രണ്ടാംഭാവം – 4

ഇത് കേട്ടതും ബിനീഷിന്റെ മുഖത്തെ ഒരായിരം നക്ഷത്രം ഒരുമിച്ച് മിന്നിയ പോലെ വെട്ടമായിരുന്നു….

റാണി എന്നെ തല ചരിച്ചൊന്നു നോക്കി….ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കണ്ണടച്ച് കാണിച്ചു……

അങ്ങനെ എല്ലാരും ചേർന്ന് ഹാപ്പി ആയിട്ട് ആ കാര്യത്തിൽ ഒരു തീരുമാനമെടുത്തു……

***—–******* ബിനീഷ് മുറ്റത്തേക്കിറങ്ങിയപ്പോ റാണി അവന്റെ കാറിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു….

റാണിമോളെ മഴ നനയുവാണോ നീ…

ടാ ഞാൻ നിന്നെ നോക്കി തന്നെ നിന്നതാ…. ഇങ്ങു വന്നേ നീ…

എന്താടി… എന്ന് ചോദിച്ച് അവൻ അടുത്തേക്ക് ചെന്നു..

ഇതെന്ന് തുടങ്ങി നിനക്കെന്നോട് പ്രേമം?

അതാണോ… അത് ചെറുപ്പം തൊട്ടേയുണ്ട്…

എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ…

എങ്ങനെ പറയാൻ… പേടിയായിരുന്നു… പിന്നെ ഞാൻ സ്കൂളിൽ പഠിത്തം നിർത്തിയില്ലേ….

ഓഹോ… അപ്പോ ഞാൻ കോളേജിൽ പോയി ഏതേലും ചെക്കനെ കറക്റ്റ് ചെയ്തിരുന്നെങ്കിലോ……

 

അതിനല്ലേ നിന്റെ കോളേജിന്റെ അടുത്ത് തന്നെ ഞാനൊരു കടയിട്ടത്…

 

എടാ അപ്പോ അതാരുന്നല്ലേ നിന്റെ ഉദ്ദേശം….

 

റാണിമോളെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ… നമ്മൾ നല്ല കൂട്ടല്ലേ…

 

ചോദിക്ക്

 

എപ്പോഴാ നിനക്കെന്നെ ഇഷ്ടായെ…

 

അങ്ങനെ ചോദിച്ചാൽ പാടാണ് പറയാൻ… നിന്നെ ചെറുപ്പം തൊട്ടേ കാണുന്നതല്ലേ…. പക്ഷേ നിന്നെ രാവിലെ കണ്ടപോലെ ഞാൻ ആദ്യായിട്ട കേട്ടോ ..

 

അവൾ അത് പറഞ്ഞോന്നു ചിരിച്ചു..

 

അയ്യോ അത് ഞാൻ മനഃപൂർവം ചെയ്തതല്ല…. മാറി ഇടാൻ വേറെ വേഷം ഇല്ലാരുന്നല്ലോ… പിന്നെ നീ പുറത്തുണ്ടാവും എന്ന് കരുതിയില്ല …

 

എന്തായാലും കല്യാണത്തിന് മുന്നേ അങ്ങനെ ഒന്ന് കണ്ടല്ലോ…

 

അത് നിന്റെ ഭാഗ്യം എന്ന് വേണം പറയാൻ… അതിരിക്കട്ടെ…നിനക്ക് വേറെ ആരോടും ഇഷ്ടം തോന്നിയിട്ടില്ലേ ഇത് വരെ ..

 

ഏയ്യ്… ചാച്ചനും അമ്മയും കണ്ടു പിടിക്കുന്നവരെ മാത്രവേ ഞാൻ കെട്ടൂ എന്ന് നേരത്തെ തീരുമാനിച്ചതാ…..

 

അപ്പോ നീയൊരു നല്ല കുട്ടി ആരുന്നല്ലെ..

 

എന്താ സംശയം…. വേണേൽ നീ എന്നെ ഉരച്ചു നോക്കി ടെസ്റ്റ്‌ ചെയ് .

 

അയ്യോ വേണ്ട… ആ പരിപാടി കല്യാണം കഴിഞ്ഞിട്ട് മതി….

 

പോടാ ഞാൻ അതല്ല ഉദേശിച്ചേ…

 

നീ എന്ത് ഉദ്ദേശിച്ചാലും കുഴപ്പമില്ല…. രാവിലത്തെ നിന്റെ നോട്ടം ഞാൻ കണ്ടതല്ലേ…

 

അയ്യേ അത് ഞാൻ മുഖത്തു നോക്കിയതാ…

 

മുഖം താഴെയല്ലല്ലോ റാണിമോളെ… ദേ ഇങ്ങു മേളിലല്ലേ…

 

നീ പോടാ ചുമ്മാ കളിയാക്കാതെ…

 

കളിയാക്കിയതല്ല…. ശെരി എന്നാൽ പറ… എന്തായാലും നീ നോക്കിയെന്നെനിക്ക് മനസിലായി…. കണ്ട കാര്യം ഇഷ്ടപ്പെട്ടോ….

 

എന്ത്……

 

നീ നോക്കിയത്….

 

എടാ അപ്പോ നീ കണ്ടാരുന്നോ ഞാൻ നോക്കുന്നത്…

 

കണ്ടല്ലോ… അതല്ലേ ചോദിച്ചേ…

 

മ്മ്.. ഇഷ്ടപ്പെട്ടു…..

 

തൊട്ടു നോക്കണോ നിനക്ക്…

 

അയ്യേ പോടാ…. എന്നും പറഞ്ഞ് അവൾ ഓടി അകത്തു കേറിപ്പോയി….

 

***—-**

റീന അടുക്കളയിൽ ഇപ്പോഴും തിരക്കിട്ട ജോലിയിലാണ്….

 

യാത്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങിയപ്പോഴും അവൾ മുന്നിലേക്ക് വന്നിരുന്നില്ല…

ബസിലിരുന്നപ്പോൾ ഞാൻ ആലോചിച്ചു… ആ വീട്ടിൽ അവൾക് വല്ല്യ വിലയൊന്നുമില്ല… അവൻ അവളോട് മിണ്ടുന്ന പോലുമില്ല…. എപ്പോഴും ഒരു വിഷാദ ഭാവം അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം…. എനിക്ക് തോന്നുന്നത് അവൾക്ക് അവിടം മടുത്തു എന്നാണ്….

 

അങ്ങനെയാണേൽ കാര്യങ്ങൾ വേഗം നടക്കും….. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും…. അവന്റെ മനസ്സിൽ നാളത്തെ കാര്യങ്ങൾ എങ്ങനെ വേണം എന്ന് പ്ലാൻ ചെയ്യുകയായിരുന്നു….

 

*********

 

രാത്രിയിലെ നല്ലൊരു ഉറക്കം കഴിഞ്ഞു രാവിലെ ഏഴു മണി ആയപ്പോഴേക്കും ബിനീഷ് പോകാനിറങ്ങി…

 

ടാ ചാർളി ഞാൻ അമ്മയെ വിളിച്ചാരുന്നു…. അവിടത്തെ മണ്ണെല്ലാം എടുത്തു മാറ്റിയെന്നു പറഞ്ഞു…എന്നാൽ ഞാൻ അങ്ങോട്ട് പോയേക്കുവാ… ചെന്നിട്ട് വേണം കടയിൽ പോവാൻ…..

 

ടാ പോയേക്കല്ലേ… ദേ റാണിമോളും അങ്ങോട്ടുണ്ട്… നീയവളേ ഒന്ന് വീട്ടിലാക്കിയേച്ചു പോ…

 

അത് കേട്ടപ്പോ അവന്റെ മനസ്സിൽ ഒരു സന്തോഷം തോന്നി…. ഇഷ്ടപ്പെടുന്നവളുമായി ഒരു യാത്ര ഇഷ്ടപ്പെടാത്തത് ആർക്കാണ്…..

 

ശെരിയെടാ… അവളോട് വേഗം ഒരുങ്ങാൻ പറ…. അതും പറഞ്ഞു കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടു….

മഴ ചെറുതായി ചാറുന്നുണ്ട്…. ഇന്നലെ രാത്രിയിൽ ഒട്ടും പെയ്തില്ല.. അത് തന്നെ ഒരാശ്വാസമായിരുന്നു….

 

തൂവെള്ള ചുരിദാറുമിട്ട് തന്റെ പ്രിയപ്പെട്ട റാണിമോളെ അവൻ കണ്ണ് നിറച്ചു കണ്ടു…

റീനേച്ചിയുടെ ചുരിദാർ ആണ്… അതുകൊണ്ടാണ് ആ മുലകൾ അതിൽ തുള്ളിക്കളിക്കുന്നതെന്നവനോർത്തു….. വല്ലാത്തൊരു പെണ്ണ് തന്നെ ഈശോയെ…..

 

അവൾ എല്ലാരോടും യാത്ര പറഞ്ഞു അവന്റെ ഒപ്പം കാറിൽ കേറി….കാർ മുഴുവൻ അവളുടെ ലാവെൻഡർ പെർഫ്യൂംന്റെ മണം പടർന്നു…

 

ബിനീഷേ…. ആദ്യായിട്ടാവും നമ്മൾ ഒരുമിച്ച് യാത്ര ചെയ്യുന്നേ അല്ലേടാ…

 

അതെ… ഞാൻ കുറെ ആഗ്രഹിച്ചിട്ടുണ്ട് നിന്നെ കൊണ്ട് എന്റെ ബൈക്കിൽ ഒന്ന് കറങ്ങിയടിക്കണം എന്ന്….

 

അതിനെന്താ…. എന്നിട്ട് ബൈക്ക് എവിടെ…

 

അയ്യോ അതിപ്പോ ഇല്ല… കാറെടുത്തപ്പോ അത് വിറ്റു…

 

ആഹ് ബെസ്റ്റ്…..

 

പിന്നെ നിന്നെ ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയാ കേട്ടോ… ഇപ്പൊ തന്നെ അങ്ങ് കെട്ടിക്കൊണ്ട് പോയാലോ എന്നാലോചിക്കുവാ …

 

അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു….

 

ടാ നീയത് മാത്രേ ആലോചിച്ചുള്ളു…? സത്യം പറ…

 

അയ്യേ നീയെന്താടി അങ്ങനെ ചോദിച്ചേ…

 

ദേ ഇവിടെയൊരാൾ എന്തോ ആലോചിച്ചു ഉണർന്നെഴുന്നേറ്റ് ഇരിക്കുന്നു….

 

അവൾ എന്റെ മടിയിലേക്ക് കൈ ചൂണ്ടി പറഞ്ഞു…

 

വണ്ടി ഓടിക്കുന്നതിന്റെ ഇടയ്ക്ക് കുണ്ണ കമ്പി ആയത് സത്യം പറഞ്ഞാൽ ഞാൻ ശ്രെദ്ധിച്ചില്ലായിരുന്നു…

 

അയ്യേ… അതൊന്നുമല്ലെടി…. നിന്റെ ഈ മണവും സംസാരവും അതൊക്കെ കേട്ടപ്പോ…

 

ശെരി ശെരി.. കിടന്നുരുളണ്ട…. അല്ലേലും ഇത് എപ്പോഴും ഇങ്ങനെയാണോ….

 

എങ്ങനെ…

 

അല്ല… ഞാൻ രാവിലെ കണ്ടപ്പോഴും ഏകദേശം ഇത് പോലെ തന്നെ ഇരുന്നതാ… അതാ ചോദിച്ചേ…

 

എടി കള്ളീ നീയെന്തൊക്കെയാ ഈ നോക്കി വയ്ക്കുന്നെ…..

 

ദേ ബിനീഷേ ഇത് എന്റെയും കൂടിയല്ലേ…. അപ്പോ എനിക്ക് നോക്കിക്കൂടെ…

 

നോക്കിക്കോ… വേണേൽ ഒന്ന് തൊട്ടു നോക്കിക്കോ….

 

അയ്യെടാ… ആ പൂതി മനസിലിരിക്കട്ടെ…

 

ഞാൻ കാര്യമായിട്ട് പറഞ്ഞതാ…. നമ്മൾ രണ്ട് പേരുമുള്ള ഒരു വണ്ടി… പുറത്ത് നല്ല മഴ… വഴിയിലൊന്നും ആരുമില്ല…. ഇതിലും വലിയ എന്ത് റൊമാന്റിക് സീൻ ആണ് നിനക്ക് വേണ്ടത്…..

Leave a Reply

Your email address will not be published. Required fields are marked *