❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

വൈകിട്ട് വരെ ഞാൻ കുട്ടികളുടെ

കൂടെ കളിച്ച് സമയം കളഞ്ഞു ….

കുടിച്ചു വന്ന പാപ്പനെ ഉപദേശിക്കുക

ആയിരുന്നു പിന്നെ പാതിരാത്രി വരെ

താത്തയും ആന്റിയും… പതിവ് ചിരി

പോലും ഇല്ലാതെ രണ്ടാളും കിടന്നുറങ്ങി.

നേരം വെളുത്തപ്പോൾ എനിക്ക്

അത്ഭുതം തോന്നി.! ഒന്ന് കമ്പി പോലും

ആവാതെ രണ്ട് ദിവസം കടന്ന് പോയി!

അതും ആന്റിയും താത്തയും ഒരുമിച്ചുള്ള

രണ്ട് രാത്രിയും പകലും !

“ടാ… ബൈപോട്ടെ ടാ…” താത്ത എന്നെ

കെട്ടിപിടിച്ച്… പതിവ് പോലെ യാത്ര

പറഞ്ഞു. അന്നേരം ആന്റി എതിർത്തില്ല!.

എന്തായാലും പോകുവല്ലേ എന്ന് കരുതി

ആയിരിക്കും…!വല്ലാത്ത ഒരു സർപ്രൈസ്

തന്നെ ആയല്ലോ താത്ത എന്ന ഭാവത്തിൽ

ഞാൻ നോക്കി നിന്നു…… ..ഈ ബന്ധം

ആന്റി നിർത്തിച്ചതാണ് സർപ്രൈസ്

എന്ന് തോന്നുന്നു…!! രണ്ടാളും ഒരുമിച്ച്

ഉള്ളതിൽ പലതും പ്രതീക്ഷിച്ച എന്റെ

സുന ഒന്ന് കമ്പി പോലും ആവാതെ

രണ്ട് ദിവസം! ………ഒന്നും പറയാതെ

ആണ് താത്ത പോയത്….ഹാ..പോട്ടെ..

തുടങ്ങിയതും ആന്റി നിർത്തിയതും

ആന്റി.. അങ്ങനെ സമാധാനിക്കാം….!

സൂപ്പർ സർപ്രൈസ്……. ……..!!!!

 

ഇനിയെന്ത് എന്ന ഭാവത്തിൽ ഞാൻ

ചന്തിയും ചൊറിഞ്ഞ് നിൽക്കുമ്പോൾ

ആന്റിയുടെ സ്നേഹപൂർണമായ വിളി..!

“വാടാ അനു.. പുട്ട് കഴിക്കാം..”

താത്ത പോയതോടെ ആന്റിയുടെ

റിങ്ങിങ്ങ് ടോൺ മാറിയിരിക്കുന്നു.!

“എടാ… പിള്ളേരെ നോക്കിക്കോണേ

പിന്നെ സുമതിയമ്മേടെ അവിടെയും

ഒരു കണ്ണ് വേണം.. അവിടാരുമില്ലല്ലോ.”

ആന്റി പുട്ട് പ്ളേറ്റിലിട്ട് തോളിൽ കൈ

വെച്ച് ചേർന്ന് നിന്നു… ഹോ … എനിക്ക്

പകുതി ആശ്വാസമായി . എന്ത് ഉദ്ദേശം

ആണെങ്കിലും ആന്റിയുടെ മൂഡ് ഒന്ന്

മാറിക്കിട്ടിയല്ലോ….. ആന്റി പാപ്പനെയും

കൂട്ടി കടയിലേക്ക് പോയി. വീട്ടിൽ ഞാനും

പിള്ളേരും മാത്രം.. വെറുതെയിരുന്ന ഞാൻ സുമതിയമ്മയമ്മ നീണ്ട്നിവർന്നിരുന്ന്

എണ്ണ തേച്ച് മോഹിപ്പിച്ച കോലായിലേക്ക്

നോക്കി.. നിക്കറിനുള്ളിൽ ചെറുതായി

അനക്കം വന്നോ..! ഞാൻ പിള്ളേരെ

വിളിച്ച് അവിടെ മുറ്റത്ത് കളിക്കാം എന്ന്

പറഞ്ഞു.. പിള്ളേര് ആവേശത്തോടെ

അവരുടെ പീക്കിരി കൂട്ടുകാരെ വിളിച്ചു.

സുമതിയമ്മയുടെ വീട്ടുമുറ്റത്ത് കളി

തുടങ്ങി ….എനിക്ക് വെറുതെ കോലായിൽ

നോക്കി സങ്കൽപ കമ്പിയിൽ മുഴുകാം..

പിള്ളേർക്ക് കളിക്കാം…! റ്റു ഇൻ വൺ…!

“ എറിയെട പിടിക്കടാ.. അടിക്കെടാ..”

പിള്ളേര് ആവേശത്തോടെ കളിച്ച്

തിമിർക്കുന്നതിനിടെ ഞാനും വിളിച്ചു

കൂവിക്കൊണ്ടിരുന്നു. പക്ഷെ എന്റെ

കണ്ണും കുണ്ണയും മനസും ഫുൾ ടൈം

കോലായിൽ…! അന്നത്തെ കാഴ്ചകൾ

ഓർത്ത് ഞാൻ കമ്പിയാക്കാൻ ശ്രമിച്ചു.

പക്ഷെ .എന്താന്ന് റിയി .ല്ല….. രണ്ട് ദിവസം

കടിച്ച് പിടിച്ച് നിന്നത് കൊണ്ടാണോ അതോ അടുത്ത വീട്ടിലെ ചേച്ചിമാരോ

മറ്റോ കണ്ടാലോ എന്ന് പേടിച്ചിട്ടാണോ

എന്നറിയില്ല…എന്റെ കുട്ടന് ഒരനക്കവും

ഇല്ല.!ഷേർളി ചേച്ചിയും ശ്യാമള ചേച്ചിയും

ഒക്കെ വഴിയിലൂടെ പോകുന്നുണ്ട് .. കമ്പി

ആയി പിടിച്ച് തടവിപ്പോയാൽ അവര്

കണ്ടാൽ ആകെ നാണക്കേടാകും……….

അങ്ങനെ സുമതിയമ്മയെ സങ്കൽപിച്ച്

രാത്രിയിൽ വാണം വിടാമെന്ന് വിചാരിച്ച്

പിള്ളേരുടെ കൂടെ കളിച്ച് തീർത്ത് നേരം

സന്ധ്യയാക്കിയ എനിക്ക് തെറ്റി……… സണ്ണിയുടെ കൂട്ട് കെട്ട് പാപ്പനെ വഴി തെറ്റിച്ചു എന്നൊക്കെ പറഞ്ഞ് രാത്രിയിൽ

ആന്റി വഴക്ക് കൂടി മുഖം വീർപ്പിച്ച്

ഇരുന്നതിനാൽ എനിക്കൊരു മൂഡും

തോന്നിയില്ല…. അങ്ങനെ മൂന്ന് ദിവസം

കടന്നുപോയി…!

പിറ്റെ ദിവസവും അവര് പോയിക്കഴിഞ്ഞ്

സുമതിയമ്മയുടെ കോലായിൽ നോക്കി

രാവിലെ കളി തുടങ്ങി..

“ചേട്ടാ.. നമുക്കവിടെ പോയാലോ”

സുമതിയമ്മയുടെ വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് അവരുടെ പറമ്പ് പോയി കാണാനാണ് പിള്ളേര് പറയുന്നത്.

“ഏയ് വേണ്ടടാ…” ഞാൻ ഉപദേശി ആയി .

“അവിടെ കൊളവൊക്കെ ഒണ്ട് ചേട്ടാ വാ”

പിളേളര് നിർബന്ധിച്ചു… ഞാനും വിചാരിച്ചു ഒന്ന് പോയേക്കാമെന്ന് …

അവരുടെ വലിയ വീട് ചുറ്റി ഞങ്ങൾ

വിശാലമായ പറമ്പിലേക്ക് നടന്നു..

“ടാ.. മെല്ലെ..”ആവേശം കൊണ്ട് ഓടുന്ന

പിള്ളേരെ ഞാൻ നിയന്ത്രിച്ചു.

താമസിയാതെ വലിയൊരു മാവിന്റെ

തണലിനപ്പുറം ഒരു ചെറിയ കുളവും

കുളിപ്പുരയും തെളിഞ്ഞു വന്നു…

ചെറുതെങ്കിലും വൃത്തിയുണ്ട്…..

സുമതിയമ്മ ഉണ്ണിയാർച്ചയെപ്പോലെ

എണ്ണ തേച്ച് കുളിക്കുന്നത് സ്വപ്നം

കണ്ട് ഞാൻ കുട്ടനെ ഒന്ന് ചൂടാക്കാൻ

നോക്കി…. ഓ എന്ത് രസമായിരിക്കും…

പണ്ട് ഇവിടെയൊക്കെ അങ്ങനെ

എത്രയോ കുളികളും ഒളിഞ്ഞ് നോട്ടവും

കാമ കേളികളുമൊക്കെ നടന്നതായിരിക്കും.!

“കളരി വിളക്ക് തെളിഞ്ഞതാണോ…”

ഞാൻ മൂളിപ്പാട്ട് പാടി കൈക്കുമ്പിളിൽ

വെള്ളം കോരി…

“ടാ.. വേണ്ട… കണ്ടാൽ മാത്രം മതി””

പടവുകളിലേക്കിറങ്ങിയ പിള്ളേരെ

ഞാൻ തടഞ്ഞു. കുളത്തിന്റെ തണുത്ത

അന്തരീക്ഷവും മൂലയിൽ വിരിഞ്ഞ്

നിൽക്കുന്ന ആമ്പലിന്റെ ഭംഗിയും

ആസ്വദിച്ച് കുലകളായ് കായ്ച്ച് കിടക്കുന്ന മുവാണ്ടൻ മാങ്ങകളെയുമൊക്കെനോക്കി കൊതിവിട്ട് സമയം പോയതറിഞ്ഞില്ല…

“ ബാ മതി പോവാം.” ഇനി നിന്നാൽ

വികൃതിപ്പിള്ളേർ കുളത്തിലിറങ്ങി

കൊളവാക്കും എന്നറിയാവുന്നത്

കൊണ്ട് ഞങ്ങൾ തിരിച്ച് നടന്നു..

വീടിന്റെ മുന്നിലെത്തിയപ്പോൾ ഞെട്ടി!

സുമതിയമ്മ പട്ടുസാരിയൊക്കെ ഉടുത്ത്

പറമ്പിലേക്കുള്ള വഴിയിൽ നിൽക്കുന്നു.!

ഒരു കാറ് മുറ്റത്ത് നിന്ന് മെല്ലെ നീങ്ങി…

പകുതി ജീവൻ പോയി എന്ന് പറഞ്ഞാ

മതിയല്ലോ. പിള്ളേരും നിന്ന് പരുങ്ങാൻ

തുടങ്ങി..

“മാങ്ങാ പഴുത്തോന്ന് നോക്കാന്ന് പിള്ളേര്

പറഞ്ഞപ്പം.. വെറുതെ..” നാവിൽ വന്നത്

വിറച്ചു കൊണ്ട് തട്ടി വിട്ടു. കഴിഞ്ഞ ദിവസം

ഉണ്ടായ അടുപ്പത്തിന്റെ ധൈര്യവും

ഉണ്ടല്ലോ …. അല്ലെങ്കിൽ ഞാനിപ്പോൾ തല കറങ്ങി വീണേനെ! കാരണം ബാഹുബലി രമ്യയെപ്പോലെ അങ്ങനെ നിൽക്കുവല്ലേ സുമതിയമ്മ!

“മം….” സുമതിയമ്മയുടെ നീട്ടി മൂളൽ

പോകാനുളള അനുവാദമായെടുത്ത്

മുൻപിൽ കുട്ടികളും പുറകിൽ ഞാനും

ഗൗരവക്കാരി ക്ളാസ് ടീച്ചറെ കടന്ന്

പോകുന്നത് പോലെ ശ്വാസം പിടിച്ച്

നടന്നു പോയി. മുറ്റെത്തെത്തി വെറുതെ

ഒന്ന് തിരിഞ് നോക്കി. ആ മുഖത്ത് അതേ

ബാഹുബലി ഭാവം … എങ്കിലും കവിളിൽ

ഒരു സൗഹൃദച്ചിരി മിന്നിമാഞ്ഞോ ?

എന്തായാലും അവർക്ക് ദേഷ്യം ഒന്നും

ഇല്ലെന്ന് തോന്നുന്നു എങ്കിലും കുറച്ച്

സൂക്ഷിക്കണം.. ആന്റിയോട് എന്താണ്

പറയുന്നതെന്ന് ആർക്കറിയാം……

അതുകൊണ്ട് ഉച്ച കഴിഞ്ഞ് ഞങ്ങൾ

പേടിച്ച് കളിക്കാനൊന്നും പോയില്ല……

 

പതിവു പോലെ ബോറടി ആയി ഒരു

രാത്രി കൂടി കടന്ന് പോയി.. ഇന്നാണെങ്കിൽ

പേടി കൂടി ഉണ്ട്….സുമതിയമ്മ വീട്ടിൽ

വന്നില്ല ഇതുവരെ! അവരെന്താണോ

വിചാരിക്കുന്നത്…?. എന്തായാലും ഒന്ന്

കമ്പി പോലും ആവാതെ ഇത്രയും ദിവസം

പോയത് ആദ്യമായി ആയിരിക്കും…..

 

“ങ്ങാ…. കുഞ്ഞി റെഡിയായോ…”

രാവിലെ പോവാനൊരുങ്ങി നിന്ന

ആന്റിയോട് സംസാരിച്ചു കൊണ്ട് സുമതിയമ്മ മുറ്റത്തേക്ക് വന്നു. ഞാൻ