“നല്ല ഭംഗി ഉണ്ടല്ലേ സ്കൈ കാണാൻ ”
എന്റെ നെഞ്ചിൽ തലവെച്ചു കിടന്ന മഞ്ജുസ് ആകാശ ദൃശ്യം നോക്കി പയ്യെ പറഞ്ഞു . സായാഹ്നത്തിലെ ഇളം കാറ്റും ആസ്വദിച്ചു ഞാനാ ചോദ്യത്തിന് പയ്യെ മൂളി .
“നീ കിടന്നു ഉറങ്ങിയോ ?”
എന്റെ മൂളലിന്റെ വോളിയം കുറവായതുകൊണ്ട് മഞ്ജുസ് ചിരിയോടെ തിരക്കി .
“ഇല്ലെടി ..പക്ഷെ നല്ല ഉറക്കം വരുന്നുണ്ട് ..”
ഞാനും ചിരിയോടെ തട്ടിവിട്ടു .
“മ്മ് ..എന്ന പോയാലോ ..ഏറെക്കുറെ ഇരുട്ടായി തുടങ്ങി..”
മഞ്ജുസ് എന്റെ നെഞ്ചിൽ നിന്നും എഴുനേറ്റുകൊണ്ട് പയ്യെ പറഞ്ഞു .
“ഓക്കേ …”
ഞാനും ആവേശത്തിൽ പറഞ്ഞു എഴുനേറ്റു . പിന്നെ സന്ധ്യ മയങ്ങിയ നേരത്തെ , കടലോര കാറ്റും ആസ്വദിച്ചു ആ പൂഴിമണലിലൂടെ നഗ്ന പാദനായി മഞ്ജുസിനെയും ചേർത്തുപിടിച്ചു നടന്നു .
ബാൻഡോസ് ദ്വീപ് ആകെ പ്രകാശം പരന്നു തുടങ്ങിയതോടെ മറ്റൊരു ഭാവത്തിലേക്ക് മാറിയിരുന്നു .ബ്ബാറിലും റെസ്റ്റോറന്റുകളിലും തിരക്ക് കൂടി വന്നു . അങ്ങനെ കുളിർകാറ്റുംകൊണ്ട് കടൽക്കരയിലൂടെ നടക്കുമ്പോഴാണ് കടലിലേക്ക് ഇറക്കി കെട്ടിയ വാട്ടർ വില്ലകൾ സ്വല്പം അകലെയായി കൂട്ടം കൂടി നിൽക്കുന്നത് മഞ്ജുസിന്റെ ശ്രദ്ധയിൽ പെടുന്നത് .
“ഡാ ഡാ കവിൻ അത് നോക്കിയേ ..”
മഞ്ജുസ് അങ്ങോട്ടേക്ക് ചൂണ്ടി എന്നോടായി പറഞ്ഞു .
അവളുടെ കവിൻ എന്നുള്ള വിളി കേട്ടു ഞാൻ അവളെ കണ്ണുമിഴിച്ചൊന്നു നോക്കി .പഴയ കോളേജ് ടൈമിൽ മാത്രമാണ് അവളെന്നെ കൂടുതലും അങ്ങനെ വിളിക്കാറുള്ളത് .
“എന്നെയല്ല..അങ്ങോട്ട് നോക്ക് ”
എന്റെ മോന്ത ഒരുവശത്തേക്ക് ചെരിച്ചു മഞ്ജുസ് തന്നെ ആ കാഴ്ച എന്നെ കാണിച്ചു . സംഗതി നല്ല സെറ്റപ്പാണ് ! കടലിലേക്ക് ഇറക്കി കെട്ടിയ മരത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കോട്ടേജുകൾ . വാട്ടർ വില്ലകൾ എന്ന് പൊതുവെ പറയും . അതിൽ നിന്നു കടലിലേക്ക് ഇറങ്ങാനും കയറാനുമൊക്കെ സ്റ്റെപ്പുകളും ഉണ്ട്. ഓലമേഞ്ഞ രീതിയിലുള്ള ചെറിയ കോട്ടേജുകൾ തന്നെയാണ് എല്ലാം ! അതിന്റെ ലോബ്ബിയിൽ രണ്ടു കപ്പിൾസ് വന്നു മരത്തൂണുകളിൽ ചാരി നിന്നു കിന്നാരം പറയുകയും റൊമാൻസ് കളിക്കുകയും ചെയ്യുന്നുണ്ട് . ആ വില്ലകൾക്ക് അടിയിൽ തെളിഞ്ഞു കിടക്കുന്ന കടലിന്റെ അടിത്തട്ടും കാണാം .
“ആഹ് ..സംഭവം കൊള്ളാം”
അതെല്ലാം നോക്കികണ്ടു ഞാനും പറഞ്ഞു .
“ശേ ..ഇത് മതിയാരുന്നു ല്ലേ . നമ്മുടേത് വെറും മൈര് സെറ്റപ്പ് ”
ഞങ്ങളുടെ താമസ സ്ഥലത്തിന്റെ അവസ്ഥ ഓർത്തു മഞ്ജുസ് പല്ലിറുമ്മി .
“ഹി ഹി …”
മഞ്ജുസ് അറിയാതെ തന്നെ അവളുടെ വായിൽ നിന്നു ചെറിയൊരു ഐറ്റം വീണതും ഞാൻ പയ്യെ ചിരിച്ചു .
“എന്താ ഇത്ര ചിരിക്കാൻ ?”
മഞ്ജുസ് എന്നെ ദേഷ്യത്തോടെ നോക്കി .
“ചുമ്മാ ..മിസ്സിന്റെ വായിന്നു വല്ലപ്പോഴും അല്ലെ ഇങ്ങനെ ഓരോന്ന് വീഴുന്നത് ”
ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .
“ആഹ് നല്ല തറവാട്ടിലൊക്കെ ജനിക്കുന്നവര് അങ്ങനാ ”
മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു താങ്ങി .
“നല്ല ഫോമിൽ ആണല്ലോ ?”
ഞാൻ അവളുടെ ഇളികേട്ട് സ്വല്പം പുച്ഛത്തോടെ ചോദിച്ചു .
“പിന്നല്ലാതെ നിനക്ക് ഒട്ടും കൾച്ചർ ഇല്ല ..എന്തൊക്കെയാ പറഞ്ഞു കൂട്ടുന്നത് ”
മഞ്ജുസ് മുഖം ചുളിച്ചുകൊണ്ട് എന്നെ നോക്കി .
“അതൊക്കെ ദേഷ്യം വന്നിട്ടല്ലേ മഞ്ജുസേ .അതിനൊക്കെ നിന്നോട് ഞാൻ ആയിരം വട്ടം സോറി പറഞ്ഞിട്ടില്ലേ?”
ഞാൻ ചെറിയ നീരസത്തോടെ അവളെ നോക്കി .
“അയ്യേ ഞാൻ ചുമ്മാ പറഞ്ഞതാ നിനക്ക് ഫീൽ ആയോ ?”
എന്റെ മുഖം പെട്ടെന്ന് മാറിയത് കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഒന്നമർത്തി ചുംബിച്ചു .
“ഞാൻ നിന്നെ വിഷമിപ്പിച്ച അത്രയൊന്നും നീ എന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല കവി . എനിക്കറിയാം സംടൈംസ് ഐ വാസ് സൊ ക്രൂവൽ ”
മഞ്ജുസ് അന്നത്തെ ആക്സിഡന്റ് ഓർത്തു വിഷമത്തോടെ ചിണുങ്ങി .
“ഒലക്ക ആണ് …നീ ചുമ്മാ അതെന്നെ ഓർക്കല്ലേ മഞ്ജുസേ …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .
“ചുമ്മാ മനുഷ്യന്റെ മൂഡ് കളയാൻ വേണ്ടി ഓരോന്ന് പറഞ്ഞോളും പൂറി മിസ് ”
ഞാൻ അവളുടെ ചന്തികൾ ഞെരിച്ചുകൊണ്ട് പയ്യെ പറഞ്ഞതും മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു.
