വെള്ളിയാം കല്ല് – 4 8അടിപൊളി 

വെള്ളിയാം കല്ല് 5

Velliyam Kallu Part 5 | Author : Zoro

[ Previous Part ] [ www.kambi.pw ]


 

അതേയ് ഒരു കാര്യം ആദ്യം തന്നെ പറയാണേ… ഇവിടെ കമ്പി എന്ന് പറയാൻ മാത്രമെന്നുമില്ലാന്നെ…. ദയവായി അതിന് വരുന്നവർ വഴി മാറി പോവുക… വെർതെ നിങ്ങളെ ടൈമും മുഡും കളയണ്ടല്ലോ…”””””…

കാത്തിരിക്കാൻ ആളുണ്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം… താമസിച്ച് പോയെന്നറിയാം… ഇനിയുള്ള പാർട്ടും എപ്പോ വരുമെന്നും എനിക്കൊരു ഊഹമില്ലാട്ടോ… എന്നിരുന്നാലും എളുപ്പം തരാട്ടോ…. വായിക്കുന്നവരുടെ കണക്ഷൻ പോകാതിരിക്കാൻ ഇപ്പൊ വായിക്കാതത്താവും നല്ലത്.💔😸

അക്ഷര തെറ്റ് കൂടപ്പിറപ്പാണെ അതോണ്ട് പ്ലീഷ് അഡ്‌ജെസ്റ്….. ഹ്മ്!!!!!….

💚💚💚

അപ്പൊ സ്റ്റുഡൻ്റ്സ് നമ്മളെവിടെയാ നിർത്തിയെ…???…. “”” ക്ലാസിൻ്റുള്ളം ശൂന്യമായതും നമിത മിസ്സ് ഒരു നോട്ടം കൊണ്ടുപോലും ഞങ്ങളെ കടാക്ഷിക്കാതെ… ഉടുത്തിരുന്ന സാരി ഒന്നൂടി മുറുക്കി പിടിച്ചോണ്ട് എല്ലാവരോടുമായി ചോയിക്കയുണ്ടായി…. അതിന്..

മറുപടിയായി എല്ലാവരും കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ കണക്കെ ഒച്ച ഒണ്ടാക്കിയതും… നമിത മിസ്സ് പുസ്തകം കയ്യിലോട്ട് ചേർത്ത് പിടിച്ചോണ്ട് നേരത്തെ പഠിപ്പിച്ച് നിർത്തിയത് മുതലിങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി…. അതും ഞങ്ങളിൽ നിന്നും അരകിലോമീറ്റർ മാറി അങ് ഗുദ്ധാവിൽ ഗേൾസിൻ്റെ സൈഡിൽ ഒതുങ്ങി കൂടിയാണ്…..

എല്ലാം എൻ്റെയും എൻ്റെടുത്തിരിക്കുന്ന ഈ മലവാണത്തിൻ്റെ കഴിവെന്നെല്ലാതെ വേറെന്ത് പറയാനാ…… ഇത്രയേറെ കഴിവുണ്ടായിട്ടും എവിടെയും ഞങ്ങൾ എത്തിയില്ലല്ലോ ൻ്റെ ഈശ്വരാ……. അതായിരുന്നു എൻ്റെ ഏറ്റവും വലിയ പരാജയം….

മനസ്സിൽ ദൈവത്തെ സ്തുതിച്ചോണ്ട് .. ഇപ്പൊള്ള കലക്ക് വെള്ളം എങ്ങനെ തെളിനീരാക്കുമെന്നുള്ള അല്‌കൃഷ്ട കുലാപനത്തിൽ ഞാനപയം കൊണ്ടു….. തെളിച്ച് പറഞ്ഞാ തീനു ഊരാനുള്ള വഴി തപ്പിക്കൊണ്ടിരുന്നൂന്ന്….

പിന്നീടങ്ങോട്ട് ക്ലാസ്സ് കഴിയും വരെയാലും…തിന് പരിഹാരം കണ്ടേ മതിയാകൂന്ന് ഞ്യാ തീരുമാനിച്ചു…. വേറേ വഴിയില്ലെ അതൊണ്ടാ…….

അയിനിപ്പോ അവസാന അടവായി നമിതയുടെ കയ്യോ കാലോ പിടിച്ചിട്ടാലും നന്ന് ചെയ്ത് തെറ്റിന് ങ്ങനെ മാപ്പ് പറയുമെന്നാണ് ഞാൻ ചിന്തിച്ചൂട്ടിയത് മൊത്തം….. ന്നാ….

ൻ്റെ അടുത്തിരിക്കുന്ന വിഷ്ണു… അഭിപൂരിതമായി അവനെന്തോ കാര്യമായി അലോയിക്കുന്നത് കണ്ടതും….. ഇനി ഇവനും എന്നെ പോലെ ഇതിൽ നിന്നും ഊരാനുള്ള വല്ല ഐഡിയയും കണ്ടുവെച്ചുക്കാണുമല്ലോ എന്നാ ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യായിട്ട് പോലും ഞ്യാ ചുമ്മാ കുറച് ആശ്വാസത്തനായി അവനോടായി ചോദിക്കാൻ തന്നെ തീരുമാനിച്ചു…..

ചോദിച്ചതിന് ശേഷമാണ്… എനിക്ക് എന്തിൻ്റെ കെടായിരുന്നെന്നു ബോധ്യമായത്….. ൻറെ യാ കഴപ്പ് അപ്പൊതന്നെ മാറിക്കിട്ടി….

അല്ല അളിയാ…. നീ എന്താടാ ഇത്ര കാര്യമായി ചിന്തിക്കുന്നെ….. നിൻ്റെയിൽ എന്തേലും വഴിയുണ്ടോ തീന് സ്കൂട്ടാവാൻ????…. ഞാൻ ലെവൻ ഇപ്പൊ നല്ല കിടുക്കാച്ചി ഐഡിയ പറയുമെന്ന പ്രതീക്ഷയിൽ വിഷ്ണുവിനെ ആത്മപ്രഭയോടെ നോക്കിയിരുന്നു…

ഏ….. എന്താ…. “””

എടാ പൊട്ടാ…. ഇതീണൂരി പോവാൻ വല്ല വഴിയുണ്ടോന്ന്..????””””

അപ്പൊ നീ തുവരെന്നും കണ്ടുവച്ചില്ലേ….. ഞാൻ കരുതി നീ വല്ല വേലയും കണ്ടുക്കാണ്ടുമെന്ന്…”” വിഷ്ണു എന്നെ നോക്കി ഇളിച്ചോണ്ട് പറഞ്ഞതും…. എനിക്കങ്ങ് പിരിഞ്ഞു കേറി….

നിൻ്റെ അച്ഛൻ്റെ പറി…. എടാ… മണാക്കുണാപ്പാ…. എപ്പോഴുമേപ്പോഴും ഐഡിയ പറഞ്ഞേരാൻ എൻ്റെ തലക്കുളളിൽ തെന്നാലി രാമന്നെനുമില്ല…. നീയിവിടെ കുറെ നേരയല്ലോ തല ചൊറിഞ്ഞു കിലുത്തുന്ന് നിനക്കെന്തെങ്കിലും കിട്ടിയോ…”””” കെറുവേടെ ഞാനവനോട് ചോദിച്ചു…

ഏയ്…. എനിക്കെന്ത് കിട്ടാൻ…. “”””

ആ പസ്റ്റ്….. നല്ലാള്ളോടിയാ ഞാൻ ചോയിച്ചെ… നിങ്ങൾക്കറിയോ പണ്ട് എൽപി സ്കൂളിൽ പഠിക്കുന്ന ടൈമില്… ഒരു 90’s ലെ വസന്തം … അ ടൈമില് കൊഴിഞ്ഞു പോയ പല്ല് രാത്രി കിടക്കാൻ നേരത്ത് തലയണയുടെ അടിയിൽ വച്ചാ പിറ്റേന്ന് രാവിലെയാവുമ്പോഴേക്കും പല്ലിന് പകരം അവിടെ സ്വർണ നാണയം ണ്ടാവും…ന്ന കിംവതി സ്കൂളിലാകമാനം പരന്നിരുന്നു…. ഇതൊക്കെ ആര് പടച്ച് വിടുന്നോ ആവോ…..

Leave a Reply

Your email address will not be published. Required fields are marked *