❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

ഭാവത്തിൽ തലയാട്ടി.

 

“പിന്നെ.. ഒരു കാര്യം ചോദിക്കട്ടെ ടാ ചെക്കാ” താത്ത ആന്റി നോർമലായ

സന്തോക്ഷത്തിൽ എന്റെ മുഖത്ത്

നോക്കി. താത്തയുടെ കൈകളിലുള്ള

എന്റെ വലത് കൈ വിടാതെ വെറുതെ

പിടിച്ച് മയത്തിൽ തടവുന്നുണ്ട്……..

“നിന്നോട് ഇന്നലെക്ക് മുൻപ് അവൻ

വല്ലതും പറഞ്ഞാര്ന്നോ .. ചെക്കാ”

“ഇല്ല.. താത്ത”

“കണ്ടില്ലേ ടി..പിന്നെന്താ . ആകെ ഇന്നലെ

മാത്ര വേ പറഞ്ഞിട്ടുള്ളു.”താത്ത കൈ

നീട്ടി ആന്റിയുടെ തോളിലൊന്ന് തട്ടിയ

ശേഷം വീണ്ടും എന്റെ കൈയ്യിൽ പിടിച്ചു.

എന്നിട്ട് രണ്ട് കൈക്കുള്ളിലും വെച്ച്

വീണ്ടും തടവിക്കൊണ്ട് ചോദിച്ച് തുടങ്ങി..

“സണ്ണിയുടെ കാര്യം എന്തൊക്കെ

പറഞ്ഞ ടാ… ഓൻ.”

“അത്..പിന്നെ…. സണ്ണിയും ആന്റിയും

കൂടി ഒരു ദിവസം സ്കൂട്ടറിൽ കെട്ടിപ്പിടിച്ച്

പോവുന്നത് കണ്ടു …ന്ന് പറഞ്ഞു..!.”

ഞാൻ പേടിച്ചിട്ട് അങ്ങനെ പറഞ്ഞ്

രക്ഷപ്പെട്ടു. അല്ലാതെ അവൻ പറഞ്ഞ

പോലെ പറഞ്ഞാ ആന്റി ചെലപ്പം..!!

“അത്രയേ പറഞ്ഞുള്ളു..!?” താത്തയും

ആന്റിയും വിശ്വാസം വരാതെ നോക്കി.

“മം..അത്രേയുള്ളു.. അല്ലാതെ..” ഞാൻ

കൈമലർത്തി! ആന്റിയും താത്തയും

കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു.

ആന്റിയുടെ ദേഷ്യമെല്ലാം ഒറ്റയടിക്ക് മാഞ്ഞ് പോയ പോലെ തോന്നി.

 

“പിന്നെന്താടാ.. ആദ്യം അങ്ങനെ

പറഞ്ഞത് ആന്റിയോട്”

“എങ്ങനെ..”

“ടാ ..നീ പറഞ്ഞില്ലേ .. ആന്റിയും അവനും

കെട്ടിപിടിച്ച് മുട്ടിയുരുമ്മി നടന്നെന്ന്””

താത്ത ആ കരിമിഴിക്കണ്ണിൽ നിറഞ്ഞ ചിരിയോടെയാണ് ചോദിക്കുന്നത്. അത്

കൂടി കണ്ട് എനിക്ക് വലിഞ്ഞ് മുറുകിയ അവസ്ഥ കുറഞ്ഞ് വന്നു. താത്തയുടെ

കൈയ്യിലെ തടവലും കൂടെ ആയപ്പോൾ

നല്ല ധൈര്യമായി.

“അത് പിന്നെ….” ഞാൻ ചെറുതായി

നാണിച്ചു.

“ഓ അവന്റെ നാണം” ആന്റി ഒരു കപട

ദേഷ്യം കാണിച്ചു.. അത് കണ്ട് താത്ത

ചിരിച്ചുവെങ്കിലും ആന്റിക്ക് ദേഷ്യമോ

മറ്റോ വന്നാലോയെന്ന് വിചാരിച്ചു ഞാൻ

മിണ്ടാതെ നിന്നു.

“എന്താടാ.. പറയെടാ..” താത്ത കൈപ്പത്തി

തഴുകിക്കൊണ്ട് ഒരു വല്ലാത്ത ചിരി ചിരിച്ചു.!

“അല്ല.. ആന്റിക്ക്.. ദേഷ്യം വരുവോന്നാ..”

ഞാൻ ഒരു ചമ്മിയ ചിരിയോടെ അവരെ

നോക്കി.

“ഓ…ആന്റിക്ക് നീ ഓനോട് മിണ്ട്ന്നതിന്റെ

കെറുവാ.. ഇനി കൊയപ്പല്യ” ഷമീനതാത്ത

ആന്റിയെ നോക്കി ചുണ്ട് തള്ളിക്കാണിച്ച്

എന്റെ മുഖത്ത് ഉറ്റ് നോക്കി. താത്തയുടെ

ചുണ്ട് തള്ളലും ചിരിയും നോട്ടവും കൂടെ

കൈപ്പത്തിയിലെ മൃദുവായ തടവലും

കൂടെ ആയപ്പോൾ എന്റെ പേടി മാറീന്ന്

മാത്രമല്ല..എന്തൊക്കെയോ ഒരു സുഖവും

തോന്നിത്തുടങ്ങിയിരുന്നു..!

“അത് പിന്നെ .. താത്ത .. ആദ്യം ഇവര്

ഭയങ്കര കമ്പനി ആയിരുന്നു.. എന്നെ

ഒന്നും ആന്റി….സ്കൂട്ടറിൽ കയറ്റാറ് പോലും ഇല്ല.. ഇവരെപ്പോഴും കളി പറഞ്ഞ്

തൊട്ടുരുമ്മി നടക്കും….” ഞാൻ ചമ്മലും

പേടിയും എന്നാൽ ഒരു നാണത്തിൽ

പൊതിഞ്ഞ ചിരിയോടെയും പറഞ്ഞ്

തീർത്തു..!

“ഹമ്പടാ.. നീ അതൊക്കെ നോക്കാറുണ്ട്

അല്ലേ… വല്യ ചെറുക്കനായി കെട്ടോ

കുഞ്ഞി.. ഇവൻ!” താത്ത ആന്റിയെ

നോക്കി കണ്ണിറുക്കി മുഖം താഴ്ത്തി

ശ്യംഗാര ഭാവത്തിൽ എന്റെ കണ്ണിലേക്ക്

നോക്കി.! ആന്റിയുടെ മുഖത്തും ദേഷ്യം

ഒക്കെ മാറി ഒരു ശാന്തത വന്നു. ആന്റിക്ക്

അല്ലെങ്കിലും ജീബിഷിനോടും സണ്ണിയോടു മുള്ള വെറുപ്പ് മാത്രമാണ് പ്രശ്നം എന്ന് മനസിലായി….

 

“എടാ.. അപ്പോ ഇതിന് മുന്നേ അവൻ

ഒന്നും പറഞ്ഞിട്ടില്ലല്ലോ അല്ലേ..” ആന്റി

ഉറപ്പിക്കാനെന്ന മട്ടിൽ ഒന്നുകൂടെ എന്റെ

കണ്ണിൽ നോക്കി. ഇപ്പോൾ ആന്റി വളരെ

സ്നേഹത്തോടെ ശബ്ദം താഴ്ത്തി ആണ്

ചോദിച്ചത്.

“ഇല്ലാന്റി നൂറു ശതമാനം … എനിക്ക്

നിങ്ങടെ തട്ടലും മുട്ടലും ഒക്കെ കണ്ട്

തോന്നിയതാ.. സണ്ണിയുടെ കാര്യം ഇന്നലെ

മാത്രം അവൻ പറഞ്ഞതാ” ആന്റിയുടെ

മുന്നിൽ ഞാൻ പരമാവധി വിനയം കാട്ടി.

 

“മം… ശരി” താത്തയും ആന്റിയും എന്തോ

ഒരു നിഗൂഢഭാവത്തിൽ പരസ്പരം ഒരു നിമിഷം നോക്കി. അവരെന്തോ രഹസ്യം

കൊണ്ട് നടക്കുന്നു എന്ന് മനസിലായി.

എന്തായാലും മുൻപൊന്നും പറഞ്ഞില്ല

എന്ന് കേട്ടപ്പോൾ തന്നെ ആന്റി നോർമൽ

ആയി.! ഇനിയവനോട് കമ്പനി ഇല്ല എന്ന്

കേട്ടപ്പോൾ പഴയ പോലെ സന്തോഷവും

വന്നു….! അപ്പോൾ എന്തൊക്കെയോ

രഹസ്യങ്ങൾ ഉണ്ട്..അത് താത്തയ്ക്കും

നല്ലപോലെ അറിയാം! ജിബിഷ് എല്ലാം

പറഞ്ഞു എന്ന് വിചാരിച്ചാണ് ആന്റി

അകൽച്ച കാണിച്ചത്.. ശരിക്കും അവൻ

പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടോ!!?

 

“എടാ… അവൻ ആദ്യം നല്ല പയ്യൻ

ആയിരുന്ന്… നിന്നെപ്പോലെ തന്നെ

ഞങ്ങള് മൂന്ന് പേരും ഭയങ്കര കമ്പനി ആര്ന്ന്… അങ്ങനെയിരിക്കുമ്പോ” താത്ത

പറഞ്ഞ് തുടങ്ങി.പെട്ടന്ന് ആന്റി താത്തയെ

നുള്ളി കണ്ണടച്ച് കാണിച്ചു….. അപ്പോൾ

പറയാൻ പറ്റാത്ത എന്തോ ഉണ്ടെന്ന്

നൂറ് ശതമാനം എനിക്ക് മനസിലായി.!

 

“ഞാൻ പറയാം.. കാര്യം” ആന്റി ഇടയ്ക്ക്

കയറിത്തുടർന്നു..“ അവൻ വിശ്വസിക്കാൻ

കൊള്ളാത്തവനും കൂടെ ചതിയനും കൂടെ

ആയി മാറി … പോരാത്തതിന് സ്ഥിരം

കള്ള് കുടി വലി ശീലങ്ങളും തുടങ്ങി…

ഇതിനെല്ലാം കാരണം ആ സണ്ണി ഒറ്റ

ഒരുത്തനാണ്..!!!!! അതുകൊണ്ടാണ്

അവനോട് ഇത്ര ദേഷ്യം..!’” ആന്റി ഒറ്റ

ശ്വാസത്തിൽ പറഞ്ഞ് നിർത്തി……..

 

“എന്താ ഒണ്ടായേന്ന് എന്നോട് പറയാൻ

പറ്റുമോ” ഞാൻ വിനയത്തോടെ കാര്യം

ചോദിച്ചു.

“ഞാൻ പറയാം…” താത്ത ഷാള് ഒന്ന്

തലയിലേക്ക് പിടിച്ചിട്ട് തുടങ്ങി..

“വേണ്ട… ഇപ്പം വേണ്ട…നീ അവിടുന്ന്

പറഞ്ഞ് കൊടുത്താ മതി…!എനിക്ക്

വീണ്ടും അത് കേട്ടാ കലിപ്പ് വരും….”

ആന്റി താത്തയെ തടഞ്ഞ് അറുത്ത്

മുറിച്ച് പറഞ്ഞ് …….കണ്ണടച്ച് കാണിച്ചു.

 

“ങ്ങാ..ചെക്കാ ..നിന്നോട് ഒരു കാര്യം

പറയാന്ന് പറഞ്ഞല്ലോ.. അതെന്താ ന്ന്

വെച്ചാ മറ്റന്നാള് കയിഞ്ഞ് നിന്നെം കൊണ്ട്

എന്റെ വീട്ടിൽ പോകുന്നു…അതാണ്…!

അല്ലാതെ അലുവ തിന്നുന്ന കാര്യം അല്ല”

…താത്ത കൈ തടവിക്കൊണ്ട് വിഷയം മാറ്റിക്കൊണ്ട് വെളുക്കെ ചിരിച്ചു..!

 

ങ്ങേ ….! ഞാൻ ആന്റിയെ നോക്കി…

“ഓ.. മുതലാളിച്ചി അനുവാദം തന്നെ ടാ

നീ നോക്കണ്ട” താത്ത മാറത്തെ മലകൾ

ഇളക്കി പൊട്ടിച്ചിരിച്ചു…

“ങ്ങാ..ഷമീനയുടെ വീട്ടിൽ എല്ലാവരും

കൂടി ഹസിന്റെ തറവാട്ടിൽ പോവുവാണെടാ.അവിടെ ചെറിയ മോളും ഇവളും മാത്രം ആവും.. നീ രണ്ട് ദിവസം പോയി കൂട്ട് നിൽക്കണം” ആന്റിയും കൈ നീട്ടി എന്റെ കയ്യിൽ തൊട്ടു.

 

“ഓ..അതിനെന്താ..” എനിക്ക് സന്തോഷം

ആയി.ആന്റിയോ ഇപ്പോൾ വലിയഅടുപ്പം കാണിക്കുന്നില്ല… താത്തയാകുമ്പോ

കെട്ടിപ്പിടിച്ച് കൂവി വിളിച്ച് നടന്ന് നല്ല

ജോളിയായിരിക്കാം.!?….രണ്ട് ദിവസം

കഴിഞ്ഞായത് കൊണ്ട് സുമതിയമ്മയുടെ

ഉദ്ദ്യേശം നാളെ മനസിലാക്കി വേണ്ടത് പോലെ ചെയ്യാം……!

“ങാ … അന്നേരം പറഞ്ഞ് കൊടുക്കാം …

ചെക്കന് കൂട്ടുകാരന്റെ കഥ” താത്തയും

ആന്റിയും മുഖത്ത് നോക്കി അർത്ഥം

വെച്ച് ചിരിച്ചു.! എനിക്കാകെ ആലോചിച്ച്