“തെണ്ടി…”
എന്നെ കണ്ടതും ഒന്ന് പല്ലിറുമ്മി ചിരിച്ചു മഞ്ജുസ് ബാത്റൂമിനകത്തേക്ക് കയറി .
“ശരിക്കു കുളിച്ചോ…രാത്രി പണി ഉള്ളതാ ”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .
“ഓഹ്..”
അതിനു ഒഴുക്കൻ മട്ടിലുള്ള മൂളൽ അകത്തു നിന്നു കേട്ടു . പിന്നെ ഷവർ ഓൺ ചെയ്ത ശബ്ദമാണ് കേട്ടത് , അതോടൊപ്പം അവളുടെ മൂളിപ്പാട്ടും .
ആ സമയം കൊണ്ട് ഞാൻ ബാഗ് എല്ലാം എടുത്തു വെച്ചു ബെഡിലേക് കിടന്നു . സ്വല്പം കഴിഞ്ഞതും മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു ടവ്വലും ചുറ്റി എന്റെ അടുത്തേക്ക് വന്നു .
“ഐ ലവ് യൂ ..ബട്ട് ഐ ഹേറ്റ് യു….”
ഒരീണത്തിൽ എനിക്കറിയാത്ത ഏതോ പാട്ടും പാടി മഞ്ജുസ് എന്റെ മുന്നിൽ നിന്നു തലയാട്ടി .
“എന്ത് മൈരാടി ഇത് ?”
അവളുടെ പാട്ടും ഡാൻസും കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .
“ഇഷ്ടായില്ല ?”
മഞ്ജുസ് എന്നെ നോക്കി പുരികം ഉയർത്തി .
“ഇല്ല..”
ഞാൻ തീർത്തു പറഞ്ഞു .
“ഓക്കേ ..ബട്ട് ഐ ലൈക് ദിസ് …”
മഞ്ജു ചിരിയോടെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു .
“യെ മേരാ ദിൽ ..പ്യാർ കാ ദീവാന …”
മഞ്ജുസ് വീണ്ടും പല്ലിറുമ്മിക്കൊട്ണ് എന്നെ നോക്കി പാടി എന്റെ മുൻപിൽ കിടന്നു ഇടുപ്പൊക്കെ ഇട്ടു ഇളക്കി . അവളുടെ നനഞ്ഞ മുടിയിഴകളും അതോടൊപ്പം കിടന്നു ഇളകുന്നുണ്ട് .
“നല്ല വട്ടു തന്നെ ..”
അവളുടെ പെട്ടെന്നുള്ള ചേഞ്ച് ഓർത്തു ഞാൻ ചിരിച്ചു .
“യാ യാ യ..”
അവൾ തലയാട്ടി വീണ്ടും ബാക്കി കൂടി പാടി .
“ദീവാന ദീവാന പ്യാർ കാ പർവാന…”
ഇത്തവണ പാടി ഇടുപ്പൊക്കെ ഒന്നുടെ ഇളക്കിയതോടെ കക്ഷിയുടെ ടവൽ അഴിഞ്ഞങ്ങു പോയി .
അതൊരു കോമഡി ആയിപോയി ! വെള്ള ടവൽ ഒരുനിമിഷം കൊണ്ട് അവളുടെ കാൽച്ചുവട്ടിൽ സാഷ്ടാംഗം വീണു ! ഒരു മിന്നായം പോലെ മഞ്ജുസിന്റെ നഗ്ന മേനി എന്റെ മുൻപിൽ തെളിഞ്ഞതും ഞാനൊന്നു ചിരിച്ചു. .
“അയ്യോ എന്റമ്മേ ..”
പാട്ടിനിടെ മഞ്ജുവിന്റെ ഞെട്ടലും ചിരിയും ഒപ്പമായിരുന്നു . പിന്നെ കുനിഞ്ഞുകൊണ്ട് അവൾ ടവൽ വാരിയെടുത്തു ചുറ്റി എന്നെ നോക്കി ചിരിച്ചു നാണം മറച്ചു നിന്നു !
“വല്ല കാര്യം ഉണ്ടോ ?”
ഞാൻ അവളെ നോക്കി കൈമലർത്തി ചിരിച്ചു ..
“ഓ ..പിന്നെ ..നീ കാണാത്ത പോലെ ”
മഞ്ജുസ് ഇത്തവണ നാണം ഒന്നും ഭാവിക്കാതെ ടവൽ വിടർത്തി അവളുടെ എല്ലാം എനിക്ക് മുൻപിൽ കാണിച്ചു നിന്നു അരക്കെട്ട് ഇളക്കി .അവളുടെ മുലപ്പന്തുകളുടെ തുളുമ്പൽ കാണാൻ നല്ല രസമുണ്ട് !
“വൗ …”
ഞാൻ പയ്യെ പറഞ്ഞു കൈകൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാണിച്ചു .
“പോടാ…”
അവൾ അത് കണ്ടു ചിരിച്ചു ആ ടവൽ എന്റെ നേരെ എറിഞ്ഞു . കൃത്യം അത് എന്റെ മുഖത്ത് വന്നു വീണെങ്കിലും ഞാനതു കാര്യമാക്കാതെ എടുത്തു മാറ്റി . മഞ്ജുസ് ആ സമയം കൊണ്ട് എന്റെ അടുത്തേക്കെത്തി അവളുടെ ബാഗ് തുറന്നു ഒരു ഷർട്ടും ഷോർട്സും എടുത്തു കയ്യിൽ പിടിച്ചു . ജീൻസ് ടൈപ്പ് ചെറിയൊരു ഷോര്ട്സ് ഉം വെള്ള ഷർട്ടും ആണ് എടുത്തത് !
അതിട്ടു കഴിഞ്ഞതും മഞ്ജുസ് ഏറെ അട്ട്രാക്റ്റിവ് ആയി ഫീൽ ചെയ്തു എന്നത് വേറെ കാര്യം ! അടിയിൽ വേറൊന്നും ഇടാൻ നിക്കാതെ മഞ്ജുസ് ആ ഷർട്ട് ആദ്യം അണിഞ്ഞു. ഞാൻ എല്ലാം നോക്കി കയ്യെത്തിച്ചു അവളുടെ പൂങ്കാവനത്തിൽ ഒന്ന് തൊട്ടതും കക്ഷി ഒരു ചുവടു പിന്നാക്കം മാറി.
“കവി…”
മഞ്ജുസ് എന്റെ കൈതട്ടികൊണ്ട് ഒന്ന് നീട്ടിവിളിച്ചു .
“സോറി…ചുമ്മാ ഒരു രസത്തിനല്ലേ മോളെ ”
ഞാൻ അവളെ നോക്കി ചിണുങ്ങി .
“അതിനു ഇങ്ങനെ ആക്രാന്തം കാട്ടണോ? ‘
മഞ്ജുസ് ഗൗരവത്തിൽ തിരക്കി .
“പോടീ പുല്ലേ ..”
അവളുടെ സംസാരം അത്ര രസിക്കാത്ത ഞാനും തട്ടിവിട്ടു .
“നീ ഫ്രഷ് ആവുന്നില്ലേ? വാടാ നമുക്ക് സൺസെറ്റ് കാണാൻ പോകാം ”
മഞ്ജുസ് ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതിനിടെ എന്നോടായി പറഞ്ഞു .
“നീ ഇതിനു മുൻപ് സൺസെറ്റ് കണ്ടിട്ടില്ലേ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .
“ഇല്ല…എന്തേയ് ? ”
മഞ്ജുസ് എന്റെ ചോദ്യം കേട്ടു പുച്ഛമിട്ടു .
“ആള് കലിപ്പ് ആണല്ലോ ?”
ഞാൻ അവളെ അടിമുടി സ്കാൻ ചെയ്തു ചോദിച്ചു .
“പിന്നെ ..ദേഷ്യം വരില്ലേ ? നിനക്കൊക്കെ എന്തും ആവാം ..നമ്മളെന്തേലും പറഞ്ഞാൽ അപ്പൊ കളിയാക്കലും ചൊറി സംസാരവും ഹ്മ്മ് ”
മഞ്ജുസ് മുഖം വെട്ടിച്ചു പറഞ്ഞു പരിഭവം നടിച്ചു .പിന്നെ ഷോര്ട്സ് എടുത്തു കാലിലൂടെ ഇട്ടു വലിച്ചു കയറ്റി .
“സ്നേഹം കൊണ്ടല്ലേ മഞ്ജുസേ ..”
അവളുടെ സംസാരം കേട്ടു ഞാൻ പയ്യെ ചിരിച്ചു .
