വധു ടീച്ചറാണ് – 3 1

“”തക്ഷര ക്ഷേമക്ക് അതിരുണ്ട്,,.. അതും വിട്ടാൽ എന്റെ സ്വഭാവം മാറും,,.. നീയെന്നെ നിന്റെ ഇഷ്ട്ടങ്ങളൊന്നും അടിച്ചേൽപ്പിക്കാൻ നിക്കണ്ട എനിക്ക് അതിൽ താല്പര്യവുമില്ല,,,… മര്യാദക്ക് എന്റെ മൊബൈൽ താ,,,…””

ഒരു സിംഹത്തെ പോലെ ഞാൻ ഗർജിച്ചു,…

പെട്ടന്ന് അവള് ഞെട്ടി, അവളെന്നെ പകച്ച് നോക്കുമ്പോൾ അവളുടെ ചെഷ്ടകൾ കണ്ട് ഞാനാ സത്യത്തിൽ പകച്ചത്, അന്യൻ മാറുവോ ഇതുപോലെ,

എന്റെ ഗർജനം കൊണ്ടു ഒരു ഉപകാരം ഉണ്ടായി അവള് അടങ്ങി..,,

“എന്നോടാ കളി…”.

ഇതല്ല ഇതിന്നപ്പുറം അഭി തളക്കും,,…

“”അഭിക്ക് ഈ മൊബൈൽ യൂസ് ചെയ്യാൻ പറ്റുമോ ഇല്ലയോ,,,..””

പെട്ടന്ന് അവളുടെ ശബ്ദം ഉറച്ചു,,,…

അന്നേരം ഞാനൊന്ന് ചെറുതായി ഞെട്ടി

“”പറ്റില്ല തക്ഷര, മര്യാദക്ക് തരുന്നോ ഇല്ലയോ,,,..””

ഇത്തിരി പേടിച്ചിട്ടാണേലും ഞാനങ്ങ് തീർത്ത് പറഞ്ഞു…,,
“”അങ്ങനെ എന്റെ ഭർത്താവ് പഴയതൊന്നും യൂസ് ചെയ്യണ്ട,,,…””

…….,,,,വിറഞ്ഞ് തുള്ളി അവളെന്താണ് പറയുന്നതെന്ന് അവൾക്ക് തന്നെ നിശ്ചയമില്ല,,.. “പക്ഷെ അവളാ പറഞ്ഞത് കേട്ട് ആ ദേഷ്യത്തിലും എനിക്ക് ചിരി വന്നു,,… ഇന്നലെ രാത്രി നീയെന്റെ ഭർത്താവല്ല എന്ന് പറഞ്ഞാ ആളാണിപ്പോ,, “എന്റെ ഭർത്താവെന്ന് പറഞ്ഞത്”……..,,,,,

“”എന്തോന്ന്…..,,,””

എന്റെ ചോദ്യം കേട്ടതും അവളെന്തോ അമളി പറ്റിയത് പോലെ തലയും താഴ്ത്തിയിരുന്നു,,,…

അവളിൽ നിന്ന് ശ്രെദ്ധ മാറിയപ്പോഴാണ് കാബോർഡിൽ ഇരിക്കുന്ന എന്റെ മൊബൈൽ കണ്ടത്,,,…

ഞാനെഴുന്നേറ്റ് എന്റെ മൊബൈൽ എടുക്കാൻ നടന്നതും, .. എന്റെ കയ്യിൽ തക്ഷരയുടെ പിടി വീണു,,,..

ഞാനവളെ നോക്കി, അവളെന്നെ നോക്കിയുള്ള അവളുടെ നോട്ടോം ഭാവവും കണ്ടപ്പോൾ ഞാനൊന്ന് അടിപൊളിയായി ഞെട്ടി,,,.. ഇപ്പൊ ശെരിക്കും യെക്ഷിയെ പോലെയുണ്ട്,,.. കണ്ണൊക്കെ ചുവന്ന് മുടിയും പാറി യെക്ഷിലൂക്ക്…,,, ദേഷ്യം കൊണ്ട് അവളിരുന്ന് വിറക്കാൻ തുടങ്ങി,, എനിക്കാ നിമിഷം തോന്നി ഇവൾക്ക് വട്ടുണ്ടോയെന്ന്,,,…

“”അഭിക്ക് ആ മൊബൈൽ വേണ്ടാ,,,… വേണ്ടായെന്ന് പറഞ്ഞാൽ വേണ്ടാ,,,…””

അവളെന്നെ കോപം നിറഞ്ഞ ഭാവത്തോടെ കണ്ണുരുട്ടി പറഞ്ഞത് കേട്ട് എന്റെ കാല് രണ്ടും വിറക്കാൻ തുടങ്ങി,…

പക്ഷെ മുഖത്തെ പേടി പുറത്ത് കാട്ടാതെ ഞാൻ വിറച്ച് നിന്നു,…
“”തക്ഷര വിട്,,,… ഞാൻ പറഞ്ഞു,,…””

പേടിയോടെയാണേലും ഞാൻ ദൈര്യമായി അവളെ നേരിട്ടു,,,.

“”എന്തിനാ അഭി,,,… നിനക്ക് അവളോട് കൊഞ്ചി കുഴയാൻ ആണോ,,,… നീയെങ്ങനെ ഒന്നും നെടേണ്ട,,,.. ഈ തക്ഷര ജീവനോടെയുണ്ടേൽ ഒന്നും നടക്കില്ല,,,…””

ഒരു വല്ലാത്ത ഭാവമായിരുന്നു അവൾക്ക് ആ നിമിഷം…

“”നിനക്ക് എന്താ….,, തക്ഷര….,, എന്റെ താല്പര്യങ്ങളാ ആരോട് മിണ്ടണം മിണ്ടരുതേന്നൊക്കെ,, തക്ഷര പ്ലീസ്‌ പറയുന്നത് കേൾക്ക്….,,,””

ഞാനെന്റെ കൈ വലിച്ചിട്ടും അവളെന്റെ കയ്യിൽ നിന്നുള്ള പിടി വീട്ടില്ല,,,,… ഭയങ്കര കരുത്ത് തോന്നി അവളുടെയാ പിടിയിൽ….,,,

“അവളെഴുന്നേറ്റ് കാബോർഡിന്റെ അരികിലേക്ക് നടന്നപ്പോ ഒരു തോന്നൽ”….. തോന്നലല്ലേ അവളെന്റെ മൊബൈലെടുത്ത് എറിയാനുള്ള പോക്കാണ്,,,,….

ഞാനവളെ അരയിലൂടെ ചുറ്റിപ്പിടിച്ച് വലിച്ചു,,,..

“”വിടടാ,,,.. തെണ്ടിയെന്നെ,,… ഇല്ലേ ഞാൻ വിളിച്ച് കൂവും,,,…””

അവളെന്റെ കൈകളിൽ കിടന്ന് പൂച്ചയെ പോലെ ചീറാനും, പിടയാനും തുടങ്ങി,,..

“കർത്താവെ ഇവൾക്ക് വട്ടാ….,,,”
അപ്പോഴേക്കും അവള് കിടന്ന് നിലവിളിക്കാൻ തുടങ്ങി,,,..

“”അയ്യോ… ഓടി…,,,””

പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാനെന്റെ കൈകൊണ്ട് പോത്തിപ്പിടിച്ചു…,,,

“”മിണ്ടാതെ നിക്കടി പന്ന പൂറി,,,…..””

തെറിയോടെ ഞാനവളുടെ വായ പൊത്തി,,,…

അടങ്ങിയെന്ന് ഞാൻ കരുതിയത് വെറും സ്വപ്നങ്ങളിൽ മാത്രം,,….

അവളെന്റെ കയ്യിൽ പിടിച്ച് വലിക്കാൻ ശ്രെമിച്ചിട്ട് പറ്റാതെയായപ്പോ “ഞാൻ പോലും കരുതിയില്ല,,,”.. അവളെന്റെ ഉള്ളം കയ്യിൽ പല്ല് താഴ്ത്തി,,.. വേദന സഹിച്ച് ഞാനവളെ പിടിച്ച് പൊക്കി ബെഡിലേക്കിട്ടു,,..

ബെഡിൽ വീണുരുണ്ട് എഴുന്നേൽക്കാൻ ഒരുങ്ങിയ അവളെ ഞാൻ പിടിച്ച് തള്ളി ബെഡിലേക്ക് അമർത്തി പിടിച്ചു,,,..

Leave a Reply

Your email address will not be published. Required fields are marked *