❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

““ങ്ങാ.. അതൊക്കെ പറ്റിപ്പോയി” “ങ്ങേ… പറ്റിപ്പോയെന്നോ” ങ്ങേ… ? ഇവൾക്കെന്താണ് .? എല്ലാം കഴിഞ്ഞ് എല്ലാവർക്കും പതിവുള്ള കുറ്റബോധമാണോ!? “” നീയെന്തിനാ ആവിശ്യമില്ലാത്തത് ഒക്കെ അറിയുന്നത്….” അവള് വീണ്ടും സൈക്കോ നീലിയായി.! ““ നീ … എന്നോടും കാര്യം കഴിഞ്ഞ പെണങ്ങുമോന്ന് ആർക്കറിയാം” എനിക്ക് ദേഷ്യം വന്ന് പറഞ്ഞപ്പോൾ അങ്ങനെയാണ് വായിൽ വന്നത്… എന്തായാലും ഫലം കണ്ടു. അവള് അത്ഭുതം കൂറി എന്നെ നോക്കി. ““ നിന്നോട് ഞാനെന്തിനാ പെണങ്ങുന്നെ ? അല്ലെങ്കിലും അവനോടും ഞാൻ നേരിട്ട് പെണങ്ങിയൊന്നും ഇല്ലെല്ലോ..” ““അല്ല നീ ചുമ്മാകരയുവേം മൂക്ക് പിഴിയുവേമൊക്കെ ചെയ്യണ കണ്ട് ചോദിച്ചതാ..”” ഞാനെന്തോ തോന്നി അവളെ അനുകമ്പയോടെ നോക്കി.

*““ അവൻ ചതിയനാടാ…..”” ഒരു നിമിഷം ദൂരേയ്ക്ക് കണ്ണും നട്ടിരുന്ന ശേഷം അവള് ശാന്തയായി പറഞ്ഞു. ““ എന്താ ഒണ്ടായേ ബെബ് സി”” ഞാനവളെ സൗഹൃദം നിറച്ച് അടുപ്പത്തോടെ നോക്കി. ബെപ്സി എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ട് കുറച്ച് സമയം മിണ്ടാതെയിരുന്നു.. ““ എടാ … ആരോടും പറഞ്ഞിട്ടില്ല ഞാൻ . നീയാരോടും പറയരുത്.. അല്ലെങ്കിലും ആരോടെങ്കിലും പറയാണ്ടി നി വയ്യ…”” അവളൊരു ദീർഘ നിശ്വാസം വിട്ടു. ഞാൻ താടിക്ക് കൈയ്യൂന്നി ഇമകൾ വെട്ടാതെ നോക്കി ഇരുന്നു……. ““ എടാ.. അപ്പനില്ലാത്ത കുറവ് അറിയാതെയാ മമ്മി വളർത്തിയേ . മമ്മി ഒറ്റയ്ക്ക് വീട് കൊണ്ടുപോയി. അല്ലെങ്കിലും അപ്പൻ മാരെന്തിനാ!? അതിന്റെ കഷ്ടപ്പാടും സ്വാതന്ത്ര്യവും ഒരുമിച്ചാസ്വദിച്ച് മമ്മി ബിസിനസും പലരുമായിട്ടുള്ള ബന്ധവും……. എനിക്കതിൽ അഭിമാനം മാത്രമേ ഉള്ളു..പക്ഷെ നിനക്കറിയില്ലേ ചുറ്റും അസൂയക്കാരാ ……നിന്റെ സ്വന്തം ആന്റിയടക്കം …. കപടസദാചാരം.! എനിക്കില്ലാത്ത വല്ലാത്ത ദെണ്ണം അവർക്കെന്തിനാ..!? ഓ..എന്ത് പറയാനാ നമ്മുടെ സ്വന്തം നാട് അങ്ങിന്യാ …”” അവള് വിട്ട് വിട്ട് പറഞ്ഞ് ഒന്ന് നിർത്തിയിട്ട് വല്ലാതെ വികാരധീനയായി നെടുവീർപ്പിട്ടു.. ഇവൾക്ക് ഇങ്ങനെയും ഒരു ഭാവമോ സെന്റി പറഞ്ഞ് വീഴ്ത്താനാണോ!? ഞാൻ വിശ്വാസംവരാതെ അന്തം വിട്ട് നോക്കിയിരുന്നു… അവളൊന്ന് മൂക്കു പിഴിഞ്ഞു തുടർന്നു …. ““ കൊറപ്പേര് നരകത്തി പ്പോകും പാപം എന്നൊക്കെ പറയും.. അപ്പോ ഇവിടെ ചെയ്യാത്തത് അവിടെ ചെയ്യുമ്പോൾ പാപമല്ലേയത്!!!?? ഹി…ഹി…ഹ….ഹം…””” അവള് പൊട്ടിച്ചരിച്ചു.. ഞാനൊന്ന് വിട്ട് മാറി പുറത്തേക്ക് നോക്കി . അവള് ചിരിച്ചു കൊണ്ട് മൂക്ക് പിഴിഞ്ഞു. തുടച്ചിട്ട് വീണ്ടും ശാന്തയായി വീണ്ടും എന്നെ നോക്കിച്ചിരിച്ചു. എനിക്കും സമാധാനം ആയി… നെടുവീർപ്പ് സൈക്കോ നിർത്തിയല്ലോ!

““ ഡാ.. നീ പറഞ്ഞത് ശരിയാ . എനിക്ക് എരിവും പുളിയും ഒക്കെ കൊറച്ചിഷ്ടമുള്ള കൂട്ടത്തിലാ… അത് ഞാൻ മാത്രമല്ല ഒട്ടുമിക്ക പെമ്പിള്ളാർക്കും സാമർത്ഥ്യക്കാരെ ഇഷ്ടവാ ഓരോ സമയത്ത് … എല്ലാം മെൻസസിന്റെ ഓരോ കളിയാ… ഞാനുമതാ ആ ജിബീഷിന്റെ കൂടെ അങ്ങനെ കൂടിപ്പോയത്… പക്ഷെ അവൻ ഫ്രോഡ് പണി കാണിച്ചു. തെറി പറഞ്ഞ് കളിച്ചത് അവൻ ഞാനറിയാതെ മൊബൈലിൽ പിടിച്ച് ബ്ളാക്ക് മെയ്ല് ചെയ്യുവാ ഇപ്പോ….!!!!!!!.””” വീണ്ടും അവളുടെ തൊണ്ടയിടറിയോ!? ആ ജിബീഷ് അതിനപ്പുറവും ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…. പക്ഷെ അവള് പേടിക്കുന്നത് എനിക്കെന്തോ ഇഷ്ടമായില്ല. ““ നീ പേടിക്കണ്ട ബെബ് സി. അവൻ ഒരു വെഷവാന്നേ ഒള്ളു..അത്രക്ക് ധൈര്യം ഒന്നുമില്ല…”” ഞാൻചുമ്മാ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ““ ഓ..എനിക്കല്ലെങ്കിലും വല്യ പേടിയെന്നു വില്ല …അവനും ഒണ്ടല്ലോ വീഡിയോയില്”” അവളുടെ തനത് ശൈലി തിരിച്ചു വന്നു. “ ശരിയാ… എന്നാലും അത്രയല്ലേ പറഞ്ഞൊള്ളു…വേറെ ശല്യം ഒന്നും” ““ശല്യമെന്താടാ.. ആദ്യം മമ്മിയോട് പറയുന്ന് പറഞ്ഞു.. ഞാമ്പറഞ്ഞു നീ പറഞ്ഞാ ഒരു കൊഴപ്പോമില്ലാന്ന്.. പിന്നെ പൈസ വേണംന്ന് പറഞ്ഞ് പല രീതിയിൽ മുടിഞ്ഞ ശല്യം…. വേണെങ്കി കളിക്കാൻ വരാം..പക്ഷെ വേറൊന്നും നടക്കില്ലാന്ന് ഞാൻ തീർത്തു പറഞ്ഞു..”” കൂസലില്ലാതെ അവള്  പറഞ്ഞു് നിർത്തി. ““ങ്ങാ.. അത് നന്നായി .പൈസ കൊടുത്താൽ വീണ്ടും വീണ്ടും കൊടുക്കണ്ടി വരും..” ““മം..എന്തായാലും കാലകത്തി കൊടുക്കണ്ടി വരും..പിന്നെന്തിനാ രണ്ടും കൂടി..”” അവള് ചുണ്ട് തള്ളി മലർത്തിക്കാണിച്ചു. ഹു അത് കണ്ട് എനിക്ക് വീണ്ടും കുണ്ണ പൊന്തി.. ““ങ്ങാ..പിന്നെ വേറെന്തെങ്കിലും”” ഞാൻ കമ്പിശ്രദ്ധ മാറ്റാൻ നോക്കി

““ങ്ങാ… അതൊക്കെത്തന്നാ നീ കണ്ടത്.എനിക്ക് പറയാനൊളളുതും” ഞാൻ കഷ്ടപ്പെട്ട് പൊന്തിവന്ന കുണ്ണയൊതുക്കുന്നത് നോക്കി അലസ മട്ടിൽ അവള് പറഞ്ഞ് നിർത്തി. ഹാവു..സൈക്കോ വീണ്ടും പഴയ ബെബ്സിയായി…!! മെല്ലെ എഴുനേറ്റ് മുടി മാടിക്കെട്ടി .എന്നെ നോക്കി മൃദുലവശ്യമായി ചിരിച്ചു. സാധാരണ കാണുന്ന നെഗളിച്ചി ഭാവം എവിടെയോ പോയി….! ““ നിന്നെ എനിക്കിഷ്ട വാ കെട്ടോ.. നീ പക്ഷെ അവനെപ്പോലെ ചതിയനാവല്ല് കെട്ടോ”” വഴിയിലേക്കിറങ്ങിയ അവളെന്റെ മുടി തൊട്ട് കവിളിലൂടെ താഴേക്ക് പ്രേമം നിറച്ച് തഴുവി….. ““ പറഞ്ഞത് ഓർമയില്ലേ… അങ്ങോട്ട് വന്നേക്കണം തക്കം നോക്കി .ഞാൻ കാത്തിരിക്കും”” താഴോട്ട് വന്ന കൈയ്യിലെ ചൂണ്ട് വിരല് കൊണ്ട് കുട്ടന്റെ തറ്റത്ത് ഒന്ന് കുസൃതിയോടെ തട്ടിപ്പൊക്കി അവള് കണ്ണിറുക്കിക്കാണിച്ച് ചന്തിയാട്ടിക്കൊണ്ട് കുന്നിറങ്ങി.!! ““ ദേ..പിന്നെ നീ കൊറച്ച് കഴിഞ്ഞ് മറ്റേ വഴി വന്ന മതികെട്ടോ”” ഒന്നുകൂടി കൈവീശി കാണിച്ച് അവള് ചെരുവിലൂടെ നടന്ന് മറഞ്ഞു….. നടന്നതൊക്കെ സത്യമാണോ അതോ വല്ല ചുരുളിയുമടിച്ചതാണോയെന്ന് നുളളി നോക്കി ഞാൻ പാറപ്പുറത്ത് വലിഞ്ഞ് കയറി വന്നവഴി മെല്ലെ മലയിറങ്ങിപ്പോന്നു……….

ദൂരെ അന്തിവെയിൽ ചാഞ്ഞ് വീണ് സ്വർണനിറമായ മലകളും താഴെ ഓല വീശി യാത്ര പറയുന്ന ഇടവിട്ട തെങ്ങിൻ തോപ്പുകളും മലഞ്ചെരുവിൽ ചരിഞ്ഞിറങ്ങുന്ന തേയിലത്തേരികളും അങ്ങ് താഴെ പറമ്പുകളുടെ താഴെ സുമതിയമ്മ നടന്നു മറഞ്ഞ വയലുകളും നോക്കി നമുക്ക് മറക്കാൻ കഴിയാത്ത ഈ നമ്മുടെ നിറമുള്ള പാവാടക്കൗമാരം സത്യമാണോയെന്ന് നുള്ളി നോക്കി ഞാനീ കുന്നിറങ്ങുമ്പോൾ എനിക്ക് ചുമ്മാ ബെബ്സിയോട് …..എന്തോ വല്ലാത്തൊരു കടപ്പാടോടെയിപ്പോൾ ഇതുവരെ മനസിലാവാത്ത ഭ്രാന്തൻ മനസിൽ മൂളാൻ തോന്നിയത് ;താടി വെച്ച വിഷാദ ലാലേട്ടനെയാണ്…… എന്തിനോ … ഏതിനോ വേണ്ടി..❤️ “““ നിറങ്ങളേ പാടു … കളമിതിലെഴുതിയ നവ്യാനുഭൂതിയിൽ സ്വരലയ വാസന്ത നിറങ്ങളേ…. പാടു …!!!!!!!!!!.”””””

*** ഹായ് ചങ്ക്സ് …താമസിച്ചതിന് ക്ഷമാപണം … മാപ്പാക്കണം … ഖേദിക്കുന്നു.. എന്നൊന്നും പറയുന്നില്ല.കാരണം ഇവിടെ ചുമ്മാ ടൈം പാസ് എഴുത്താണല്ലോ….! അരിയും പയറും വാങ്ങണ്ട പരിപാടിക്കിടയിൽ വെറുതെ ചുറ്റിക്കറങ്ങുന്നതിനിടയിൽ ഓരോന്ന് വിലപേശാതെ കുത്തിക്കുറിക്കുന്ന ആളുകൾ…. അതുകൊണ്ട് ഇവിടെ തുടരൻ എഴുതുന്നവരെ ബുദ്ധിമുട്ടിക്കാൻ വലിയ അവകാശമൊന്നും ഇല്ല എന്നു കരുതുന്നു.. എങ്കിലും നല്ല സുഖിപ്പൻ കഥയിൽ കാത്തിരുപ്പ് നീളുമ്പോൾ നമ്മൾ അറിയാതെ പലതും പറഞ്ഞു പോകും. പക്ഷെ അവർക്ക് ഇവിടെ നിന്ന് അരി മേടിക്കാൻ ഒന്നും കിട്ടുന്നില്ലാന്ന് നമ്മൾ മനസിലാക്കണം. പിന്നെ അവർക്ക് സൗകര്യപ്പെട്ടാൽ എഴുതി ഇടും.. നമുക്ക് കാത്തിരിക്കാം…