❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

“ ആഹ….. ഇയാള് പേടിച്ച് ഇവടന്ന് പോയെന്നാ ഞാൻ കരുതിയേ …”” മുടിയും മാടിക്കെട്ടി അവള് ഞാൻ താഴെയെത്തുന്നതിന് മുൻപേ ഗുഹയുടെ പുറത്തെത്തി ഞെളിഞ്ഞു നിന്നു.! മുഖത്ത് ആ തെറിച്ച തമന്നച്ചിരിയോടെ ചന്തി നെഗളിച്ച് തള്ളിപ്പിടിച്ച് എളിയിൽ കയ്യൂന്നി നിൽക്കുന്നു!

ങ്ങേഹ്.. ഇവളെന്താ പുതിയവല്ല സൈക്കോ ക്ഷമ്മിച്ചി വല്ലതും ആണോ!!? എത്ര പെട്ടന്നാണ് ഓരോ ഭാവത്തിലേക്ക് മാറുന്നത്.! അവന്റെ മടിക്കെട്ട് നോക്കി തുള്ളി തുള്ളി തെറി വിളിച്ച് ചാമ്പുന്ന ഒരു ചാട്ടക്കാരി …… ഇതാ അവന്റെ മേടലും വാങ്ങി പൊട്ടിക്കരയുന്നു. പിന്നെ പ്രതികാര ദുർഗ പോലെ കല്ല് വലിച്ചെറിയുന്നു…! വിഷാദം മുറ്റിയ മിഴികളോടെ ശാന്തമായി കണ്ണിരൊഴുക്കുന്നു…! എന്നാപ്പിന്നെ ഒന്നാശ്വസിപ്പിക്കാം എന്ന് കരുതി നെഞ്ച് വിരിച്ച് വന്ന ഞാനിതാ ആകെ ചൂളി നിൽക്കുന്നു…! “ അല്ല …..  പിന്നെ . … ഞാന്… നീ കരയണ കണ്ടപ്പോ..” എങ്ങനെയോ ഞാൻ ചമ്മല് മറയ്ക്കാൻ ശ്രമിച്ചു. “ആര് കരഞ്ഞു.. പോടാ അതിന്റെ മണ്ടേന്ന് നോക്കിയപ്പോ നിനക്ക് തോന്നീതാ..” അവള് ചുണ്ട് തള്ളി പുച്ഛഭാവത്തിൽ നിന്നു . ഇപ്പോൾ ശരിക്ക് പഴയ ബെബ്സി ആയി.. വഴിയിൽക്കൂടി കൂസലില്ലാതെ നടക്കുന്ന അതേ ഭാവം! “എന്നാടാ … നോക്കി മതിയായില്ലേ ഇങ്ങോട്ട് വാ..” നോക്കി നിൽക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് അവള് ഗുഹയ്ക്കകത്തേക്ക് കയറി….! “ എന്നാ ഒരു കുലുക്കാര്‌ന്നെടാ.. ഇതാ കെടക്കുന്നു … കൊറേ ഒണ്ടല്ലോ..!”” ബെബ്സി ഞാൻ അടിച്ച് തെറുപ്പിച്ചിട്ട പാറപ്പുറത്തേക്ക് ചൂണ്ടി ഊറിച്ചിരിച്ചു. “മം.. നിങ്ങള് അമ്മാതിരി പെർഫോമൻസല്ലേ..പിന്നെങ്ങനാ” ഞാൻ തിരിച്ച് ചമ്മിച്ചിരിച്ചു. “ ഉം… നിനക്ക് നല്ലോണം പിടിച്ചല്ലേ . യെന്താ … വേണോടാ!!!?”” അവള് മയക്കുന്ന നോട്ടമെറിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി.! ഉഹ്… എന്റമ്മോ പെണ്ണ് പച്ചയ്ക്ക് ചോദിക്കുന്നു!. … ഹു … അവളുടെ പെർഫോമൻസ് കണ്ടാൽ ആരാ വേണ്ടാന്ന് പറയുക.! “ ഉം.. കിട്ടിയാ..കൊള്ളാം..” ഞാൻ പതിവ് നാണത്തോടെ ചിരിച്ചു. “ ഹയ്യടാ.. ഗൊച്ചു ഗള്ളൻ… നിയ്യ് ഒരു ദിവസം വീട്ടിലേക്ക് വാ… തരാം.. എല്ലാം..” അവള് കണ്ണിറുക്കിക്കാണിച്ച് പാറയിൽ ഇരുന്നു. ഞാനും മറുവശത്തെ പാറയിലിരുന്നു… “ വീട്ടിലേക്കോ..അതൊന്നും..” ഞാൻ തല ചൊറിഞ്ഞു. അവള് വിളിച്ച് കയറ്റിയപ്പോ ഞാൻ എന്തോ ഇവിടെത്തന്നെ പലതുംപ്രതീക്ഷിച്ചു! “ഓ..നിന്റാന്റി സമ്മതിക്കു ലല്ലേ..?” “..ഏയ് അതല്ല”” “ എന്തതല്ലാന്ന് … ആന്റിക്ക് ഞങ്ങളെ ഇഷ്ടമല്ലല്ലോ” “ ആ… അങ്ങനെയും പറയ…” ഞാൻ സമ്മതിച്ചു കൊടുത്തു. “ ആന്റിയില്ലാത്തപ്പോ നിനക്ക് വന്നു ടെ ?… ബാക്കിയെല്ലാട് ത്തും സുമതിയമ്മടെ വീട്ടില് വരെ നീ പോകണ കണ്ടല്ലോ”” അവള് സുമതിയമ്മാന്ന് പറഞ്ഞപ്പോൾ ഒന്നാക്കിയ പോലെ! അവൾക്ക് വല്ലതും മനസിലായോ എന്തോ! “ ഏയ്.. ഞാ..ഞാനവിടെ അലമാര പിടിക്കാൻ പോയതാ ഒറ്റത്തവണ.””  ഞാൻ ഒന്ന് പതറി. “ഓ… അവിടൊക്കെ പോവാങ്കി നിനക്ക് വീട്ടിലും വന്നുടെ ..” അവള് ചോരച്ചുണ്ട് തള്ളിക്കൊണ്ട് മുടി പൊക്കിക്കെട്ടി. കമ്പി ഒതുക്കി വെച്ച് ഇരുന്ന് ഞാൻ മിണ്ടാതിരുന്നു …… “ഞങ്ങളെയൊന്നും ആയമ്മ അടുപ്പിക്കാറില്ല… അതുകൊണ്ട് പറഞ്ഞതാ..” “ഉം..” അവളങ്ങനെ പറഞ്ഞതിൽ നിന്ന് അവൾക്ക് എന്നെ സംശയം ഒന്നുമില്ലാന്ന് ആശ്വസിച്ച്ഞാൻ മൂളി. “നീ.. ജിബിഷിനെപ്പോലെ തരികിട ഒന്നുവല്ല ല്ലേ…” ബെബ്സി പ്രത്യേക ഒരു ഇഷ്ടത്തോടെ എന്നെ നോക്കി. ങ്ങേ!? അപ്പോ ഇവൾക്ക് തരികിട ഒന്നും ഇഷ്ടമല്ലേ ? പിന്നെങ്ങനെ??

“ അവനെന്താ തരികിട..? നിങ്ങള് തമ്മില് നല്ല ഇഷ്ടവല്ലേ…” ഞാൻ ചുമ്മാ എറിഞ്ഞു നോക്കി. “ ഓ…. എന്നാ ഇഷ്ടം ….!!”” അവളത് പറഞ്ഞപ്പോൾ വല്ലാത്തൊരു പുച്ഛം നിറച്ച് മാത്രമല്ല ;നേരത്തേ കണ്ട പകയും ദേഷ്യവും അമർഷവും കരച്ചിലുമെല്ലാം ഒറ്റ നിമിഷം കൊണ്ട് അവളുടെ മുഖത്ത് മിന്നിമാഞ്ഞത് ഞാൻ കണ്ടു!. “അതെന്താ …. ബെബ് സി” ഞാൻ ജിജ്ഞാസ നിറഞ്ഞ് നോക്കി. “ഓ… ഒന്നുവില്ല.. നീ നിന്റെ കാര്യം പറ…” അവള് പെട്ടന്ന് വിഷയം മാറ്റി. “എന്റെ എന്തോ കാര്യം” ഞാൻ പൊട്ടനായി. “ ഡാ.. എനിക്ക് നിന്നെയാ ഇഷ്ടം . നീ വരുവോ വീട്ടിലേക്ക്…” അവള് കടമിഴിയിൽ പ്രേമം നിറച്ച് പീലി തള്ളിക്കാണിച്ചു .. ടോം ആൻഡ് ജെറിയിലെ പെൺപൂച്ചയെപ്പോലെ! ഞാൻ വല്ലാതായി……….! കാരണം കുറച്ച് മുൻപ് കാമം നിറഞ്ഞ് പൊളഞ്ഞ് മദിച്ച ബെബ്സിയെ അല്ല കാണുന്നത്.! മാത്രമല്ല ആദ്യമായി ആണ് സമപ്രായം ഉള്ള ഒരു പെണ്ണ് ഇതു പോലെ പറയുന്നത്! ശ്ശൈ … വെറുതെ തോന്നിയതായിരിക്കും. അവള് ജിബീഷിനെയും ഇങ്ങനെ വളച്ച് കളിച്ച് മടുത്തപ്പോ എന്നെ നോട്ടം ഇട്ടതായിരിക്കും.. എങ്കിലും പിന്നെ എന്തിനാണ് അവള് പൊട്ടിക്കരഞ്ഞ് കല്ലെറിഞ്ഞതും മറ്റും!? “ എന്നാടാ ഒന്നും മിണ്ടാത്തെ … നിനക്കിഷ്ട വല്ലേ എന്നെ…” അവള് വീണ്ടും ചോദിച്ചപ്പോൾ ഞാൻ മിഴുങ്ങ്യസ്യ ചിരിച്ചു. “ അതിന് നി ഒരിക്കലും എന്നോട് മിണ്ടുന്നത് പോയിട്ട് ഒന്ന് നോക്കിട്ട് പോലുവില്ലല്ലോ …പിന്നെങ്ങനെയാ” ഞാൻ സംശയം മറച്ചുവെച്ചില്ല. “ നീ എന്നെ സ്ഥിരം നോക്കുന്നുണ്ടായിരുന്നല്ലോ.. അത് പോരെ….” അവളെന്നെ ആക്കിച്ചിരിച്ചു. “ ഹെപ്പോ…” ഞാനൊന്ന് ചമ്മി. “ എടാ… നിങ്ങടെ ടെറസ്സിന്റെ മണ്ടേന്നും സിറ്റൗട്ടിലിരുന്നിട്ടു മൊക്കെ എന്നെത്തന്നെ നോക്കി ഇരുന്നിട്ടില്ലേടാ വായിനോക്കി… ഹി…. ഹി ഹി…” അവള് ചുമ്മാ പൊട്ടിച്ചിരിച്ചു. “ അപ്പോ നീ ജാഡയിട്ട് പോണതാ ഞാൻ കണ്ടത്..പിന്നെ ഇപ്പോ!?” “ എടാ.. അതൊക്കെ എന്റെ ഒരു സ്റ്റെെലല്ലേ..പിന്നെ ജിബിഷിന്റെ അനിയൻ ഒരു ചുള്ളൻ ചെക്കൻ വന്ന് കണ്ടപ്പോ തൊട്ട് ഞാനങ്ങനെ നോക്കാറുണ്ടാര്ന്നെടാ.. പൊട്ടാ” “ പോടി..ശരിക്കും.!?.” എനിക്ക് എന്തോ രോമാഞ്ചം വന്നു. ഒരു സാദാ കോമളൻ പയ്യനായ എന്നെ ചുള്ളൻ എന്ന് വിളിച്ചത് നല്ലോണം ബോധിച്ചു.! “ പിന്നല്ലാതെ.. നീയും ജിബിഷിനെ പോലെ ഇങ്ങോട്ട് വന്ന് മിണ്ടുന്ന് വിചാരിച്ചു..” “ അവൻ ഭയങ്കര സ്മാർട്ടല്ലേ…” ഞാനവനെ ചുമ്മാ പൊക്കിയടിച്ചു. “ സ്മാർട്ട് .. ഓവറാന്നേയുള്ളു.. പക്ഷേ..” അവള് വീണ്ടും താത്പര്യം ഇല്ലാത്ത മട്ടിൽ നിർത്തി. ““ എന്താടി.. നിങ്ങള് ഇത്രയും.. ചേർന്ന് കളിച്ചിട്ട് വരെ നിനക്ക് എന്നാ അവനോട് ..ഒരു?” ഞാൻ തുറന്ന് ചോദിച്ചു. “ ഓ അവന്റെ സ്വഭാവം ശരിയല്ലെടാ…” “ങ്ങേ.. അതെന്താ” അവര് ഒരുമിച്ച് പറന്ന് കളിച്ചിട്ട് പിന്നെഎന്താണ് ഇപ്പോ ഇവൾക്ക്.!?ഞാൻ അറിയാൻ കാത് കൂർപ്പിച്ചു. “ അവൻ നിന്നെപ്പോലെ അല്ല.. മൊത്തം കള്ള് കുടി … ഹാൻസ്” അവള് എന്തോ മറയ്ക്കുന്ന പോലെ ആണ് പറയുന്നത്!? ഈ ‘നല്ല’ സ്വഭാവമൊക്കെ അവൾക്ക് നേരത്തെ അറിയാമായിരിക്കില്ലേ!? ലക്ഷണം കണ്ടിട്ട് അവള് തന്നെ വിളിച്ച് കയറ്റിയതാവാം. പിന്നെ എന്താണിപ്പോൾ? “ അതൊക്കെ സ്മാർട്ട് പിള്ളേര്ടെ ലക്ഷണമല്ലേ ടി….ഇപ്പം ..” ഞാൻ പരമാവധി ഇട്ട് നോക്കി. “ ഉം…. പക്ഷെ എനിക്ക് നിന്നെയ ഇഷ്ടം .” അവള് ഒന്ന് മൂളിയിട്ട് ടോം ആൻഡ് ജെറി പെണ്ണിനെ പോലെ കൺപീലി നിറച്ച് പ്രേമം തൂവിയിട്ട് വിഷയം മാറ്റാൻ നോക്കി. അവനെ മടുത്തിട്ട് പുതിയയാളെ വളയ്ക്കാൻ നോക്കിയതായിരിക്കും. ““ എന്നാലും… നീ വല്യ വായിൽ തെറിയൊക്കെ പറഞ്ഞ് ഇങ്ങനെ ആർമാദിച്ച് കളിച്ചിട്ട്!?” ഞാൻ വിട്ടു കൊടുക്കാതെ കാര്യമറിയാൻ നോക്കി.