❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

“”അല്ല.. അത് പിന്നെ ആന്റിയുടെ ദേഷ്യവും വിഷമവും കണ്ട് ചോദിച്ചതാ….” ആന്റിയെന്നെ ശ്രദ്ധിക്കുന്നത് നോക്കി ഞാൻ വർത്തമാനം തുടർന്നു.

“ഏയ് അതതിനൊന്നുമല്ലെടാ..പിന്നെ പിള്ളേരെ അങ്ങനെ മാറ്റി നിർത്തിയത് തന്നെയാ..പിന്നെ” ആന്റിയുടെ കണ്ണിലൊരു പ്രത്യേക തിളക്കം കണ്ട് ഞാനാ പിന്നേയ്ക്ക് വേണ്ടി കാതോർത്തു..

“പിന്നെ… അവര് കുടിച്ച് മറിഞ്ഞിട്ട് ഒരു തലയും വാലുമില്ലാതെ ഫിറ്റായി ഓരോന്ന് ഫോണിൽ പറഞ്ഞ കേട്ടപ്പോ അരിശം വന്ന് പോയതാ….”

“അപ്പോ ഫോണങ്ങ് പെട്ടന്ന് കട്ട് ചെയ്യാൻ മേലാരുന്നോ..” അത് മാത്രമാണോ കാര്യമെന്നറിയാൻ ഞാൻ ചോദ്യമെറിഞ്ഞു..

“ കട്ട് ചെയ്യാൻ തൊടങ്ങ്യപ്പോ എടേക്കേറി ആ സണ്ണിടെ ഓരോ വേണ്ടാതീനംപറച്ചില്…” ആന്റിയുടെ മുഖം വീണ്ടും അരിശം കൊണ്ട് തുടുത്ത് ചുവന്നപ്പോൾ, മുഖത്തെ നീല ഞരമ്പുകളിൽ രക്തം നിറയുന്ന ആന്റിയുടെ ദേഷ്യത്തിനും എന്ത് ഭംഗിയാണ് എന്നോർത്ത് നോക്കിയിരുന്നു..

“എന്താ പറഞ്ഞാന്റി…. അയാള് ” നോക്കിയിരുന്ന് എന്റെ ഷോർട്ട്സിനുള്ളിലും രക്തം ഇരച്ച് കയറാൻ തുടങ്ങിയപ്പോൾ ഞാനവനെ ആന്റി കാണാതെ കയ്യിട്ട് ഒതുക്കി നിർത്തി..

“ഹോ…എ… യെന്താ…, ഓരോ വഷളത്തരങ്ങള്…” ആന്റി താത്പര്യമില്ലാതെ പറഞ്ഞു..

“അയാളത്ര ശരിയല്ല..” ഞാനും അയാളോടുള്ള ദേഷ്യം തീർക്കാൻ ഇട്ട് കൊടുത്തു…

.”എന്ത് ചെയ്യാനാ.. മെയിൻ പാട്ണറായിപ്പോയില്ലേടാ…” ആന്റി ദീർഘനിശ്വാസത്തോടെ പെട്ടന്ന് നിർത്തി. സണ്ണിയുടെ കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് ആന്റിക്ക് കലിപ്പ് തോന്നുന്നത്..

“അയാള് വേണ്ടാത്തതൊക്കെ പറയും ല്ലേ ആന്റി” ആന്റിയുടെ വായിൽ നിന്ന് വല്ലതും കേൾക്കാൻ ഞാൻ കാതോർത്തു..

“നീയിപ്പോ വേണ്ടാത്ത തൊന്നും അങ്ങനെ കേൾക്കണ്ട… മര്യാദയ്ക്ക് പാട്ട് കേട്ട് പാടാൻനോക്ക്..” ആന്റികുറച്ച് ദേഷ്യത്തോടെ മനപ്പൂർവ്വം വിഷയം മാറ്റിയെങ്കിലും അവരുടെ കള്ളുകുടിയും സണ്ണിയും മാത്രമാണ് വിഷയം എന്ന് തോന്നി. മാത്രമല്ല ശരിക്കുള്ള ദേഷ്യം വരുമ്പോൾ ഇരച്ച് കയറിയ ചുവന്ന നിറം അവിടെ തങ്ങി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും.. ഇനിയും സണ്ണിയിലേക്ക് വിഷയം പോയാൽ മുഖത്തെ ചുവപ്പിൽ ലയിക്കാമെങ്കിലും ആന്റിക്ക് മൂഡ് മാറുകയും ഞാൻ മൂഡോഫാകുകയും ചെയ്യും എന്ന് മനസ്സിലായി.

“അല്ലാന്റി പാപ്പനെം പിള്ളാരെം പിരിഞ്ഞ് സാധാരണ ആന്റിയങ്ങനെ…” ആന്റിക്ക് അവരില്ലാതെ വല്ല വിഷമവും ഉണ്ടോന്നറിയാൻ അവസാനമായി തീർച്ചപ്പെടുത്തി..

“നീ ചുമ്മാ പാട്ടിൽ നിന്ന് രക്ഷപ്പെടാൻ ഓരോന്ന് പറഞ്ഞ് നീട്ടു വാ അല്ലേടാ…കള്ളാ..” ആന്റി പെട്ടന്ന്ചാടിയെഴുന്നേറ്റ് മുടി കോതിക്കൊണ്ട് കെറുവോടെ ചിരിച്ചു.

“അല്ലാന്റി.. സത്യമായിട്ടും..” ഞാൻ ചുമലിളക്കി കാണിച്ചു.

“പിള്ളേര് കുറച്ച് മാറി നിക്കട്ടെടാ.. ഓ പിന്നെ അയാളിപ്പം വരാതിരുന്നാ അത്രയും നല്ലത്..”

ആന്റിക്ക് പാപ്പനെ ഈയവസ്ഥയിൽ കാണാൻ ഒരു താത്പര്യവും ഇല്ലാന്ന് മനസിലായി..

“ഉം..” എന്തായാലും ആന്റിയുടെ ദേഷ്യമൊക്കെ പമ്പയും പെരിയാറുമൊക്കെ കടന്നിട്ടുണ്ട്.ആ ഫോണിലെ കൊഴമ്പൻ സംസാരം കാരണമാണ്നേരത്തെ കലിപ്പായത്. എന്തായാലും രാത്രിയിൽ പാപ്പന്റെ കൂട്ടിനോടൊന്നും ആന്റിക്ക് യാതൊരു

താത്പര്യവും ഇല്ല. ഇനി എന്നോട് വല്ല താത്പര്യവും ഉണ്ടോ എന്ന് മെല്ലെ മെല്ലെ നോക്കണം. ഞാനൊന്ന്

നീട്ടി മുളിയിട്ട് പാട്ട് കേട്ട് പഠിച്ചുകൊണ്ട്

ആന്റിയെ ഒളി കണ്ണിട്ട് നോക്കിയിരുന്നു..

ഈറനണിഞ്ഞ ഇടതൂർന്ന മുടിയും പടർത്തി ആന്റിയെന്തോ ആലോചിച്ച് പുറത്തേക്ക് ദീർഘ ദൃഷ്ടിയോടെ ഇരിക്കുകയാണ്… മുട്ടുകാലിൽ കയറ്റി വെച്ച് സോഫയിൽ ചാരി അർത്ഥഗർഭമായി ആലോചിച്ച് ഇരിക്കുന്ന ആന്റിയുടെ ആ രൂപം തന്നെ കാണുമ്പോൾ എന്താ ഒരിത്.. പാട്ടിലെ രമ്യയുടെ നോട്ടം പോലത്തന്നെയുണ്ട്..

 

“ആഹ്.. മതിയെടാ… ഇനിയൊന്ന് പാടി നോക്കിയേ…” ആന്റി മിഴികളുയർത്തി പറഞ്ഞപ്പോൾ ഒന്ന് ഞെട്ടിക്കൊണ്ട് ഞാൻ ദൃഷ്ടി മാറ്റിക്കൊണ്ട് ഫോണോഫാക്കി ചുമ്മാ മൂളാൻ തുടങ്ങി..

“….പാടു….ഊ…….ഊ……ഉ….”

ഓഹ് എന്തൊരു ബുദ്ധിമുട്ടാണ് , ഇതാണോ ഞാൻ നല്ലപോലെ പാടിയെന്ന് ആന്റി പറഞ്ഞത്.. പാട്ട് കേൾക്കാനും ലാലേട്ടനും രമ്യയെയുമൊക്കെ ഓരോന്ന് കളിക്കുന്നത് കാണാനുമൊക്കെ രസമാണ്… പക്ഷെ ഇതെങ്ങനെ? … ആന്റിയാണെങ്കിൽ പിന്നോട്ട് ചാരി കണ്ണടച്ചാസ്വദിക്കുന്നു. കവിളും കണ്ണുമെല്ലാം മയക്കത്തിലെന്നോണം കൂമ്പിയിരിക്കുന്ന ആന്റിയെ നോക്കി വായിൽ വെള്ളം നിറഞ്ഞ് എന്റെ തൊണ്ടയിൽ കെട്ടി !

“ഇളതാം വെയിലിൽ പൊഴിയും ലഹരിയാൽ …. ഓഹ്..എന്റാന്റി.. മതി.,ഇതൊക്കെ എങ്ങനെ പാടാനാണ്.” ഞാൻ ചുമച്ച് കൊണ്ട് നിർത്തി.

“ശെ… നിർത്തിയോ നല്ല രസമുണ്ടെടാ കേൾക്കാൻ.. ഇതൊക്കെ അപൂർവ്വരാഗങ്ങളിലെ ദാസേട്ടൻ സ്പെഷൽ രവിന്ദ്രസംഗീതം ആണ്.” ആന്റി പൊതു വിജ്ഞാനം വിളമ്പിക്കൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ചു.

“മും”

“നിന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ടെടാ” ആന്റി ആർദ്രമായി പറയുമ്പോൾ എന്നോടുള്ള എന്തോ വല്ലാത്ത ഇഷ്ടം ആ കണ്ണുകളിൽ കണ്ട് ഇടനെഞ്ചിൽ കവിത നുരഞ്ഞു..

“ആ… അതാ കാര്യം, ആന്റിക്ക് എന്റെ ശബ്ദം ഇഷ്ടമായത് കൊണ്ട്…. തോന്നുന്നതാ..”

“പോടാ അതൊന്നുമല്ല… നീ പാടുന്നതും നല്ല രസമാ..” ആന്റിയുടെ വാക്കിൽ വാത്സല്യം തുളുമ്പി.

“ആന്റി എന്നാ ഞാൻ കൊറച്ചും കൂടി എളുപ്പമുള്ളത് ഒരെണ്ണം പാടാൻ നോക്കാം..” ആന്റിയുടെ ഇഷ്ടം കണ്ട് യൂട്യൂബിൽ സ്ക്റോൾ ചെയ്തു കൊണ്ട്തല ചൊറിഞ്ഞു…

“പേരാറ്റിന്നക്കരെയക്കരെയക്കരെയേ തോ…..”

ദാസേട്ടൻ വീണ്ടും…,സുധീഷ് പണ്ട് ഒരു മദാമ്മയുടെ പുറകെ നടക്കുന്നത് നോക്കി മുഴുവൻ കണ്ടു..

എന്തോ ഒരിഷ്ടം തോന്നിയത് കൊണ്ടാവാം പാട്ട് വേഗം മനസിൽകയറി..

“……പണ്ടത്തെ കൊട്ടാരത്തിലെ ഇടനാഴിയിലെ ..”

വരികളിലെന്തോ ഇഷ്ടം തോന്നിയത് കൊണ്ട് ഉറക്കെത്തന്നെ നിലവിളിച്ചു പാടി..

“പൂവാലൻ തുമ്പി… പൂവാലൻ തുമ്പി….” അവസാനം ലൈറ്റായി നിർത്തിയപ്പോൾ ഒരു മല കയറിയിറങ്ങിയ ആശ്വാസം..

“ങ്ങ്ഹ…ശെ… തീർന്നല്ലോടാ…, നല്ല രസമുണ്ടായിരുന്നു…..ആ….പിന്നെ, നിനക്ക് പറ്റിയ പാട്ട് തന്നെയാ..ഹിഹി..” അവസാനത്തെ പൂവാലൻ തുമ്പിയും ലാസ്യമായി നിർത്തി ഞാൻ ആന്റിയെ നോക്കുമ്പോൾ ആന്റി ഒരു കൂമ്പിയ ചിരിയോടെ മയക്കത്തിൽ നിന്നന്നെ പോലെ എഴുനേറ്റ് വന്നു.

“ങ്ങേ… എനിക്ക് പറ്റിയതോ…അത്ര ഈസി യൊന്നുമല്ല ഇതും..”

“ഹഹ… അതല്ലെടാ പറഞ്ഞത് കിഴങ്ങാ… അതിലെ സീന് കണ്ടില്ലേ നിയ്യ്” ആന്റി ആക്കിയ ചിരി പോലെ പറഞ്ഞപ്പോൾ തീർത്തും പഴയ മൂഡിലേക്കായി എന്ന് തോന്നി.

“”ഇതെന്ത്സീനാ , ഇതേതോ പഴയ പടത്തിൽ പയ്യൻ സുധീഷ് പാട്ടും പാടി കഥകളിയും കളിച്ച് ഏതോ പെണ്ണിന്റെ കൂടെയങ്ങനെ..” ആന്റി പഴയ ട്രാക്കിലാവുന്നതിൽ വല്ലാത്ത സന്തോഷം എനിക്ക് തോന്നിയെങ്കിലും അറിയാത്ത മട്ടിൽ അലസ മട്ടിൽ പറഞ്ഞു.