❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

രണ്ട് മണിക്കൂർ സുപ്പർ ഒറക്കം……

““ഹ്… എന്റെ ചന്തി പൊളിഞ്ഞുന്നാ

തോന്നുന്നേ..” ആന്റിയുടെ തെളിഞ്ഞ

മൂഡ് കണ്ട് ഞാൻ കോട്ടുവായിട്ടു. ഇന്ന്

കൊണ്ട് കടയിൽ പോക്ക് തത്കാലം

അവസാനിക്കുന്നത് കൊണ്ടാണ് ആന്റിക്ക്

ഇത്ര സന്തോഷം.!

“ങ്ങാ.. അതേ ഷഡ്ഡി ഇടാതെ നടന്നാ

ചന്തിയൊക്കെ പൊളിയും ചെലപ്പോ””

ആന്റി നാവ് കടിച്ച് കണ്ണിറുക്കി.!

ഓഹ്.. ഷഡ്ഡിയിട്ടത് ഭാഗ്യം എന്ന് ഞാൻ

കരുതി. ആന്റിയുടെ തെളിഞ്ഞ മൂഡ്

കണ്ടിട്ട് അവൻ ഉച്ചയിലെഷീണമൊന്നും നോക്കാതെ പൊന്തി വരുന്നു…..!

“ പിന്നെ… ഞാൻ ഷഡ്ഡി ഒക്കെ ഇട്ടിട്ടുണ്ട്””

ഞാൻ അയഞ്ഞ മുണ്ട് മുറുക്കിയുടുത്ത്

എഴുനേറ്റു .

“ പോടാ നീ ഷോർട്സ് ഇടുന്ന ഓർമയിൽ

മുണ്ടുടുക്കുമ്പോഴും ഇടാറില്ല.” ആന്റി

മുഖം വക്രിച്ചു കാണിച്ചു.

“ഏയ്… ഞാൻ ഷോർട്സ് ഇടുമ്പോ

ഒക്കെ ഇടാറുണ്ടല്ലോ”ഇവിടെ ആന്റിയും ഷമീനതാത്തയും സുമതിയമ്മയും പിന്നെ ലിൻസിയാന്റിയും മകള് പെടപ്പത്തി ആ ബെപ്സിയുമൊക്കെ നിറഞ്ഞ് തുളുമ്പി

നിക്കുമ്പോ ഞാൻ ഷഡ്ഡിയൊന്നും ഇടാതെ നടക്കാനോ…! നോ ….നെവർ!!….ഞാൻ സംശയത്തോടെ തല ചൊറിഞ്ഞു.

“ പിന്നെ… നീ … ഷോർട്സിൽ ഇടാതെ

ഒക്കെ നടക്കുന്നത് കണ്ടിട്ടുണ്ടല്ലോ..” ആന്റി തല കുലുക്കി കളിയാക്കി.. അന്ന്

രാത്രിയിലെ ഓർമയിലായിരിക്കും ആന്റി

പറയുന്നത്!!!

“അത്… പിന്നെ രാത്രീൽ ഞാനൊരിക്കലും

ഇടുല്ലല്ലോ …അതാ” ഞാൻ ചമ്മിച്ചിരിച്ചു.

അന്നത്തെ കാര്യങ്ങൾ ഓർത്തിട്ടാണ്

എനിക്ക് ത്രില്ലുള്ള ഒരു ചമ്മൽ വന്നത്.!

ഓഹ്.. എന്തൊരു രസമായിരുന്നു..! ആന്റി

എല്ലാം കണ്ട് അറിയാത്ത പോലെ തുണി

മൊത്തം അഴിച്ചു മാറ്റി. ഇരുട്ടിന്റെ മറവിൽ

പരസ്പരം നോക്കിക്കൊണ്ട് ..ഓഹ്…!!!

ഇത്രയും സുഖമുള്ള വാണം എന്റെ ഈ

ജീവിതത്തിൽ ഉണ്ടായിട്ടില്ല…..!!!!ആന്റി

കട്ടിലിലും ഞാൻ താഴെയും കിടന്ന് !!!

അന്ന് രാത്രി കണ്ടപ്പോ മുഴച്ച് തള്ളി നിന്ന

ഷോർട്‌സിന്റെ ഓർമയാണ് ആന്റിക്ക്!

ഞാൻ ആന്റിയുടെ മൂഡും ഓർമകളും

കൊണ്ട് കമ്പി മൂഡിലേക്ക് മെല്ലെവന്നു..!

 

“ങ്ങാ..ശരിയാ.. രാത്രി ലാ കണ്ടത്

അതാ … നീ വാ ചായ കുടിക്കാം”” ആന്റി

എന്റെ മുഖത്തെ മാറ്റം കണ്ടാണോ പെട്ടന്ന്

ഭാവം മാറ്റി പുറത്തേക്ക് അലസമായി

നടന്നു. ആന്റി ചുരിദാറിട്ട് പിന്നിയ മുടി

പിടിച്ചാട്ടിക്കൊണ്ട് അലസമായി നടന്ന്

പോകുന്നതാസ്വദിച്ച് ഞാൻ പുറകിൽ

നടന്ന് ചെന്നിരുന്ന് ചായ കുടിച്ചു….

 

““സുമതിയമ്മ എന്നാ പറഞ്ഞെ ടാ”

ആന്റി പെട്ടന്ന് ചോദിച്ചപ്പോൾ ഞാനൊന്ന്

ഞെട്ടിയെങ്കിലും ഇന്ന് കൂട്ട് പോയതിന്റെ

കുശലമാണെന്ന് തിരിച്ചറിഞ്ഞ് ഞാൻ

നോർമലായി…!

““ങ്ങാ..ഞ്ഞങ്ങള് അമ്പലത്തിപ്പോയി…

പിന്നെ … പണിക്കരെ വീട്ടിക്കേറി.. വന്ന്

ചോറുണ്ടിട്ട് അവര്‌ടെ അലമാര ഒന്ന് മാറ്റി

ഇടാൻ എന്നെ വീട്ടിലെക്ക് വിളിച്ചു”” ഞാൻ

ചുമ്മാ ചുരുക്കിപ്പറഞ്ഞു……അങ്ങോട്ട്

പോയത് വല്ലവരും കണ്ടിട്ട് പറഞ്ഞാലോ!?

ലിൻസിയാന്റിക്ക് എന്തൊ മനസിലായ

മട്ടാണ്.! അതുകൊണ്ട് ഒരു അലമാര നുണയും ചേർത്തു!.

“ങ്ങാ… അവരുടെ മക്കളൊക്കെ ഇന്ന്

വരും … ഇനി നിന്റെ സഹായം വേണ്ടി

വരില്ല..!” ആന്റി ഗ്ളാസ് കഴുകി വെച്ചു.

“ ഹാവു… ഭാഗ്യം”” എന്നാണ് പറഞ്ഞത്…

പക്ഷെ എന്റെ ചങ്കിൽ നിന്ന് നിരാശയുടെ

കിളി പാറി.! ഞാൻ താടിക്ക് കൈ താങ്ങി

കണ്ണ് താഴ്ത്തിയിരുന്നു.! …സുമതിയമ്മ

അനുഭവിപ്പിച്ച് സുഖിപ്പിച്ച് വന്നതായിരുന്നു!

 

“മം…എന്താടാ ചായ കുടിച്ചിട്ട് നിനക്ക്

ഒരു ഉശാറില്ലാതെ..” ആന്റി കൈതുടച്ച്

എന്നെ നോക്കി.. ആന്റിയോട് പറയാൻ

പറ്റുമോ എന്റെ സങ്കടം! സുമതിയമ്മയുടെ

കാമാദ്ധ്യാപനം തുടങ്ങിയിടത്ത് തീരുമോ

എന്ന് ഞാൻശങ്കിച്ചു.!

“ ഓ.. ഒന്നൂല്ലാന്റി.. ഒരു ബോറടി പോലെ..

ഇപ്പോ.. ആന്റി ക്കും തിരക്കല്ലേ. അതാ””

ഞാൻ ഒരു ചിരി വരുത്താൻ ശ്രമിച്ചു.

““മം.. ശരിയാടാ..ഞാൻ ആകെ ബിസി

അല്ലാര്ന്നോ …. ഇനി കൊഴപ്പമില്ല..

നമുക്ക് മിണ്ടിം പറഞ്ഞുമിരിക്കാം…””

ആന്റി പഴയ സൗഹൃദ ഭാവത്തിൽ നല്ല

അടുപ്പത്തോടെ പറഞ്ഞു.

““ അല്ലാന്റി നമ്മുടെ പിള്ളേരെന്തിയേ !?

എനിക്കപ്പോഴാണ് കുട്ടികളുടെ കാര്യം

ഓർമ വന്നത്.!

“ങ്ങാ അവര് പാപ്പന്റെ കൂടെ ആ സണ്ണീടെ

അടുത്ത് പോയേക്കുവാടാ.. രാത്രിയാകും

വരാൻ”

“ അവിടെന്താ ആന്റി ?”

“ഓ..അവര്ടെ എന്തോ മാമോദീസ

പരിപാടിയോ മറ്റോ ഉണ്ട്”” ആന്റി ഒരു

താത്പര്യവും കാണിക്കാതെ പറഞ്ഞു.

സണ്ണി എന്ന പേര് തന്നെ കുഞ്ഞാന്റിക്ക്

അസ്വസ്ഥത ഉണ്ടാക്കുന്നു! അതുകൊണ്ട്

ഞാൻ കൂടുതലൊന്നും ചോദിച്ചില്ല…….

ആന്റി ഡ്രസ് മാറാൻ പോയി…

ഞാൻ സിറ്റൗട്ടിൽ വന്ന് ചുമ്മാ പത്രം

നോക്കിയിരുന്നു.

“ കീ..കി..” ഒരു പ്രത്യേക ഹോൺ മുഴക്കി

ജിബിഷ് പൾസ്റ് മിന്നിച്ച് പോയി. എന്നെ

ഒന്ന് കൈ വീശിക്കാണിച്ചു……! അവൻ

ഒന്നിടവിട്ട ദിവസങ്ങളിൽ ഈ വഴിയിലൂടെ

പോവാറുണ്ട്. എങ്ങോട്ടാണോ എന്തോ!?

ആന്റിയോട് ഉടക്കായത് കൊണ്ട് വീട്ടിൽ

കേറാറില്ല!. പാപ്പന്റെ ബിസിനസ് കാര്യം

വല്ലതും നോക്കാനായിരിക്കും. കുഞ്ഞാന്റി

പിണങ്ങും എന്നതിനാൽ കടയിൽ വെച്ച്

പോലും ഞാൻ പരമാവധി അകന്ന് നിന്ന്

ആണ് പെരുമാറിയത്. അതിനാണ് ആ

ഊക്കൻ സണ്ണി വല്ലാതെ പരിഹസിച്ചത്.

കൂടെ ജിബിഷിന്റെ ആ ഊമ്പിയമ്പിയ ഒരു ചിരിയും!!

 

“ടാ… അനു… ഒന്നിങ്ങ് വാടാ..” ആന്റിയുടെ

വിളി . പണിയൊതുങ്ങിയ സന്തോഷം

ആണെന്ന് തോന്നുന്നു പഴയ തേനൂറും

ശബ്ദമാണ്. ഞാനോടിച്ചെന്നു…

““നിയ്യി തുണിയെല്ലാം മേലെ മിഷ്യന്റെ

അടുത്ത് കൊണ്ട് വെക്ക്.. കുളിച്ചിട്ട് വന്ന്

തയ്യല് തൊടങ്ങണം .. എത്ര ദിവസായി””

ആന്റി മുടിക്കെട്ട് അഴിച്ച് കുടഞ്ഞ്

കട്ടിലിലേക്ക് ചൂണ്ടി.. പക്ഷേ എന്റെ കണ്ണ്

പോയത് കട്ടിലിലേക്കല്ല….കുളിക്കാൻ

വേണ്ടി ഊരിയിട്ട ചുരിദാറിന് പകരമിട്ട

മാക്സിയുടെ മുന്നിലെ സിബ് മുഴുവൻ

തുറന്ന് കിടന്ന് ആന്റിയുടെ ബ്രായ്ക്ക്

വെളിയിലുളള മുലവെട്ട് മുഴുവൻ ശരിക്ക്

കാണാം!!! …..വെളുത്ത ബ്രേസിയറിൽ

മുന്നോട്ട് തള്ളിയ മുലച്ചന്തം കണ്ട് ഒര്

ഇറുക്ക് വെള്ളമിറക്കുമ്പോഴേക്കും ആന്റി

എന്റെ കണ്ണിലേക്ക് നോക്കി.! …എന്റെ

നോട്ടം കണ്ട് ഒരു ചിരി വിടർന്നോ എന്ന്

നോക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട്

ഞാൻ തുണികളുമെടുത്ത് ശീഘ്രം ഓടി

മുകളിലെത്തി!

“അനു…” അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ

ആന്റിയുടെ നീണ്ട വിളി വീണ്ടും..….!

ദൈവമേ നോക്കിയത് ഇഷ്ടമായില്ലേ

എന്തോ? വീണ്ടും താഴോട്ടോ ടി ച്ചെന്നു.

ഓഹ്.. കട്ടിലിന്റെ അടിയിൽ നിന്ന്

ആന്റിയുടെ മുട്ട് വരെ പൊങ്ങിയ

മാക്സിയുടെ വെളിയിൽ കൊലുസിട്ട

രണ്ട് ശകുന്തളക്കാലുകൾ മാത്രം മുന്നിൽ

കാണാം..!!

““നിയ്യെന്റെ കാലിൽ പിടിച്ചൊന്ന്

വലിച്ചേ ടാ അനു…” മുട്ടിന് താഴോട്ടുള്ള

വർണ ഭംഗി ആസ്വദിക്കുന്നതിനിടയിൽ

എന്നെ ഞെട്ടിച്ച് ആന്റിയുടെ കല്പന!

താത്തയും സുമതിയമ്മയും കഴിഞ്ഞു

വന്നപ്പോൾ പേടി ഒക്കെ മാറിയെന്ന്

വിചാരിച്ചത് വെറുതെയായി..!