:ആഹാ .. വരൂ.. കയറൂ
ചേച്ചി ഞങ്ങളെ ഉള്ളിലേക്ക് ആനയിച്ചു.
ഗേറ്റ് അടച്ചു വന്ന കിച്ചു കണ്ണനെ എടുത്തു എനിക്ക് ചെരുപ്പഴിക്കാൻ.
ഞാൻ ചെറുപ്പഴിച് ഉള്ളിലേക്ക് കയറി സ്മിത ചേച്ചിയെ പോയി ഇറുക്കെ കെട്ടിപിടിച്ചു
:ഔ..വന്നല്ലോ അവസാനം
ചേച്ചിയെന്റെ പുറത്ത് പിച്ചിക്കൊണ്ട് പറഞ്ഞു. ഞാനതിന് ഒരു നിറപുഞ്ചിരി കൊടുത്തു.
:നല്ല ഉറക്കാണല്ലോ കണ്ണൻ..
ചേച്ചി ഉറങ്ങുന്ന കണ്ണനെ കിച്ചുവിന്റെ കയ്യിൽ നിന്നെടുത്ത് ആ കവിളിൽ തലോടി ഒന്ന് ചുംബിച്ചു.
:കുട്ടികളൊക്കെ ഉറങ്ങിയോ ചേച്ചി
:ആടി…അവര് നേരത്തെ ഉറങ്ങി. ചേട്ടനിപ്പോ കിടന്നേ ഉള്ളു… എന്നാ നിങ്ങളും പോയി ഉറങ്ങിക്കോ.. വിശദായിട്ട് രാവിലെ സംസാരിക്ക
കിച്ചുവിനെ തിരികെ തന്നു കൊണ്ട് ചേച്ചി ഞങ്ങളോട് മുകളിലേക്ക് പോകാൻ പറഞ്ഞു.
:അല്ല ചോദിക്കാൻ വിട്ടു.. ഭക്ഷണം കഴിച്ചതാണോ രണ്ടാളും. ഇല്ലേ ഇവിടുണ്ട്. ഫ്രിഡ്ജ്ന്ന് എടുത്ത് ഒന്ന് ചൂടാക്കിയാൽ മതി.
:വേണ്ട മാമി, വരുന്ന വഴിക്കന്ന് കഴിച്ചു.
:ആ.. എന്നാ ശെരി ഗുഡ് നൈറ്റ്
ചേച്ചിയതും പറഞ് ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു ചേച്ചീടെ റൂമിലേക്ക് പോയി. ഞങ്ങള് ഞങ്ങളെ റൂമിലേക്കും.
റൂമിലെത്തിയപ്പോ അവിടുത്തെ ഗന്ധം ഞാനൊന്ന് വലിച്ചെടുത്തു.
കണ്ണനെ ബെഡിൽ കിടത്തി നിവർന്ന കിച്ചു കാണുന്നത് കണ്ണടച്ച് ആ റൂമിലെ ഗന്ധം ആസ്വദിക്കുന്ന എന്നെയാണ്.
:എന്താണ് ഈ റൂമൊക്കെ മിസ്സ് ചെയ്തോ
:പിന്നല്ലാണ്ട്. ബെഡില് ഡ്രസ്സ് അഴിച്ചിടുന്ന സ്വഭാവം ഇപ്പോഴും മാറ്റിയിട്ടില്ലല്ലേ..
കിച്ചു ബെഡിലഴിച്ചു വച്ചിരിക്കുന്ന ഡ്രസ്സ് എല്ലാം പെടുക്കിയെടുത്ത് കൊണ്ട് പറഞ്ഞു.
:ഇതെപ്പോഴാ തൊട്ടിലൊക്കെ കെട്ടിയത്.
റൂമിന്റെ മൂലയിൽ കെട്ടിയ തൊട്ടില് കണ്ട് ഞാൻ ചോദിച്ചു.
:അതോ.. അത് മിനിഞ്ഞാന്ന് മാമി കെട്ടിതന്നതാ.. നിങ്ങള് വരൂന്ന് പറഞ്ഞപ്പോ
ഞാനവന്റെ ഡ്രെസ്സെല്ലാം ബാസ്കറ്റിൽ കൊണ്ടിട്ടു തിരിയുമ്പോ അവനെന്നെ കേറി കെട്ടിപിടിച്ചു ചുമരിലേക്ക് ചാരി നിർത്തി കൊണ്ട് എന്നെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
:എന്താടാ
ഞാനവന്റെ മട്ടും ഭാവവും കണ്ട് ചോദിച്ചു
:എന്താടി
:ഒലക്ക…മാറി നിക്കേടാ അങ്ങാട്
ഞാനവനെ നെഞ്ചിൽ ഉന്തി അകന്നു മാറ്റി. പക്ഷെ റബ്ബർ ബാന്റ് വലിച്ചു വിട്ടപോലെ അതെ ശക്തിയിൽ എന്റെ നേരെ തന്നു വന്നു തെണ്ടി.
:ഒന്ന് റൊമാൻസാന്ന് വയ്ക്കുമ്പോ
:ഞാൻ വിചാരിച്ചു നീയെന്നെ റേപ്പ് ചെയ്യാൻ പോകുവാണെന്നു
:അതൊക്കെ ചെയ്യാലോ ഇപ്പോ എനിക്ക് ഒരു കിസ്സ് തന്നെ
:ഓ അതിനെന്താ
ഞാനതും പറഞ് അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു.
:അയ്യേ.. ഇതാണോ.. എനിക്ക് അതല്ല വേണ്ടത്.. ഇവിടെയാണ് വേണ്ടത്.
കിച്ചു അവന്റെ ചുണ്ട് തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു.
ഞാനവിടെയും ഒന്ന് ചുംബിച്ചു.
:ഇങ്ങനല്ല
:പിന്നെ എങ്ങനെ
:ഓ..അറിയാത്ത പോലെ.. ന്നാ ഞാൻ കാണിച്ചു തരാ
അവനതും പറഞ്ഞു എന്റെ ചുണ്ട് അവന്റേതുമായി ലോക്ക് ചെയ്തു.
ആദ്യമൊക്കെ ഉമിനീര് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെടുക്കുകയിരുന്നെങ്കിൽ പിന്നെ പിന്നെ അത് നാവുകൾ തമ്മിൽ ഉരസലും ഊമ്പി വലിക്കലുമായി. കുറച്ചു നേരമായിട്ടും നിർത്തുന്നത് കാണാഞ്ഞപ്പോ ഞാൻ തന്നെ കിച്ചുവിനെ ഉന്തി മാറ്റി.
:വൈ.. ഇഷ്ടായില്ല
ഞാനുന്തി മാറ്റിയത് കണ്ട് കിച്ചു ചോദിച്ചു.
:ഇഷ്ടകൊറവൊണ്ടൊന്നുമല്ല.. ഞാനൊന്ന് കുളിച് വരാ.. എന്നിട്ട് നമുക്ക് വിശദമായിട്ട് കാണാ
ഞാൻ കിച്ചുവിന്റെ ചുണ്ടിൽ ഒരു കൈകൊണ്ട് വിരലോടിച്ചു മറു കൈ കൊണ്ട് അവന്റെ പാന്റിന്റെ മുൻപാകത്ത് തടവികൊണ്ട് ചുണ്ട് കടിച്ചു വിട്ട് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
:ഇതെന്തിത്
അവനെന്റെ മുഖഭാവം കണ്ടിട്ട് ചിരിച്ചോണ്ട് പറഞ്ഞു.
:എല്ലാം കഴിഞ്ഞിട്ട് കുളിച്ച പോരെ
അവനെന്റെ കയ്യിൽ പിടിച്ചോണ്ട് ചോദിച്ചു.
