വധു ടീച്ചറാണ് – 3 1

….,,, ഇനിയും ആ മൈര് ഓളിയിടുമെന്ന് തോന്നിയതുകൊണ്ട് പുതപ്പെടുത്ത് അവളുടെ അണ്ണാക്കിലോട്ട് തള്ളി,,,..

“”കുറച്ച് നേരം മിണ്ടാതെ കിടക്ക്,,,..””

അതും പറഞ്ഞ് അവളുടെ രണ്ട് കൈകളും ഞാൻ പിടിച്ച് വെച്ചു,,,..

അവളെന്തൊക്കെയോ വ്യക്താമല്ലാത്ത ഭാഷയിൽ തെറി വിളിക്കുന്നതാണോയെന്ന് തോന്നി,,,,… എന്നാലും സമ്മതിക്കണം എന്താ കരുത്ത്,,,.. അവളുടെ പിടച്ചില് സഹിക്കാൻ പറ്റാത്തെ,,,.. എങ്ങനൊക്കെയോ പിടിച്ച് അവിടെ കിടത്തി,,,..
പക്ഷെ എന്റെ ചിന്തകളെ അപ്പാടെ മറിച്ച് അവളെന്റെ മണികണ്ഠശ്വരനെ തൊഴിച്ചുകൊണ്ട് പിടിയിൽ നിന്ന് ഊരി…,,,,

മുട്ടുക്കാൽ മടക്കിപ്പിടിച്ചുള്ള തൊഴിയിൽ ഞാനങ്ങ് ഇല്ലാതെയായി,,,.. “സ്വർഗം കണ്ട് നോം തൃപ്തനായി” ഞാൻ നേരെ നിന്ന് മൂന്നാല് ചാട്ടം ചാടിയതിന് പിന്നാലെ എന്റെ നടു നോക്കി വീണ്ടുമൊരു തൊഴി കിട്ടി,,,..

“അമ്മേ…….,,,” എന്നും വിളിച്ച് ഞാൻ ദേ കിടക്കുന്നു,,,.. തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് വിജയ ഭാവേന നിൽക്കുന്ന തക്ഷരയെയാണ്,,,..

“”നന്നാവുല്ലെടി നീയൊന്നും,,,..””

പറഞ്ഞത് മനസ്സിലാണേലും നാക്ക് പിഴച്ചു,,,…

“”അങ്ങനെ നിക്ക് നന്നാവണ്ട,,,.. എന്റെയൊരു അടിക്കുള്ളതേ നീയൊക്കെയുള്ളൂ,,,…””

അവളെന്നെ നോക്കി പുച്ഛത്തോടെ ചീറി,,,…

“പെണ്ണുങ്ങളെ പോലെയാണോ ഞങ്ങ ആണുങ്ങൾ”… മർമ്മം നോക്കി തൊഴി കിട്ടിയാൽ പിന്നെ ഏത് കൊലകൊമ്പനും മുട്ട് മടക്കും,,,,.. പക്ഷെ സമ്മതിക്കാതെയിരിക്കാൻ വയ്യാ ഒന്നൊന്നര തൊഴിയാണ് കിട്ടിയത്,,,…

ഞാനവിടെ കിടന്ന് ഞെളിപ്പിരി കൊണ്ടു,,,..

അപ്പൊ ദാണ്ടേ അവളെന്റെ വയറിലേക്ക് കയറിയിരുന്ന് ഒരടി,,,… “”തലക്ക് മുകളിൽ കുറെ മിന്നാമിനുങ്ങൾ പാറി പറക്കുന്നു,,,..”” എന്ത്‌ നല്ല കാഴ്ച്ച…,,
തലയൊന്ന് കുലുക്കി വീണ്ടും നോക്കി ഇപ്പൊ മുന്നിൽ തക്ഷര മാത്രം,,,.. അവളുടെ അടി കിട്ടി പൊന്നീച്ച പറന്നതാ,,,..

അവളുടെ കൈ വീണ്ടും പൊങ്ങുന്നത് കണ്ടതും ഞാനാ കൈകളിൽ പിടിച്ചു,,,…

ഞാൻ വേഗം അവളെ പിടിച്ച് വലിച്ച് എന്റെ മേത്തക്ക് ഇട്ടതിന് പിറകെ ഒരു മറയലങ്ങ് മറഞ്ഞു,,.. ഇപ്പൊ തക്ഷര എന്റെ അടിയിലും ഞാനവളുടെ മുകളിലുമായി,,,,..

“”ഹാ… ഹാ… ഹാ.. ഇപ്പൊ എങ്ങനുണ്ടടി കോപ്പേ,,….””

ഈ വട്ടം ഞാനവളുടെ രണ്ട് കാലും എന്റെ കാല് കൊണ്ടു ലോക്ക് ചെയ്ത് വെച്ചു,,,…

പക്ഷെ ആ ശവം കിടന്ന് വെരുകിനെ പോലെ കിടന്ന് പുളഞ്ഞു,, പക്ഷെ ഞാൻ വിടുവോ…,,

“”വിടടാ…,,, നീയെന്നെ വിട്ടോ ഇല്ലേ……””

കണ്ണുരുട്ടിയെന്നെ നോക്കി അവളുടെ മറ്റേടത്തെ ഭീക്ഷണി..,,, പറഞ്ഞാലങ്ങ് ഞാൻ പേടിക്കുമെന്ന് കരുതിയോ കൂറ…,,

“എന്നാ അറിഞ്ഞട്ട് തന്നെ കാര്യം”…..

“”വിട്ടില്ലേൽ നീയെന്ത് ചെയ്യുമെടി, കൂറേ,,,…””

ഞാൻ അവളുടെ ഇടുപ്പിൽ ഒരു നുള്ള് നുള്ളി ചോദിച്ചതും അവൾക്ക് ദേഷ്യം ഉച്ചിയിലെത്തി “പാവം”,,..

“”എന്നെ തൊടല്ലടാ പട്ടി…..,,, നീയെന്നെ വിട്ടില്ലേൽ ഞാൻ തുപ്പും…,,,””
അവള് തുപ്പുവത്രെ മലന്ന് കിടന്ന് തുപ്പിയാൽ അത് സ്വന്തം മുഖത്തല്ലേ വീഴു,,,.. “”എന്നാലൊന്ന് കാണണമല്ലോ””…

“”നീയൊന്ന് തുപ്പി നോക്ക്…,,,””

ഞാനവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞത് കേട്ട്..,, അവള് കിടന്ന് പിടഞ്ഞു…,, കയ്യും കാലിട്ടടിക്കാൻ കഴിയാത്ത വിതം ഞാനവളെ ലോക്ക് ചെയ്തത്,.. അത് എനിക്ക് ഭാഗ്യമായി,…

“”അഭി പ്ലീസ്‌ വിട്,, നിക്ക് വേദനിക്കുന്നു,.. പ്ലീസ്…,,””

ദൈന്യമായി അവളെന്നെ നോക്കി സൗമ്യതയോടെ പറഞ്ഞു,,,.

“”അങ്ങനെ നിന്റെ ഊമ്പിയ അടവൊന്നും എന്നോട് വേണ്ടടി പൂറി,,..””

“”ഡാ….. എന്നെ തെറി വിളിച്ചാൽ ഉണ്ടല്ലോ,,..””

വിളിച്ചാൽ നീയെന്ത് ചെയ്യുമടി പുല്ലേ..,,

എന്റെ കൈപ്പിടിയിൽ കിടന്നിട്ടും അവളുടെ ചീറൽ നിന്നില്ല,,,…

“”നീയെന്നെ വിട്ട് നോക്ക് അപ്പൊ കാണാം,,…””

അവളെന്നെ ദഹിപ്പിക്കുന്ന നോട്ടത്തോടെ വെല്ലുവിളിയെന്നോണം അവള് പറഞ്ഞത്..,,

“”ഇനിയെന്താടി കാണാനുള്ളെ..,, നീ ഓർക്കുന്നുണ്ടോ നിന്നെ ഞാൻ കയറി പിടിച്ചു എന്ന് പറഞ്ഞ് എന്നെ നാണം കിടത്തിയത്,,.. അന്ന് നീ കാരണം എന്റെ അപ്പനെന്നെ വെറുത്ത് നടന്നത്,,.. നിന്റെ ആങ്ങള ഉണ്ടായത് കൊണ്ടു ഞാൻ രക്ഷപ്പെട്ടു,,.. അന്നേ ഞാൻ വിചാരിച്ചതാ ഇതുപോലെ നിന്നെ എന്റെ കയ്യിൽ കിട്ടാൻ,,. ഇപ്പൊ നിന്നെ എന്ത്‌ ചെയ്താലും ആരും ഒന്നും പറയില്ല,,…””

Leave a Reply

Your email address will not be published. Required fields are marked *