യക്ഷി – 6അടിപൊളി  

മറുകൈകൊണ്ട് ഞാൻ അവളുടെ കവിൾ ഞെക്കി ചുണ്ടുകൾ ആഞ്ഞു വലിച്ചു കുടിച്ചു. എന്നിട്ട് മുലകൾ ശക്തിയായി കശക്കി ഞെരിച്ചു. എന്റെ കൈ കൂടുതൽ അഗ്രസ്സീവ് ആയി. അവളുടെ മുന്തിരി മൊട്ട് എന്റെ വിരലുകൾക്ക് ഇടയിൽക്കിടന്ന് ഞെരുങ്ങി. അവൾ കൗച്ചിലേക്ക് ചാരിക്കിടന്ന് അര മുന്നോട്ട് തള്ളി അത് ആസ്വദിച്ചു. അവളിൽ നിന്നും അവ്യക്തമായ ജൽപ്പനങ്ങൾ കേട്ടു. പയ്യെ അവൾ തുടകൾ അകത്തിത്തന്നു. ഞാൻ സംശയേമെതും ഇല്ലാതെ എന്റെ കൈ അവളുടെ മദനപൊയ്കയുടെ മുകളിൽകൊണ്ടുവെച്ചു. തീ പിടിച്ചപോലെ അവളുടെ പാന്റി ചൂടായിരുന്നു. അതുപോലെ നനവും…

പാന്റിക്ക് മുകളിലൂടെ ഞാൻ വിരലുകൊണ്ട് പലതരം രതി ചിത്രങ്ങൾ വരച്ചു. ഓരോ തവണ എന്റെ വിരൽ അവളുടെ സംഗമ കേന്ദ്രത്തിൽ എത്തുമ്പോഴും കഴ കേറി പെണ്ണ് വിറക്കുവാനും കുണ്ടി മുന്നോട്ട് വെട്ടുവാനും തുടങ്ങി.

ഞാൻ പാന്റിയുടെ വശത്തൂടെ കൈവിരൽ അവളുടെ മദനപൊയ്കയുടെ കരയിലേക്ക് കയറ്റി. കുഞ്ഞു കുഞ്ഞു രോമങ്ങളാൽ നിബിഡമായ ഒരു കൊച്ചു പൂങ്കാവനം..! അവളുടെ പച്ചപ്പൂറ്റിൽ എന്റെ കൈവിരൽ തൊട്ടപ്പോഴേക്കും എന്റെ മസിലിൽ അള്ളിപ്പിടിച്ച് ഷോള്ഡറില് കടിച്ചു.

“മ.. മനുവേട്ടാ.. ഹൂ”..

മനുവേട്ടാ വേണ്ട എന്ന് പറഞ്ഞുകൊണ്ടിരുന്നവൾ വേണ്ട എന്ന വാക്ക് മറന്നിരിക്കുന്നു. കൊള്ളാം..!

“ഹാ”..

പെട്ടന്നൊരു ആർത്തനാദം ഞാൻ കേട്ടു. അത് മാനസയുടെ വായിൽ നിന്നുമല്ല കിച്ചണിൽ നിന്നുമാണ്. പക്ഷെ ആ ശബ്ദത്തിന് അവകാശി മാലിനി ആണോ നിലീൻ ആണോ എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഒരു കാര്യം മനസ്സിലായി.. അതെ നിങ്ങൾക്ക് മനസ്സിലായത് തന്നെ..! കിട്ടിയ ഗോൾഡൻ ചാൻസിൽ അവിടെ രണ്ടു ലെസ്ബിയൻസും പൊളിക്കുന്ന ചിത്രം മനസ്സിലേക്ക് വന്നപ്പോഴേക്ക് എന്റെ കഴപ്പും കോവിലിൽ കൊടിയേറ്റും പാഞ്ചാരി മേളവും നടന്നു. ഇനി ബാക്കിയുള്ള ചടങ്ങ് പാലഭിഷേകം ആണ്. പക്ഷെ അത് ഇവിടെ വെച്ചൊരു സുഖം ഉണ്ടാവില്ല.

“മാളൂട്ടി”

“ഉം”………

“നമുക്ക് മുകളിലെ ബെഡ്റൂമിലേക്ക് പോകാം” ?

“ഉം”..

വീക്‌പോയന്റിൽ വിരലോടിച്ച് ഏത് കോത്താഴത്തിലേക്ക് പോകാം എന്ന് പറഞ്ഞാലും ഇവരെല്ലാം തയ്യാർ ആണ്. എന്നാൽ ആ കോത്താഴം നരകം ആവണോ അതോ സ്വർഗമാവാണോ എന്നുള്ളത് ബാക്കിയുള്ള നമ്മുടെ പ്രവൃത്തി ആശ്രയിച്ച് ഇരിക്കും. എന്തായാലും എനിക്ക് ഈ രണ്ടും താല്പര്യമില്ല. എനിക്ക് ആവശ്യം ഇവരുടെ കാലിനിടയിലെ സ്വർഗം മാത്രമാണ്. എന്തായാലും ആവശ്യം പോലെ എടുത്ത് ഉപയോഗിച്ചുകൊള്ളാൻ അവൾ തന്നെ ഗ്രീൻ സിഗ്നൽ തന്നു കഴിഞ്ഞിരിക്കുന്നു… മുകൾ നിലയിലേക്ക് കൊണ്ട് പോവാൻ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്ക് ദുഃശ്ശകുനം പോലെ കറണ്ട് വന്നു..!! ജീവിതത്തിൽ ആദ്യമായി കറണ്ട് വന്നതിനു എനിക്ക് ദേഷ്യം വന്നു.. പുണ്ടാ മൈര്..! ഞാൻ മാനസയുടെ മുഖത്തേക്ക് നോക്കി.. അപ്പോൾ ഞാൻ കണ്ട കാഴ്ച്ച…! ഉഫ്..!!

മാനസ വികാരം കൊണ്ട് ചുവന്ന് തുടുത്ത് ആപ്പിൾ പോലെ ആയിരിക്കുന്നു. കണ്ണുകളിലും മുഖത്തും വികാരത്തിന്റെ കലക്കം. മുടിയൊക്കെ സ്ഥാനം മാറി ആകെ അലങ്കോലമായി കിടക്കുന്നു. ഞാൻ വേഗം അവളുടെ അവിടെയും ഇവിടെയുമായി കയറ്റിയ എന്റെ കൈകൾ പിൻവലിച്ചു.

“ആഹ് നിങ്ങൾ ഇവിടെ കിടന്നു ഉറങ്ങിപ്പോയോ”.?

പെട്ടന്ന് പിന്നിൽ നിന്നും ഒരു ശബ്ദം. ആന്റിയാണ് തൊട്ട് പുറകെ നിലീനും ഉണ്ട്. രണ്ടുപേരും അടിച്ചു മറിഞ്ഞ് കുഴഞ്ഞിട്ടുണ്ട്. മുഖവും കവിളുമെല്ലാം തിണർത്ത പാടുകൾ. രണ്ടും കൂടെ അന്യായ കടിച്ചു പറി ആയിരുന്നു എന്ന് വ്യക്തം..! പക്ഷെ അതൊന്നും മനസിലാവാനുള്ള പ്രായമോ അറിവോ പാവം മാളൂട്ടിക്ക് ഇല്ല.

അമ്മയെ കണ്ട മാത്രയിൽ മാളൂട്ടി ഒന്ന് പരുങ്ങിയെങ്കിലും ആന്റി നല്ല കിക്കിൽ ആയതുകൊണ്ടും ഫുൾ ഹാപ്പി ആയതുകൊണ്ടും മാളൂട്ടിയുടെ ആശങ്കക്ക് വക ഇല്ലായിരുന്നു, ആഹ് ഉറങ്ങിപ്പോയി എന്ന മട്ടിൽ ഞങ്ങൾ ക്ഷീണം അഭിനയിച്ചു. പക്ഷെ മാളൂട്ടിയുടെ മുഖം കണ്ട നിലീന് കാര്യം കത്തി…

‘വെൽഡൺ മൈ ബോയ്’.. എന്ന മട്ടിൽ നിലീൻ എന്നെ കണ്ണുകൊണ്ട് അഭിനന്ദിച്ചു. അതിനു മറുപടി ആയി ആന്റിയെ കിച്ചനിലിട്ട് നല്ല പൂശ് പൂശിയല്ലേ എന്ന മട്ടിലൊരു ഊമ്പിയ ചിരി ഞാൻ ചിരിച്ചു. അതുകണ്ട് അവളൊന്ന് ഞെട്ടി! ഏയ് ഇല്ലില്ല എന്ന ഭാവത്തിൽ തല കുലുക്കി. ഉവ്വുവ്വാ എന്ന് ഞാനും പറഞ്ഞു…

“എന്നാൽ പോയി കിടന്നോ. മാളൂട്ടിക്ക് നാളെ ക്ലാസ്സിൽ പോകേണ്ടതല്ലേ… മോൻ ക്ലാസ്സിൽ പോണുണ്ടോ”..? ആന്റി പറഞ്ഞു.

“എങ്ങനെ മുണ്ടും ഉടുത്തോണ്ടു പോവാൻ പറ്റുമോ”..?

“ഓഹ് ശരിയാ എന്നാ പോണ്ടാ” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മെ… ഞാനും നാളെ പോണില്ല. ഇവരൊക്കെ ഉണ്ടാവുമ്പോ ഞാൻ എങ്ങനെ പോവാ”

“അയ്യോഹ് വേണ്ട മോളെ അച്ഛൻ അറിഞ്ഞാൽ കൊല്ലും”

“അമ്മേ പ്ലീസ് അമ്മെ… അച്ഛൻ അറിയില്ല. ആരും പറയാതെ ഇരുന്നാൽ മതി”..

മാളൂട്ടി ചിണുങ്ങി ചുണ്ട് കടിച്ചു. അത് കണ്ട് സഹതാപം തോന്നി നിലീൻ മാളുവിനെ  ചേർത്ത് പിടിച്ചു. അത് കണ്ട് കമ്പിയായി ഞാൻ അണ്ടി അമുക്കി പിടിച്ചു. ഓരോരുത്തർക്ക് ഓരോരോ വികാരങ്ങൾ..!

“ശരി ശരി ഇനി കരയണ്ട. വേണ്ടെങ്ങി പോണ്ട. അവസാനം നിന്റെ തിരുവായെന്ന് തന്നെ ഓരോന്ന് എഴുന്നെള്ളിക്കാതെ ഇരുന്നാ മതി. ഒരു രഹസ്യവും സൂക്ഷിക്കാൻ അറിയാത്ത ഒരു പൊട്ടത്തിയാ നീ”

ആന്റി പറഞ്ഞത് കേട്ട് നിലീൻ ഒന്ന് കിടുങ്ങി. ‘ഊമ്പുവോ മച്ചമ്പി’..? എന്ന മട്ടിൽ നിലൂ എന്നെ നോക്കി… എനിക്ക് ഇത് നേരത്തെ അറിയാമായിരുന്നു. എന്റെ മനസ്സിൽ മറ്റു ചില കണക്കു കൂട്ടലുകൾ നടക്കുണ്ടായിരുന്നു. ഒന്നും ഇല്ല പേടിക്കണ്ട എന്ന മട്ടിൽ ഞാൻ നിലിനെ കണ്ണടച്ച് കാണിച്ചു.

എന്ന നമ്മക്ക് കാർഡ് കളിക്കാം.. മാളൂട്ടിയാണ് അത് പറഞ്ഞത്. ‘കളിയ്ക്കാൻ’ മുട്ടി നിക്കുവായിരുന്ന എല്ലാവർക്കും അതൊരു ഇരുട്ടടി ആയിപ്പോയി. മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിച്ചു. അങ്ങനെ റമ്മി കളി തുടങ്ങി.. എന്നാൽ രണ്ടു റൌണ്ട് തികയും മുൻപ്  മാളൂട്ടി കിക്ക്‌ ആയി മറിഞ്ഞു.

“മനൂട്ടാ അവളെ എടുത്ത് ഒന്ന് റൂമിൽ കിടത്തുവോ”   ആന്റി പറഞ്ഞു.

“ഓഹ് കിടത്താലോ” എനിക്ക് സന്തോഷമേ ഒള്ളൂ..

“നീ ആൺകൊച്ച് ആണെങ്കിൽ അവളെ എടുത്ത് മുകളിൽ അവക്കടെ റൂമിൽ കൊണ്ട് പോയി കിടത്തിയെ”.. നിലീന്റെ വെല്ലുവിളി.

“അയ്യോഹ് അതൊന്നും വേണ്ട. മാളുട്ടി ഇങ്ങനെ മെലിഞ്ഞ് കൊലുന്നനെ ഇരുന്നാലും നല്ല ഭാരം ഉണ്ട് ആൾക്ക്… ഇവളെയും പൊക്കി സ്റ്റെപ്പ് കയറി മുകളിൽ എത്തുമ്പോഴേക്ക് ഒരു വിധമാകും. അവൾ കൗച്ചിൽ ഉറങ്ങിപ്പോകേണ്ടാ തണുപ്പല്ലേ എന്ന് വെച്ചിട്ടാ. താഴെ റൂമിൽ കിടത്തിയാൽ മതി” ആന്റി പറഞ്ഞു.

“ഇവളെ മുകളിൽ കൊണ്ട് പോയി കിടത്തിയാ എന്നാ തരും”..? ഞാൻ ചോദിച്ചു..

“ആൺകൊച്ച് ആണെന്ന് സമ്മതിച്ചു തരും” നിലീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *