❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

“അത്..പിന്നെ ചെറിയ നടിയായ കൊണ്ട് ഞാൻ നോക്കിയിരുന്നു പോയി ആന്റി” ആന്റിയുടെ ഭാവമറിയാൻ ഞാൻ തുറന്നു പറഞ്ഞു.

” ചെറിയ നടിയോ..” ആന്റിയുടെ പുരികം വിരിഞ്ഞു..

“അല്ല..അതിൽ പ്രായം കുറഞ്ഞ് തോന്നിയത് രേഷ്മയ്ക്കായിരുന്നു…”

“ങ്ങേ..എന്നിട്ടാണോ എന്നെപ്പോലേന്ന് പറഞ്ഞത്” ഒരു വല്ലാത്ത ചിരിയോടെ ആന്റിയുടെ കണ്ണ് മിഴിഞ്ഞു…

“അത്…പിന്നെ… കളറും ഷെയ്പ്പും …. ഗ്ളാമറുമൊക്കെയാ ഞാനുദ്ദേശിച്ചത്…” ശബ്ദം താഴ്ത്തി ചമ്മലോടെ ഞാൻ പറഞ്ഞൊപ്പിച്ചപ്പോൾ ആന്റിയുടെ മുഖത്ത് നാണച്ചുവപ്പ് പടർന്നു…

“ഉം… കൊള്ളാം” കളിയാക്കിയ മട്ടിൽ ആന്റി പറഞ്ഞ് നിർത്തുമ്പോൾ എന്റെ പുകഴ്ത്തൽ ഇഷ്ടപ്പെട്ടത് ആ ചെഞ്ചുണ്ടിൽ വിരിഞ്ഞ നാണച്ചിരിയിൽ കാണാമായിരുന്നു… അതിന്റെ തുടർച്ചയെന്നോണം രണ്ടാളും ഒന്നും മിണ്ടാതെ കുറച്ച് നേരമങ്ങനെ പോയി.

“രാവിലെ… ഒമ്പത് വൈകിട്ട്…” ങ്ഹേ… ഇതാരാ , മാമുക്കോയയുടെ കൂടെ വാതിലിൽ ചാരിയുരഞ്ഞ് നമ്മുടെ ഷർമിളിയല്ലേ…!? ഞാൻ ഉറക്കച്ചടവാണോന്നറിയാൻ കണ്ണ് തിരുമ്മി നോക്കി.

അത് തന്നെ…. പണ്ടത്തെ നിരയിൽ മറ്റാരേക്കാളും എനിയ്ക്ക് പ്രിയപ്പെട്ട മദാലസഷർമിളി! പയ്യനെ വളയ്ക്കുന്ന വേഷം തന്നെ ഇതിലും.

“ഊ….ഹും..” ഞാൻ അത് വരെയില്ലാത്ത താത്പര്യത്തോടെ ഷർമിളയുടെ മുണ്ടുംബ്ളൗസ് ആക്ടിങ്ങിലേക്ക് നോക്കി കൊതിയോടെ ഏമ്പക്കം വിട്ടു പോയി..

“എന്താടാ.. പെട്ടൊന്നിരിളക്കം…. ഹിഹി..” ആന്റി കളിയാക്കിച്ചിരിച്ചു.. ആന്റിക്ക് കേൾക്കാനും ഉറക്കം വരാതിരിക്കാനുമായി മൊബൈലിൽ നല്ല വോളിയം ഉണ്ടായിരുന്നു..

“ഇത്..ക്ഷ… ഷർമിളിയല്ലേയാന്റി..” ആന്റിയുടെ നല്ല മൂഡിൽ ഞാൻ ധൈര്യത്തോടെ ചോദിച്ചു…

“ഏത് ഷർമിളി..”

“അല്ല. …രേഷ്മയുടെ ക്കെ പോലെ ഇവരുടെം പടങ്ങളുണ്ട്..” ഞാൻ സ്ക്രിനിലെ മാമുക്കോയയെ പോലെ വെടലച്ചിരി ചിരിച്ചു.

“ങ്ങാഹാ… വെറുതെയല്ല.. അവക്ക് പറ്റിയ റോളാ..പാവം പയ്യന്റെ ജീവിതം കളയാൻ..” ആന്റിക്ക് പതിവ്പെൺകുശുമ്പ് പൊന്തി വന്നു..

“ഓവറാക്ടിങ്ങാണേലും മുടിഞ്ഞ ഗ്ളാമറാ ..” ഷർമിളിയുടെ മദാലസജാനുവിൽ മയങ്ങി എന്റെ വായിൽ മസാലദോശ നിറഞ്ഞു.

“ഓ ഹോ.. നിനക്ക് ഇവളും ഗ്ളാമറാണോ..” ആന്റിയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു.

“ഹല്ല… അത് പിന്നെ… മദാലസയായി അഭിനയിക്കുന്ന് പറയു വാർന്നു…” മുണ്ടിലും ബ്ളൗസിലും നിറഞ്ഞൊഴുകുന്ന ജാനുവിനെ നോക്കി ഞാൻ നഖം കടിച്ചു.. ശരിക്കും ആന്റിയുടെ നിറവും ഷെയ്പുമൊക്കെ രേഷ്മയുടേത് പോലാണെങ്കിലുംസൈസ് ഷർമിളിയുടെ ഒപ്പം വരുമെന്നത് എന്റെ മനസിൽ പുകഞ്ഞ് തീയായി കുണ്ണയിൽ നിറയാൻ തുടങ്ങി…

“ഉം.. മനസിലായി…. ഇതിലിങ്ങനെയാണേ,ആ പടത്തിലൊക്കെ എന്തായിരിക്കും..” ആന്റി ചുണ്ട് കടിച്ച് ചിരിയടക്കി പറഞ്ഞു.

“ഹിഹി…ഹിമും..” ഞാനും എന്തോ മറയ്ക്കാനെന്ന പോലെ വായടക്കിചിരിച്ച് കൊണ്ട് ഷർമിളിയെ മാതൃകയാക്കി ആന്റിയുടെ മുന്നിൽ ഓവറാക്ടിങ്ങ് ചെയ്തു..

“ഓ… അവന്റെയൊരുചിരി… അവനിതു പോലുള്ള സിനിമയൊന്നും അറില്ല… മറ്റേ ഷർമിള രേഷ്മ പിന്നെ ആരൊക്കെയുണ്ടെടാ.. ഇത് പോലെ..” ആന്റിയുടെ കളിയാക്കലിൽ പക്ഷെ എന്തോ ഒരു നിർവൃതിയാണ് തോന്നിയത്..

“വേറെ…, മറിയ സിന്ധു റോഷ്നി സജിനി……” ഞാൻ ഒന്നും നോക്കാതെ ഒറ്റ ശ്വാസത്തിൽ ലിസ്റ്റ്പൂർത്തിയാക്കി… പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്.

“യ്യേ… ഈ കള്ളച്ചെറുക്കൻ എല്ലാം കണ്ടിട്ടുണ്ട്…എന്നിട്ടാണ്…” ആന്റി എന്തോ മുഴുമിപ്പിക്കാതെ നിർത്തി.. ഞാൻ ചമ്മിക്കൊളമായ പോലെ സ്ക്രീനിലേയ്ക്ക് കണ്ണുകൾ പൂഴ്ത്തി. ആന്റി അർത്ഥഗർഭമായി ചിരിച്ചു കൊണ്ട് നോക്കിയിട്ട് തുന്നലിൽ മുഴുകി… ഇടയ്ക്കിടെ ഷർമിളിയുടെ സീൻ വരുമ്പോൾ ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടി..ആന്റി കളിയാക്കിച്ചിരിക്കുന്ന ധൈര്യത്തിൽ ഞാനും നാണത്തോടെ വാ പൊത്തി ചിരിപ്പ് നടിച്ച് പടത്തിൽ മുഴുകി… ഇത്ര ഫ്രീയായി ഇത്ര നേരം ആന്റിയോട് ഇടപഴകുന്നതിന്റെ സുഖം ആസ്വദിച്ച് പടം തീർന്നതോ പന്ത്രണ്ട് മണിയായതോ ഒന്നും .ഞാനറിഞ്ഞില്ല….ഇടയ്ക്കിടെ ഷർമ്മിളി വരുമ്പോൾ ആന്റിയായി രൂപം പ്രാപിച്ച് ഷഡ്ഡിയിൽ നിറയുന്ന കാമം കടിച്ചിറക്കുന്നത് വല്ലാത്ത സുഖം നല്കി.

“ഹ്‌വാ….ഹ്മം…” പണ്ടത്തെ പടത്തിലെ സാഡ് ഫീൽ ഇഷ്ടമാകാത്ത മട്ടിൽ കോട്ടുവായിട്ട് നീട്ടി മൂളിയിട്ട് പടം കഴിഞ്ഞ് മൊബൈൽ ഓഫ് ചെയ്ത് ഞാൻ ചുമരിൽ ചാരിയിരുന്നു…. ആന്റി സ്പീഡിൽ തയ്ച്ചു കൊണ്ട് അവസാന മിനുക്ക് പണികളിലാണ്.

“എങ്ങനുണ്ടെടാ… ഇഷ്ടപ്പെട്ടോ…” ആന്റി മൗനം മുറിച്ച് ചോദ്യമെറിഞ്ഞു…

“ആ… കൊഴപ്പമില്ല..” ആന്റിയുടെ മൂഡ് മാറാതെ നോക്കാൻ ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.

“നിന്റെ സിനിമേലൊക്കെ ഇങ്ങനാണോ കഥ” ആന്റി ചുണ്ട് കടിച്ച് ചിരിച്ചു.

“എന്റെ സിനിമയോ”

” ങ്ങാ.. .., എന്താ ഷർമിളി സജിനി രേഷ്മ…അവളുമാരുടെയൊക്കെ”

“അത്പിന്നെ… അങ്ങനെ ചോദിച്ചാൽ” ഞാൻ ഞെളിപിരിയോടെ നാണച്ചിരി അഭിനയിച്ച് മുട്ട് മടക്കി കുട്ടനെ ഒതുക്കാൻ പാടുപെട്ടു.

“പറയടാ…കുട്ടാ..” ആന്റിയുടെ വായിൽ നിന്ന് കൊതു പ്പിക്കുന്ന കുട്ടൻ നിറഞ്ഞു വന്നു.

“കഥയൊന്നും… പിന്നെ …. ഫുള്ളും ഇങ്ങനല്ല..” എന്റെ നാണത്തിന് പവറ് കൂടി..

“പറയെടാ കളളാ… അവന്റൊരു നാണം കണ്ടില്ലേ..”

ആന്റിയുടെ പ്രോത്സാഹനം കണ്ട് എനിക്ക് ആകെ വീർപ്പുമുട്ടി.

“പിന്നെ.. കഥയൊക്കെ കൊറേ തട്ടിക്കൂട്ടലാ ..പിന്നെ”പെട്ടന്ന് അങ്ങനെ ചോദിക്കുമ്പോൾ ഞാൻ തപ്പിത്തടഞ്ഞു പറഞ്ഞു..

“അല്ലെങ്കി വാടാ…. താഴേന്ന് ബാക്കി പറയാം” തുണിയൊക്കെ മടക്കി വെച്ച ആന്റി പെട്ടന്ന്എഴുനേറ്റു പടികളിറങ്ങി . ങ്ങേ!? അപ്പോ ഉറങ്ങാൻ പോണില്ലേ., സാധാരണ രാത്രി കട്ടില് കണ്ടാൽ ഓടി വീഴുന്നതാണ് ആന്റി ഇതിപ്പോ എന്നോട് ബാക്കി പറയാനും പറയുന്നു.!? ആന്റിയുടെ മൂഡ് കണ്ട് ആവേശം തോന്നിയെങ്കിലും എ പടത്തിന്റെ കഥയൊക്കെ എങ്ങനെ പറയുമെന്നോർത്തപ്പോൾ ആകെ ബേജാറായി…. ഏയ് ആന്റി ചുമ്മാ പറയുന്നതായിരിക്കും വർത്തമാനവും ജോലിയും നിർത്താൻ വേണ്ടി ആന്റി പറഞ്ഞതാവാം.. മിക്കവാറും താഴെയെത്തുമ്പോൾ മറക്കും, പോയി കെടന്നുറങ്ങാൻ പറയും… അതൊക്കെയാണല്ലോ ആന്റിയുടെ കൊതുപ്പിക്കൽ രീതികൾ .

“ഡാ..കുട്ടാ..ഞാൻ കട്ടൻ കാപ്പി ഇടാം..എന്ന ഒറക്കമെല്ലാം പോകും…നീ പോയി ഒന്ന് ഫ്രഷ് ആയി വാ..” ആന്റിയതും പറഞ്ഞ് കിച്ചണിലേക്ക് കയറുന്നത് നോക്കി ഒരു നിമിഷം വാ പൊളിച്ച് നിന്നിട്ട് യാന്ത്രികമായി ബാത് റൂമിലേക്ക് നടന്നു.. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ…!? അല്ലെങ്കിൽ ഉറങ്ങാൻ പോകുമ്പോഴെന്തിനാ ഫ്രഷാവലും കട്ടൻ കാപ്പിയുമൊക്കെ…? ചിരിയും കളിയും കഥ പറച്ചിലും തൊട്ട് പേനക്കുണ്ണ വരെ കൂട്ടി വെച്ച് ഒരു തകർപ്പൻ വാണം വിടാൻ ബാത്റൂമിൽ കയറാൻ വന്നിട്ട് ഇപ്പോ ഫ്രഷാവാൻ പറയുന്നു..? ഓഹ് ഇനിയിപ്പോ സോഫയിൽ കിടന്ന് കഥ പറയാനാവുമോ..? എന്തായാലും ആന്റി പറഞ്ഞതല്ലേ.എന്നാൽ അതും കൂടി കൂട്ടി വെച്ച് തകർക്കാമെന്ന് വെച്ച് തൽക്കാലം പല്ലൊന്ന് തേച്ച് മുഖം കഴുകി മൂത്രമൊഴിച്ച് കുണ്ണ തൊലിച്ച് ശരിക്ക് കഴുകി ഫ്രഷായി വന്നിരുന്നു.