❤️‍🔥മിടുക്കികൾ – ആന്റിമാർ [ Full ]❤️‍🔥അടിപൊളി  

എല്ലാം മനസിലായില്ലേ..” ഞാനാ ചുവന്ന

ക്യൂട്ടക്സ് ഇട്ട വിരലുകളുടെ അനക്കം

നോക്കി ഇരുന്നു..

“മം… മനസിലായി… മനസിലായി…

എന്നാലും നീ .. ആ രീതിയിലൊക്കെ

ഞങ്ങളെ നോക്കി അല്ലേടാ കുട്ടാ”

ആന്റി വല്ലാത്ത ചിരിയോടെ പറഞ്ഞു.

“ആന്റി.. അത് പിന്നെ.. നിങ്ങളങ്ങനെ

നടക്ക് ന്നത് കണ്ടപ്പോ” ഞാനും ഒരു

ചമ്മിയ ചിരി ചിരിച്ചു..

“മം.. ഷമീന പറഞ്ഞ പോലെ വല്യ

ചെക്കനായി….” ആന്റി എന്റെ മുഖത്ത്

നോക്കി ചുണ്ട് തള്ളിക്കാണിച്ചു..! ഹോ..

ദൈവമേ … ആന്റി വീണ്ടും ആ പഴയ

മൂഡിൽ വരികയാണല്ലോ ….! വെറുതെ

കൊതുപ്പിക്കാനായിരിക്കും… എന്തെങ്കിലും

ആവേശം മൂത്ത് തുറന്ന് പറഞ്ഞ് ആന്റി

ഇനിയും പിണങ്ങാതെ നോക്കണം…….

 

“എന്നാലും …. സ്കൂട്ടറി പോകണത്

മാത്രവേ കണ്ടുള്ളോ നീ” ആന്റി കവിള്

ഉള്ളിലേക്ക് വലിച്ച് നാവ് പെട്ടന്ന് പുറത്ത്

ഇട്ട് ഒരു ചുണ്ടെലി ആക്ഷൻ കാണിച്ചു..

ഹോ..ആ ചുണ്ടങ്ങനെ കണ്ടപ്പോൾ തന്നെ

ചൂടായി തുടങ്ങിയ കുട്ടൻ എഴുനേറ്റ് നിന്നു!

“ആ ആന്റി…. അത്രേയുള്ളു..” ഞാൻ

ആന്റിയുടെ ചുണ്ടെലിച്ചുണ്ടുകളിലേക്കും

പാദസരം കിലുങ്ങുന്ന കാലുകളിലേക്കും

നോക്കി ആന്റി കാണാതെ വെള്ളമിറക്കി.

“മം … വേറേ ഒന്നും കാണാത്ത ഭാഗ്യം!”

ആന്റി ചിറി കോട്ടി കുലുങ്ങിച്ചിരിച്ചു.

….ങ്ങേ..!

താടിക്ക് കൈ കൊടുത്ത് മൂക്കിൽ

വിരൽ വെച്ചുളള ആ ചരിഞ്ഞുള്ള

ചിരികണ്ട് എനിക്ക് വീണ്ടും വല്ലാതെ

വന്നു… അപ്പോൾ വേറെ എന്തൊക്കെയോ

ഉണ്ട്!? പക്ഷെ ചോദിച്ചാൽ ആന്റി പഴയ

പോലെ പിണങ്ങും.. ആന്റി പറഞ്ഞാൽ

കേൾക്കാം.. അല്ലെങ്കിൽ ആന്റിയുടെ

മുഖവും ചിരിയും കാലുമൊക്കെ കണ്ട്

കമ്പിയാക്കി കുത്തിയിരിക്കാം…

“എന്നാടാ .. ഒന്നും.. മിണ്ടാത്തെ…. കുട്ടാ”

എന്റെ ഇരിപ്പ് കണ്ട് ആന്റി ചോദിച്ചു.

ഞാൻ മനപ്പൂർവ്വം കണ്ണുകൾ പാദത്തിൽ

ആക്കി ഇരിക്കുകയാണ്. ആന്റിയുടെ

മുഖത്ത് നോക്കിയാൽ എന്റെ മുഖത്തെ

കാമാർത്തി ആന്റി പിടിച്ചെടുക്കും….

 

“ഓക്കേ ല… ഓക്കേ ലാ..” ആന്റിയുടെ

ഫോണടിച്ചു.. ആന്റി അലസ മട്ടിൽ

താത്പര്യമില്ലാത്ത പോലെ എന്തൊ

പറഞ്ഞു കൊണ്ട് ഫോൺ വെച്ചു.

“ഹും.. ഇച്ചായനെ നശിപ്പിക്കും”

ആന്റി പിറുപിറുത്തു..

“എന്താ ആന്റി..”

“ഓ..ഇച്ചായൻ ആ സണ്ണിയുടെ

വീട്ടിലാ… ഇന്ന് വരൂല്ല… നീ ഉണ്ടല്ലോ

പേടിക്കണ്ടാന്ന്…” ആന്റി സണ്ണിയോടുളള

ദേഷ്യത്തിൽ പല്ല് കടിച്ചു … എനിക്ക്

ആന്റിക്ക് ദേഷ്യം വന്നാൽ തന്നെ കണ്ടിട്ട്

കമ്പിയാവുകയാണ്… ആ ചുവക്കുന്ന

മുഖം കണ്ട്!

ആന്റി എന്തോ ആലോചിച്ച് കൊണ്ട്

ചൂണ്ട് വിരല് കൊണ്ട് കവിളിൽ വട്ടം

വരുച്ചു…. എന്റെ മനസിൽ ആന്റിയുടെ

വിരലിന് പകരം എന്റെ കുട്ടനായിരുന്നു

എങ്കിൽ … എന്ന് അറിയാതെ സങ്കൽപിച്ച്

പോവുകയാണ്..! ഹോ.. മനസിന്റെ ഓരോ

മാറ്റങ്ങളേ..! സുമതിയമ്മ തുടക്കമിട്ടത് താത്തയും കഴിഞ്ഞ് ഇതാ ആന്റിയെയും

……കാണുമ്പോൾ തന്നെ കുട്ടൻ ചാടി എഴുനേൽക്കുന്നു…! അങ്ങനെ മിണ്ടിയും

പറഞ്ഞ് ആന്റിയെ ആസ്വദിച്ച് അങ്ങനെ

ഇരുന്നു.. ആന്റി നല്ല ഹാപ്പി ആയതിനാൽ

എനിക്കും സന്തോഷമായി. ആന്റി കുറച്ച്

തുണികൾ തയ്ച്ച് തീർത്തു…….

 

“ങ്ങാ…. എടാ..നിന്നെ ഒരു കാര്യം കാട്ടാം”

ആന്റി പെട്ടന്ന് അടുക്കിയ തുണികളിൽ

നിന്ന് ഒരു ചുവപ്പിൽ കറുപ്പുള്ള മാക്സി

പുറത്തെടുത്തു..“എടാ ഇത് ഞാൻ

എനിക്ക് തയ്ച്ചതാ..എങ്ങനെ ഉണ്ട് ..”

“സൂപ്പർ… പക്ഷെ…!?” ആന്റി സാധാരണ

മാക്സി ഇട്ട് ഞാൻ കണ്ടിട്ടില്ല.!

“ഇച്ചായൻ ഉള്ളപ്പോ ഇടാൻ സമ്മതിക്കില്ല

…ഇന്ന് നീയല്ലേ.. ഉള്ളു.. ഇട്ട് നോക്കണം”

ആന്റി തയ്യലവസാനിപ്പിച്ച് എഴുനേറ്റു.

“ഇടാന്റി… ഇവിടെല്ലാവരു മിടുന്നതല്ലേ..”

ആന്റിയെ മാക്സിയിൽ കാണാനുള്ള

കൊതിയോടെ ഞാൻ പറഞ്ഞു..

 

“ഓ.. ഇത്…കൊറച്ച് ടൈറ്റാന്നാടാ ..

തോന്നണെ.. പലതും മൊഴച്ചും …

തള്ളിയുമൊക്കെ ഇരിക്കും..” ആന്റി

ഒന്ന് കണ്ണിറുക്കി ചിരിച്ച് കൊണ്ട്

എഴുനേറ്റു…

ഹോ.. ആ ചിരിക്ക് ഷഡിയുടെ ഉള്ളിൽ

ഞെരിഞ്ഞു കൊണ്ട് കുണ്ണക്കുട്ടൻ

സല്യൂട്ടടിച്ചു.!

“ഓ..അതിന് ഞാനും.. പിള്ളേരും മാത്രം

അല്ലേ.. ഒള്ള്.. ആന്റി ഇവിടെ” ഞാൻ

ആന്റി കാണാതെ ചുണ്ട് നനച്ചു….

“മം… നീയിപ്പോൾ പഴയ പോലെ ഒന്നും

അല്ലല്ലോ.. നോക്കണത്” ആന്റി ചുണ്ട്

തള്ളി കവിളിളക്കി കോക്രി കാണിച്ചു..!

ഹോ… ആന്റി കാണാതെ ഞാൻ നിക്കറിൽ തടവി കുട്ടനോട് അടങ്ങി

ഇരിക്കാൻ പറഞ്ഞു… എന്തായാലും

ആന്റി നല്ല സന്തോഷത്തിലാണ് ഇപ്പോൾ .

“അത് പിന്നെ..നിങ്ങളങ്ങനെ നടക്കണത്

കണ്ടപ്പം ഞാൻ ചുമ്മാ പറഞ്ഞ് പോയതാ

ഇനിയങ്ങനെ നോക്കത്തില്ലാന്റി….” ഞാൻ

മാന്യതയഭിനയിച്ചു. ചുമ്മാ ആന്റിയുടെ

മനസറി യാ വല്ലോ ….

“മം… അതൊക്കെ നിന്റെ പ്രായത്തിന്റെ

അല്ലേടാ… ആമ്പിള്ളേര് കൊറച്ചൊക്കെ

അങ്ങനെ വേണം…” ആന്റി കുളിക്കാൻ

ഒരുങ്ങിക്കൊണ്ട് ബാത് റൂമിലേക്ക് ആ

സുന്ദരൻ ചന്തിയിളക്കി.. നടന്നു…. എനിക്ക്

ആകെ ആവേശമായി… ആന്റിക്കിപ്പോൾ

ഒരു കുഴപ്പവുമില്ല..! എന്തും പറയാവുന്ന

പഴയ ആന്റി ആയി.. ! ആ ജിബിഷിന്റെ

കാര്യം പറഞ്ഞത് തുടങ്ങിയത് മാത്രമാണ്

കുഴപ്പമായത്….. ഇതിപ്പോൾ സുമതിയമ്മ

താത്ത.. ആന്റി . മൂന്നുപേരെയും ഓർത്ത്

മനസും കുണ്ണയും ആകെ ലഹരിയിലാണ്.

 

ആന്റിയെ കുളിച്ച് സുന്ദരിയായി ഇറുകിയ

മാക്സിയിൽ കാണാൻ കൊതിച്ച് ഞാൻ

സെറ്റിയിൽ ചാരി ഇരുന്നു……… പിള്ളേര്

പഠിത്തം കഴിഞ്ഞ് വന്ന് എന്റെ ദേഹത്തും

മുറിയിലുമൊക്കെയായി കളി തുടങ്ങി..

ചെറുക്കനും പെണ്ണും മാറി മാറി എന്റെ

മടിയിൽ കയറി ഇരുന്നു നെരങ്ങുന്നുണ്ട്.

അതുങ്ങൾക്ക് കുണ്ണയും കമ്പിയും ഒന്നും

അറിയാത്തത് എന്റെ ഭാഗ്യം!!

 

“മതി കളിച്ചത്…. ബാ പ്രാർത്ഥിക്കാം..”

ആന്റി കുളി കഴിഞ്ഞ് വന്ന് കല്പന പോലെ

കർശന സ്വരത്തിൽ പറഞ്ഞു..ആദ്യമായി മാക്സിയിൽ കാണുന്ന ത്രില്ലിൽ നോക്കി

ഇരുന്ന ഞാന്യം പേടിയോടെ ആന്റിയെ നോക്കിപ്പോയി! …… ഞാനും ആന്റിയുടെ മകന്റെ സ്ഥാനത്താണല്ലോ.. പ്രാർത്ഥന ചൊല്ലൽ ഞങ്ങളുടെ വീട്ടുകളിലെല്ലാം

സ്ട്രിക്റ്റ് ആണ്. … എന്തോ ആന്റിയുടെ

ഗൗരവത്തിലുള്ള മുഖം കണ്ട് എനിക്ക്

ഒന്നും തോന്നിയില്ല…. മാത്രമല്ല ചൂടായി

നിന്ന കുട്ടൻ തണുത്തു തുടങ്ങി.. ആന്റി

ഗൗരവത്തിൽ പിള്ളേരെ പിടിച്ചിരുത്തി

പ്രാർത്ഥന തുടങ്ങി.. ഞാനും കമ്പിച്ചിന്ത

എല്ലാം മറന്ന് പ്രാർത്ഥനയിൽ ലയിച്ചു….

 

“മം… ഇന്ന് പപ്പാ.. വരില്ല… രണ്ടാളും

അത്താഴം കഴിച്ച് വേഗം കിടന്നോ..”

ആന്റി പ്രാർത്ഥന കഴിഞ്ഞും ഭയങ്കര

ഗൗരവം ആണ്..!

“മമ്മി… ടോപ്സിങ്ങർ കുറച്ച് കണ്ടോട്ടെ”

കാന്താരി പെണ്ണ് ആൻ മരിയ പേടി

ഇല്ലാതെ ചോദിച്ചു..

“വേ.. ണ്ട… വേണ്ട..നാളെ .. യു ട്യൂബിൽ

കാണാം..” ആന്റി അറുത്ത് മുറിച്ച് പറഞ്ഞ്

എല്ലാവർക്കും അത്താഴം വിളമ്പി ……ശ്ശെ,

ആന്റി വീണ്ടും മസില് പിടിച്ച് നടക്കുന്നത്

കൊണ്ട് കമ്പിച്ചിന്തകളെല്ലാം തണുത്ത്

പ്രാർത്ഥനയും കഴിഞ്ഞതോടെ ഞാനും

കുറച്ച് ടി വി കാണാമെന്ന് കരുതിയിരുന്നു.