ശിൽപ്പേട്ടത്തി – 3

ഞങ്ങൾ മൂന്നും കളിക്കാൻ കൂടില്ലെങ്കിലും ഞങ്ങളുടെ ഒപ്പം എപ്പോഴും ആളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉണ്ണിയും ബാലുവും എന്നെയും വലിച്ചുകൊണ്ട് കുറച്ചപ്പുറത്തുള്ള പുഴയുടെ അരികിലേക്ക് നടന്നു.
അവർ പുഴയുടെ അരികിലുള്ള പാറയുടെ മുകളിലും ഞാൻ അതിനോട് ചേർന്ന് കിടക്കുന്ന ഒരു മരത്തടിയിലുമായിരുന്നു.

“””നടന്നതൊക്കെ അമ്മയറിഞ്ഞോടാ…?””””…. ചെന്നിരുന്നതും ഉണ്ണി എന്നോട് സാവധാനം ചോദിച്ചു.

“””””ഇല്ല….ഇതുവരെയില്ല…!”””””… ഞാൻ ഒട്ടും ആലോചിക്കാതെ മറുപടി നൽകി.

“””””…..അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോയെന്നെ കൊല്ലേണ്ട സമയം കഴിഞ്ഞു….”””””…. ഞാൻ അവരെ നോക്കാതെ കൂട്ടിച്ചേർത്തു.

“”””അത് ശരിയാ….അമ്മയെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞേനെ നിന്റെ കഥ….!”””””… ഞാൻ പറഞ്ഞതിന് ഒപ്പം ഉണ്ണിയും കൂടെപ്പിടിച്ചു.

“””””നീ അവരോട് ചെയ്‌തത് വലിയൊരു ക്രൂരതയാടാ… നിന്റെ വീട്ടിൽ നിന്നുമിറങ്ങിയാൽ അവർക്ക് പോകാനൊരു ഇടമില്ല…..””””””… ബാലു ഗൗരവത്തിൽ എന്നെനോക്കി പറഞ്ഞു നിർത്തി.

“””””എടാ ഞാൻ ചെയ്‌തത് തെറ്റുതന്നെയാണ് ഞാൻ സമ്മതിക്കുന്നു.പക്ഷെയെല്ലാമാ കള്ളുമ്പുറത്തു പറ്റിപ്പോയതാ. പിന്നെ ഏട്ടത്തി വീട്ടിൽ നിന്നുമിറങ്ങുന്ന കാര്യം….എനിക്ക് ജീവനുള്ളോടുത്തോളം ആ കാര്യം നടക്കില്ല….””””””…. അവസാന വാക്കുകൾ ഞാൻ ഉറപ്പോടെയാണ് പറഞ്ഞത്.

“””””അതെങ്ങിനെ നിനക്ക് ഉറപ്പിച്ചു പറയാൻ കഴിയും…? ഇനി നീ പാർവതിയെ അല്ലങ്കിൽ വേറെയാരായെങ്കിലും കല്യാണം കഴിച്ചാലും നിന്റെയേട്ടത്തിയുടെ കണ്മുന്നിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ….?… ഞാൻ അറിഞ്ഞടുത്തോളം നിനക്കത്തിനൊന്നും കഴിയില്ല…! ഏട്ടത്തിയുടെ ജീവിതം തകർത്തു എന്നാ കുറ്റബോധത്തിൽ നീറിയായിരിക്കും നീ ജീവിക്കാൻ പോകുന്നത്…!!”””””…. ബാലു വിശദമായി എന്നെ നോക്കി പറഞ്ഞു നിർത്തി.

അവൻ പറയുന്നത് സത്യമാണ് ഏട്ടത്തിയുടെ ജീവിതം നശിപ്പിച്ചിട്ട് സമാധാനത്തോടെ എനിക്ക് ജീവിക്കാൻ സാധിക്കില്ല.എന്നുവെച്ചു ഏട്ടത്തിയെ കല്യാണം കഴിച്ചു ഭാര്യയാക്കാനും എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ഇത്രയും നാൾ സ്വന്തം ചേച്ചിയുടെ സ്ഥാനത്തു കണ്ടയാളെ… പെട്ടന്ന് ഭാര്യയുടെ സ്ഥാനത്തെ മാറ്റി കാണുക എന്നത് എന്നെകൊണ് സാധിക്കില്ല…

“””ഓ… സ്വന്തം ചേച്ചിയായി ആണ് നീയവളെ കണ്ടിരുന്നതെങ്കിൽ എത്ര ദേഷ്യം
വന്നാലും നിനക്കവളെ പിടിച്ചു പണ്ണാൻ ഒന്നും തോന്നിലായിരുന്നു…!””””… വീണ്ടും എന്റെ മനസാക്ഷി എന്നാ കോപ്പൻ എന്നോട് പറഞ്ഞു.

“”””അപ്പു….അപ്പു നീയെന്താ ആലോചിക്കുന്നെ….?””””… ഉണ്ണി എന്റെ തോളിൽ തട്ടി വിളിച്ചു.

“”””ഏയ്‌… ഞാനിങ്ങനെ….എടാ ഞാനിനി എന്ത് ചെയ്യും..?””””… ഞാൻ മനസ്സിൽ കുമിഞ്ഞു കൂടിയതൊന്നും അവരോട് പറയാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ എന്നാ ഉദ്ദേശത്തിൽ ചോദിച്ചു.

“””””ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളൂ….ശില്പയെ നീ കല്യാണം കഴിക്കുക…”””””…. ഉണ്ണി എന്നോട് കാര്യമായി പറഞ്ഞു…. “”””എനിക്കും അതുതന്നെ പറയാനുള്ളു…. “”””…അവന്റെയൊപ്പം ബാലുവും കൂട്ടിച്ചേർത്തു.

“”””എടാ എന്നെകൊണ്ട് അതിന് പറ്റത്തില്ലടാ…””””… ഞാൻ നിസ്സഹായമായി അവരോട് പറഞ്ഞു.

“”””എന്നാപ്പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്…””””…. ബാലു ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.

അവൻ പറഞ്ഞു നിർത്തിയതും സാധാരണ പോലെ എന്റെ മനസ്സിലേക്ക് ഒരായിരം ചോദ്യങ്ങൾ അലതല്ലിയെത്തി. ഉത്തരങ്ങൾ ലഭിക്കാത്ത ഒരായിരം ചോദ്യങ്ങൾ…!. ഞാൻ മൗനം പാലിച്ചപ്പോൾ അവരും സൈലന്റ് ആയി. കുറച്ചു അധികം നേരം ഞങ്ങൾക്കിടയിൽ നിശബ്ദത നാടകമാടി. ഒടുവിൽ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

“”””ബാലു….ഞാൻ….ഞാൻ ശ്രമിക്കാം….””””… അവൻ പറഞ്ഞത് കേട്ടതും അവനെ പിണക്കണ്ട എന്ന് കരുതി ഞാനൊരു വെറും വാക്ക് പറഞ്ഞു.

“””””എടാ.. എനിക്ക് വേണ്ടി നീ സമ്മതിക്കണ്ട… നിങ്ങളുടെ രണ്ട് പേരുടെയും ജീവിതം നന്നായിക്കാണാൻ വേണ്ടി പറഞ്ഞതാ ഞാൻ…””””… എന്റെ അലസമായ രീതിയിൽ ഉള്ള മറുപടി കേട്ട് ബാലു ശാന്തമായി പറഞ്ഞു.

“”””അല്ല… ഏട്ടത്തികൂടി സമ്മതിക്കണ്ടേ….?””””… പെട്ടന്ന് ഉണ്ണി ഇടയിൽ കയറി ചോദിച്ചു.

അത് കേട്ടതും ആദ്യമേന്റെ മനസ്സ് അറിയാതെ ആഗ്രഹിച്ചത് ഏട്ടത്തി സമ്മതിക്കരുതേയെന്നാണ്. അതിന് പിന്നിലെന്ത് എന്നെനിക്കുമറിയില്ല.
“”””അത്….നീ സമയമ്പോലെ അവരോട് തന്നെ ചോദിച്ചു നോക്ക്….?”””””…. ബാലു ഒരുപായം പോലെ പറഞ്ഞു.

ഞാനതിന് വെറുതെയൊന്ന് തലയാട്ടുക മാത്രം ചെയ്തു.

“”””അപ്പു നീ പാർവതിയെ കണ്ടായിരുന്നോ അതിന് ശേഷം….?”””””…. ഉണ്ണി ചോദ്യഭാവത്തിൽ എന്നെ നോക്കി.

“””””ഇന്ന്…..””””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

“”””എവിടെ വെച്ച്…””””_ബാലു

“””ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പിൽ വെച്ച്…!””””

“”””എന്നിട്ടവള് നിന്നെ കണ്ടോ….?.”””””_ഉണ്ണി

“”””””ഇല്ല….”””””

“””””അതെന്താ നീയവളോട് പോയി സംസാരിക്കാഞ്ഞത്… “””””…. ബാലു ഗൗരവത്തിൽ എന്നോട് ചോദിച്ചു.

“”””ഇവനവിടെ പോയി എന്ത് മിണ്ടാനാ… ആ പെണ്ണിനെ ഒള്ള തെറിയും പറഞ്ഞു വെറുപ്പിച്ചു വിട്ടിട്ട് എന്ത് മിണ്ടാനാ….””””… ഉണ്ണി കാര്യമായി പറഞ്ഞത് കേട്ടതും എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

“”””അതും കള്ളുമ്പുറത്തു പറ്റിയതാ അല്ലേടാ….”””””… ബാലു ചോദിച്ചു.

“”””ടാ… കോപ്പേ നീ കാരണമാ ഞാനന്ന് കുടിച്ചത്….അന്ന് കുടിച്ചില്ലായിരുന്നുവെങ്കിൽ ഈ മൈരൊന്നും നടക്കില്ലായിരുന്നു…!””””…. ഞാൻ
ബാലുവിനെ നോക്കി അത്യാവശ്യം കലിപ്പിട്ട് പറഞ്ഞു.

“”””ഓ… ഇനിയെന്റെ നെഞ്ചത്തോട്ടു കേറ്…ഞാനടിച്ചാലുള്ള അവസ്ഥ നിനക്കൊക്കെ അറിയാലോ… അന്നാണെങ്കിൽ ഞാൻ പൂരപറ്റും…””””…. ബാലു നൈസ് ആയി തടിയൂരി. അല്ലങ്കിലും അവനെ പറഞ്ഞിട്ടെന്താ കാര്യം എല്ലാം എന്റെ കഴപ്പ് അല്ലെ…!

“”””അല്ല… നീയവളുടെ അടുത്തേക്ക് പോയില്ലേ….?””””… ബാലു വീണ്ടും ചോദിച്ചു.

“”””ഇല്ല… ഏട്ടത്തിയുണ്ടായിരുന്നുക്കൂടെ…!””””…. ഞാൻ കാര്യം പറഞ്ഞു.

പിന്നെയും അവിടെയിരുന്നു കുറെ സംസാരിച്ച ശേഷം അമ്പലത്തിൽ നിന്നും ഭക്തിഗാനങ്ങൾ കേട്ടപ്പോളാണ് ഞങ്ങൾ തിരികെ അവരോരുടെ വീട്ടിലേക്ക് മടങ്ങിയത്.

ബുള്ളറ്റ് പോർച്ചിൽ കയറ്റി നിർത്തി ഞാൻ മെല്ലെ അകത്തേക്ക് കയറി. സാധാരണ ഈ സമയം ഉമ്മറത്തു വിളക്ക് വെക്കേണ്ടത് ആണ്. പക്ഷെ ഒന്നും കാണുന്നില്ല.

ചാരിയിട്ട മുന്നിലെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി. ഉള്ളിൽ ആണെങ്കിൽ ആരെയും കാണുന്നില്ല.

“”””ഇവരൊക്കെ എവിടെ പോയി…?”””… സംശയത്തോടെ സ്വയം ചോദിച്ചുകൊണ് ഞാൻ മെല്ലെ ഏട്ടത്തിയുടെ റൂമിന് മുന്നിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *