“ഓ…ചതി ”
മഞ്ജുസ് എന്നെ കണ്ടതും ചിരിയോടെ പറഞ്ഞു കിതച്ചു .
“എവിടെ പോണു ? നീ എന്നെ തള്ളിയിടാനൊക്കെ ആയല്ലേ ?”
ഞാൻ ചെറിയ കിതപ്പോടെ ശ്വാസമെടുത്തു അവളെ നോക്കി ചിരിച്ചു .പിന്നെ അവൾക്കു നേരെ രണ്ടു ചുവടു വെച്ചു .
“കവി..പ്ലീസ് എനിക്കിനീ ഓടാൻ വയ്യ ഡാ ..”
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി രണ്ടു ചുവടു പിന്നോട്ട് നടന്നു .
“ആണോ..?’”
ഞാൻ അവളെ നോക്കി ചിരിച്ചു .
“കവി…മോനെ പ്ലീസ് …ഒന്ന് ക്ഷമിക്കേടാ ..”
മഞ്ജുസ് വീണ്ടും ചിണുങ്ങിക്കൊണ്ട് പിന്നാക്കം നടന്നു .
“ഇല്ല മോളെ..പറ്റില്ല..”
ഞാൻ കട്ടായം പറഞ്ഞു നിലത്തേക്കൊന്നു കുനിഞ്ഞു . പിന്നെ സ്വല്പം പൂഴി മണല് നിലത്തു നിന്നും വാരിയെടുത്ത് മഞ്ജുസിനെ നോക്കി .
അത് കണ്ടതും കക്ഷി വീണ്ടും ഓടാനുള്ള തയ്യാറെടുപ്പ് തുടങ്ങി .
“ക..കവി..വേണ്ടാട്ടോ….ഡാ..”
അവളെന്നെ നോക്കി ചിണുങ്ങിക്കൊണ്ട് അടുത്തേക്ക് വരണോ ഓടണോ എന്ന ആശങ്കയിൽ നിന്നു നഖം കടിച്ചു .
“ഹി ഹി…അങ്ങനെ വിട്ടാൽ പറ്റില്ലാലോ ..”
ഞാൻ തീർത്തു പറഞ്ഞു മുന്നോട്ടു നീങ്ങി . അതോടെ മഞ്ജുസ് ഇടത്തോട്ട് തിരിഞ്ഞു കണ്ടൽ ചെടിക്കിടയിലൂടെ ഓടി . പക്ഷെ ഇത്തവണ പഴയ സ്പീഡ് ഇല്ലാത്തോണ്ട് ഞാൻ വേഗം പിടിച്ചു .
“നിൽക്കെടി മോളെ അങ്ങനെ അങ്ങ് ഓടിയാലോ ”
ഞാൻ ഇടം കയ്യെത്തിച്ചു അവളുടെ പുറകിലെ ബാഗിൽ പിടുത്തമിട്ടതും കക്ഷി നിന്നു തുള്ളാൻ തുടങ്ങി .
“ആഹ് ഹ ഹ …കവി…പ്ലീസ്..”
അവൾ നിന്നു ചിണുങ്ങവേ ഞാൻ കക്ഷിയുടെ കഴുത്തിലൂടെ ഇടം കൈചുറ്റി .പിന്നെ വലം കൈ മുന്നിലേക്കിട്ടു അവളുടെ ടോപ്പിന്റെ കഴുത്തിനുള്ളിലൂടെ ആ മണലൊക്കെ അവളുടെ മാറിലേക്ക് നിക്ഷേപിച്ചു !
“ഒരു പ്‌ളീസും ഇല്ലെടി ..നിനക്കു കൊമ്മല കളി കുറച്ചു കൂടുതലാ ..”
ഞാൻ ചിരിയോടെ പറഞ്ഞു ആ പൂഴിമണൽ മഞ്ജുസിന്റെ ടോപ്പിനുള്ളിൽ ഇട്ടു . അവൾ കിടന്നു കുതറിയെങ്കിലും ഞാൻ ബലമായി തന്നെ അത് ചെയ്തു തീർത്തു .
“സ്സ്…ഹ്ഹ ഹ ഹ ..ആഹ്…കവി… ”
പൂഴിമണൽ അവളുടെ ടോപ്പിനുള്ളിലൂടെ ഇക്കിളിപെടുത്തി ബ്രെസിയറിനുള്ളിലേക്കും മുലകൾക്ക് മീതേക്കും വയറിലേക്കുമൊക്കെ വീണതും മഞ്ജുസ് കാലിട്ടടിച്ചു .
ഒടുക്കം ഫുൾ ഇട്ടു കഴിഞ്ഞതോടെ ഞാൻ കൈപിൻവലിച്ചു അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു .
“ആർ യൂ ഓക്കേ ബേബി ?”
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഉയർത്തി ചിരിച്ചു .
“പോടാ പട്ടി .നിനക്ക് ഞാൻ തരാം ..തെണ്ടി.. ചെറ്റേ ”
മഞ്ജുസ് എന്നെ ഉന്തിക്കൊണ്ട് നിന്നു പല്ലിറുമ്മി വായിൽ തോന്നിയതൊക്കെ വിളിച്ചു . പിന്നെ ടോപ് വലിച്ചു പിടിച്ചു അതിനുള്ളിലേക്ക് നോക്കി .
“ശേ ….കാട്ടിവെച്ചിരിക്കുന്നത് കണ്ടില്ലേ തെണ്ടി..”
ഉള്ളിലെ മണൽ പെരുപ്പം നോക്കി മഞ്ജുസ് കാലിട്ടടിച്ചു .
“ഹി ഹി..നീ ചുമ്മാ കളി ഇറക്കിയിട്ടല്ലേ ”
ഞാൻ അതിനു മറുപടി ആയി ചിരിച്ചു .
“പോടാ നീ എന്നോട് ഇനി മിണ്ടണ്ട ”
മഞ്ജുസ് മുഖം വീർപ്പിച്ചുകൊണ്ട് എന്നെ ഉന്തി തള്ളി . പിന്നെ ഞങ്ങളുടെ കോട്ടേജിനകത്തേക്ക് നടന്നു . നല്ല ദേഷ്യത്തിലാണ് നടത്തം .
“മിണ്ടാതെ എങ്ങനാ നമ്മുടെ കാര്യങ്ങളൊക്കെ നടക്കണേ?”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു അവൾക്കു പിറകെ നടന്നു .
അതിനു കക്ഷി ഒന്നും മിണ്ടിയില്ല . നേരെ കോട്ടേജിന്റെ വാതിൽ കീയിട്ടു തുറന്നു അകത്തേക്ക് കയറി . പിറകെ ഞാനും ! അധികം വലിപ്പമില്ലെങ്കിലും നല്ല ഭംഗിയും വൃത്തിയുമുള്ള റൂം . എ.സി ആണ് . വുഡ് വർക്സ് ആണ് അധികവും ! വെള്ള ബെഡ്ഷീറ്റ് വിരിച്ചിട്ട വലിപ്പമുള്ള ബെഡ്ഡ് . അതിനു ഇരുവശത്തും ചെറിയ സ്റ്റൂൾ പോലെ ഒരു സംഗതി , അതിനുമീതെ രണ്ടു വിളക്കുകൾ ! ഒപ്പം റീസെപ്‌ഷനിലേക്ക് വിളിക്കാനുള്ള ലാൻഡ് ഫോണും ഉണ്ട് . മരത്തിന്റെ
ചെയറുകളും ഒരു ചെറിയ ടീപോയിയും അതിനകത്തു തന്നെ ഉണ്ട്. അതിൽ വെച്ചു വേണമെങ്കിൽ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാം അല്ലെങ്കിൽ പുറത്തെ റെസ്റ്റോറന്റിൽ പോകാം !
ഞാനകത്തു കയറി വാതിൽ അടച്ചപ്പോഴേക്കും മഞ്ജുസ് ബാഗൊക്കെ ബെഡിലേക്കിട്ടു ബാത്റൂമിനകത്തേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു .ദേഹം മൊത്തം മണല് പറ്റിയതിന്റെ അസ്വസ്ഥതയും ദേഷ്യവും കഷിക്കു വേണ്ടുവോളം ഉണ്ട് .
