സ്വപ്നദേവത മിഷേൽ

“ഹിഹി അതെല്ലാം എടുത്തിട്ടുണ്ട്.” ഇത്രയും പറഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് അവളെന്റെ കയ്യിൽ തട്ടി.

ആഹാ കൊള്ളാം, അവൾ നല്ല കമ്പനി ആണെന്ന് തോന്നുന്നു. ഇത് മൈന്റൈൻ ചെയ്യണം. എങ്ങനെ എങ്കിലും ഇവളെ വളച്ചെടുക്കണം. ലിഫ്റ്റിന്റെ ഡോർ തുറന്നപ്പോ ജന്റിൽമാൻ ആയ ഞാൻ അവളെ ആദ്യം അകത്തേക്ക് കയറിക്കൊള്ളൂ എന്ന രീതിയിൽ കൈ കാട്ടി. അവൾ ലിഫ്റ്റിൽ കയറി. എന്റെ ദൈവമേ… എന്തൊരു ഷെയ്പ്പാ ഇവളുടെ കുണ്ടിക്ക്… ഹോ… ഞങ്ങൾ താഴേയ്ക്ക് പോയി തുടങ്ങി.

“പറ ജിത്തു നമ്മൾ എവിടെയാ കഴിക്കാൻ പോവുന്നത്?” അവൾ എന്നെ നോക്കി കൊണ്ട് ചോദിച്ചു.

“അത് സർപ്രൈസ് ആണ്. പക്ഷെ എനിക്ക് തോന്നുന്നത് നിന്നെ ഈ കമ്പനിയിൽ നിന്നാരും ഇമ്മാതിരി ഒരു ലഞ്ചിന്‌ കൊണ്ട് പോയി കാണില്ല എന്നാണ്” അവളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“ശരിക്കും? നീ എന്നെ ആകാംക്ഷയുടെ മുൾമുനയിൽ ആണ് നിറുത്തിയിരിക്കുന്നത്.”

“ഒന്നുകിൽ ഇന്നത്തോടെ എന്റെ ഇമേജ് മൊത്തം പോവും, അല്ലെങ്കിൽ നമ്മൾ നല്ല ഫ്രണ്ട്‌സ് ആവും. ഉറപ്പ്… നിനക്ക് നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഒരു 10 മിനിറ്റ് നടക്കാനുണ്ടാവും.” പുറത്തേക്കിറങ്ങുന്നതോടൊപ്പം ഞാൻ അവളോട് ചോദിച്ചു.

“ഏയ് ഇല്ല. എനിക്ക് ഇഷ്ടമാണ് നടക്കാൻ, ഓഫീസിലോ ഫുൾ ഡേ ഇരിപ്പല്ലേ. നടക്കുന്നത് അത് കൊണ്ട് നല്ലതാണ്.” അവൾ എന്റെ കൂടെ നടന്നു.

ഞങ്ങൾ നടക്കുമ്പോ എതിരെ വരുന്നവരും വണ്ടിയിൽ പോവുന്നവരും എന്ന് വേണ്ട സകല മനുഷ്യരും അവളെ നോക്കുന്നുണ്ടായിരുന്നു.

“മിഷേൽ നിനക്കൊരു കാര്യമറിയുമോ? നീ ഈ സമൂഹത്തിനു പ്രത്യേകിച്ച് ഇവിടുത്തെ ആണുങ്ങൾക്ക് വലിയൊരു അപകടമാണ്” ഞാൻ അവളെ നോക്കി പറഞ്ഞു.

“ഹിഹി അതെന്താ നീ അങ്ങനെ പറഞ്ഞത്?” ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

“നീ തന്നെ കാണുന്നില്ലേ, ഈ പോവുന്നവരെല്ലാം നിന്നെ ശ്രദ്ധിക്കുന്നു, അത് വണ്ടിയിൽ പോകുന്നവരും, സൈക്കിളിയിൽ പോകുന്നവരും അങ്ങനെ സകലരും. മിക്കവാറും എല്ലാവരും തന്നെ എന്നെ പ്രാകുന്നുണ്ടാവും. നിന്റെ കൂടെ എന്നെ കണ്ടത് കൊണ്ട്.”

“എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ ഒരു തരത്തിൽ എനിക്കതിൽ ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ നല്ല ബ്യൂട്ടി കോൺഷ്യസ് ആണ്. എവിടെ പോയാലും എനിക്ക് എന്നെ നല്ല പോലെ പ്രെസന്റ് ചെയ്യണം, അതെനിക്ക് നിർബന്ധമാണ്.”

“നിന്നോട് എപ്പഴും ചോദിക്കണം എന്ന് ഞാൻ വിചാരിക്കുന്ന ഒരു കാര്യമുണ്ട്. ഉറപ്പായും ഞാൻ മാത്രമായിരിക്കില്ല നിന്നോട് ചോദിച്ചിട്ടുള്ളത്. നീ എങ്ങനെ നിന്റെ ബോഡി ഇതുപോലെ മൈന്റൈൻ ചെയ്യുന്നു?”

“ശരിയാണ്, ഇത് നീയല്ല ആദ്യമായി ചോദിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ വീക്കിലി 4 ഡേയ്സ് എക്സർസൈസ് ചെയ്യും. അതും ഫോക്കസ്ഡ് ആയി. കൈക്ക് വേണ്ടി സെപറേറ്റ്, കാലിന് സെപറേറ്റ് അങ്ങനെ.”

“ഓ.. ഗുഡ്. ഞാനും എപ്പോഴും വിചാരിക്കും എക്സർസൈസ് ചെയ്യാൻ പോണം എന്ന്, പക്ഷെ എന്ത് ചെയ്യാം ഭയങ്കര മടി. ഈ ഒരു കാര്യത്തിൽ ഞാൻ ഭയങ്കര മടിയനാ…”

പോവുന്ന വഴിക്ക് ഒരു റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലം എത്തിയപ്പോ സംസാരത്തിന്റെ ഇടയ്ക്ക് പുറകിലേക്ക് നോക്കാൻ മറന്നു പോയി. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒരു സൈക്കിൾ വന്നത് കണ്ടില്ല. പെട്ടന്ന് ആ സൈക്കിൾകാരൻ വെട്ടിച്ചപ്പോ ഞാൻ ഞെട്ടി അവളുടെ കയ്യിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. അവളും നന്നായി ഒന്ന് ഞെട്ടി.

“ഹോ.. പേടിച്ചു പോയി. സംസാരിച്ചു നടന്നത് കൊണ്ട് കണ്ടില്ല. നീ ഏതായാലും നോക്കിയത് കൊണ്ട് രക്ഷപെട്ടു” അവൾ ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“സൈക്കിൾ ആയതു കൊണ്ടാ, മോശമല്ലേ സൈക്കിൾ ഇടിച്ചു മരിച്ചു എന്ന് പറയാൻ. വല്ല റോൾസ് റോയ്‌സോ, ബെന്റലെയോ വല്ലതുമായിരുന്നെങ്കിൽ പിന്നെ പോട്ടെന്നു വെച്ചേനെ. അതൊക്കെ ഒരു ജാഡയല്ലേ, റോൾസ് റോയ്സിടിച്ചാ മരിച്ചത് എന്ന് പറയാൻ.” കൂട്ടുകാർക്കിടയിൽ പറയുന്ന ഡയലോഗ് ഇവൾടടുത്തും എടുത്തിട്ടു.

“ഹഹഹ… എടാ ദുഷ്ടാ നീ എന്നെ കൊല്ലുമോ? നിന്റെ കൂടെ നടക്കുന്നത് സൂക്ഷിക്കണമല്ലേ” എന്റെ ഉരത്തിൽ മെല്ലെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു.

ഞങ്ങൾ സംസാരിച്ചു ഫുഡ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്തിന്റെ ഗേറ്റിൽ എത്തി.

“മിഷേൽ നിനക്ക് എന്ത് ഭക്ഷണമാണ് ഇഷ്ടമുള്ളത് എന്നെനിക്കറിയില്ല. അത് കൊണ്ട് ഞാൻ കരുതി ഇവിടെ വരാം എന്ന്. നിനക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം, നമുക്ക് പല ഫുഡ് ട്രൈ ചെയ്യാം. എന്ത് പറയുന്നു? ഇതാണ് സർപ്രൈസ് എന്ന് ഞാൻ പറഞ്ഞത്. ഇത് നിനക്ക് ഓക്കേ ആണെന്ന് കരുതുന്നു. ഇനി അഥവാ നിനക്കിത് ഇഷ്ടമല്ലെങ്കിൽ ധാ തൊട്ടടുത്ത് ഒരു മെക്സിക്കൻ റെസ്റ്റോറന്റ് ഉണ്ട്. നമുക്കവിടെ പോവാം.” എന്റെ മനസ്സിലുള്ള ഓപ്ഷൻ ഞാൻ പറഞ്ഞു.

“വൗ… അടിപൊളി. എനിക്ക് ഭയങ്കര ഇഷ്ടമാ ഫുഡ് ഫെസ്റ്റിവൽ, പല തരാം ഫുഡ് ട്രൈ ചെയ്യാനും ഇഷ്ടമാ… നിന്റെ ഐഡിയ ഏതായാലും തകർത്തു. ഇന്ന് ഞാൻ കഴിച്ചു ഒരു വഴിയാകും. നമ്മുടെ ഓഫീസിൽ കൂടി വീർപ്പു മുട്ടിയാ നടക്കുന്നത്. ഇത് പോലുള്ള സ്ഥലങ്ങളിൽ എന്ത് ഫ്രീയാ… പെട്ടന്ന് വാ, എനിക്ക് എല്ലാം ട്രൈ ചെയ്യാൻ കൊതിയായി.” അവൾ എന്റെ കയ്യും പിടിച്ചു കൊണ്ട് ഫുഡ് സ്റ്റാളുകളുടെ ഇടയിലേക്ക് കയറി.

ഏതായാലും എന്റെ ഐഡിയ ഏറ്റു. ഇവളും കുറച്ചു ഫ്രീക്ഔട്ട് ടൈപ് ആണെന്ന് തോന്നുന്നു എന്നെ പോലെ. എനിക്കും ആ ഓഫീസിൽ വലിയ വീർപ്പുമുട്ടലാണ്. വേറൊന്നുമല്ല ഈ ഡ്രസിങ് തന്നെ, “ഇപ്പൊ എന്നെ കണ്ടാ ഒരു പ്രോസ്റ്റിട്യൂട്ടിവ് ലൂക്കില്ലേ ചേട്ടാ” എന്ന് ബിന്ദു പണിക്കർ പറഞ്ഞ പോലെ ഓഫീസിൽ എക്സിക്യൂട്ടീവ് സ്റ്റൈൽ കമ്പൽസറി ആണ്. ജോലി കഴിഞ്ഞു വീട്ടിൽ ചെന്ന് ഡ്രെസ്സൂരി മുണ്ടുക്കുമ്പോ ആണ് ആകെ ഒരു സമാധാനം. ഞങ്ങൾ അങ്ങനെ ഓരോ സ്റ്റാളിന്റെ അടുത്തൂടെ നടന്നു എന്തൊക്കെയുണ്ട് എന്ന് നോക്കി. ആദ്യം ചൈനീസ് ആണ് ട്രൈ ചെയ്തത്. ഷ്രിമ്പ്സ് ഡമ്പ്ലിങ് നല്ല ടേസ്റ്റി ആയിരുന്നു. അത് കഴിഞ്ഞിട്ട് ഞങ്ങൾ അടുത്ത സ്റ്റാളിൽ എത്തി. അത് ആഫ്രിക്കൻ ഫുഡ് ആയിരുന്നു. ഗ്രിൽഡ് ബീഫ്. ആഹ് സംഭവം കിടു. അങ്ങനെ പലതരം സ്റ്റാളിൽ കയറി ഇറങ്ങി കഴിച്ചു കഴിഞ്ഞു ഒരു മണിക്കൂർ ആയപ്പോ ഞങ്ങൾക്ക് നടക്കാൻ മേലാത്ത അവസ്ഥയായി. ഇതിന്റെ ഇടയ്ക്ക് ഞങ്ങൾ ഞങ്ങളുടെ വീടിനെ കുറിച്ച് സംസാരിച്ചു, ഹോബ്ബികളെ കുറിച്ച് സംസാരിച്ചു. അങ്ങനെ പലതും. നല്ല ഒരു റിലേഷൻ അവളുമായി ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവൾ എന്റെ കയ്യിൽ തൂങ്ങി പറഞ്ഞു “ജിത്തു എനിക്കിനി ഒരടി എടുത്തു വെക്കാൻ പറ്റില്ല. എന്നെ എടുത്തോണ്ട് പോകാമോ?”

Leave a Reply

Your email address will not be published. Required fields are marked *