രണ്ടാംഭാവം – 4

 

എന്റെ പോന്നു മോളല്ലേ…. നീയവനെ പുറത്തേക്കെടുക്ക്….

 

പാവം തോന്നിയിട്ടാവണം….അവൾ അവനെ പുറത്തേക്കെടുത്തു…… ശ്വാസം കിട്ടിയത് പോലെ അവൻ നിന്നു വിറച്ചു…

 

ബിനീഷേ ഇതിനു തളർച്ചയൊന്നുമില്ലേ…

 

എങ്ങനെ ഉണ്ടാവാനാ റാണിമോളെ… അമ്മാതിരി ചെയ്തല്ലേ നീയെന്നോട് ചെയ്തത്…. സത്യം പറഞ്ഞാൽ സ്വർഗം കണ്ടു പോയി….

 

മിണ്ടിക്കൊണ്ടിരുന്നപ്പോൾ തന്നെ അവൾ അവളുടെ വലതുകയ്യിൽ എന്റെ കുണ്ണയെ പിടിപ്പിച്ചിരുന്നു…

 

 

കാർമേഘം ഇരുണ്ടു കൂടുന്നത് ഞാൻ കണ്ടു….. നേരം 9 ആവാറായി… എന്നാലും നല്ല ഇരുട്ട് പോലെയായിരുന്നു കാറിന്റെ ഉള്ളിൽ…

 

ബിനീഷേ… ഞാനിതൊക്കെ ചെയ്ത് തരുന്നത് കൊണ്ട് മോശം പെണ്ണാണെന്ന് നിനക്ക് തോന്നുന്നോടാ…

 

നീയെന്താ പറയുന്നേ റാണിമോളെ… ഇതൊക്കെ ഇപ്പൊ എല്ലാർക്കും അറിയുന്ന കാര്യമല്ലേ…. ഒരവസരം കിട്ടിയാൽ എലാരും അത് നിന്നെ പോലെ പ്രയോഗിക്കും… അത്രേ ഉള്ളൂ….

നീയിങ്ങനെ ഓരോന്ന് ചോദിച്ച് എന്റെ മൂഡ് കളയല്ലേ….

നീയൊന്നു കയ്യെടുത്തെ … ഞാൻ ജീൻസ് ഊരി തരാം….

 

അയ്യോ വേണ്ടെടാ…. ശെരിയാവില്ല… ആരേലും വന്നാലോ..

 

ആര് വരാനാടി ഈ മഴയത്…

 

ഞാൻ പതുക്കെ ഉയർന്നു പൊങ്ങി എന്റെ ജീൻസ് മുട്ടിന്റെ താഴെ വരെ നീക്കിക്കൊടുത്തു…. എന്റെ ജെട്ടിയും താഴ്ത്തിയതോടെ അവനെ പൂർണമായി അവൾ കണ്ടു….

 

ടാ.. ഉള്ളിൽ കിടന്നപ്പോ ഇത്രയും ഉണ്ടെന്നു ഞാൻ കരുതിയില്ല കേട്ടോ…

 

നീ അവനൊരു ഉമ്മ കൊടുക്കെടി… ഞാൻ എത്ര നേരമായി പറയുന്നു…

 

വേണ്ട മോനെ… ആ സമയം കൊണ്ട് ഈ ഒലക്ക നിനക്ക് എന്റെ വായിൽ അടിച്ചു കേറ്റാനല്ലേ….

 

അപ്പോ അതും നീ കണ്ടു പിടിച്ചു അല്ലേ…. ശെരി.. അതിന് തന്നെയാ… നീയൊന്നു സഹായിക്കെടി…. നേരത്തെ ഒന്ന് പോയത് കൊണ്ട് ഇപ്പൊ വരാൻ താമസിക്കും…. അതാ… എന്റെ പൊന്നല്ലേ… ചെയ്…

 

 

ഞാൻതന്നെ അവളുടെ തല പിടിച്ചു എന്റെ അരക്കെട്ടിലേക്ക് ചേർത്തു….

മടിച്ചു മടിച്ചാനെങ്കിലും അവൾ അതിനെ ഒന്ന് മണത്തു നോക്കി….

ഈ സമയം റാണിയുടെ ഉള്ളു കിടന്ന് കുലുങ്ങുകയായിരുന്നു…. ഒരു ആന കുണ്ണയാണ് കൺ മുന്നിൽ…. ഇന്നലെ മുതൽ എന്റെ ശരീരം മുഴുവൻ തുടങ്ങിയ കഴപ്പാണ്…. എന്തായാലും ഇവൻ എന്നെ ഇന്ന് എങ്ങനേലും കളിക്കും എന്നുറപ്പാ…

 

ഓരോന്നോർത്ത് അവളുടെ നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി…

. അവൻ അവന്റെ കുലച്ചുനിന്ന കുണ്ണ അവളുടെ വായിലേക്ക് തള്ളി കയറ്റി… ആദ്യം ഒരു മടി ഉണ്ടായിരുന്നേലും പിന്നെ പിന്നെ അവളത് നല്ലതുപോലെ ചപ്പിതരാൻ തുടങ്ങി.

 

 

ആദ്യമായി ലോലിപോപ് കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു അവളുടെ കാര്യം… അവളത് ബ്രഷ് ചെയ്യുന്നത് പോലെ അവളുടെ വായിൽ മുഴുവൻ ഇട്ട് ഓടിച്ചു…. എനിക്കാണേൽ അവളുടെ ഓരോ പ്രവർത്തിയും വേദന കലർന്ന ഒരു സുഖം തന്നുകൊണ്ടിരുന്നു…..

ഞാൻ സ്റ്റീറിങ്ങിൽ നിന്നു എന്റെ ഇടതു കൈയെടുത്തു അവളുടെ പാന്റിന്റെ അടിയുലൂടെ അവളുടെ ചന്തിയിൽ പിടിച്ചു….

അവളൊന്നു വിറച്ചു…. ഞാൻ പതുക്കെ ആ ചന്തിയിൽ തടവാൻ തുടങ്ങി…..

 

അവിടെ നിന്നു കൈയെടുത്തു ഞാൻ അവളുടെ മുലയെ നല്ലതുപോലെ ഞെക്കിയുടച്ച് കൊടുക്കുന്നുണ്ടായിരുന്നു.

അപ്പോഴും അവളുടെ നാക്ക് കൊണ്ട് തലോടി ചപ്പി വലിച്ച് എന്നെ സുഖിപ്പിച്ചുകൊണ്ടേയിരുന്നു.

 

 

എന്റെ കൈകൾ മുലകളിൽ നിന്നും നേരെ പാന്റിന് മുകളിലൂടെ അവളുടെ പൂറിലേക്കെത്തി… അവളൊന്നു വിറച്ചു… ഇന്നലെ ബേബിച്ചായൻ പിടിച്ചു കളിച്ചു കൊടുത്ത തന്റെ കടി തടത്തിൽ തന്നെ കെട്ടാൻ പോകുന്നവന്റെ കൈ എത്തിയെന്നവളറിഞ്ഞു… അതൊക്കെ ഓർത്തപ്പോ കൂടുതൽ വെള്ളം ഒലിക്കാൻ തുടങ്ങി…..

 

അതിന്റെ മുകളിലൂടെ ഞാൻ നല്ലതുപോലെ തഴുകി സുഖിപ്പിച്ചു കൊടുത്തു… അത് പൊട്ടി ഒലിച്ചിരിക്കുവാണെന്ന് തൊട്ടപ്പോൾ തന്നെ എനിക്ക് മനസിലായി….

 

മോളെ… ഞാൻ നിന്റെ കൊച്ചു റാണിയെ ഒന്ന് തൊട്ടോട്ടെ…

 

അവൾ എന്റെ കുട്ടനെ വായിൽ വെച്ചു കൊണ്ട് തന്നെ “മ്മ് ” എന്ന് മൂളി….

 

അത് കേട്ട പാടെ ഞാനെന്റെ കൈ ഉള്ളിലേക്ക് കടത്തി പാന്റീസിനുള്ളിൽകൂടി കൈയ്യിട്ട് നല്ലതുപോലെ തടവാൻ തുടങ്ങി …… ആദ്യമായി തൊടുന്നതിന്റെ ഒരു സങ്കോചം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു….. കാട് വെട്ടി തെളിച്ചിട്ട ഭൂമി പോലെയെന്നു തോന്നി… അവിടെ ഇവിടെയായി കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന പോലെ….

എന്റെ കൈകളുടെ പ്രവർത്തിയും അവളുടെ കഴപ്പും കൂടിയായപ്പോൾ പൂറിൽ നിന്നും നല്ലതുപോലെ തേൻ ഒലിക്കുന്നുണ്ടായിരുന്നു…

എന്നാലും ഇത്ര അധികമൊ എന്ന് ഞാൻ ആലോചിച്ചു…

 

 

ഞാൻ പതുക്കെ ആ പാന്റ് ഊരാൻ നോക്കി….അത് മനസ്സിലാക്കിയ അവൾ അരക്കെട്ട് പൊക്കി എന്നോട് സഹകരിച്ചു.

ഞാൻ പാന്റീനൊപ്പം അവളുടെ പാന്റീസും ഊരി മാറ്റി താഴെ കൊണ്ട് വെച്ചു… ഈ സമയമത്രയും ഞാൻ ഒരു കൈ കൊണ്ട് തന്നെ സ്റ്റീറിങ്ങും ഗീയറും മാറ്റുകയായിരുന്നു… അതൊക്കെ ആ ഒരു ആവേശത്തിൽ അങ്ങ് നടന്നു എന്ന് വേണം പറയാൻ…. ഞാൻ എന്റെ

വിരലുകൾ കൊണ്ട് പൂറിൽ നല്ലതുപോലെ തടവി….

ഓരോ പ്രാവശ്യം തടവുമ്പോഴും അവൾ എന്റെ മടിയിൽ കിടന്ന് മൂളുന്നുണ്ടായിരുന്നു.. അത് കേൾക്കാൻ വേണ്ടിയെന്നോണം ഞാൻ അവളുടെ പൂറിലേക്ക് വിരൽ കേറ്റി അവളെ സ്വർഗ്ഗം കാണിച്ചുകൊടുത്തു.

 

പിടി വിടാതെ തന്നെ അവളും എന്റെ കുണ്ണയെ നല്ല വേഗത്തിൽ ചപ്പി വലിക്കുന്നുണ്ടായിരുന്നു..

ഒരു സമയമെത്തിയപ്പോ എനിക്ക് ശരീരം തളരുന്ന പോലെ തോന്നി….. അത്രക്കും സുഗമായിരുന്നു അവൾ എനിക്ക് തന്നു കൊണ്ടിരുന്നത്…..

 

ഇനിയും കാറോടിക്കലും കഴപ്പുംകൂടി ഒരുമിച്ചായാൽ വണ്ടി എവിടേലും ഇടിക്കുമെന്ന് ഉറപ്പായി…..

 

റാണിമോളെ.. എനിക്ക് വയ്യെടി… ഞാൻ ദോണ്ടേ അവിടെ വണ്ടി ഒതുക്കാം…. എന്നിട്ട് നമുക്ക് എല്ലാം ചെയ്യാം….

 

അതും പറഞ്ഞു ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു….

ഒരു കാറിൽ അരയ്ക്ക് കീഴെ നഗ്നമായ രണ്ട് പേര്…. ഞങ്ങൾ രണ്ടും കല്പിച്ചായിരുന്നു… പുറത്ത് പെയ്യുന്ന മഴയും കാർമേഘവും എന്തിനു മണ്ണിടിച്ചിൽ പോലും ഞങ്ങൾക്കൊരു ഭീഷണിയല്ലായിരുന്നു…..

ഞാൻ ഒരു റബ്ബർ തോട്ടത്തിന്റെ അരികത്തായി കാർ ഒതുക്കി….. ഇരുട്ട് കാരണം ആർക്കും പുറത്ത് നിന്നു ഒന്നും കാണാൻ പറ്റില്ലെന്ന് ഉറപ്പായി….

 

റാണിമോളെ എന്ന് വിളിച്ചു ഞാൻ അവളുടെ ചുണ്ടുകളെ വീണ്ടും ചപ്പി വലിക്കാൻ തുടങ്ങി….

 

അപ്പോഴും എന്റെ കൈകൾ അവളുടെ തേനൊലിക്കുന്ന പൂറിൽ ചിത്രങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു…. അവളും അവളുടെ തുപ്പലിൽ കുളിച്ചുനിന്ന എന്റെ കുണ്ണയെ നല്ലതുപോലെ അടിച്ചുതന്നു…

 

റാണിമോളെ…. എനിക്ക് വീണ്ടും വരുന്ന പോലെ തോന്നുന്നെടി….

Leave a Reply

Your email address will not be published. Required fields are marked *