“എനിക്കങ്ങനെ ഉള്ള സ്നേഹം വേണ്ട ..”
മഞ്ജുസ് തീർത്തു പറഞ്ഞു ഷോര്ട്സ് അരയിൽ ടൈറ്റ് ചെയ്തു .പിന്നെ മുടിയിഴ പുറകിൽ നിന്നും എടുത്തു തോളിലൂടെ മുന്നിലേക്ക് നീക്കിയിട്ടു .
“പിന്നെ എങ്ങനത്തെ സ്നേഹം ആണ് മഞ്ജുസിനു വേണ്ടേ ?”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു .
അതിനു കക്ഷി മറുപടി ഒന്നും മിണ്ടിയില്ല. അതുകൊണ്ട് ഞാൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു . പിന്നെ അവളുടെ സുന്ദരമായ കഴുത്തിൽ പയ്യെ എന്റെ മുഖം ഉരുമ്മി .
“പറയെടി ..ഞാൻ നിന്നെ എങ്ങനെയാ സ്നേഹിക്കണ്ടേ ?”
ഞാൻ ചിരിയോടെ തിരക്കി അവളുടെ കഴുത്തിൽ ചുംബിച്ചു .
“ആഹ് …”
ഞാൻ ചുംബിച്ചതും മഞ്ജുസ് ഒന്ന് ചിണുങ്ങി .
“ഇങ്ങനെ മതിയോ ?”
ഞാൻ അവളുടെ ബൈക്കിൽ എന്റെ മുൻവശം അമർത്തി അവളെ കൂടുതൽ ചേർത്തുകൊണ്ട് ചോദിച്ചു .
“ഇതിനു ജാക്കി വെക്ക്യാ ന്നാ ഞങ്ങളുടെ നാട്ടില് പറയാ ”
എന്റെ മുൻവശം കമ്പി ആയി അവളുടെ പുറകിൽ അമർന്നതും മഞ്ജുസ് ചിരിയോടെ മൊഴിഞ്ഞു .
“ഹോ ഹോ ഹോ..തമാശ ..അയ്യടാ ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ ഒന്നുടെ ചുംബിച്ചു .
“അതെ മോളെ ..എന്റെ കാലൊക്കെ ശരി ആയിട്ട് ഇപ്പൊ കുറെ ദിവസം ആയി . എന്നിട്ടും ഞാൻ വ്രതം എടുത്തു കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാ , അല്ലാതെ സൺസെറ്റ് കാണാനല്ല ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ തിരിച്ചു നിർത്തി . അതോടെ കക്ഷി എന്റെ കഴുത്തിൽ കൈചുറ്റി നിന്നു ചിരിച്ചു .
“എന്തായാലും വന്നില്ലേ കവിൻ..കുറച്ചൊക്കെ എക്സ്പീരിയൻസ് ചെയ്യണ്ടെടാ ”
മഞ്ജുസ് കൊച്ചുപിള്ളേരെ പോലെ ചിണുങ്ങി .
“ഓഹോ…എന്തൊക്കെയാ നിന്റെ ആഗ്രഹങ്ങള്..കേൾക്കട്ടെ ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിലൊന്നു മുത്തി .
“അങ്ങനെ ഒന്നും ഇല്ല. നമുക്ക് സ്‌നോർക്കലിംഗ് , പാരാസെയ്‌ലിംഗ് ഒകെ നോക്കിയാലോ ? ”
മഞ്ജുസ് തെല്ലൊരു ആവേശത്തോടെ പറഞ്ഞു എന്നെ നോക്കി .
“ഓ..ഇനി പാരച്യൂട്ടിൽ പറക്കാത്ത കുറവേ ഉള്ളു നിനക്ക് ..”
ഞാൻ പയ്യെ പറഞ്ഞു അവളെ കളിയാക്കി .
“നീ ഇല്ലേൽ വേണ്ട..ഞാൻ ഒറ്റക്കായാലും പറക്കും..”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി .
“അങ്ങനെ ഞാനുള്ളപ്പോ നീ ഒറ്റയ്ക്ക് ഉണ്ടാക്കണ്ടടി”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു . പിന്നെ പയ്യെ അവളുടെ കവിളിലും ചുണ്ടത്തുമൊക്കെ ചുംബിച്ചു .
“നിന്നെ വിയർപ്പ് മണക്കുന്നുണ്ട് ”
എന്നെ കെട്ടിപ്പിടിച്ചതും മഞ്ജു ചിരിയോടെ പറഞ്ഞു .
“കൊറേ ഓടിയതല്ലേ അതോണ്ടാകും ”
ഞാൻ പയ്യെ പറഞ്ഞു .
“മ്മ് ..ബട്ട് ഐ ലൈക് ഇറ്റ്”
മഞ്ജുസ് റൊമാന്റിക് ആയി പറഞ്ഞു എന്നെ ഇറുക്കി . പിന്നെ എന്റെ കഴുത്തിൽ മുഖം ചേർത്ത് അവളെന്നെ ചുംബിച്ചു .
“കവി….”
മഞ്ജുസ് കുറുകിക്കൊണ്ട് എന്നെ വിളിച്ചു .
“പറയെടി ..”
അവളെ വരിഞ്ഞു മുറുക്കികൊണ്ട് ഞാനും പയ്യെ പറഞ്ഞു .
“പോവാം ..”
മഞ്ജുസ് പയ്യെ പറഞ്ഞു .
“എവിടേക്ക് ? നിന്റെ അച്ഛന്റെ വീട്ടിലോട്ടോ”
ഞാൻ പല്ലിറുമ്മി അവളെ ഇറുക്കി .
“സൺസെറ്റ് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ഗന്ധം നുകർന്നു!
“മ്മ് ..’
ഞാൻ പയ്യെ മൂളി അവളെ അടർത്തി മാറ്റി .
“സൺ സെറ്റ് ഒകെ ശരി തന്നെ .പക്ഷെ ഒകെ കഴിഞ്ഞു വന്നാൽ പിന്നെ ഞാൻ പറയുന്നതേ നടക്കൂ ..”
അർഥം വെച്ചു തന്നെ ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണ് മിഴിച്ചു .
“മ്മ്…ഓക്കേ ..”
ഒടുക്കം ഒരു നിമിഷം ആലോചിച്ചു നിന്നു മഞ്ജുസ് പയ്യെ തലയാട്ടി .
അതോടെ സന്തോഷത്തോടു കൂടി തന്നെ ഞങ്ങൾ ബീച്ചിലേക്ക് നടന്നു .പിന്നെ അവിടെ തെങ്ങിൻ തോപ്പുകൾക്കിടയിൽ നിരത്തിയിട്ട കട്ടിലു പോലെയുള്ള ഒരു സംവിധാനത്തിൽ കയറി കിടന്നു സൂര്യൻ കടലിൽ താഴുന്ന മനോഹര ദൃശ്യം കണ്ടാസ്വദിച്ചു . ബിയർ നുണഞ്ഞും തമാശകൾ പറഞ്ഞും വിദേശികളായവരും അത് കണ്ടു രസിക്കുന്നുണ്ട് . കൂട്ടത്തിൽ കുറച്ചു മര്യാദക്കാർ ആയി ഞങ്ങൾ രണ്ടു പേര് ഒന്നിച്ചൊരു കട്ടിലിൽ കിടന്നു ആ കാഴ്ച കണ്ടു രസിച്ചു !
