രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 3 1

“അതേയ്..നമ്മള് പറഞ്ഞു വന്ന വിഷയം മാറീട്ടോ ”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“നീ എന്ത് പിണ്ണാക്ക പറഞ്ഞോണ്ടിരുന്നേ ..ഞാൻ അത് മറന്നു ”
ഞാനും സ്വരം ഒന്ന് താഴ്ത്തി അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“നമുക്ക് അതുപോലത്തെ ഒന്ന് കിട്ടുമോന്നു നോക്കിയാലോ കവി ..?”
വാട്ടർ വില്ലകൾ ചൂണ്ടിക്കൊണ്ട് മഞ്ജുസ് എന്നെ നോക്കി .

“അതിലൊക്കെ ആളുണ്ടാവും പെണ്ണെ ..”
ഞാൻ അതത്ര താല്പര്യമില്ലാത്ത മട്ടിൽ തള്ളിക്കളഞ്ഞു .

“എന്നാലും നോക്കാലോ ? നമുക്ക് ഒരു ദിവസം എങ്കിലും അതെടുക്കാം ”
മഞ്ജുസ് കൊച്ചുപിള്ളേരെ പോലെ ചിണുങ്ങി എന്നെ നോക്കി .

“ആഹ്…നീ തന്നെ ചോദിക്ക് ഇംഗ്ലീഷ് ലു പുലി അല്ലെ ”
ഞാൻ ആ ഉദ്യമം അവളെ തന്നെ ഏൽപ്പിച്ചു . പിന്നെ നേരെ മഞ്ജുസിനെയും കൂട്ടി റെസ്റ്റോറന്റിലേക്ക് നടന്നു . കടലിലേക്ക് ഇറക്കി കെട്ടിയ റെസ്റ്റോറന്റ് ആണ് . അവിടെ ഏറെക്കുറെ കസേരകൾ ഫില്ല് ആണ് ! ഒരു മൂലയ്ക്ക് ഒഴിഞ്ഞു കിടന്ന രണ്ടു കസേരകളിൽ അങ്ങനെ ഒടുക്കം ഞങ്ങൾക്ക് സ്ഥലം കിട്ടി . കൂടുതലും സീ ഫുഡ് ഐറ്റംസ് ആണ് വിഭവങ്ങൾ !പിന്നെ ബർഗർ , ഫ്രെയ്‌ഡ്‌ റൈസ് പോലുള്ള ഐറ്റംസ് !

ഞാനും മഞ്ജുസും ഫ്രെയ്‌ഡ്‌ റൈസ് ആണ് ഓർഡർ ചെയ്തത് . ഓരോന്ന് സംസാരിച്ചിരുന്നുകൊണ്ട് ഞങ്ങളത്
വളരെ സാവധാനം കഴിച്ചു തീർത്തു . മായേച്ചിയും അവളുടെ നിശ്ചയവും ഞങ്ങളുട പഴയ ചുറ്റികളിയുമൊക്കെ ആ സമയത്തെ സംസാര വിഷയങ്ങളായി . പിന്നെ ബില്ലും പേ ചെയ്തു നേരെ ഞങ്ങളുടെ കോട്ടേജ് ലക്ഷ്യമാക്കി നീങ്ങി . കോട്ടേജിലെത്തി കുളിയൊക്കെ കഴിഞ്ഞു വേണം മഞ്ജുസുമായി ഒന്ന് ഗുസ്തി പിടിക്കാൻ !

Leave a Reply

Your email address will not be published. Required fields are marked *