“അപ്പൊ നീ ബിക്കിനി ഇട്ടു നടന്നതോ ?”
ഞാൻ ഹണിമൂൺ ഡെയ്‌സ് ഓർത്തു പുരികം ഉയർത്തി .
“അത് അവിടെ അല്ലെ , ആരും കാണില്ലല്ലോ . മാത്രമല്ല അതൊക്കെ പിള്ളേരുണ്ടാവുന്നെന് മുൻപല്ലേ ”
മഞ്ജുസ് അതൊക്കെ ഓർത്തെന്നോണം ഒരു സുന്ദരമായ പുഞ്ചിരി പാസ്സാക്കി !
“അപ്പൊ ആരും കണ്ടില്ലെങ്കി മിസ് എന്തും ചെയ്യുമെന്ന് അല്ലെ ?”
ഞാൻ അർഥം വെച്ച് പറഞ്ഞതും മഞ്ജുസിന്റെ മുഖം നാണം കൊണ്ട് ചുവന്നു .
“ഹോ എത്ര മനോഹരമായ ആചാരങ്ങൾ ആയിരുന്നു . ആ ആക്സിഡന്റ് പറ്റിയതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാ കിട്ടിയത് “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കയ്യും കാലുമൊക്കെ ഒന്ന് നീട്ടി .
“പോടാ ..അന്നത്തോടെ എനിക്ക് മതിയായി ഈശ്വരാ . ഇങ്ങനൊരു വൃത്തികെട്ട സാധനം ”
മഞ്ജുസ് അന്നത്തെ എന്റെ പരാക്രമം ഓർത്തെന്നോണം കണ്ണുരുട്ടി .
“പിന്നെ പിന്നെ ..പറയുന്ന ആള് പിന്നെ ഒന്നും ചെയ്തില്ല..”
ഞാൻ കണ്ണിറുക്കി അവളെ നോക്കി .
“പോടാ ചതിയാ ..എന്തൊക്കെയോ എനിക്ക് കലക്കി തന്നിട്ട് നീയെന്നെ പറ്റിച്ചിട്ടല്ലേ ”
മഞ്ജുസ് അന്നത്തെ കാര്യം ഓർത്തു കുണുങ്ങി ചിരിച്ചു .
“നിന്റെ ഫ്രണ്ട് മീര പറഞ്ഞത് ശരിയാണോ എന്ന് നോക്കാൻ ചെയ്തതല്ലേ . എന്തായാലും ഭാഗ്യം ആയി . എന്റെ ആഗ്രഹങ്ങളൊക്കെ അങ്ങ് സാധിച്ചു കിട്ടി. എന്നാ ഉഷാർ ആയിരുന്നു എന്റെ മിസ്സിന്..”
ഞാൻ അവളുടെ കവിളിൽ തോണ്ടി ചിരിച്ചു .
“പോ പന്നി ..എനിക്കതു ഓർക്കുമ്പോഴേ നാണക്കേടാ ..”
മഞ്ജുസ് കള്ളച്ചിരി സമ്മാനിച്ച് പയ്യെ പറഞ്ഞു .
“എനിക്ക് ചിരിയാ വരണേ..ഒക്കെ കഴിഞ്ഞിട്ട് റേപ് ചെയ്ത പോലെ ബെഡ്ഷീറ്റും വാരികെട്ടി അവളുടെ ഒരു ഇരുത്തം ഉണ്ടാരുന്നു ..”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു .
“പോടാ ..”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് പയ്യെ ചിണുങ്ങി എന്റെ കയ്യിലൊരു അടി തന്നു .
ഇനിയും വെച്ച് നീട്ടണ്ടല്ലേ ?
മായേച്ചിയുടെ നിശ്ചയമൊക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോഴാണ് മഞ്ജുസിന്റെ കോളേജ് അടച്ചത് . അതോടെ എത്രയും പെട്ടെന്ന് ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ .മഞ്ജുവിന് പൈസ ഒരു പ്രേശ്നമല്ലാത്തതുകൊണ്ട് യൂറോപ്പ് ആണ് അവൾ ആദ്യം തിരഞ്ഞത് . പിന്നെ അവസാനം അത് കറങ്ങി തിരിഞ്ഞു മാലി ആയി ! റിസോർട് , ബീച്ച് ഒകെ ആയി കുറച്ചു ദിവസങ്ങൾ ആഘോഷമാക്കാമെന്നു മഞ്ജുസും കരുതി കാണും !
അങ്ങനെ വെക്കേഷന്റെ തുടക്കത്തിൽ തന്നെ അമ്മയോടും അഞ്ജുവിനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി ! ശ്യാം ആയിരുന്നു ഞങ്ങളെ എയർപോർട്ടിൽ കൊണ്ട് ചെന്ന് വിട്ടത് .ജീൻസും ടോപ്പും ആയിരുന്നു മഞ്ജുവിന്റെ അന്നത്തെ വേഷം !
തലേന്ന് തന്നെ ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും മഞ്ജുവും ! അധികം സാധനങ്ങളൊക്കെ കെട്ടിവലിച്ചു കൊണ്ടുപോവേണ്ട കാര്യമില്ലെന്നു അവൾ തന്നെ പറഞ്ഞതുകൊണ്ട് മാറിയിടാനുള്ള രണ്ടു ജോഡി ഡ്രെസ്സ്‌മാത്രമാണ് ഞങ്ങൾ കൂടെ കരുതിയത് ! അന്നത്തെ ദിവസങ്ങളിൽ ഡ്രെസ്സിനു കാര്യമായ ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം . മഞ്ജുസിന്റെ പതിവ് പ്രൊട്ടക്ഷൻ മുറകളും ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും ആസ്വദിക്കാൻ വേണ്ടിയുള്ള പോക്ക് !
അങ്ങനെ ശ്യാമിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഞങ്ങൾ ചെക് ഇൻ ചെയ്യാനായി എയർപോർട്ടിന് അകത്തേക്ക് കയറി .ഞങ്ങളെ ആശംസിച്ചു അവനും ചെറു പുഞ്ചിരിയോടെ മടങ്ങി . ഉച്ചയോടു അടുപ്പിച്ചുള്ള ഫ്‌ളൈറ്റിൽ ഞങ്ങളങ്ങനെ കൊച്ചിയുടെ നിലത്തു നിന്നും ആകാശങ്ങളിലെ ഉയരങ്ങളിലേക്ക് പറന്നു ! വിന്ഡോ സീറ്റിലിരുന്ന ഞാൻ സ്വല്പം കഴിഞ്ഞതും ആകാശ കാഴ്ചയുടെ മനോഹാരിതയിൽ മുഴുകിയിരുന്നു ! കഷ്ടിച്ച് രണ്ടു മണിക്കൂർ യാത്രയെ അങ്ങോട്ടേക്കുള്ളു . അതുകൊണ്ട് തന്നെ വല്യ മുഷിച്ചിലും ഇല്ല !
മഞ്ജുസും എന്റെ കൈചേർത്തു പിടിച്ചു അരികിൽ ഒരു കാമുകിയുടെ ഭാവങ്ങളോട് കൂടി ഇരുന്നു . മാലിദ്വീപിലെ തലസ്ഥാനമായ മാലിയിലേക്ക് വിമാനം അടുക്കും തോറും ആ പ്രദേശത്തിന്റെ ആകാശ ദൃശ്യം എന്നെയും മഞ്ജുവിനെയും തെല്ലൊന്നു അത്ഭുതപ്പെടുത്തി .
