സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 1 Likeഅടിപൊളി  

ഏഴ് ലക്ഷം മുതലാണ് വാച്ചിന്‍റെ വില… അപ്പോൾ ഇവൻ കോടീശ്വരൻ തന്നെ… നടപ്പിലും നോട്ടത്തിലും എല്ലാം ഒരു റിച്ച് ലുക്ക് ഉണ്ട്… ഏതോ വില കൂടിയ ബ്രാൻഡിന്‍റെ ലെതർ ഷൂസ് ആണ് ഇട്ടിരിക്കുന്നത്…

എല്ലാം കൊണ്ടും കാണാൻ നല്ല സുന്ദരൻ… പിന്നെ ശരീരം ഒക്കെ നല്ല ഷേപ്പ് ഉണ്ട്.. ഓവർ ആയി ജിം അടിച്ചു മസ്സിൽ പെരുപ്പിച്ചു നടക്കുന്ന താവളക്കുട്ടന്മാരുടെ കൂട്ടല്ല നല്ല ഷേപ്പ് ഉള്ള ബോഡി… കണ്ടിട്ട് ഒരു ഇരുപത്തിയഞ്ചു വയസ്സ് തോന്നുന്നുണ്ട്… ഹിന്ദി സിനിമ നടനെപോലെയോ ഒരു അറബി ചെറുക്കനെ പോലെയോ ഒക്കെ തോന്നുന്നു കണ്ടിട്ട്… ഇനി ഇപ്പൊ എന്തായാലും ഇക്ബാലിന്‍റെ ഡിമാൻഡ് കുറയും…

വെളിയിലോട്ട് പോയി ഒന്ന് പരിചയപ്പെട്ടാലോ ഈ ഫ്ലോറിൽ ആകെയുള്ള ഒരു അയൽക്കാർ ആണ്.. അവന്‍റെ കൂടെ വേറെ പെണ്ണുങ്ങളെ ഒന്നും കാണുന്നതും ഇല്ല… ചിലപ്പോ മാരീഡ് ആളായിരിക്കും… പക്ഷെ നമ്മൾ അങ്ങോട്ട് കയറി മിണ്ടിയാൽ അവൻ എന്തെങ്കിലും വിചാരിച്ചാലോ..? ഇക്ക എഴുന്നേറ്റാരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു… അല്ലെങ്കിൽ ഒന്ന് തുറന്നു പരിചപ്പെട്ടിട്ട് ജൂസോ കാപ്പിയോ ഓഫർ ചെയ്യാമായിരുന്നു… എന്ത് ചെയ്യണം എന്ന് അറിയാതെ രണ്ടു മനസ്സുമായി നിന്ന അവൾ രണ്ടും കല്പിച്ചു വാതിൽ തുറന്നു… വെളിയിൽ അവനെ നോക്കി ഒരു ചിരിയുമായി നിന്നപ്പോൾ അവൻ തന്നെ അവളോട് ചോദിച്ചു…

“ഹായ്… ഞാൻ ഇവിടെ ഈ ഫ്ലാറ്റിൽ താമസിക്കാൻ വന്നതാ… പേര് ഡെന്നിസ്… ഡെന്നിസ് ജോസഫ്…”

“ങ്ങാഹ്.. ഞങ്ങളാണ് ഇവിടെ താമസിക്കുന്നത്.. എന്‍റെ പേര് സൈനബ… ഹസ്ബന്റിന്‍റെ പേര് നസീർ… ഇക്ക ഉറക്കമാ… അല്ലെങ്കിൽ വിളിക്കാരുന്നു… ഫാമിലി ഒന്നും വന്നില്ലേ….”

“ഐ ആം

നോട്ട് മാരീഡ്… പപ്പയും മമ്മിയും നേരത്തെ മരിച്ചു പോയി… കാർ ആക്സിഡന്റ് ആയിരുന്നു… പിന്നെ ഞാൻ ഒറ്റ മോനാണ്… നോ സിബിലിങ്സ്.. അതുകൊണ്ടു ഞാൻ ഒറ്റക്കെ ഉള്ളൂ…”

“ഓഹ്.. ഞങ്ങൾക്ക് മൂന്ന് മക്കളാണ്… മൂന്നും പെൺകുട്ടികളാണ്.. അമീറാ, ആഫിയ പിന്നെ ആദില… മൂത്ത രണ്ടു പേരും സ്കൂളിൽ പോയി.. മൂന്നാമത്തേത് കൊച്ചു കുഞ്ഞാണ്… ഒന്നര വയസ്സ് ഉള്ളൂ…”

“ഹ്മ്മ്.. ഹസ്ബൻഡ് എന്ത് ചെയ്യുന്നു…? സൈനബ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല.. എന്തായാലും എന്നെക്കാളും പ്രായം ഇല്ലേ… ഞാൻ ചേച്ചി എന്ന് വിളിക്കാം… ചേച്ചി വർക്ക് ചെയ്യുന്നുണ്ടോ…?…”

“ഇല്ല… ഞാൻ വർക്ക് ചെയ്യുന്നില്ല… ഹൌസ് വൈഫ് ആണ്… ഇക്കാക്ക് ബിസിനസ് ആണ്… കൊച്ചിയിൽ തന്നെ… അൽ അമീൻ സൂപ്പർമാർകെറ്റ് ഞങ്ങളുടേതാണ്…”

“ങ്ങും… ഓക്കേ.. ഇമ്പ്രെസ്സിവ്… പ്ലെഷർ മീറ്റിംഗ് യു.. ഹസ് എഴുന്നേൽക്കുമ്പോൾ പറഞ്ഞേര്… ഒരു ദിവസം പരിചയപ്പെടാം…”

“അയ്യോ ഇത്രയും സംസാരിച്ചിട്ട് ഞാൻ അകത്തോട്ടു ഒന്ന് ക്ഷണിച്ചു പോലുമില്ല… കാപ്പി വേണോ അതോ ഞാൻ ജൂസ് എടുക്കട്ടേ…?…”

“നോ താങ്ക്സ്… എനിക്കിപ്പോൾ ഒന്നും വേണ്ട… ഒരു ദിവസം ഞാൻ വീട്ടിലേക്ക് വരാം അപ്പോളാവട്ടെ…”

“ഒക്കെ ഡെന്നിസ്…”

അവൻ അവന്‍റെ ഫ്ലാറ്റിന്‍റെ അകത്തേക്ക് കയറി പോയി… അവൾ അകത്തേക്കും പോയി.. പെരുമാറ്റം തന്നെ അടിപൊളി… ജെന്റിൽമാൻ ആണ്… നല്ല കുടുംബത്തിൽ ജനിക്കണം അല്ലാതെ ആ വായിനോക്കി ഇക്‌ബാൽ… വൃത്തികെട്ടവൻ…. പറഞ്ഞിട്ട് കാര്യമില്ല… നേരം ഉച്ചയായപ്പോളേക്കും ഇക്ക എഴുന്നേറ്റു അതിനോടകം തന്നെ അവൾ അടുക്കളയിലെ പണികൾ എല്ലാം തീർത്തു കുളിച്ചു കുഞ്ഞിനേയും കുളിപ്പിച്ചു…

“ഡീ…. സൈനു…. കഴിക്കാൻ എന്തുവാടി ഉണ്ടാക്കിയത്… വിശന്നിട്ടു പാടില്ല…”

“ചിക്കൻ ബിരിയാണി ആണ് ഇക്ക… കുളിച്ചു റെഡി ആയി വാ… ഞാൻ വിളമ്പി തരാം…”

“ങ്ങും… ഇന്നലെ ഞാൻ കുറച്ചു ഓവർ ആയി ഇല്ലേ…? ആഹ് വിനോദും ഫ്രാൻസിസും കൂടി നിർബന്ധിച്ചപ്പോൾ പിന്നെ നിർത്താൻ പറ്റിയില്ല… അതാ ഞാൻ വരാൻ ലേറ്റ് ആയത്…”

“ഇക്ക നിങ്ങൾ കള്ള് കുടിക്കുന്നത് ഞാൻ ക്ഷമിക്കും… പക്ഷെ വേറെ പെണ്ണുങ്ങളുടെ കൂടെയുള്ള ഈ ബന്ധം അത് എനിക്ക് ക്ഷമിക്കാൻ കഴിയില്ല…”

Updated: November 4, 2026 — 12:42 pm

Leave a Reply

Your email address will not be published. Required fields are marked *