യക്ഷി – 6 7അടിപൊളി  

“വല്ലതും പറ്റിയോ ആന്റി”.?

“വല്ലതും പറ്റുന്നതിന് മുൻപ് എഴുന്നേറ്റത് നന്നായി”..

അതെന്താ ആന്റി അങ്ങനെ മുള്ളുവെച്ചൊരു ടോക്..? എനിക്ക് ചെറുതായി ജാള്യം വന്നു. ആന്റി കൈ എനിക്ക് നേരെ നീട്ടി. ഞാൻ കൈ പിടിച്ചു വലിച്ചു. ഒറ്റവലിക്ക് ആന്റി പൊന്തി എഴുന്നേറ്റു.

“നല്ല ശക്തി ആണല്ലോ മനൂട്ടാ”.. ആന്റി എന്നെയും ഒന്ന് പൊക്കി.

“ഓ.. ആന്റിക് അതിനും മാത്രം ഭാരം ഇല്ലാലോ. ആന്റി വെറും പാറ്റ”..

“ഓഹോ.. അപ്പൊ ഇതിനു മുൻപ് എന്റെ മോൻ ഭാരം ഉള്ള എത്ര പെണ്ണുങ്ങളെ പൊക്കിയിട്ടുണ്ട്”..?

ഞാൻ ഒന്ന് ഞെട്ടി! വീണ്ടും ഒരു മുള്ളുവെച്ച സംസാരം. ഇനി വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

“എനിക്ക് പതിനെട്ട് ആയല്ലേ ഉള്ളൂ ആന്റി… പൊക്കി തുടങ്ങുന്ന പ്രായം അല്ലെ..? ഇനി എന്തോരം പൊക്കാൻ കിടക്കുന്നു”.. ഒരു അവസരം തുറന്നു കിട്ടിയപ്പോൾ ഞാൻ അങ്ങ് പൊക്കി കയറ്റി കൊടുത്തു. ആന്റിയുടെ കണ്ണുകൾ പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ഭാവത്തിൽ തിളങ്ങി. ഫ്ലർട്ടിംഗ് ഏറ്റ മട്ടുണ്ട്.

“എന്നാൽ എന്നെ പൊക്കി ഈ കിച്ചൻ കൗണ്ടറിൽ കയറ്റി ഇരുത്താൻ പറ്റുമോ? വലിയ പൊക്കലുകാരൻ അല്ലെ”..?

ആന്റിയും അവസരം മുതലെടുക്കയാണ്. ഞാൻ ഉഷാറായി. മിന്നൽ വേഗത്തിൽ ആന്റിയെ ഞാൻ കൈയിൽ കോരി ഇങ്ങെടുത്തു. ആന്റി അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.

‘Do the most unexpected things to women; it will excite them in a big way’

അമ്മയെ കിച്ചണിൽ വെച്ച് ഇതുപോലെ എടുത്ത് കറക്കി രസിപ്പിച്ച ശേഷം പപ്പാ എനിക്ക് തന്ന ഉപദേശം ആണത്. ‘സ്ത്രീകൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് ചെയ്യുക’. എന്തായാലും പപ്പയുടെ ഉപദേശം ഏറ്റു. മാലിനി ആന്റി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്. ഒരു ആന്റിയെ രസിപ്പിച്ച് അവരെ ഒരു കൊച്ചു പെൺകുട്ടിയാക്കുമ്പോൾ അവരുടെ കൊഞ്ചിക്കുഴയലും ചിരിയും കാണാൻ ഒരു ചേല് തന്നെയാണ്. ഞാനത് ആസ്വദിച്ചുകൊണ്ട് ഒന്ന് രണ്ടു വട്ടം കറക്കി നേരെ കൗണ്ടർ ടോപ്പിൽ എടുത്ത് ഇരുത്തി. ആന്റി എന്റെ ചുമൽ പിടിച്ചുകൊണ്ട് ഒരു മധുരപ്പതിനേഴുകാരിയെപ്പോലെ പൊട്ടി പൊട്ടി ചിരിക്കുകയാണ്. അപ്പോഴാണ് കിച്ചൺ കബോഡിൽ ഞാൻ അത് കണ്ടത്..

പാതി തുറന്നിട്ട കബോഡ് ഡോറിലൂടെ ഒരു ബോട്ടിൽ ബ്ലൂ ലേബൽ ഒളിഞ്ഞ് നോക്കുന്നു! ആ ഡോർ ഞാൻ അൽപ്പം കൂടെ തുറന്നപ്പോൾ കണ്ട കാഴ്ച..! അവന്റെ ഗ്യാങ് മെംബേഴ്സിനെപ്പോലെ ഷിവാസ് റീഗൽ തൊട്ട് ഊച്ചാളി മാജിക് മൊമൻറ്സ് വരെയുണ്ട്.. സത്യൻ അങ്കിളിന്റെ കൈക്കൂലി കളക്ഷന്റെ ഗോഡൗൺ അപ്പോൾ ഇവിടെയാണ്. അടുക്കളയിൽ… ഭാര്യയുടെ മൂക്കിന് തൊട്ടു താഴെ..! ഇതിലുള്ള ലോക്കൽ ഐറ്റംസ് പെറുക്കിയാണ് സത്യൻ അങ്കിൾ വീട്ടിലേക്ക് വരാറ്. എടാ സത്യാ.. ചുമ്മാ അല്ല നീയൊരു നക്കി ആണെന്ന് പപ്പാ പറയുന്നേ… ഇത് അതുക്കും മേലെ വരുമല്ലോടാ.. ചിറി നക്കി പട്ടിടെ കൂതി നക്കി പട്ടി ആണല്ലോടാ നീ.. ഛായ്… ലജ്ജാവഹം തന്നെ..

ഷിവാസ് ഞാൻ ടേസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവൻ വേണ്ട. കൂട്ടത്തിലെ പരിഷ്കാരി ഇങ്ങു പോരട്ടെ.. ദി മക്കല്ലൻ… 18 വയസ്സുകാരൻ മക്കല്ലൻ സിംഗിൾ മാൾട്ട് ഷെറി കാസ്‌ക്… ഹോ.. എനിക്ക് രോമാഞ്ചം വന്നു. എന്നാലും ഈ സാധനം കൈക്കൂലി ആയി കിട്ടിയാൽ ഇതിനുപകരം അങ്കിൾ എന്ത് കാര്യം ആയിരിക്കും ചെയ്ത് കൊടുത്തത്..? ചിലപ്പോൾ ആത്മാവ് തന്നെ വിറ്റുകാണും… ഏതായാലും അവന്റെ കഴുത്തിൽ തന്നെ പിടി ഇട്ട് ഇങ്ങു പൊക്കി. അതുകണ്ട് ആന്റി അർഥം വെച്ച് എന്നെ നോക്കി തല കുലുക്കി പുഞ്ചിരിച്ചു. ഞാൻ കണ്ണടച്ച് കാണിച്ചുകൊണ്ട് കോർക്ക് വലിച്ച് തുറന്ന് ഒന്ന് മണത്തു നോക്കി. ആ സെക്കന്റിൽ ഞാൻ ഉലകം വിട്ടു..!! ഹാ മികവ് തന്നെ..! പയ്യെ ഗ്ലാസിന്റെ മൂട്ടിലേക്ക് ലേശം പകർത്തി. അൽപ്പം നുകർന്നു…

ഞാൻ ജനിക്കും മുൻപ് വാറ്റി എടുത്ത് പൈൻ വീപ്പയിൽ ഒളിപ്പിച്ച് വൻകരകൾ കടന്ന് എനിക്ക് വേണ്ടി വന്ന അമൃത്.. ഞാൻ നിർവൃതി പൂണ്ട് കണ്ണടച്ച് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *