“നിങ്ങൾക്ക് നിങ്ങളുടേതായ ലോകത്ത് സഞ്ചരിക്കാം. ഇവിടെ ഇരിക്കാം, അല്ലെങ്കിൽ ഫ്രണ്ടിലെ ടെക്കിൽ വന്നിരിക്കാം, അതുമല്ലെങ്കിൽ താഴെ ഒരു ബെഡ്‌റൂമുണ്ട്, അവിടേയ്ക്ക് പോവാം. എന്ത് വേണമെങ്കിലും ചെയ്യാം. അറ മണിക്കൂറിൽ നമ്മൾ ആദ്യത്തെ സ്റ്റോപ്പ് ചെയ്യും. അവിടെ വെച്ച് നിങ്ങൾക്ക് ഞാൻ ഡിന്നർ സെർവ് ചെയ്യും. ഈ സുന്ദരമായ രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി, സിറ്റി നൈറ്റ് വ്യൂവും കണ്ടു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ റൊമാന്റിക് ഡിന്നർ ആസ്വദിക്കാം. ഡ്രിങ്ക്സ് നിങ്ങളുടെ ഇഷ്ടത്തിന് എല്ലാമുണ്ട്. എന്ത് വേണമെന്ന് പറഞ്ഞാൽ മാത്രം മതി. ഡിന്നറിനു ശേഷം, ഒരു ചേരില്ല ലേയ്ക്ക് റൌണ്ട് ട്രിപ്പ് ആയിരിക്കും. അതിനു ശേഷം വീണ്ടും വേറൊരു വ്യൂ പോയിന്റിൽ കൊണ്ട് പോയി യോട്ട് നിറുത്തും. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഈ നൈറ്റ് ഈ യോട്ടിൽ ചിലവഴിക്കാം. ഇനി അതല്ലാ, തിരിച്ചു പോവണമെങ്കിൽ നിങ്ങളെ ഞാൻ കയറ്റിയിടത്ത് തന്നെ തിരിച്ചു കൊണ്ട് ചെന്നാക്കും. എന്തെങ്കിലും വേണമെങ്കിലോ സംശയമുണ്ടെങ്കിലോ ഏതു സമയത്തും ചോദിക്കാം, മാർക് എന്ന് നീട്ടി വിളിച്ചാൽ ഞാൻ ഓടി വരും.” ഒരു പെർഫെക്റ്റ് ടൂർ ഗൈഡ് പോലെ മാർക് പ്രോഗ്രാം വിവരിച്ചു. സംഭവം കേട്ട ഞാനും അവളും വാ പൊളിച്ചിരിക്കുകയാണ്. ഇതൊക്കെ ഓർഗനൈസ് ചെയ്ത ജോ… നീ മ്മ്‌ടെ മുത്താടാ… ചിലപ്പോ ഒരു നല്ല എമൗണ്ട് ചിലവാകും. എന്നാലും സാരമില്ല. സംഭവം തകർത്തു. മിഷേൽ ഇപ്പഴും ഈ കേട്ടതൊന്നും വിശ്വസിക്കാതെ ഷോക്ക് ആയി ഇരിക്കുകയാണ്. ഞാൻ അവളെ എന്റെ ദേഹത്തേയ്ക്ക് ചേർത്തിരുത്തി കൊണ്ട് ചോദിച്ചു.
“നീ ഓക്കേ അല്ലെ? എന്താ ഇങ്ങനെ ഇരിക്കുന്നത്?”
“ജിത്തൂ, ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ എനിക്ക് വേണ്ടി ഈ ചെയ്യുന്നത്. ഇതൊന്നും തന്നില്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ കൂടെ സ്പെൻഡ് ചെയ്ത നിമിഷങ്ങൾ എനിക്കറിയില്ല, കഴിഞ്ഞ ജന്മത്തിലെ ബന്ധം പോലെ എനിക്ക് തോന്നി. നിന്നെ പരിചയപ്പെടാൻ എന്താ ഇത്ര വൈകിയത്?” അവൾ എന്റെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് ചോദിച്ചു.
“എല്ലാത്തിനും അതിന്റേതായ സമയമില്ലേ മിഷേൽ. നമ്മൾ ഇപ്പഴാണ് പരിചയപ്പെടേണ്ടത്. അത്ര മാത്രം. ഈ രാത്രി മാത്രമല്ല, എന്റെ ഇനിയുള്ള ഓരോ നിമിഷവും നീ എന്റെ കൂടെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. നീ അനുവദിക്കുമെങ്കിൽ.” അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“ഇനി നിന്റെ ജീവിതത്തിൽ എന്നും ഞാനുണ്ടാകും. ഈ ലോകത്തെ ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. ഇതൊരു ഇസ്രയേലിപെൺകുട്ടിയുടെ വാക്കാണ്. ഇത് മാറണമെങ്കിൽ എന്റെ ശ്വാസം നിലയ്ക്കണം.” അവൾ പറഞ്ഞു.
ആ വാക്കുകളിൽ ഞാൻ കേട്ടത് വെറും പ്രഹസനമല്ല. ഒരു ഉറച്ച തീരുമാനമായിരുന്നു, പ്രണയത്തിന്റെ തീവ്രമായ ആർദ്രതയായിരുന്നു. ആ സോഫയിലേക്ക് ചെരിഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കിടയിലാക്കി. എന്റെ കൈ അവളുടെ പുറത്തു കൂടി താഴേയ്ക്ക് പോയി കുണ്ടികൾക്ക് മുകളിലൂടെ ഒഴുകി ഇറങ്ങി തുടകളിലെത്തി. അവളുടെ തുടയിൽ പിടിച്ചു കൊണ്ട് അവളെ എന്റെ ദേഹത്തേയ്ക്ക് വലിച്ചിട്ടു. എത്ര നേരം ആ ചുംബനം നീണ്ടു നിന്ന് എന്നറിയില്ല. യോട്ട് പതിയെ പുറകിലേക്ക് ചലിച്ചു തുടങ്ങിയപ്പോ ആണ് ഞങ്ങളുടെ ശരീരം അടർന്നു മാറിയത്. ഞങ്ങൾ രണ്ടും എണീറ്റ് യോട്ടിന്റെ സൈഡിൽ കൂടി മുൻവശത്തെ ഡെക്കിലേയ്ക്ക് പോയി. അവിടെ ചെറിയ ബെഡ് പോലെ കുഷ്യൻ ഇട്ടിരുന്നു. അവിടെ ഞങ്ങൾ രണ്ടു പേരും ചാരി ഇരുന്നു. ആ രാത്രിയുടെ തുടക്കത്തിൽ ലെയ്ക്കിന്റെ മറുവശത്തേയ്ക്ക് ഈ ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും കരവലയത്തിലാക്കി ഇരുന്നു ആകാശത്തുനിന്നും ഞങ്ങളെ നോക്കുന്ന നക്ഷത്രങ്ങളെയും കണ്ടപ്പോ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തി ഞാനാണെന്ന് എനിക്ക് തോന്നി.
“മിഷേൽ നിനക്കറിയുമോ, ഇന്ന് ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ്, അതിനു കാരണം നീയും.”
