യക്ഷി – 6അടിപൊളി  

“ഹാ… എന്നെ ചേച്ചി എന്ന് വിളിക്കല്ല്. എന്തോ പോലെ”..!

“ശരി ചേച്ചി”… പക്ഷെ എനിക്ക് അത് മൂഡ് ആയി.

“നിർത്തിക്കോ മൈരേ ഇടിവാങ്ങും നീ”..

“അല്ലാ.. അപ്പൊ നീയും ഇതൊക്കെ ചെയ്യുന്ന ലെബ്‌.. എന്നാർന്നു”..?

“ലെസ്ബോ.. ലെസ്ബിയൻ” നിലൂ എനിക്ക് തിരുത്തി തന്നു.

“ഹാ.. ലെസ്ബിയൻ ആണെന്ന്. എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റണില്ലെന്റെ നിലൂ..! ഹല്ലാ… അപ്പോ ഞാൻ നിന്റെ കവക്കിടയിൽ തലയിട്ടപ്പോ നിനക്ക് മൂഡ് ആയല്ലോ. നീ അല്ലെ പറഞ്ഞെ ഓപ്പോസിറ്റ്  സെക്സിനോട് കമ്പി ആകത്തില്ലെന്ന്”..?

“കമ്പിയോ..? എന്ന് വെച്ചാല്”..? നിലീൻ ആ വാക്ക് ആദ്യമായി കേൾക്കുവാണ്.

“കമ്പി എന്ന് പറഞ്ഞാൽ കഴപ്പ്”

“അയ്യേ… അതിനെന്നാത്തിനാ കമ്പി എന്ന് പറയുന്നേ”..?

ഞാൻ എന്റെ അണ്ടിയെലോട്ട് കണ്ണ് കാണിച്ചു. അവൾ അങ്ങോട്ട് നോക്കിയപ്പോൾ മുണ്ടിനടിയിൽ കൂടാരം പൊക്കി നിൽക്കുന്ന കഴുക്കോൽ അണ്ടി ഒന്നനങ്ങി.

“ഓഹ്… അങ്ങനെ..!! അപ്പൊ കമ്പി എന്നല്ല കട്ടപ്പാരാ എന്നാ പറയണ്ടേ… എന്നാലും ഇതിനെന്നാ ഊരാടാ മനൂട്ടാ”… ആർത്തിയോടെ അവൾ എന്റെ ലഗാൻ നോക്കി വെള്ളമിറക്കി.

“അതാ ഞാനും ചോദിച്ചേ… നീ ലെസ്ബോ ആണേൽ നിനക്ക് എങ്ങനേണ് എന്റെ കമ്പി കണ്ടിട്ട് നിനക്ക് കമ്പി ആവണേ”..?

“അത് വേറെ ഒരു സീൻ ആടാ… എനിക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും കഴപ്പ് തോന്നും. നിന്റെ ഫാഷയിൽ കമ്പി”..!

“ഹേഹ്..!! ഹതെങ്ങനാടി”..!

“അതെന്നാ കോപ്പാ എന്ന് എനിക്കും അറിയുകേല. അതാണ് എന്റെ പ്രശ്നം” നിലീൻ സങ്കടത്തോടെ പറഞ്ഞു.

“എടീ അത് നല്ലയല്ലെ ? നിനക്ക് ഒരേസമയം ആണിനേം പെണ്ണിനേം കളിക്കാലോ.. ലോകത്ത് എല്ലാവർക്കും പറ്റണ കാര്യം ആണോ അത്” !?

“അതൊക്കെ നേരാ… എന്നാലും എന്നതാ എന്നറിയത്തില്ല പേടിയാടാ… എനിക്ക് ഒക്കെ പിന്നെയും കുഴപ്പമില്ല. എനിക്ക് ആണുങ്ങളോടും കമ്പി ഒണ്ടല്ലോ. അവിടുള്ള പിള്ളേര് പ്യുർ ലെസ്ബ് ആടാ… പെണ്ണുങ്ങളോട് മാത്രം. അവരെ വീട്ടുകാര് ഇതൊന്നും അറിയാതെ അവരെ കെട്ടിച്ചാല് ഒന്ന് ഓർത്ത് നോക്കിയേ”..!

ഞാൻ ഓർത്ത് നോക്കി. കൊടും ഭീകരം തന്നെ…! ആരോടും ഒന്നും പറയാനും ഒക്കത്തില്ല. കെട്ടിയോനോട് കഴപ്പ് തോന്നത്തും ഇല്ല. എന്നാല് കഴപ്പ് അഭിനയിക്കേം വേണം. ഹോ.. ഓർത്തിട്ട് തന്നെ തല പെരുക്കുന്നു..

“കഷ്ടം തന്നെ”.. ഞാൻ ആത്മഗതം പറഞ്ഞു.

“അയ്യോ.. ഇതെന്നാടാ നിന്റെ നെഞ്ചേൽ പൊള്ളിയ പോലൊരു നക്ഷത്രം”..?

ഞാൻ ഒന്ന് പതറി ! “ഹേം.. അത് ചുമ്മാ ഇവിടെ എങ്ങാണ്ട് കിടന്നൊരു അച്ചെടുത്ത് കുത്തിയതാ. എനിക്ക് അങ്ങനെ ഒരു ടാറ്റൂ ചെയ്താ കൊള്ളാം എന്നൊണ്ട്”..

നിലൂന് മുഖം കൊടുക്കാതെ ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി, അവിടമാകെ ചുണ്ടുകൾ കൊണ്ട് ചിത്രം വരച്ചു. സുഖം കൊണ്ട് അവൾ എന്നിലേക്ക് ചേർന്നു.

“എടാ പിന്നെ ഉണ്ടല്ലോ”… നിലൂ എന്റെ ശരീരത്തിലൂടെ പ്രണയപൂർവ്വം വിരലോടിച്ച് പറഞ്ഞു.

“ഉം പറയ്” കഴുത്തിൽനിന്നും മുഖം എടുക്കാതെ ചൂട് ചുംബനങ്ങൾ തുടർന്നുകൊണ്ടുതന്നെ ഞാൻ പറഞ്ഞു.

“നിന്റെ ബെഡിൽ കിടന്ന് എനിക്ക് ഒരു സാധനം കിട്ടി. ഒരു കൊച്ചു മൺപാത്രത്തിൽ, ക്യാരറ്റ് ഹലുവ പോലെ.. ഞാനത് തിന്ന്. പിന്നെ എന്നാ ഉണ്ടായേ എന്ന് എനിക്ക് അറിയില്ല. അതെന്നാ സാധനം കഞ്ചാവാണോ”..?

ഞാൻ ഒന്ന് കിടുങ്ങി. എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ചലനമറ്റു. നുണ പറഞ്ഞാൽ നിലൂ പൊക്കും. ഉറപ്പാണ്. എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ഞാൻ ഉഴറി…

“ഉം… എന്നാ നിർത്തിക്കളഞ്ഞേ..? ആഹാ.. കഞ്ചാവ് ലേഹ്യം തീറ്റിച്ചാണ് അപ്പൊ നീ എന്നെ മയക്കി കളഞ്ഞത് അല്ലിയോ..? പക്ഷെ അതൊന്നും ഏൽക്കുന്ന ആൾ അല്ല ഈ നിലീൻ സോഫി മരിയ”

“ഉവ്വ.. ഒരു നിലീൻ സോഫി മയിരാ”.. നല്ലൊരു മണ്ടി തന്നെ ഇവൾ. ഞാൻ മനസ്സിൽ ചിരിച്ചു. കൂടുതൽ .

“ഫ്ഫാ.. എന്റെ കുഴീക്കെടക്കണ വല്യമ്മച്ചിയെ പറഞ്ഞാ മണ്ട അടിച്ചു പൊളിക്കും ഞാൻ”..

“കുഴീക്കെടക്കണ വല്യമ്മച്ചിക്ക് അറിയാവോ കൊച്ചു മോൾടെ കഴപ്പ് വല്ലോം”.. ഞാൻ നിലീനെ ചൊറിഞ്ഞു.

“മമ്മി പണ്ട് പറഞ്ഞേക്കണ ഒരു കഥ എനിക്ക് ഓർമ്മയൊണ്ട്. എന്റെ വല്യമ്മച്ചിയേം വല്യമ്മച്ചീടെ ഒരു കൂട്ടുകാരിയൊണ്ട് ഏലിയാമ്മ കോഹൻ”..

“ഏലിയാമ്മ കൊഹാനോ..! അന്ത കാലത്ത് ഇന്ത മാതിരി ഒരു പേരോ”..? എനിക്ക് വലിയ അത്ഭുതമായി..!

“ആടാ.. സോളമന്റെ കാലത്ത് കേരളത്തിലേക്ക് കുടിയേറിയ ജൂതന്മാരുടെ പരമ്പരയാണ് പോലും. ചെറുപ്പത്തിലേ വല്യമ്മച്ചീടെ ഉറ്റ കൂട്ടുകാരിയാ. ഇവര് വലുതായപ്പോ കല്യാണം ഒന്നും കഴിക്കാൻ സമ്മതിക്കാതെ കൊറേ നിന്നു പോലും. വീട്ടുകാരുടെ അടിയും ഇടിയും സഹിക്കവയ്യാതെ ഗതികെട്ട് രണ്ടു പേരും കൂടെ ഒളിച്ചോടിയെന്ന്. പക്ഷെ അന്നത്തെ കാലമല്ലേ. ഇവരുടെ ഉറ്റവര് ലോകം മുഴുവൻ തപ്പി. അവസാനം മലബാറിലെ ഏതോ ആദിവാസികളെ കൂടെ താമസിക്കുന്നു എന്ന വിവരം കിട്ടി. അങ്ങനെ ആണുങ്ങൾ എല്ലാം കൂടി ഇവരെ കണ്ടു പിടിച്ചപ്പോൾ ഉണ്ട് ഒരു മാടപ്പുര ഒക്കെ കുത്തിക്കെട്ടി അവര് കുടുംബമായി താമസം തുടങ്ങിയിട്ട്. ഇതിൽ ഏറ്റവും വലിയ രസം എന്നതാന്നു അറിയാവോ..? അവരെ കണ്ടു പിടിച്ചപ്പോ നമ്മടെ ഏലിയാമ്മ ചേടത്തി ആണുങ്ങളെ കൂട്ടാ ഇരുന്നേ പോലും”

“ആണുങ്ങളെ കൂട്ടോ ? എന്ന് വെച്ചാല്”..?

“എന്ന് വെച്ചാല് വസ്ത്രം ഒക്കെ ആണുങ്ങടെ കൂട്ട്.. മട്ടും ഫാവവും, എന്തിനു ശബ്ദം പോലും ആണുങ്ങടെ മട്ട്. പോരാത്തതിന് മീശ പോലും ഉണ്ടായെന്ന്”..

“ചേടത്തി മീശ വെച്ച് ആണുങ്ങളെ കൂട്ടോ ? ചുമ്മാ പുളുവടിക്കല്ലേ”..

“അതൊന്നും എനിക്ക് അറിയത്തില്ല മമ്മി പറഞ്ഞ കഥയാണ്. വേണേൽ കേട്ടാമതി”..

“ഹാ.. പറയുന്നേ എന്നിട്ടോ”..?

“അവിടുത്തെ ആൾക്കാർ വരെ കരുതിയത് ഏലിയാമ്മ ചേടത്തി പുരുഷൻ ആണെന്നാ. പേരും ഏതാണ്ട് തോമസ് എന്നോ അങ്ങനെ ഏതാണ്ട് ആർന്നു പോലും”..

“എന്നിട്ട് അവര് പൊക്കിയോ”

“പിന്നെ അല്ലാണ്ടോ.. ആണുങ്ങൾ എല്ലാം കൂടെ എന്റെ വല്യമ്മച്ചിയെ ബലമായി പിടിച്ച് കൊണ്ടോവാൻ നോക്കിയപ്പോൾ വല്യമ്മച്ചിയെ തൊട്ട ആണുങ്ങളിൽ മൂന്നെണ്ണത്തിനെ തൂമ്പായ്ക്ക് ഏലിയാമ്മ ചേടത്തി അടിച്ച് ഇട്ടു. ബാക്കി ഉള്ളവന്മാരെ ഒറ്റക്ക് നിന്ന് ഇടിച്ചും തൊഴിച്ചും ഓടിച്ചു. പക്ഷെ അപ്പൊ ഓടിയെങ്കിലും ഏലിയാമ്മ ചേടത്തിക്ക് പിശാച് കൂടി ഇരിക്കുവാ എന്ന് പറഞ്ഞ് പരത്തി നാട്ടുകാരെയും കൂട്ടി നട്ടപാതിരാക്ക് ഇവന്മാർ തിരിച്ച് വന്നു. ആ സമയം ഏലിയാമ്മ ചേട്ടത്തിയും വല്യമ്മച്ചിയും എല്ലാം കൂടെ കെട്ടി പെറുക്കി അവിടെ നിന്നും ഓടാനുള്ള പരുപാടി ആയിരുന്നു. കരക്കാരെല്ലാം കൂടെ ഏലിയാമ്മ ചേടത്തിയെ വളഞ്ഞിട്ട് പിടിച്ച്  കെട്ടിയിട്ട് അടിച്ച് കൊല്ലനാക്കി. എന്നിട്ട് എന്റെ വല്യമ്മച്ചിടെ മുന്നിൽ വെച്ച് ഏലിയാമ്മ ചേടത്തിയെ മാടപ്പുര അടക്കം തീയിട്ട് ചുട്ട് കൊന്നു കളഞ്ഞു”..!

Leave a Reply

Your email address will not be published. Required fields are marked *