കഴിഞ്ഞ് കാണാമെന്ന് സുമുതിയമ്മ
പറഞ്ഞത് തന്നെ നല്ല സന്തോഷത്തിൽ
ആണ്! ങാ..ങ്ങേ!..രണ്ട് ദിവസം കഴിഞ്ഞാ
താത്ത എന്നെ കൊണ്ടുപോകാനായി
വരില്ലേ!? ശൈ ….. എന്റെ നിരാശ കൂടി.
ഓ.. സുമതിയമ്മ വന്നാലും ചേട്ടന്റെ
അറ്റാക്കിന്റെ ദുഖത്തിൽ വല്ലതും ഓർത്ത്
ഇരിക്കുമായിരിക്കും.!
ഞാൻ സ്വയം ആശ്വസിച്ചു…..
“ഇന്നെന്തായാലും നമുക്ക് കടയിലേക്ക്
പോവാം…. അവിടെ അവര് ഇല്ലല്ലോ…
മാത്രവല്ല. പാപ്പനെ അവന്മാര് ഇന്നലെ
മൊത്തം കുടിപ്പിച്ച് കെടത്തിട്ടുണ്ടാവും..”
ആന്റി സണ്ണിയോടും ജിബിഷിനോടുമുള്ള
ദേഷ്യം മറച്ച് വെച്ചില്ല. മാത്രല്ല പാപ്പൻ
കെട്ടിറങ്ങാത്ത കളിയായിരിക്കും ഇന്ന്
മുഴുവൻ . അപ്പോൾ സഹായത്തിന്
ഞാനും കൂടി ഉണ്ടെങ്കിൽ ആന്റിക്ക്
സന്തോഷം ആവും.. ഇവിടെയാണെങ്കിൽ
സുമതിയമ്മയും ഇല്ല … ആകെ ബോറ്
ആയിരിക്കും!
“മം.. ഞാനും വരാമാന്റി.. പക്ഷേ
പിള്ളേരെ എന്നാ ചെയ്യും…….?” ഞാൻ
ആന്റിയെ സഹായിച്ച് സന്തോഷിപ്പിക്കാൻ
പൂർണ സജ്ജനായി. അമ്മയും പ്രത്യേകം
പറഞ്ഞ് വിട്ടതുമാണല്ലോ. അതിനേക്കാൾ
എന്റെ രഹസ്യ കാര്യങ്ങൾ മുടക്കമില്ലാതെ
നടക്കണമല്ലോ!!
“പിള്ളേരെ ലിൻസിടെ വീട്ടിലാക്കാം”
ആന്റി അതും പറഞ്ഞ് വെള്ളയപ്പവും
കറിയുമുണ്ടാക്കി. എന്നോട് വേഗം
ഒരുങ്ങാൻ പറഞ്ഞു……
“ലിൻസി..സുമതിയമ്മേടവിടേം ഒരു നോട്ടം
വേണേ” കുട്ടികളെ ലിൻസി ചേച്ചിയെ
ഏൽപിച്ച് ആന്റി സ്കൂട്ടിയെടുത്തു..
“ടാ… ഇങ്ങോട്ട് ചേർന്നിരുന്നേടാ . കുറച്ച്
കാര്യം പറയാനുണ്ട്” സ്കൂട്ടെറെടുത്ത
ആന്റി കുറച്ച് കഴിഞ്ഞപ്പോൾ ബഹുമാനം
ഇട്ട് അകന്നിരുന്ന എന്റെ കൈയ്യെടുത്ത് മടിയിൽ വെച്ച് ചേർത്തിരുത്തി.
“ജീബിഷി നോട് വല്യ കമ്പനി ഒന്നും
വേണ്ടാട്ടോ..” ആന്റിയുടെ പുറത്ത് ചേർന്ന്
ഇരിക്കുന്ന എന്റെ ചെവിയിലേക്ക് മുഖം ചേർത്ത് ആന്റി കുശു കുശുത്തു… നല്ല
സ്‌പ്രേയുടെ മണവും ആന്റിയുടെ പുറം
ചേർന്ന് കെട്ടിപ്പിടിച്ചിരിക്കുന്ന സുഖവും
എനിക്ക് ഒരു റൊമാന്റിക് ലഹരിയായി…
ആന്റി സണ്ണിയോടും ജിബിഷിനോടും വല്യ
അടുപ്പം വേണ്ട എന്നതാണ് പ്രധാനമായും
പറയുന്നത്. പിന്നെ അവിടെ ചെന്നാൽ
ചെയ്യേണ്ട കാര്യങ്ങളും… വാർഷിക സ്റ്റോക്
എടുക്കലും കണക്ക് കൂട്ടലും ഒക്കെയാണ്.
ടൗണിൽ എത്തുന്നതിന് മുൻപ് തന്നെ
ആന്റിയെ വട്ടംചുറ്റിയ കൈയ്യെടുത്ത്
മാറ്റി ആന്റി അതുവരെയുള്ള മുട്ടിയുരുമ്മി കളിചിരികൾ മറന്ന് ഗൗരവത്തിൽ വണ്ടി
ഓടിച്ചു ചെന്നു…………..
കടയിലേക്ക് ചെന്ന ഞാൻ ആന്റി പറഞ്ഞ
പോലെ ജിബിഷിനോട് പരമാവധി അകന്ന്
നിൽക്കാൻ നോക്കി. രണ്ട് കടകളാണ്
ഒരുമിച്ച് നടത്തുന്നത്……മലഞ്ചരക്കിൽ സണ്ണി ജീബിഷിനെയും കൂട്ടി കാപ്പിയും ഏലവും കുരുമുളകും ഒക്കെ വാർഷിക കണക്ക് കൂട്ടുകയാണ് …. തൊട്ടിപ്പുറത്ത് ആന്റിയും പാപ്പനും പല ചരക്കിലെ സ്റ്റോക്കുകൾ പലതും മാറ്റി മാറ്റി വച്ചും അടുക്കി വെച്ചും കൂടെ കടയുടെ പറ്റ് കണക്കുകൾ മറ്റുംകൂട്ടി ശരിയാക്കുകയും ചെയ്യുന്നു…
എനിക്കാകെ ശ്വാസം മുട്ടി.. ഒരു സ്ഥലത്ത്
ആന്റി മറുവശത്ത് സണ്ണിയും ജിബിഷും .
നടുക്ക് പൊട്ടനും മന്തനും പോലെ ഞാനും
പാപ്പനും ….കുരുട്ടു ബുദ്ധികൾക്ക് ഒരു
ക്ഷീണവും ഉണ്ടാവില്ല എന്ന പോലെ ആണ്
സണ്ണിയുടെ കാര്യം……… പാപ്പന് തലേ ദിവസത്തെ ക്ഷീണം കാരണം തല പൊന്തി
വരുന്നത് പോലും ഇല്ല.. എന്നാൽ സണ്ണി
ഒന്നും സംഭവിക്കാത്തത് പോലെ തന്റെ കുറുക്കൻ നോട്ടവുമായി ഇരിക്കുന്നു..
ഞാൻ ആന്റിയുടെ അടുത്ത് നിൽക്കുന്ന
സമയം രണ്ടു പേരും തൊലിഞ്ഞ നോട്ടം
നോക്കി കുശു കുശുക്കുന്നത് കാണാം!
ഞാൻ അവൻമാരുടെ മുന്നിൽ ചെന്ന്
കുറച്ച് പൊട്ടൻ കളിയൊക്കെ കളിച്ച്
തട്ടി മുട്ടി സംസാരിക്കുമ്പോൾ ആന്റി
അപ്പുറത്ത് നിന്ന് രൂക്ഷമായി നോക്കും.
“എന്താടാ.. നിനക്ക് ആന്റിയെ മുട്ടി
നിന്നാലേ ശരിയാവത്തൊള്ളാ” സണ്ണി
തന്റെ കട്ടിമീശയിൽ തടവി ഓരോന്ന്
പരിഹസിക്കാൻ തുടങ്ങും.. ജീബീഷ്
‘ക്കി…ക്കി’ ന്ന് പുട്ടിന് തേങ്ങാപ്പീര പോലെ ഇളിച്ചു കൊണ്ട് നിൽക്കും.
“അനു.. ബാ…ഇതൊന്ന് പിടി.…..
ആന്റി അവരിൽ നിന്നകറ്റാൻ എന്നെ
