❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

ഓ… മുറ്റത്ത് വന്നപ്പോഴാണ് ആ ആഢ്യ ഭംഗി പൂർണമായി കണ്ടത്! ഒന്ന് രണ്ട്

നരച്ച മുടികളെ കറുപ്പിച്ച് പുറകിലേക്ക് ഒതുക്കി വെച്ച് പൊക്കിയുയർത്തിയ മുടി

കെട്ടിൽ കനകാംബരം ചൂടിയിരിക്കുന്നു..!

കണ്ണിൽ പതിവില്ലാതെ കൺമഷിച്ചന്തം.!

…..നേരത്തെ മങ്ങിയ വെളിച്ചത്തിൽ

ദർശനം കിട്ടിയ ഗോതമ്പ് വയറും നീളൻ

മുലച്ചാലുമെല്ലാം മൂടിപ്പുതച്ച് സാരി നേരെ

മുകളിൽ മുടിക്കെട്ടിൽ തങ്ങി നിൽക്കുന്നു.

നല്ല മുല്ലപ്പൂവിന്റെ മണം കക്ഷത്തിൽ നിന്നും നിർഗമിക്കുന്നു ണ്ട്…!!

ശെ…….! കുറച്ച് പൗഡറെങ്കിലും ഇട്ടിട്ട്

വരാര്ന്നു.. എനിക്ക് ചമ്മല് തോന്നി.

“വാ.. പോകാം മോനെ..രണ്ട് കിലോമീറ്റർ

നടക്കണം..”” മിഴുങ്ങസ്യ നിൽക്കുന്ന

എന്നെ നോക്കി അർത്ഥഗർഭമായി

ചിരിച്ച് സുമതിയമ്മ ആഢ്യത്തത്തോടെ

നടന്നു…. അവരിങ്ങനെ പോകുന്നത്

മുൻപും കണ്ടിട്ടുണ്ട് . പക്ഷെ ഒരിക്കലും

ഈ ചിരി കണ്ടിട്ടില്ല…അത് പക്ഷെ അന്ന് പരിചയമാവാത്തത് കൊണ്ടായിരിക്കാം..

എങ്കിലും ഈ വശീകരണ ഭംഗി വരണം

എങ്കിൽ പരിചയം മാത്രമല്ലല്ലോ……!

താമരക്കിളിയുടെ തെയ് തെയ് തക തോം

മൂളിക്കൊണ്ട് മുല്ലപ്പൂസുഗന്ധകനകാംബര

ഭംഗി ആസ്വദിച്ച് ഞാനും സുമതിയമ്മയുടെ

പുറകെ വച്ച് പിടിപ്പിച്ചു…………………..

 

“നിനക്ക് ക്ളാസ് ഒന്നും ആകാറായില്ലെ”

വീടുകളുടെ നിരകളുള്ള ഇടവഴിയിൽ

വെച്ച് സുമതിയമ്മ സഗൗരവത്തിൽ

ചോദിച്ച് തിരിഞ്ഞ് നോക്കി… ഇപ്പോൾ

‘മോനെ’ …വിളിമാറി, ‘നീ’ …ആയി!

“ ഇ..ല്ല.. ഒരു മാസം കഴിയും ആന്റി”

ഞാൻ വിനയത്തോടെ പറഞ്ഞു.

പിന്നെ അരക്കിലോ മീറ്റർ അതേ

രീതിയിലായിരുന്നു സംസാരം..ഇടയ്ക്ക്

വഴിയിൽ കാണുന്നവരോട് ഗൗരവത്തിൽ

കുശലം പറഞ്ഞു… കുന്ന് ഇറങ്ങി വയലിന്

സമീപം എത്തിയപ്പോൾ ഒരു കാറ് വന്ന്

ബ്രേക്ക് ചവിട്ടി .ചെറിയ വഴി ആയത്

കൊണ്ട് ഞാൻ അറിയാതെ അവരുടെ

ചന്തിയിൽ മുട്ടി ആണ് നിന്നത് .

“കുറച്ച് നീങ്ങി നിൽക്ക ടൊ..”

അവര് അനിഷ്ടത്തോടെ പറഞ്ഞപ്പോൾ

കാറിൽ നിന്ന് നോക്കിയവരുടെ മുന്നിൽ

ഞാൻ എന്തോ പോലെ ആയി! ഞാൻ

ഇളിഭ്യനായി ഒതുങ്ങി നിന്നു..

“എങ്ങനുണ്ട് അക്കാ അമ്മാമന് …”

കാറിലുള്ള ബന്ധുക്കൾ ചേട്ടന്റെ അസുഖ

വിവരങ്ങൾ ചോദിക്കുന്നു…. വയലിലേക്ക്

ഇറങ്ങുന്നതിന് മുൻപുള്ള തിരിവിലുള്ള സുമതിയമ്മയുടെ ബന്ധുവീടരാണ്…….

 

“ഈ പയ്യനുള്ളത് കൊണ്ട് പോയി

വരാന്ന് വെച്ചു…””സുമതിയമ്മ അവസാനം

പക്ഷെ പറഞ്ഞു നിർത്തിയത് എന്നെ

നോക്കി ഒരു ചെറു ചിരിയോടെയാണ്. അതെന്റെയുളളിൽ ആശ്വാസച്ചിരി

ഉണർത്തി വിട്ടു.

“വാ..പോകാം മോനെ..” അവര് വീണ്ടും

പുഞ്ചിരിയോടെ തന്നെ കാറ് പോയ്

മറഞ്ഞപ്പോൾ എന്നെയും വിളിച്ച് വയലിലേക്ക് ഇറങ്ങി… ‘മോൻ’ വിളി തിരിച്ച് വന്നെങ്കിലും ഞാൻ വിനയഭാവം വിട്ടില്ല. അകൽച്ച തോന്നിച്ചെങ്കിലും….!

 

നീണ്ട വയൽ വരമ്പിലൂടെ നടന്ന് അക്കരെ എത്തണം.ഇടയ്ക്കിടെ വെള്ളച്ചാലുകൾ.. ഞാൻ മലയടിവാരത്തെ തഴുകി വരുന്ന കാറ്റ് ആസ്വദിച്ച് സുന്ദരമായ വയലിലൂടെ സുമതിയമ്മയുടെ മനോഹര സാരിയിൽ

പൊതിഞ്ഞ ചന്തിയിളക്കത്തിന്റെ ഭംഗി

ആസ്വദിച്ച് നടന്നു.. തല വഴി വരെ സാരി പുതച്ച കാരണം വേറെ ഒന്നും കാണാൻ

ഇല്ലല്ലോ…!

““മം.. നീയാദ്യം ചാടിക്കടന്ന് എന്നെ

ഒന്ന് പിടിച്ച് കടത്തണം മോനേ..”

സുമതിയമ്മ ഒരു ചെറിയ ചാലിനപ്പുറം

കാണിച്ച് പറഞ്ഞ് തിരിഞ്ഞു. ആ മുഖത്ത്

ആധികാരികത ഒക്കെ വെടിഞ്ഞ് നല്ല

വാത്സല്യം ആണ് ഇപ്പോൾ. അത് കണ്ട്

പെട്ടന്ന് ചാലിനപ്പുറം ചാടിക്കടന്ന് കൈ

സുമതിയമ്മയമ്മയുടെ നേരെ നീട്ടി….

“ മം.. പിടിക്ക്..” സുമതിയമ്മ ചുറ്റും നോക്കി …പ്രത്യേകിച്ച് ബന്ധുവീടിന്റെ

ഭാഗത്ത് ആരെങ്കിലുമുണ്ടോ എന്ന്

നോക്കി കൈ നീട്ടി.. ചാലിൽ വീഴാതെ

ഞാൻ കൈ നീട്ടി വലിച്ച് ഇട്ടപ്പോൾ

അറിയാതെ മറു കൈ കൊണ്ട് വട്ടം

പിടിച്ചു പോയി…! ഞാൻ ഒന്ന് പേടിച്ച

പോലെ നോക്കുമ്പോൾ സുമതിയമ്മ

എന്റെ കൈയ്യിൽ മുറുക്കെ പിടിച്ച്

എന്റെ കരവലയത്തിൽ ചേർന്ന് നിന്ന്

വശ്യമായി ചിരിക്കുന്നു…..! എന്റെ കൈ

ധൃതിയിൽ പിടിച്ചത് കൊണ്ട് സാരി

പലയിടത്തും ഊർന്നിറങ്ങിപ്പോയി …

എന്റെ ചൂണ്ട് വിരൽ ആ അഴകൊത്ത

വയറിലെ പുക്കിൾച്ചുഴിയിൽ കുത്തി

വിറച്ചു..!

“മം ഹു… മോൻ പിടിച്ചില്ലേ വീണേനെ..”

സുമതിയമ്മ എന്റെ കൈയ്യിൽ മൃദുവായി

തഴുകി ..കൈ വിട്ട് നടന്നു..സുമതിയമ്മ

വളരെ ഇഷ്ടപ്പെട്ട പോലെ ആണ് അത്

പറയുന്നത് ..ഞാനാണെങ്കിൽ പേടിച്ച

പോലെയും..! സുമതിയമ്മയെപ്പോലെ

ആഢ്യയായ സ്ത്രീയെ അവിചാരിതമായി

കെട്ടിപ്പിടിച്ച ഷോക്ക്…! ഹാ.. ആകെ ഒരു

സുഖം.. കക്ഷത്തിൽ നിന്ന് മുല്ലപ്പൂവും

വിയർപ്പും ചേർന്ന ചൂടൻ സുഗന്ധം.….!

ഞാൻ പേടി എല്ലാം മറന്ന് വയലിനെയും

സുമതിയമ്മയെയും ആസ്വദിച്ച് പുറകെ

നടന്നു…. അവരാണെങ്കിൽ മാറിയ സാരി

ഒന്നും പഴയ പോലെ പുതച്ച് മൂടി ഇട്ടില്ല!

കനകാംബരം ചൂടിയ തലയും സ്വർണം

തിളങ്ങുന്ന കഴുത്തും തുടിക്കുന്ന പുക്കിൾ

ചുഴി നിറഞ്ഞ മഞ്ഞപളുങ്ക് വയറുമെല്ലാം

നഗ്നമാണ്..!

“ഇത് പോലെ നാലഞ്ച് ചാല് ഉണ്ട് മോനെ”

അവര് മൃദുവായി പറഞ്ഞ് തിരിഞ്ഞ്

നോക്കി. അവരുടെ മുഖത്ത് ഒരു ചെറു

നാണം വിരിഞോ..!!?

ആളുകളുടെ മുന്നിൽ നിന്ന് കാണുന്ന ഗൗരവഭാവമേയില്ല ഇങ്ങനെ തനിച്ച് നിൽക്കുമ്പോൾ അവർക്ക്! കുറച്ച് മുൻപ്

കാറിന്റെ അടുത്ത് നിന്ന് എന്തൊരു

അകൽച്ചയായിരുന്നു….! ഇപ്പോൾ ഇതാ

തികഞ്ഞ സൗഹൃഭാവം..! ആദ്യമായി

നാണം വരെ കണ്ടു..! കൺമഷി എഴുതി

നോക്കുപ്പോൾ പഴയ ജയഭാരതിയുടെ കമ്പി നോട്ടം പോലെ തോന്നുന്നു…! കൂടെ

വിശാലമായ വയൽക്കരയിൽ ഇളം കാറ്റും

ഇളം വെയിലും.!എന്റെ പാന്റിന്റെ ഉള്ളിൽ ഉൻമാദ രക്തം നിറയാൻതുടങ്ങി….!!

അവരുടെ താഴ്ത്തി വെട്ടിയ ബ്ളൗസിന്

വെളിയിലെ കഴുത്തും പുറവും ചേർന്ന്

ചാല് പോലെ നൃത്തം ചെയ്ത് ബ്ളൗസിന്

അകത്തേക്ക് കയറുന്നു.. മുൻപിൽ വലിയ

മുലച്ചാലും.. പിറകിൽ പുറച്ചാലും…! താഴെ

സാരിയിൽ പൊതിഞ്ഞ ചന്തികളും…..! എല്ലാം നൃത്തമാടുകയാണ്. വിശാലമായ വയൽക്കരയിൽ തെങ്ങിൻ തോപ്പുകളും!.

എനിക്ക് ആകെ പുതു രക്തവും പുതു

ശ്വാസവും കൊണ്ട് പുതുജീവൻ വന്നു….!

വരമ്പിലൂടെആയതു കൊണ്ട് എല്ലാം നല്ല

രീതിയിൽ കുലുങ്ങുന്നുണ്ട്….. എന്നെ

കാണിച്ച് കൊതിപ്പിക്കാൻ സുമതിയമ്മ

മനപ്പൂർവ്വം കൊതിപ്പിക്കുന്നതാണോ

എന്തോ..!അന്നും അങ്ങനെ വശീകരിച്ചത് ആയിരുന്നല്ലോ!

“ദാ… അടുത്ത ചാലെത്തി മോനെ..””

സുമതിയമ്മ ചിരിയോടെ തിരിഞ്ഞു

നോക്കി.. ആ കണ്ണുകൾ തിളങ്ങി..

മാറത്തെ സാരി കുറച്ച് താഴ്ത്തി വലിയ

മുലച്ചാല് കാണിച്ചാണ് ഇപ്പോ നില്പ്.!

ഞാൻ തൊട്ടു മുൻപിൽ കിട്ടിയ മുലച്ചാല്

ഭംഗി കൺകുളിർക്കെ ആസ്വദിച്ച് കൊണ്ട്

ചാടി അപ്പുറത്ത് നിന്ന് കൈ നീട്ടി…

“ശരിക്ക് പിടിക്ക് മോനോ വീഴും …….””

അവര് ചുണ്ട് ഒന്ന് തള്ളി എന്നെ നോക്കി

കരവലയത്തിൽ ചേർന്ന് നിന്നു… സാരി

ഇപ്പോൾ മാറത്ത് നിന്ന് പരമാവധി താഴ്ന്ന്

ആണ് നിൽപ് . എന്റെ മൂക്ക് മുട്ടി മുല