വില്ലൻ- 4

“ഞാൻ പറഞ്ഞില്ലേ ഞാൻ ഈയടുത്ത് നല്ലൊരു ചേച്ചിയെ പരിചയപെട്ടൂ എന്ന്…”..ശാന്ത അഞ്ജുവിനോട് പറഞ്ഞു…

“ഹാ ഷാഹി താത്ത…”…അഞ്ചു പെട്ടെന്ന് ഓർത്തെടുത്തു പറഞ്ഞു..

“ഹാ അത് തന്നെ…”..ശാന്തേച്ചി പറഞ്ഞു…അഞ്ചു ഷാഹിയെ കെട്ടിപിടിച്ചു..ഷാഹിയും…കുഞ്ഞുട്ടൻ ഗിഫ്റ്റ് എടുത്തോണ്ട് വന്നു..ഷാഹിയും കുഞ്ഞുട്ടനും കൂടി അത് അവൾക്ക് കൊടുത്തു…അഞ്ചു ഗിഫ്റ്റ് പൊതിഞ്ഞത് പൊളിച്ചുനോക്കി..ഒരു വയലിൻ ആയിരുന്നു അതിന്റെയുള്ളിൽ…അഞ്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി…

“സമറിക്ക എവിടെ കുഞ്ഞുട്ടേട്ടാ…”..അഞ്ചു കുഞ്ഞുട്ടനോട് ചോദിച്ചു…

“അവൻ നാട്ടിലില്ലല്ലോ മോളേ…”..കുഞ്ഞുട്ടൻ പറഞ്ഞു…അഞ്ജുവിന്റെ മുഖം വിഷാദമായി… സമറിന്റെ പേര് കേട്ടപ്പോൾ ഷാഹിക്ക് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു…അവളുടെ മുഖവും മ്ലാനമായി..ശാന്ത അത് ശ്രദ്ധിച്ചു…

“അവൻ നാട്ടിൽ വന്നാൽ ആദ്യം മോളുടെ അടുത്തേക്ക് കുഞ്ഞുട്ടേട്ടൻ കൊണ്ടുവരാം ട്ടോ..”…കുഞ്ഞുട്ടൻ അഞ്ജുവിനോട് പറഞ്ഞു…അതുകേട്ടപ്പോൾ അവൾ വീണ്ടും ഹാപ്പിയായി…കുഞ്ഞുട്ടൻ അഞ്ജുവിനേം കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി…

“എന്തുപറ്റി മോളെ…”..ശാന്ത ഷാഹിയുടെ അടുത്ത് വന്നു ചോദിച്ചു…ഷാഹി പ്രിൻസിപ്പൽ പറഞ്ഞകാര്യങ്ങൾ ശാന്തയോട് പറഞ്ഞു…

“ഇതിൽ വല്ല സത്യവും ഉണ്ടോ ചേച്ചി…”…ഷാഹി ശാന്തയോട് ചോദിച്ചു…

“അത് മുഴുവനും സത്യമാണ്..”…ശാന്ത അവളോട് പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖത്ത് ഭീതി പരന്നു…

“മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട…അവൻ ഒരിക്കലും നിന്റെ മാനത്തിന് വിലപറയില്ല…”…ശാന്ത അതുകണ്ടിട്ട് പറഞ്ഞു…
“പക്ഷെ ചേച്ചി…”..ഷാഹിയുടെ വാക്കുകൾ മുഴുമിക്കാൻ ശാന്ത സമ്മതിച്ചില്ല..

“നീ അന്ന് ഉദ്യാനത്തിൽ ഇരുന്നില്ലേ..ഇനിയെന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും ഇല്ലാതെ…അതുപോലെ ഒരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്…അന്ന് അവനാ എന്നെ രക്ഷിച്ചത്…”…ശാന്ത പറഞ്ഞു…ഷാഹി ചോദ്യഭാവത്തിൽ ശാന്തയെ നോക്കി…ശാന്ത തുടർന്നു…

“ഒരു കൊല്ലം മുൻപാണ്…ഈ സംഭവം…എനിക്ക് മൂന്ന് മക്കളാണ് അഞ്ജുവിനെയും കൂട്ടി…ഏറ്റവും മൂത്തത് അച്ചു(അശ്വതി),രണ്ടാമത്തവൾ അനു(അനുപമ) പിന്നെ അഞ്ചുവും(അഞ്ജലി)…മൂത്തവൾ പഠിക്കാൻ നല്ല മിടുക്കിയാണ്…പ്ലസ് ടൂ കഴിഞ്ഞ് അവൾക്ക് എൻട്രൻസ് എഴുതി സീറ്റ് കിട്ടി.. ഡോക്ടർ പഠിത്തത്തിന്..നമ്മളെക്കൊണ്ടുണ്ടോ അതൊക്കെ കൂട്ടിയാൽ കൂടുന്ന്.. പക്ഷെ അവൾ കുറെ വാശിപിടിച്ചു…എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പണം ഇല്ലായിരുന്നു..അപ്പൊ അവൾ എഡ്യൂക്കേഷൻ ലോൺ ഒക്കെ കിട്ടും ആധാരം ഒന്ന് വെച്ചാൽ മാത്രം മതിയെന്നൊക്കെ പറഞ്ഞപ്പോ ഞാൻ സമ്മതം മൂളി..അപ്പോഴും ഒരു പ്രശ്നം കിടപ്പുണ്ടായിരുന്നു..ആധാരം രാജൻ ഫൈനാൻസിയേഴ്സിൽ ആയിരുന്നു…ഒരു ഇരുപതിയാറായിരം രൂപ കൂടി കടം ബാക്കിയുണ്ടായിരുന്നു…ഞാൻ അത് കണ്ടവന്റെ ഒക്കെ കാല്‌പിടിച്ചു ഉണ്ടാക്കിയിട്ട് മോളെയും കൂട്ടി രാജന്റെ അടുത്തേക്ക് പോയി..

(ഇനി എന്റെ കണ്ണിലൂടെ)

“എന്താ ശാന്തേ ഈ വഴിക്കൊക്കെ…”..രാജൻ ശാന്തയെയും അച്ചുവിനെയും കണ്ടിട്ട് ശാന്തയോട് ചോദിച്ചു..രാജന്റെ കണ്ണുകൾ അച്ചുവിന്റെ ശരീരത്തിൽ കൊത്തിവലിച്ചു… അവന്റെ കണ്ണുകൾ അവളുടെ മുലയിലും ചുണ്ടുകളും ഒക്കെ പാറിനടന്നു…

“ആധാരം വേണമായിരുന്നു സാറേ…ബാക്കി പൈസ കൊണ്ടുവന്നിട്ടുണ്ട്…”

“എന്താ ശാന്തേ പെട്ടെന്ന് ഒരു അത്യാവശ്യം…”..രാജൻ ചോദിച്ചു…

“അത് വേറൊന്നുമല്ല സാറേ ഇവളുടെ പഠിപ്പിനാണ്.. ആധാരം വെച്ചാൽ വിദ്യാഭ്യാസ ലോൺ കിട്ടും അത് വെച്ചു ഇവളെ അങ്ങ് പഠിപ്പിക്കാം എന്ന് കരുതി…”…ശാന്ത പറഞ്ഞു…രാജൻ അച്ചുവിനെ നോക്കി..രാജന്റെ വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു…അച്ചുവിന് അയാളുടെ നോട്ടം ഇഷ്ടമായില്ല..

“എന്താ മോളുടെ പേര്..”..രാജൻ അച്ചുവിനോട് ചോദിച്ചു….

“അശ്വതി..”..അവൾ മറുപടി കൊടുത്തു…

“മോൾ എന്താ പഠിക്കാൻ പോണേ…”

“MBBS…”…
“ഓഹോ കൊച്ചു ഡോക്ടർ ആവാൻ പോണല്ലേ…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…പക്ഷെ അയാളുടെ മനസ്സിൽ നിന്നെ ഞാൻ ഡോക്ടർ ആക്കില്ലെടി…നിന്നെ ഞാൻ എന്റെ വെപ്പാട്ടിയാക്കും…എന്തൊരു സൈസ് ആണ് മോളേ… എന്നൊക്കെയായിരുന്നു….

രാജൻ ശാന്തയുടെ കണക്ക് പുസ്തകം തുറന്നു…അതിൽ കാര്യമായിട്ട് നോക്കുന്നപോലെ അഭിനയിച്ചു…അച്ചുവിനെ എങ്ങനെ സ്വന്തമാക്കാം എന്നായിരുന്നു അയാളുടെ മനസ്സിൽ…അയാൾ ഓരോ കുരുട്ടുബുദ്ധികൾ ആലോചിച്ചു…

“അപ്പൊ ബാക്കി ഒരു എണ്പത്തിയാറായിരം രൂപ അടച്ചാൽ ശാന്തയ്ക്ക് ആധാരം കൊണ്ടുപോകാം..”..രാജൻ ശാന്തയോട് പറഞ്ഞു..

“എണ്പത്തിയാറായിരം രൂപയോ…”..ശാന്ത കണ്ണുംതള്ളി ചോദിച്ചു…

“അതെ…”…രാജൻ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…

“അത്രയൊന്നും ഇല്ല സാറേ ഇരുപത്തിയാറായിരം രൂപയെ ബാക്കിയുള്ളൂ….”…ശാന്ത പറഞ്ഞു…

“ആര് പറഞ്ഞു…”

“ഇവിടുന്ന് തന്നെ…കഴിഞ്ഞതവണത്തെ അടവ് അടച്ചപ്പോൾ പറഞ്ഞതാണ്….”

“അത് അപ്പോഴത്തെ കണക്ക്..ഇത് ഇപ്പോഴത്തെ കണക്ക്…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

“മനസ്സിലായില്ലാ….”…ശാന്ത പറഞ്ഞു…

“ഇതാണ്..ഞാൻ ഒരു കാര്യം കാര്യപ്പെട്ട് പറയുമ്പോൾ ആർക്കും മനസ്സിലാകില്ല…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…ശാന്തയും അച്ചുവും ചോദ്യഭാവത്തോടെ അയാളെ നോക്കി…

“അതായത്…കൂടുതൽ വന്ന അറുപതിനായിരം രൂപ ഞാൻ ഇവൾക്ക് ഇട്ട വിലയാണ്…”…രാജൻ അച്ചുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…

“അവളെ എനിക്ക് ഒരു രാത്രി തന്നാൽ ഞാൻ ആ അറുപതിനായിരം രൂപയങ്ങ് മറന്നേക്കാം..അല്ലെങ്കി നീ ഇവളെ ഡോക്ടർ ആക്കുന്ന കാര്യം അങ്ങ് മറന്നേക്ക്…”…രാജന്റെ ശബ്ദം കട്ടിയായി..

“ഇത് ചതിയാണ്….”…ശാന്ത പറഞ്ഞു…

“ചതിയാണല്ലോ…നമ്മളെ ഭരിക്കുന്നവരും രക്ഷിക്കുകയാണെന്ന് പറയുന്ന നമ്മുടെ സ്വന്തം ഭരണാധികാരികൾ വരെ എത്രയോ വലിയ ചതികൾ ചെയ്യുന്നു…ഇത് ചതിയന്മാരുടെ ലോകമാണ്…ഇത് ഈ ലോകത്തിലെ ഒരു ചെറിയ കുന്നിക്കുരുവോളം വലിപ്പമുള്ള ചതി മാത്രമാണ്…”…രാജൻ അവരെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഞങ്ങൾ പോലീസിൽ പരാതി കൊടുക്കും….”…അച്ചു രാജനോട് ദേഷ്യത്തോടെ പറഞ്ഞു…
“ടീ കൊച്ചുപെണ്ണേ… നീ എവിടെ പോയി പരാതിപ്പെടാനാണ്.. സ്ഥലം എസ് ഐ രാജീവൻ എന്റെ സ്വന്തം അനിയനാണ്… അവിടെ പോയി പരാതിപറഞ്ഞാൽ ആദ്യം അവൻ നിന്റെ ടേസ്റ്റ് നോക്കും എന്നിട്ടെ എനിക്ക് കിട്ടൂ…അത് വേണോ…വെറുതെ എന്തിനാ എന്നെ സെക്കന്റ് ഹാൻഡ്ലേർ ആക്കുന്നെ..”…രാജൻ അവളോട് പറഞ്ഞു..അച്ചു അത് കേട്ട് പേടിച്ചു ശാന്തയുടെ പിറകിലേക്ക് പോയി…

“ശാന്തേ…നീ രണ്ട് വലിയ പൊട്ടത്തരം കാണിച്ചു…ഒന്നാമത്തേത് എന്റെ കമ്പനിയിൽ ആധാരം പണയം വെച്ചു… രണ്ടാമത്തേത് എന്നെപ്പോലൊരു വേട്ടനായയുടെ മുന്നിലേക്ക് ആധാരം തിരിച്ചെടുക്കാൻ ഇവളെയും കൂട്ടി വന്നു…ഇങ്ങനെയൊക്കെ പൊട്ടത്തരം കാണിക്കാമോ ശാന്തേ..”…രാജൻ ചിരിച്ചുകൊണ്ട് ശാന്തയുടെ നേരെ തിരിഞ്ഞു ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *