ശിൽപ്പേട്ടത്തി – 4 3

ഒടുവിൽ അവന്റെ ചടങ്ങിന്റെ അവസാനം എന്നോണം അവന്റെ ഇരുകൈകളും പിടിച്ചു തിരിച്ചൊടിച്ചു ഒരിക്കൽ കൂടി അവന്റെ ഓടക്കുഴലിൽ വലതുകാൽ കൊണ്ട് മർദിച്ചതും അവൻ ആഗ്രഹിച്ചു പോയിട്ടുണ്ടാകും അരുതരുതായിരുന്നെന്ന്…!

ചടപാടെന്ന് ഒരുവന്റെ പണിക്കുറ്റം തീർത്തു തിരിഞ്ഞതും എന്തോ കൊണ്ട് മറ്റേ പൂറൻ എന്റെ നെറ്റിയിൽ അടച്ചതും ഒരുമിച്ചായിരുന്നു.വലുതായി കൊണ്ടൊന്നുമില്ല പക്ഷെ മുറിവുണ്ടായി.

“””””അപ്പു…..!!”””””… എന്റെ നെറ്റിയിൽ അവൻ പ്രഹരിച്ച അതെ നിമിഷം ഏട്ടത്തിയുടെ ഒരു കരച്ചിലും അതിനിടയിൽ ഉയർന്നു. കരച്ചിൽ കേട്ട് ഏട്ടത്തിയെ നോക്കിയപ്പോൾ ഏട്ടത്തി വാപൊത്തി പേടിയോടെ അലറികരയുകയാണ്.ഏട്ടത്തിയുടെ മിഴികൾ അണപ്പൊട്ടി ഒഴുകുന്നുമുണ്ട്.

എന്റെ ദേഹം നൊന്തത്തിലും എനിക്ക് പൊട്ടിപൊളിഞ്ഞു കയറിയത് ഏട്ടത്തിയുടെ കരച്ചിൽ കണ്ടപ്പോളാണ്… അതിന് കാരണം ഈ കാപെറുക്കി പട്ടിതായോളിയും…

ടോർച് തിരിച്ചു പിടിച്ചു കടവശം വെച്ചു ആഞ്ഞൊരു കീറുകൊടുത്തു അവന്റെ കീഴ്ത്താടിയിൽ തന്നെ.

ടാ എന്നൊരു അലർച്ചയോടെ എന്നെ ആക്രമിക്കാൻ വന്നവന്റെ നാവ് വരെ അറ്റുപോയി… എന്റെയാ അടിയിൽ.

ടാപ് തുറന്നത് പോലെ രക്തം അവന്റെ വായിൽ നിന്നും പുറത്തേക്ക് ഒലിച്ചിറങ്ങി…

വാ പൊത്തി കരയണോ… അതോ എന്നെ ഇടിക്കണോ എന്ന് നോക്കി നിൽക്കുന്ന അവന്റെ അടിവയർ നോക്കി ഒരു തൊഴി കൂടി കൊടുത്തതും നിസ്സഹായനായി അവൻ താഴേക്ക് വീണു പോയി. അവനെ പോലുള്ളവർക്ക് അത്രയും
കൊടുത്താൽ പോരാ എന്ന് തോന്നിയതിനാൽ അടങ്ങാത്ത കോപത്തോടെ ഞാൻ അവന്റെ രണ്ടു കാലും കൈയും ഒരുപോലെ ഓടിച്ചു മടക്കി… പോരാത്തതിന് അവന്റെ നട്ടെല്ലും ചവിട്ടി പൊട്ടിച്ചപ്പോൾ ആണ് എനിക്കൊരു സമാധാനം ആയത്…!… ഈ നിമിഷമത്രയും ഇരുവരും അലറി വിളിച്ചു കരയുക മാത്രം ചെയ്‌ത്തൊള്ളൂ….

“”””കൈയും കാലും ഓടിഞ്ഞു … മർമ്മം വരെ ചവിട്ടി കലിങ്ങി കിടക്കുമ്പോൾ കരയാതെ പിന്നെ ഡിസ്കോ ഡാൻസ് കളിക്കണോ….? “””… രണ്ടെമുക്കാൽ ലോഡ് പുച്ഛത്തോടെ എന്റെ മനസ്സ് എന്നൊട് ചോദിച്ചു. പക്ഷെ മറുപടി പറയാൻ സമയമില്ലാത്തതിനാൽ ഞാൻ അത് മനഃപൂർവം ഒഴുവാക്കി.

ഇത്രയൊക്കെ ചെയ്‌തു കൂട്ടിയിട്ടും എന്റെ കലി അടങ്ങുന്നുണ്ടായില്ല….വീണ്ടും ഞാനവരുടെ മേലിൽ എന്റെ ദേഷ്യം മുഴുവൻ തീർത്തു. രണ്ടാളുടെയും കിളിയെയും കിളിയുടെ മുട്ടയെയും പലപ്രവിശ്യം തൊഴിച്ചു ഞാൻ പൊക്കത്തെ അമ്പലത്തിലെ ഉത്സവം ആഘോഷിച്ചു.

ഒടുവിൽ പിടിവിട്ട് എന്റെ മനസ്സിനെ പിടിച്ചു കെട്ടി ഞാൻ ഏട്ടത്തിയുടെ അരികിലേക്ക് ചെന്നു. ആ പാവം… അല്ല എന്റെ പൂതന അപ്പോഴും വാപൊത്തി കരയുകയാണ്.

ഞാൻ ഏട്ടത്തിയുടെ അരക്കെട്ടിലൂടെ കൈച്ചുറ്റി എന്നിലേക്ക് ചേർത്ത് പിടിച്ചു ഞാൻ വീണ്ടും അവരുടെ അരികിലേക്ക് ചെന്നു.

“”””ടാ… പൂറന്മാരെ…ഇനി നീയൊക്കെ എന്റെ പെണ്ണിന്റെ നിഴലിൽ പോലും ചവിട്ടിയെന്ന് ഞാനറിഞ്ഞാൽ പിന്നെ ഇതുപോലെയായിരിക്കില്ല എന്റെ പ്രതികരണം….കൊന്ന് കളയും ഞാൻ….!!….പിന്നെ ഈ തല്ല് നീയൊക്കെ ജീവിതം നശിപ്പിച്ച ഓരോ സഹോദരിമാർക്കും വേണ്ടി ഞാനും എന്റെ ശില്പക്കുട്ടിയും ഡെഡിക്കേറ്റ് ചെയ്യുന്നു….””””…ഏട്ടത്തിയെ ചേർത്ത് പിടിച്ചു അതും പറഞ്ഞു യുദ്ധം ജയിച്ച വീരനായകനെ പോലെ ഞാൻ തിരിഞ്ഞു നടന്നു.

ഇതിനിടയിൽ ഏട്ടത്തിയെ പലപ്രവിശ്യം “എന്റെ പെണ്ണ് ” എന്ന് സംബോധന ചെയ്‌തത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് എനിക്ക് അറിയില്ല… തോന്നി വിളിച്ചു… അത്രമാത്രം…!

“”””അയ്യോ അപ്പു ചോരാ….””””… പെട്ടന്ന് ഏട്ടത്തി എന്നെ പിടിച്ചുനിർത്തി എന്റെ മുറിവിൽ നോക്കി വിഷത്തോടെയും വിതുമ്പലോടെയും പറഞ്ഞു.

“”””അത് ചെറിയാ മുറിവാ….എന്റേട്ടത്തി പേടിക്കണ്ടാട്ടോ….””””… ഏട്ടത്തിയുടെ പേടിച്ചിരുണ്ട മുഖത്തുനോക്കി ചെറു ചിരിയോടെ ഞാനത് പറഞ്ഞു.അത് കേട്ടതും ഏട്ടത്തി നിറമിഴികളോടെ എന്നെ തന്നെ ഉറ്റുനോക്കി.

“”””പേടിച്ചോ… പെണ്ണ്….””””…മെല്ലെ ഏട്ടത്തിയുടെ കണ്ണുനീർ ഒലിച്ചിറങ്ങിയ കവിളിൽ തലോടികൊണ്ട് ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *