ശിൽപ്പേട്ടത്തി – 4 3

“”””ഒത്തിരി….”””””…ഇടർച്ചയോടെ നിറമിഴികളോടെ ഏട്ടത്തി എന്നോട് പറഞ്ഞു. ശേഷം എന്റെ മുഖം ആ കൈകുബിളിൽ കോരിയെടുത്തു എന്റെ മുഖം മുഴുവൻ ചുംബങ്ങൾ അർപ്പിച്ചു. ഒടുവിൽ ഏട്ടത്തിയുടെ തേനൂറുന്ന അധരങ്ങൾ വന്ന് വിശ്രമിച്ചത് എന്റെ ചുണ്ടുകൾക്ക് മുകളിൽ. ഏട്ടത്തി ഒന്ന് മുത്തി എന്റെ മാറിൽ മുഖം അമർത്തി എന്റെ അരക്കെട്ടിലൂടെ കൈച്ചുറ്റി എന്നോട് ചേർന്ന് നിന്നു.

“”””എന്തിനാ പേടിച്ചേ… ഞാനില്ലേ കൂടെ… എന്നെക്കൊല്ലാതെ എന്റേയീ ഏട്ടത്തിപെണ്ണിനെ അവർക്ക് തൊടാൻ പോലും പറ്റില്ല….!””””… ഏട്ടത്തിയെ ചുറ്റിപ്പിടിച്ചു സ്നേഹത്തോടെ ചെറുചിരിയോടെ ഞാൻ പറഞ്ഞു.

അതിന് പകരമൊന്നും പറയാതെ ഏട്ടത്തി വിതുമ്പി കരഞ്ഞുകൊണ്ട് എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി. ഞാൻ ചെറുചിരിയോടെ ഏട്ടത്തിയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് ഏട്ടത്തിയുടെ ഇടതൂർന്ന മുടിയിഴയിലൂടെ തലോടി……

ഏട്ടത്തിയുടെ പുണരലിന്റെ ശക്തിയിലൂടെ എനിക്ക് മനസ്സിലായി ഏട്ടത്തി എത്രത്തോളം പേടിച്ചുവെന്ന്.
………””””ഈ അർജുൻ എന്നും ഉണ്ടാവും എന്റേയീ ശില്പ പെണ്ണിന്റെയൊപ്പം….ഇതെന്റെ വാക്കാ….!””””…….സ്നേഹത്തോടെ അതും പറഞ്ഞു ഞാനേട്ടത്തിയുടെ മൂർദ്ധാവിൽ ചുംബിച്ചു.

ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…

നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…

തുടരും………

__________________________________

അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം. എന്നും നൽകുന്ന പിന്തുണക്ക് ഒരായിരം കൂട്ടുകാരെ.

സ്നേഹത്തോടെ

രാജനുണയൻ 💞

Leave a Reply

Your email address will not be published. Required fields are marked *