ശിൽപ്പേട്ടത്തി – 3

“””… നേരെനോക്കി വണ്ടിയൊടിക്കടാ….!!”””””…. എന്റെ കാട്ടിക്കൂട്ടൽ കണ്ട് ഏട്ടത്തി എന്നോട് ദേഷ്യത്തോടെ പറഞ്ഞു പല്ലിറുമ്മി.

ഏട്ടത്തിയുടെ ദേഷ്യം നിറഞ്ഞ സ്വരം കേട്ടിട്ടും ഞാൻ പ്രതികരിച്ചില്ല. ഞാൻ ഒന്നും തന്നെ പറയാതെ വിങ്ങുന്ന മനസ്സോടെ നേരെ നോക്കി വണ്ടിയൊടിച്ചു. എന്തോ കാരണത്താൽ എന്റെ മിഴികളിൽ മിഴിനീർകണങ്ങൾ കൊണ്ട് നിറയുന്നുണ്ടായിരുന്നു. ഞാനത് പുറം കൈകൊണ്ട് തുടച്ചു വീട്ടിലേക്കുള്ള
ചെമ്മൺ പാതയിലേക്ക് വണ്ടി തിരിച്ചു.അതെ നിമിഷം ഏട്ടത്തിയുടെ കൈ എന്റെ തോളിൽ അമർന്നു. ഞാൻ മിററിലൂടെ തിരിഞ്ഞു നോക്കിയതും കണ്ടത് ഒരു ഭാവമാറ്റവും ഇല്ലാതെയിരിക്കുന്ന ഏട്ടത്തിയെയാണ്.

ശരിക്കും ഏട്ടത്തിയുടെ ഉള്ളിലെന്താ…?

അവരെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ…?.. ചിലപ്പോൾ തോന്നും ആ മനസ്സ് നിറയെ എന്നോടുള്ള ഇഷ്ടം ആണെന്ന്.. ചിലപ്പോൾ വെറുപ്പാണെന്ന്…!.. അറിയില്ല… എനിക്കൊന്നും അറിയില്ല….!

_________________________________

പതിവ് പോലെ ക്രിക്കറ്റ്‌ കളി എന്നാ ഉദ്ദേശത്തിൽ ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വെച്ചു പിടിച്ചു. കളിക്കാനുള്ള മൂഡ് ഇല്ലങ്കിലും വീട്ടിൽ ഓരോന്ന് ഓർത്ത് ഇരിക്കുന്നതിലും ഭേദം അവിടെ പോയി ആരോടെങ്കിലും മിണ്ടിപ്പറഞ്ഞു ഇരിക്കാം എന്നാ തീരുമാനത്തിൽ ആണ് അവിടേക്ക് ചെന്നത്. വണ്ടി സ്ഥിരം വെക്കാറുള്ള മാവിന് കീഴിൽ കൊണ്ട് ചെന്ന് നിർത്തി.

ഉണ്ണിയും ബാലുവും സ്ഥിരം ഇരിക്കുന്ന മാവിന് കീഴിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഞാനും വണ്ടിയിൽ നിന്നുമിറങ്ങി അവരുടെ ഇടയിൽ കയറി ഇരുന്നു.

“”””രണ്ടുമൂന്ന് ദിവസയല്ലോ നിന്നെ കണ്ടിട്ട് എവിടെർന്നു…?””””…. ഞാൻ ചെന്നിരുന്നതും ഉണ്ണി എന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു.

“”””ഏയ്‌….എനിക്കൊരു മൂഡ് ഇണ്ടായില്ല…!’”””… അവന്റെ ചോദ്യത്തിന് അലസമായ രീതിയിൽ മറുപടി പറഞ്ഞു ഞാൻ.

“””ഓ… പിന്നെ നീ ഇവിടെ വരുന്നത് പൂശാൻ ആണല്ലോ…”””… എന്റെ മറുപടി കേട്ട് ബാലു പുച്ഛത്തോടെ എന്നെ കളിയാക്കി.

“”””എന്റെ മൈരേ ഒന്നുമിണ്ടാതെയിരി…!””””… അവന്റെ കോണച്ചുള്ള ഡയലോഗ് കേട്ട് ഞാൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

“”””പിന്നെയെന്ത് പൂറിനാടാ നീ വീട്ടിൽ തന്നെ പെറ്റ് കെടന്നത്…?””””… എന്റെ ദേഷ്യം കണ്ട് അതെ ടോണിൽ തന്നെ ബാലു എന്നോട് ചോദിച്ചു.

അവന്റെ ചോദ്യം കേട്ട് എന്ത് പറയും എന്നറിയാതെ ഞാൻ ഒരു നിമിഷം ഒന്ന്
സൈലന്റ് ആയി. ഏട്ടത്തിയോട് ചെയ്‌തത് ഒക്കെ ഇവരോട് പറഞ്ഞാൽ ചിലപ്പോൾ ഇവരെന്നെ തല്ലിക്കൊല്ലും.

“””””ഒന്നുമില്ല….!””””… ഞാൻ ഗൗരവത്തിൽ മറുപടി പറഞ്ഞു.

“”””എടാ അപ്പു….നീ കാര്യം പറ… അല്ലാതെ ഇങ്ങനെ മൂഞ്ചി ഇരുന്നിട്ട് എന്തുകാര്യം…””””… എന്റെ മനസിക അവസ്ഥ തിരിച്ചറിഞ്ഞ പോലെ ഉണ്ണി ശാന്തമായി എന്നാൽ കാര്യമായി തന്നെ എന്നോട് പറഞ്ഞു.

എല്ലാം തുറന്നു പറഞ്ഞാലോ…?.. ഞാനെന്ത് ചെറ്റത്തരം ചെയ്‌താലും കൂടെനിക്കുന്നവന്മാരാണ് ഇവർ. എല്ലാം പറഞ്ഞാൽ പ്രശ്നത്തിന് ഇവരെന്തെങ്കിലും വഴി പറഞ്ഞാലോ. ഇനി ഒന്നുമില്ലെങ്കിൽ പോലും മനസ്സിന് ഒരു ആശ്വാസം കിട്ടുമല്ലോ…!. അവസാനം ഞാൻ എല്ലാം പറയാൻ തീരുമാനിച്ചു.

ഞാൻ നടന്ന സംഭവങ്ങൾ പറഞ്ഞു തുടങ്ങിയതും അവരുടെ മുഖഭാവങ്ങൾ മാറാൻ തുടങ്ങി… പാറുവമായി പിരിഞ്ഞതും ഏട്ടത്തിയെ കടന്നു പിടിച്ചതും ഒടുവിൽ അവരുടെ സമ്മതം ഇല്ലാതെ അവരെ ചെയ്‌തതും എല്ലാം പറഞ്ഞു ഒടുവിൽ ഏട്ടത്തിയുടെ ഇപ്പോഴത്തെ അവസ്ഥ കൂടി പറഞ്ഞു ഞാൻ നിർത്തി.

“”””എന്റെ പൂറാ… നീയിത് എന്തൊക്കെയാ കാണിച്ചത്… നാഴികക്ക് നാല്പത് വട്ടം എന്റെ ഏട്ടത്തിന്ന് പറഞ്ഞു നടന്ന നിനക്ക് എങ്ങിനെയാടാ അവരോടിങ്ങനെ ചെയ്യാൻ തോന്നിയത്…?””””… ഉണ്ണി വിഷമത്തോടെ എന്നെ നോക്കി ചോദിച്ചു.

അവന്റെ കുറ്റപ്പെടുത്തുന്ന വാക്കുകൾ കേട്ടതും ഞാൻ കുറ്റബോധം കൊണ്ട് മുഖം കുനിച്ചു. ഇവർ കൂടി എന്നെ കൈവിട്ടാൽ പിന്നെയെന്ത് എന്ന് എനിക്കറിയില്ല. ചിലപ്പോൾ ഇങ്ങനെ ഉരുകി ഉരുകി ഞാൻ ഒടുങ്ങും.

“”””അപ്പു….തെറ്റ് തന്നെയാ നീ ചെയ്തത്….!””””… ഉണ്ണിയോടൊപ്പം ബാലുവും എന്നെ കുറ്റപ്പെടുത്തി. ഇതൊക്കെ കേൾക്കാൻ ഞാൻ അർഹൻ ആണ്. എല്ലാം എന്റെ മാത്രം തെറ്റാണ്.

“”””എടാ… നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…!””””…. എന്റെ വിഷമിച്ചുള്ള ഇരുപ്പ് കണ്ടതും ഉണ്ണി എന്റെ തോളിൽ പിടിച്ചുകൊണ്ടു എന്നോട് പറഞ്ഞു.

“”””എന്നിട്ട് ഏട്ടത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെയാ..?””””…. ബാലു ഗൗരവത്തിൽ തന്നെ എന്നോട് ചോദിച്ചു.

“””ഞാമ്പറഞ്ഞില്ലേ… എന്നോടിപ്പോ മിണ്ടാറില്ല. എന്തെങ്കിലും പറയുക ആണെങ്കിൽ തന്നെ പരിചയം ഇല്ലാത്തവരോട് സംസാരിക്കുന്ന
പോലെയാണ്…!”””… ഞാൻ ഏട്ടത്തിയുടെ എന്നോടുള്ള പെരുമാറ്റം അവരോട് പറഞ്ഞു.

“”””ഇനിയിപ്പോ എന്ത് ചെയ്യാനാ നിന്റെ തീരുമാനം…?””””… ബാലുവിന്റെ വക വീണ്ടും ചോദ്യം. ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. ഒരു വാക്ക് പോലും മറുപടി പറയാതെ ഞാൻ നിസ്സഹായമായി അവരെ ഇരുവരെയും നോക്കി.

“”””എന്ത് തീരുമാനം… ഇവൻ തന്നെ ഏട്ടത്തിയെ കെട്ടട്ടെ…!””””… എന്റെ മൗനം എന്റെ നിസ്സഹായത ഒന്നും ശ്രദ്ധിക്കാതെ ഉണ്ണി പെട്ടന്ന് പറഞ്ഞു നിർത്തി.

“””””എന്നെക്കൊണ്ടൊന്നും പറ്റില്ല….’”””… അവൻ പറഞ്ഞത് കേട്ടതും ഇരുന്നോടുത്ത് നിന്നും ഞാൻ അറിയാതെ തന്നെ ചാടി എഴുന്നേറ്റ് ഒപ്പം അവനോട് കടുപ്പത്തിൽ തന്നെ മറുപടി പറഞ്ഞു.

“”””പിന്നെ….???… അവരുടെ ജീവിതം നശിപ്പിച്ചത് നീയാ… അപ്പോ നീയല്ലാതെ അവരെ കല്യാണം കഴിക്കേണ്ടത് വേറെയാരാ….?””””… ഉണ്ണിക്കൊപ്പം ബാലുവും എന്നോട് ചോദിച്ചു.

“”””എടാ… അതെന്റെ ഏട്ടത്തിയ..! അവരെ ഞാനെങ്ങിനെയാ എന്റെ ഭാര്യയാക്കുന്നെ…?””””… ഞാൻ ബാലുവിനെ നോക്കി പറഞ്ഞതും അവൻ ഉറുഞ്ഞുതുള്ളിക്കൊണ്ട് എന്നോട് ദേഷ്യത്തോടെ പറഞ്ഞു….””””അവരെ റേപ്പ് ചെയ്‌തപ്പോ ഓർത്തില്ലേ അത് നിന്റെ ഏട്ടത്തി ആണെന്ന്… അവരെ തല്ലിയപ്പോ ഓർത്തില്ലേ അത് നിന്റെ ഏട്ടത്തിയാണെന്ന്….എല്ലാം ചെയ്ത് വെച്ചിട്ടിപ്പോ പറയുന്നത് കേട്ടില്ലേ അതവന്റെ ഏട്ടത്തിയാണ് പോലും….””””…

ബാലുവിന്റെ കട്ട കലിപ്പുള്ള സംസാരം കേട്ടതും ഞാൻ ഒന്ന് പേടിച്ചു. ഇതുപോലെ അവനെ ഞാൻ മുൻപ് കണ്ടിട്ടില്ല.അത്രയും ദേഷ്യത്തിൽ ആണ് അവൻ.

“”””എന്നുവെച്ചു….ഞാനവരെ കെട്ടണോ….ഇതെന്താ വല്ല കമ്പികഥയാണോ സ്വന്തമേട്ടത്തിയെ കല്യാണം കഴിക്കാൻ….””””… ഞാനും അൽപ്പം ദേഷ്യത്തിൽ അവരോട് ചോദിച്ചു. ഏട്ടത്തിയെ കല്യാണം കഴിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ എനിക്കെന്തോ പോലെ തോന്നുന്നു.

ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോരുത്തറായി കളിക്കാനായി ഗ്രൗണ്ടിലേക്ക് വരാൻ തുടങ്ങി അതുകൊണ്ട് താൽക്കാലികമായി ഞങ്ങളാ സംസാരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *