സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 1 Likeഅടിപൊളി  

സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും

[ Alphy John ]


“സൂക്ഷിച്ചു പിടിക്കെടാ… അതൊക്കെ വല്യ വിലയുടെ സാധനങ്ങളാണ്… താഴെ വീണു പൊട്ടിയാൽ കുടുംബം വിറ്റാൽ പോലും പൈസ കൊടുത്തു തീരില്ല..”

“ഡാ.. മുട്ടിക്കല്ലേ.. അല്പം കൂടി ഉയർത്തി…”

“താഴെ ഒന്ന് പിടിച്ചോണേ.. പൊക്കാൻ പോകുവാ..”

“എന്തൊരു ഭാരം ആടാ ഇതിനൊക്കെ.. എന്തുവാ അതിനകത്തു എന്ന് ദൈവത്തിനറിയാം…”

“ഡാ… പതുക്കെ….”

തൊട്ടടുത്തുള്ള ഫ്ലാറ്റിലേക്ക് സാധനങ്ങൾ കയറ്റി വന്ന ഷിഫ്റ്റിംഗ് കമ്പനിയുടെ തൊഴിലാളികളുടെ അലപ്പും ബഹളവും കേട്ടാണ് സൈനബ ഉറക്കത്തിൽ നിന്നും ഉണർന്നത്… അലാറം ക്ലോക്കിൽ നോക്കിയപ്പോൾ സമയം ആറര… ഡേറ്റും മാസവും വർഷവും എല്ലാം കാണിക്കുന്ന ഡിജിറ്റൽ ക്ലോക്ക് ബെഡ്‌ഡിനോട് ചേർന്ന് സൈഡ് ടേബിളിൽ വെച്ചിരിക്കുന്ന ക്ലോക്കിലേക്കു നോക്കിയപ്പപ്പോൾ സൈനബയുടെ കണ്ണ് നിറഞ്ഞു…

ഫെബ്രുവരി പത്ത് രണ്ടായിരത്തിപതിനഞ്ച്.. തന്‍റെ പതിമൂന്നാം വിവാഹ വാർഷികം… ബെഡിൽ തൊട്ടപ്പുറത്തു കിടന്നുറങ്ങുന്ന നസീറിനെ നോക്കിയപ്പോളേക്കും മനസ്സിന്‍റെ ഉള്ളിൽ കിടന്നു വിങ്ങിയ സങ്കടങ്ങളെല്ലാം അണപൊട്ടിയൊഴുകി തുടുത്ത കവിൾ തടങ്ങൾ നനച്ചു…

ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു കള്ളും കുടിച്ചു ബോധമില്ലാതെ വന്നു കിടന്നതാണ്… ഇനി എഴുന്നേൽക്കണമെങ്കിൽ ഉച്ചയാവും… ഇന്നലെ രാത്രി വന്നു കയറിയപ്പോൾ തന്നെ പെണ്ണുങ്ങളുടെ സ്പ്രേയുടെ മണമാണ് ദേഹത്തു മുഴുവനും… പോക്കറ്റിലെ പഴ്സിൽ നിന്നും കോണ്ടത്തിന്‍റെ പാക്കറ്റ്, വയാഗ്ര ഗുളികകളും… അത് അവളുടെ ഹൃദയം തളർത്തി… ഇത്രയും നാളും കള്ളുകുടിയും മയക്കു മരുന്നിന്‍റെ ഉപയോഗവും മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഇതിപ്പോൾ വേറെ ഏതെങ്കിലും പെണ്ണുമായി ബന്ധം തുടങ്ങിയിട്ടുണ്ട്.. അല്ലെങ്കിൽ പിന്നെ കൊച്ചി നഗരത്തിലെ രാത്രിയാമങ്ങളിൽ ബിസിനസുകാരുടെ കൂടെ മാത്രം അന്തിയുറങ്ങുന്ന രാത്രികൾക്ക് പതിനായിരങ്ങളുടെ വിലയുള്ള വേശ്യകൾ… അല്ലെങ്കിൽ

പിന്നെ ഇക്കയുടെ പഴ്സിൽ നിന്നും ഇതൊന്നും കിട്ടില്ലല്ലോ..

“പടച്ചോനെ… എട്ട് ആവുമ്പോളേക്കും പിള്ളേരുടെ സ്കൂൾ വാൻ വരും… പിള്ളേർ രണ്ടും എഴുന്നേറ്റ് കാണില്ല… അല്ലേലും എല്ലാത്തിനും തന്‍റെ കയ്യ് തന്നെ വേണം…”

മുപ്പത്തിയാറുകാരിയായ സൈനബ ഭർത്താവിനൊപ്പം കൊച്ചിയിലാണ് താമസം… ഭർത്താവു നസീർ നാല്പത്തിയാറു വയസ്സുള്ള ബിസിനെസ്സ്കാരനാണ്… കൊച്ചിയിലെ അൽ അമീൻ സൂപ്പർ മാർക്കറ്റിന്‍റെ മുതലാളി… കറ തീർന്ന ബിസിനസ്സ്മാൻ… കഠിനാധ്വാനം കൊണ്ട് സ്വയം കെട്ടിപ്പൊക്കിയ ബിസിനസ് ആണ് നസീറിന്റേത്… മൊത്തം മൂന്നു മക്കൾ… മൂന്നും പെണ്മക്കൾ… മൂത്തവൾ അമീറ പതിനൊന്നു വയസ്സ് രണ്ടാമത്തവൾ ആഫിയ ആറു വയസ്സ് മൂന്നാമത്തവൾ ആദില ഒന്നര വയസ്സ്…

മുപ്പത്തിനാലാം വയസ്സിൽ നസീർ മലപ്പുറത്ത് ചെറിയ ഗിഫ്റ്റ് സെന്റർ നടത്തുമ്പോൾ മെയ്ക് അപ്പ് സാധനങ്ങളും ഫാൻസി ഐറ്റംസും വാങ്ങാൻ കയറിയതാണ് സൈനബ.. പതുക്കെ പതുക്കെ അവനുമായി അടുത്തു.. അത് ഞരമ്പിൽ പിടിക്കുന്ന പ്രണയം ആയി നസീറുമായി കല്യാണവും കഴിഞ്ഞു… പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് നിക്കാഹ് കഴിഞ്ഞത്… യത്തീമായ നസീറിനെ നിക്കാഹ് കഴിക്കുന്നതിനോട് സൈനബയുടെ കുടുംബക്കാർക്ക് എതിർപ്പ് ആയിരുന്നു…

എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറി കടന്ന് അവൾ പഠിത്തം കഴിഞ്ഞതും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു.. ഗിഫ്റ്റ് സെന്റർ അത്യാവശ്യം നല്ല വിലക്ക് തന്നെ വിറ്റ നസീർ തിരൂരിൽ നിന്നും പൈസയും കൊണ്ട് കൊച്ചിയിലേക്ക് വന്നു പത്തു വർഷം മുൻപ് ഇടപ്പള്ളിയിൽ തുടങ്ങിയതാണ് ഇപ്പോളുള്ള അൽ അമീൻ സൂപ്പർമാർക്കെറ്റ്…

മൂന്നു കടമുറികൾ എടുത്തു തുടങ്ങിയ ഷോപ്പ് പീന്നീട് ബിൽഡിങ് കോംപ്ലെക്സിന്‍റെ ഒരു ഫ്ലോർ മുഴുവനായും പരന്നു… അതിനിടക്ക്

അവരുടെ ജീവിതത്തിലേക്ക് അമീറ കടന്നു വന്നു…. നല്ലതു പോലെ ബിസിനസ് മെച്ചപ്പെട്ടപ്പോൾ നസീർ വാടക വീട്ടിൽ നിന്നും കൊച്ചിയിലെ പ്രീമിയം അപാർട്മെന്റ് കോംപ്ലക്സ് ആയ മറൈൻ ഡ്രൈവ് ഇന്നിലേക്ക് താമസം മാറി… ഒരു കോടി രൂപയുടെ മൂന്നു ബെഡ്‌റൂം ഫ്ലാറ്റ്… അമ്പതു ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് ചെയ്തു ബാക്കി ബാങ്ക് ലോൺ എടുത്താണ് ഫ്ലാറ്റ് വാങ്ങിയത്…

Updated: November 4, 2026 — 12:42 pm

Leave a Reply

Your email address will not be published. Required fields are marked *