എന്തോ പ്രേരണയാൽ ഞാൻ എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…എന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് പതിച്ചതും പെണ്ണ് എന്നെ ഒന്ന് നോക്കി.
എന്റെ ചുണ്ടുകൾ ആരെയോ തേടുന്നത് പോലെ അവൾക്ക് തോന്നിയതിനാൽ അവൾ എന്റെ ചുണ്ടുകൾക്ക് മുകളിൽ അവളുടെ അധരങ്ങൾ അമർത്തി.
അത്രയും നേരം പിടിച്ചുവെച്ചതൊക്കെ കെട്ടുപൊട്ടി ഒഴുകും പോലെ ഞാൻ എന്റെ ചുണ്ടിണകൾ അവളുടെ പനിനീർപ്പൂവിതൾപോലെയുള്ള അധരങ്ങൾ കോർത്തിണക്കി ചുംബിച്ചു.അവളുടെ കീഴ് ചുണ്ടിനെ എന്റെ ചുണ്ടുകൾക്ക് ഇടയിൽ വെച്ച് ഞാൻ ചപ്പി വലിച്ചു.
അവൾ എന്നെ വരിഞ്ഞു മുറുക്കി എനിക്ക് ചുംബിക്കാനായി എന്നോട് ചേർന്നു
നിന്നു.അവളുടെ കരങ്ങൾ ചുംബനവേളയിൽ എന്റെ പുറം മുഴുവൻ തലോടികൊണ്ടിരുന്നു.
ആരും കൊതിക്കുന്ന ഈ അമ്പലവാസി പൊട്ടിപെണ്ണിന്റെ അധരപ്പൂവിൽ നിന്നും നറുതേൻ ഞാൻ മെല്ലെ നുണഞ്ഞു. അതിലുള്ള ഭാഗ്യം ഈയുള്ളവന് മാത്രമാണ് എന്നോർത്തപ്പോൾ ചുംബനത്തിന്റെ ആവേശം വർദ്ധിച്ചു.
ചാറിപെയ്യുന്ന മഴത്തുള്ളികൾക്ക് കീഴെ ഇരുളിനെ മറയാക്കി ഞാൻ അവളുടെ അധരങ്ങൾ ചപ്പി നുകർന്നു. അവളും എന്നെ തിരികെ ചുംബിക്കാൻ തുടങ്ങിയപ്പോൾ ചുംബത്തിന്റെ ആഘാതം വർദ്ധിച്ചു. ആവേശത്തോടെ ആത്മാർത്ഥയോടെ ഞങ്ങളുടെ പ്രണയം ഞാനും അവളും അധരപാനത്തിലൂടെ പരസ്പരം അറിയിച്ചു.
പെട്ടന്ന് അവളെന്നെ തള്ളിമാറ്റി ഇടുപ്പിൽ കൈകുത്തിനിന്നു കിതച്ചു.
ഞാൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു.
വേഗത്തിലുള്ള ശ്വാസോച്ഛാസം കാരണം അവളുടെ ഉരുണ്ട മാറിടങ്ങൾ വേഗത്തിൽ ഉയർന്നു താന്നുകൊണ്ടിരുന്നു.
അറിയാതെ… പെട്ടന്ന് ഒരു ഉൾപ്രേരണയാൽ ചുംബിച്ചതാണ് അവളെ. ഇനി അവൾക്ക് തോന്നി കാണുമോ ഞാൻ അവളുടെ ദേഹത്തെ മാത്രം കണ്ടുകൊണ്ട് അവളോട് ഇഷ്ടം പറഞ്ഞതാണ് എന്ന്… അവൾ അങ്ങിനെ തെറ്റിദ്ധരിക്കുമോ…?
മനസ്സിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു ഒപ്പം കുറ്റബോധവും.. അവളെ ചുംബിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് ഞാൻ അവളെ വല്ലായിമയോടെ നോക്കി.
“”””കള്ളൻ.. ഹോ ചുണ്ട് പൊട്ടീന്നാ തോന്നണേ… “””””… അവൾ എന്നെ കുസൃതി ചിരിയോടെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. ശേഷം അവളുടെ കീഴ് ചുണ്ട് പിടിച്ചു വലിച്ചു മുറിവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.
“””അതിന് ഞാൻ ചുണ്ടിൽ കടിച്ചില്ലല്ലോ…”””
“”””അയ്യടാ… പിന്നെ വേറെയാരാ കടിക്കാനിവിടെയുള്ളെ….’””””… അവൾ എന്നിലേക്ക് ചേർന്നു എന്റെ വയറിൽ കുത്തികൊണ്ട് പറഞ്ഞു പരിഭവിച്ചു.
“”””പാറു… സോറി ഞാൻ… അപ്പോ അറിയാതെ….ഉമ്മവെച്ചാതാ…””””……. അവളുടെ മനസ്സിൽ എന്തെങ്കിലും കരുതും മുന്നെ ഞാൻ അവളോട് പറഞ്ഞു.
അവൾ ഒന്നും മനസ്സിലാവാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.
“””ഞാൻ… എനിക്ക്… അപ്പൊ… ഞാനറിയാതെയാ അപ്പൊ ഉമ്മവെച്ചത്… അല്ലാതെ… ഞാന് “”””… അവളോട് എന്ത് പറയും അറിയാതെ ഞാൻ പതറിപ്പോയി. വാക്കുകൾക്ക് വേണ്ടി ഞാൻ അലയുകയാണ്.
“”””ഏട്ടാ….ഞാൻ… എനിക്കറിയാം ഏട്ടൻ അങ്ങിനെയുള്ളരാൾ അല്ലെന്ന്… അന്ന് അങ്ങിനെയൊക്കെ കേട്ടപ്പോ… ഞാൻ ജീവനെപ്പോലെ കാണുന്ന ഏട്ടൻ അങ്ങിനെയാണ് എന്നൊക്കെ കേട്ടപ്പോ വിശ്വസിച്ചുപ്പോയി.. പക്ഷെ എനിക്കറിയാം ഈ മനസ്സ്… ഈ മനസ്സിൽ ഞാമ്മത്രമ്മുള്ളുവെന്ന്….”””””… അവൾ എന്റെ മാറോട് ചേർന്നുനിന്നുകൊണ്ട് എന്നോട് പറഞ്ഞു. അവൾക്ക് എന്നോടുള്ള വിശ്വാസം അവളുടെ വാക്കുകളിലൂടെ അറിഞ്ഞതും മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു.
“”””പാറുട്ടി….””””… നിറഞ്ഞ മനസ്സോടെ ഞാനവളെ എന്നിലേക്ക് ഇറുക്കി അണച്ചു.
ഞങ്ങളിരുവരും ചാറിപെയ്യുന്ന മഴയുടെ സാന്നിധ്യത്തിൽ ദേഹങ്ങൾ ചേർത്തിണക്കി പരസ്പരം ഇറുക്കിപുണർന്ന് നിന്നു.
“”””ഏട്ടാ….”””””….അല്പനേരത്തിനോടുവിൽ അവൾ എന്റെ മാറിൽ മുഖം അമർത്തി നേർത്ത സ്വരത്തിൽ വിളിച്ചു.
“”””പാറു… പറ….””””…ഞാൻ അവളുടെ നീണ്ടമുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
“”””….ഈ പാർവതിയുടെ മനസ്സും ശരീരവും ഞാൻ പൂർണമനസ്സോടെ ഏട്ടന് ഈ നിമിഷം നൽകുവാ… ഇനിയെന്റെ ദേഹത്ത് തൊടാൻ എന്റെയനുവാദം പോലും ചോദിച്ചാൽ നിക്കത് സഹിക്കനാവില്ല… അത്രയും ഇഷ്ടമാനിക്ക്… ന്റെ… ഏട്ടനെ…””””…എന്റെ പാറു വിതുമ്പലോടെ എന്നെ വരിഞ്ഞുമുറുക്കികൊണ്ട് പറഞ്ഞു.
“””എന്ത് പുണ്യമാ പെണ്ണെ ഞാൻ ചെയ്തത്… നിന്നെപ്പോലെ ഒരു പാവത്തെ സ്വന്തമാക്കാൻ…””””… ഞാൻ സ്നേഹത്തോടെ..,അവളോടുള്ള മുഴുവൻ പ്രണയത്തോടെ അവളുടെ മുഖം കൈകുബിളിൽ കോരിയെടുത്തു അവളുടെ മിഴികളിൽ നോക്കി പറഞ്ഞു. ശേഷം അവളുടെ അധരത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
“”””ഏട്ടാ….””””… അവൾ അധരങ്ങൾ അടർത്തി മാറ്റി ചെറുചിരിയോടെ എന്നെ വിളിച്ചു.
“”””ഉം….എന്താ പാറു….?””””… ഞാൻ സ്നേഹത്തോടെ ചോദിച്ചു.
“””എന്തിനാ ഉമ്മവെക്കുമ്പോ എന്റെ അമ്മിഞ്ഞയിൽ കയറിപിടിക്കുന്നെ…?””””… അവൾ കുസൃതി ചിരിയോടെ എന്നെ നോക്കി ചോദിച്ചു.
“”””ഞാനെപ്പോഴാ പിടിച്ചേ….???”””””… സംശയത്തോടെ അവളെ നോക്കി ഞാൻ ചോദിച്ചു.
“”””ആദ്യം ഉമ്മവെച്ചില്ലേ അപ്പോ… പിന്നെ ഇപ്പൊ….’””””
“”””എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….””””… ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“””””പക്ഷെ ഞാനറിഞ്ഞു….””””… അവൾ അതും പറഞ്ഞു പെരുവിരലിൽ ഉയർന്ന് എന്റെ കവിളിൽ അവളുടെ പല്ലുകൾ അമർത്തി മെല്ലെയെന്നെ കടിച്ചു.
“”””നീയല്ലേ പെണ്ണെ പറഞ്ഞെ… ഇതൊക്കെ എന്റെയാന്ന്… അപ്പോ ഞാനിനിയും പിടിക്കും.””””… വെറുതെ വാദിക്കാൻ എന്നോണം ഞാൻ പറഞ്ഞു. അവളുടെ മുന്നിൽ ചമ്മിയത് മറക്കാനായാണ് അങ്ങിനെ പറഞ്ഞത്.
ഞങ്ങളുടെ പ്രണയീയമായയീ നിമിഷത്തെ വശ്യമാക്കുക്കാൻ ചെറുചാറ്റാൽ മഴയും ഇളം തെന്നലും നേരിയ തണുപ്പും കഠിനമായി പരിശ്രമിക്കുകയാണ്.
ഞാൻ മെല്ലെ പാർവതിയെയും ചേർത്ത് പിടിച്ചു അവൾ നിലത്തിട്ടാ കുടയും എടുത്തു ഇടവഴിയുടെ ഉള്ളിലേക്ക് കയറി.
“”””പാറുട്ടി….””””… ബ്ലൗസ്സിന് മുകളിൽ കൂടി അവളുടെ ഉരുണ്ട മാറിടങ്ങളെ തലോടികൊണ്ട് വിളിച്ചു.
“””””ങ്ങും….”””””… നേർത്ത മർമരം പോലെയവൾ വിളികേട്ടു.
“”””എനിക്ക്… ഇത്തീന്ന് പാൽ തരോ….””””…. അവളുടെ മുയൽ കുഞ്ഞുങ്ങളെ ഞെരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“”””അതില്പ്പാലൊന്നും ഇല്ലേട്ടാ….””””… അവൾ കുറുകികൊണ്ട് എന്റെ കഴുത്തിൽ മെല്ലെ പല്ലുകളാഴ്ത്തി.
ഞാൻ വേഗം അവളെ തിരിച്ചു അവളുടെ വയറിൽ കൈച്ചുറ്റി എന്റെ മുഖം വിയർപ്പ് തുള്ളികളും മഴത്തുള്ളികളും ആവരണം തീർത്ത അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി.
“”””ഏട്ടാ….. ആരെങ്കിലും കാണും…”””””… അവളെന്റെ കഴുത്തിൽ
കൈച്ചുറ്റികൊണ്ട് പറഞ്ഞു.
“”””ആരും വരൂല….പാറുട്ടി…”””””… ഞാൻ അവളെ സമാധാനപ്പെടുത്തി.
ചുണ്ടിണകൾ അവളുടെ സ്വർണനിറമാർന്ന കഴുത്തിൽ തലോടി അലഞ്ഞു തിരിഞ്ഞു.കരങ്ങൾ പാറുവിന്റെ പട്ടുപോലെ മൃദുവായ ഉദരത്തെ തലോടികൊണ്ട് അവളുടെ മാറിലേക്ക് അറിച്ചുകയറി….