“നല്ലതാണോ”..? ആന്റി എന്നെ തപസ്സിൽ നിന്നുമുണർത്തി.
“ആണോന്നോ..? ഒരു ചരിത്രമാണ് കുട്ടീ ഇപ്പോൾ എന്റെ തൊണ്ടവഴി ഇറങ്ങിപ്പോയത്”…
അതുകേട്ട് ആന്റി വായ പൊത്തി ചിരിച്ചു. “കുടിച്ച് ലക്ക് കെട്ട് ഉറങ്ങിപ്പോണ്ട. മൂന്നു പെണ്ണുങ്ങൾ ഉള്ള വീടാ.. വല്ലോരും വന്നു ഞങ്ങളെ പിടിച്ചോണ്ട് പോയാൽ അറിയണം”..
“അതുങ്ങളെ രണ്ടെണ്ണത്തിനെ കൊണ്ടോട്ടെ. പക്ഷെ ഞാൻ ഇവിടെ ഉള്ളപ്പോൾ മാലിനിയെ ആരും കൊണ്ടു പോകത്തില്ല”..!
ആന്റിയുടെ കവിളിൽ കുഞ്ഞുതായി നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു.
എന്റെ വയറ്റിൽ കിടക്കുന്ന വീഞ്ഞിനെ ഇപ്പോൾ പോയ സിംഗിൾ മാൾട്ടഡ് വിസ്കി കയറി ചുംബിച്ചപ്പോൾ വായീന്ന് സ്ലിപ്പ് ആയ വാക്കുകൾ കേട്ട് ആന്റി ഞെട്ടി എന്റെ മുഖത്തേക്ക് മിഴിച്ഛ് നോക്കി. ഞാൻ ചെറുതായി ഒന്ന് ചമ്മി.
“മുട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്ക് അമ്മേടെ പ്രായം ഉള്ളവരോടാ അവന്റെ റൊമാൻസ്”.. എന്റെ താടിക്കിട്ടൊരു കിഴുക്കും വെച്ചു ആന്റി.
ഓക്കേ… ഒരു പരിധിയിൽ കൂടുതൽ സ്‌കീം ഇട്ടാലും ആന്റി ആസ്വദിക്കുകയാണ്. വലിയ സീൻ വരില്ല. പെട്ടന്നാണ് ആന്റി നേരത്തെ പറയാൻ വന്നു നിർത്തിയ റെഡ്‌മീറ്റിന്റെ കാര്യം ഞാൻ ഓർത്തത്. ഞാനത് ആന്റിയോട് ചോദിച്ചു. ആന്റി ചുണ്ടുകൾ അകത്തേക്ക് മടക്കി കുസൃതി ഭാവത്തിൽ നോക്കി. എന്നിട്ട് ഫ്രിഡ്ജിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“അതിനകത്ത് ഒരു ബൗൾ ഉണ്ട് എടുത്തേ”..
ഞാൻ സംശയഭാവത്തിൽ ഫ്രിഡ്ജ് തുറന്നു. ഒരു അടപ്പുള്ള ഗ്ലാസ് ബൗൾ ഇരിക്കുന്നു. ഞാൻ അതെടുത്ത് ആന്റിക്ക് കൊടുത്തു. ആന്റി അത് വാങ്ങി. എന്നിട്ട് എന്നോട് ചോദിച്ചു.
“മനൂട്ടന് അഫ്രോഡൈറ്റ് ആരാ എന്ന് അറിയാമോ”..?
“കൊള്ളാം.. അറിയുമോ എന്ന്. നമ്മടെ ആൾ അല്ലെ..? കാമദേവി..! ഫ്രം ഗ്രീക്ക് മിത്തോളജി”..!
അതെ എന്ന അർത്ഥത്തിൽ ആന്റി ചിരിച്ചുകൊണ്ട് തല കുലുക്കി. എന്നിട്ട് ബൗളിൽ നിന്നും ആന്റിയുടെ പൂപോലുള്ള വെളുത്ത നീണ്ട വിരലുകൾ കൊണ്ട് മാതളനാരങ്ങയുടെ മാണിക്യം പോലുള്ള വിത്ത് വിരൽകൊണ്ട് കോരി എടുത്ത് ഞെരിച്ചു. കൈ മുറിഞ്ഞ് ചോര വന്നതുപോലെ ആന്റിയുടെ വിരലുകൾ മാതളത്തിന്റെ രക്ത നിറമണിഞ്ഞു..
“അഫ്രോഡൈറ്റിന്റെ പ്രതീകമാണ് മാതളനാരകം. മനുവിന് അറിയാമോ അത്”..?
“ഇല്ല”..! എനിക്ക് അത്ഭുതമായി..!
“അതെന്താ അങ്ങനെ..? ലോകത്ത് ഇത്രയും നല്ല ഫ്രൂട്സ് ഉണ്ടായിട്ട് ഈ സാദനമേ കണ്ടുള്ളോ”..? മാതളത്തിന്റെ ഊമ്പിയ രൂപം ഓർത്തുകൊണ്ട് ഞാൻ ചോദിച്ചു.
ആന്റി ഒന്ന് പുഞ്ചിരിച്ചു. ഞാനാ ചിരിയിൽ അലിഞ്ഞു. ആന്റി പറഞ്ഞു:
“മാതളത്തിന്റെ കൗതുകകരമായ രൂപത്തെക്കുറിച്ച് ചിന്തിക്കുക, അത് ഒരു മനുഷ്യ ഹൃദയം പോലെയാണ് അല്ലെ”..?
“ഹാ ഏറെക്കുറെ മനുഷ്യ ഹൃദയം ആയിട്ട് വേണമെങ്കിൽ കാണാവുന്നതാണ്” ഞാൻ പറഞ്ഞു.
“സമ്പന്നമായ അതിന്റെ നിറവും അത്രതന്നെ വീര്യമുള്ള രുചിയും അതിനെ മറ്റു ഫലങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു. അതിന്റെ മാംസളമായ പൾപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന സങ്കീർണ്ണമായ വിത്തുകളെ കുറിച്ച് ചിന്തിക്കുക, അത് നിഗൂഢമായ ഉർവരതയെ സൂചിപ്പിക്കുന്നു. അതിന്റെ ഓരോ വിത്തും ഒരു ചെറിയ പുതിയ ഫലം പോലെയാണ്”
“കൊള്ളാലോ.! കറക്ടാണ്. ഞാൻ ഇത്രക്ക് അങ്ങോട്ട് കയറി ചിന്തിച്ചില്ലായിരുന്നു”..
“മാതളനാരങ്ങയുടെ അനുഭൂതിയിൽ ശൃംഗാരത്തിന്റെ കാവ്യാത്മകതയുണ്ട്… ഒരു പ്രതീകമെന്ന നിലയിൽ, മാതളനാരങ്ങകൾ അഫ്രോഡൈറ്റിന്റെ മറ്റൊരു ക്ലാസിക്കൽ ഉദാഹരണമായ ആപ്പിളിന്റെ ഒരു തീവ്രരൂപമാണ്”
“എങ്ങനെ”..? ഞാൻ ചോദിച്ചു.
“മാതളനാരങ്ങകൾ അമ്ലതയേറിയ ഒരു ആപ്പിൾ പോലെയാണ് മനൂ.. അഫ്രോഡൈറ്റ് ദേവതയിൽ ഉൾക്കൊള്ളുന്ന അതിതീവ്ര അഭിനിവേശവും ഉർവരതയും മാതള നാരങ്ങകൾ അവയുടെ സ്വാദിലൂടെയും രൂപത്തിലൂടെയും പ്രതിഫലിപ്പിക്കുന്നു. ഇനി പറയൂ.. പോമിഗ്രനേറ്റ് പോലെ നമ്മുടെ പ്രണയ ദേവതയെ പ്രധിനിധികരിക്കാൻ ലോകത്ത് മറ്റേത് ഫ്രൂട്ടിന് സാധിക്കും”..?
ഞാൻ ഒന്നും പറയാൻ ആവാതെ അത്ഭുതത്തോടെ അത് കേട്ട് നിന്നു.
