സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 1 Likeഅടിപൊളി  

അവന്‍റെ സംസാരം കേട്ടുകൊണ്ട് അമീറയും ആഫിയയും ഡോറിനടുത്തേക്ക് വന്നു… അവൻ കയ്യിലിരുന്ന കാജു കട്ട്ലിയും ഗുലാബ് ജമുനും അടങ്ങിയ

ഒരു കവർ അവരുടെ കയ്യിൽ കൊടുത്തു… രണ്ടു ബോക്സിൽ ഒരു ബോക്സ് കാജു കട്ട്ലിയും ഒരു ബോക്സ് ഗുലാബ് ജമുനും…. അത് കയ്യിലേക്ക് കിട്ടിയതും പിള്ളേർ അതും കൊണ്ട് അകത്തേക്ക് ഓടി പോയി….

“അയ്യോ ഡെന്നിസ്. ഇതൊന്നും വേണ്ടിയിരുന്നില്ല… രണ്ടു ദിവസം പോലുമായില്ല ഡെന്നിസ്കൊടുത്ത ചോക്ളേറ്റ് ഇവളുമാർ മുഴുവനും തിന്നു… എനിക്ക് ഒരു രണ്ടു പീസ് പോലും കിട്ടിയില്ല… പക്ഷെ നല്ല ചോക്കലേറ്റ് ആയിരുന്നു… വായിലിടുമ്പോളെക്കും അലിഞ്ഞു പോകുന്നു… നല്ല രുചിയും ഉണ്ടായിരുന്നു… പിന്നെ വണ്ണം വെക്കുമോ എന്നുള്ള പേടി കൊണ്ടാണ് ഞാൻ ഒത്തിരി അങ്ങ് കഴിക്കാതിരുന്നത്…”

“അതിനെന്താ ചേച്ചി പിള്ളേരല്ലേ… കഴിക്കട്ടെ.. ഇപ്പോളല്ലേ കഴിക്കാൻ പറ്റൂ… ആഹ് ചേച്ചിക്ക് ഇഷ്ടപ്പെട്ടോ…? അപ്പോൾ അടുത്ത പ്രാവിശ്യം ഞാൻ മേടിക്കാം… പിന്നെ ചേച്ചി ചോക്ലേറ്റ് ഒത്തിരി കഴിക്കണ്ട…. വണ്ണം വെച്ച് വീർക്കും… പിന്നെ തടി കുറക്കാൻ ഭയങ്കര പ്രയാസമാണ്… ഇപ്പൊ ഉള്ള വണ്ണം ആണ് ചേച്ചിക്ക് ചേരുന്നത്…. അല്ലെങ്കിൽ ഇപ്പോളുള്ള ഷേപ്പ് അങ്ങ് പോകും…”

“ങ്ങും…. അതാണ് എന്‍റെയും പേടി… അല്ലെങ്കിൽ തന്നെ പച്ചവെള്ളം കുടിച്ചാലും വണ്ണം വെക്കുന്ന ശരീരം ആണ് എന്‍റെ… ഡെന്നിസ് ജിമ്മിൽ ഒക്കെ പോകുന്നുണ്ടോ…?… ”

“ഹ്മ്മ്മ് സമയം കിട്ടുമ്പോളൊക്കെ എക്സർസൈസ് ചെയ്യും.. പിന്നെ ഫുഡ് കോൺട്രോളിങ് ആണ് ഞാൻ… പക്ഷെ കാജു കട്ട്ലിയും ഗുലാബ് ജമുനും എനിക്ക് വീക്ക്നെസ്സ് ആണ്… പ്രത്യേകിച്ചും ഗുലാബ് ജാമുൻ… അതും കൻവർജി സ്വീറ്റ്‌സിലെ ഗുലാബ് ജാമുന് ഒരു പ്രത്യേക രുചിയാണ്… നല്ല നെയ്യിൽ കുതിർന്നു തേനൂറുന്ന ഗുലാബ് ജാമുൻ കഴിക്കാൻ തന്നെ ഒരു പ്രത്യേക രുചിയാണ്… പിന്നെ

എനിക്ക് അതിലെ പഞ്ചസാര പാനിയാക്കിയ തേൻ കുടിക്കാനാണ് കൂടുതൽ ഇഷ്ടം… നല്ല കൊഴുത്ത തേൻ… തേനിൽ മുക്കി നെയ്യ് ഊറിയതു വായിൽ വെച്ചാൽ തന്നെ അലിഞ്ഞു പോകും… ”

അവന്‍റെ സംസാരം കേട്ടപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി… കൊഴുത്ത തേൻ എന്നൊക്കെ പറയുമ്പോൾ എന്തോ ഒരു ദ്വയാർത്ഥം ഉപയോഗിക്കുന്നത് പോലെ തോന്നി അവൾക്ക്…

“ഹ്മ്മ്… ഗുലാബ് ജാമുൻ നല്ലതാണ്… എനിക്കും ഇഷ്ടമാണ്… പിന്നെ വണ്ണം വെക്കുമല്ലോ എന്നുള്ള പേടി കൊണ്ട് ഞാൻ കഴിക്കാറില്ല…”

അവർ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ തന്നെ നസീർ ലിഫ്റ്റിൽ നിന്നും ഇറങ്ങി വന്നു… അവരുടെ അടുത്തേക്ക് നടന്നു വന്നപ്പോൾ പെട്ടെന്നു സൈനബ ഒന്ന് ഞെട്ടി… നസീറിക്ക കുറച്ചു പോസെസ്സിവ് ആണ്.. ഒരു അന്യ പുരുഷന്റെ കൂടെ സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ എന്തെങ്കിലും പറയുമോ എന്നുള്ള ടെൻഷനും അവൾക്കുണ്ട്….

“നസീറിക്ക… ഇത് ഡെന്നിസ്… നമ്മുടെ അയൽക്കാരനാണ്… ഈ ഫ്ലാറ്റിൽ താമസിക്കാൻ വന്നതാണ്…”

“ഹ്മ്മ്… ഹായ് ഡെന്നിസ്… എന്തുണ്ട് വിശേഷം…?…”

“സുഖം നസീറിക്ക… സുഖം… ഇങ്ങനെ സുഖമായി പോകുന്നു… ഇക്കാക്ക് എന്തുണ്ട് വിശേഷം..?…”

“സുഖം… പടച്ചോന്‍റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ പോകുന്നു… ഡെന്നിസ് എന്തുവാ പരുപാടി…? ജോലി ചെയ്യുവാനോ അതോ ബിസിനസ് ആണോ,…?… ”

“എനിക്ക് ബിസിനെസ്സ് ആണ്… ഹോസ്പിറ്റാലിറ്റി ഫീൽഡ് ആണ്…”

“ഹ്മ്മ്… എന്ന് പറഞ്ഞാൽ സർവീസ് ഇൻഡസ്ട്രി ആണോ അതോ ട്രേഡിങ്ങ് ആണോ…”

“ലോകത്തിലുള്ള പല ഹോട്ടലുകൾക്കും ട്രെയിൻഡ് സ്റ്റാഫ്… പിന്നെ കുറെ ഹോട്ടലുകളിൽ ബാർ, റെസ്റ്റോറന്റ് മുതലായവ ഞങ്ങളുടെ ഗ്രൂപ്പ് ആണ് മാനേജ് ചെയ്യുന്നത്… കൂടാതെ ഇന്ത്യയിൽ ഞങ്ങൾക്ക് കുറച്ചു

ഹോട്ടൽസ് സ്വന്തം ആയിട്ടുണ്ട്… കമ്പനിയുടെ പേര് ബേത്ലെഹേം ഹോട്ടൽ ഗ്രൂപ്പ്…”

“ആഹ… കൊള്ളാമല്ലോ… ഡെന്നിസ്എന്താ വെളിയിൽ നിന്ന് സംസാരിക്കുന്നത്… വരൂ അകത്തേക്ക് കയറി ഇരിക്കൂ… സൈനു നീ എന്ത് പരുപാടിയാണ് കാണിക്കുന്നത്… പുതുതായി പരിചയപ്പെട്ട ആളെ അകത്തേക്ക് ക്ഷണിക്കാതെ വെളിയിൽ നിർത്തിയാണോ സംസാരിക്കുന്നത്…”

Updated: November 4, 2026 — 12:42 pm

Leave a Reply

Your email address will not be published. Required fields are marked *