറ്സ് വരെയുണ്ട്.. സത്യൻ അങ്കിളിന്റെ കൈക്കൂലി കളക്ഷന്റെ ഗോഡൗൺ അപ്പോൾ ഇവിടെയാണ്. അടുക്കളയിൽ… ഭാര്യയുടെ മൂക്കിന് തൊട്ടു താഴെ..! ഇതിലുള്ള ലോക്കൽ ഐറ്റംസ് പെറുക്കിയാണ് സത്യൻ അങ്കിൾ വീട്ടിലേക്ക് വരാറ്. എടാ സത്യാ.. ചുമ്മാ അല്ല നീയൊരു നക്കി ആണെന്ന് പപ്പാ പറയുന്നേ… ഇത് അതുക്കും മേലെ വരുമല്ലോടാ.. ചിറി നക്കി പട്ടിടെ കൂതി നക്കി പട്ടി ആണല്ലോടാ നീ.. ഛായ്… ലജ്ജാവഹം തന്നെ..

Leave a Reply

Your email address will not be published. Required fields are marked *