“ഡെന്നിസ് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം,.. വീട്ടിൽ ആദ്യമായി വന്നിട്ട് ഒന്നും കുടിക്കാതെ എങ്ങനെയാ…”
“ഹ്മ്മ് അതൊന്നും കുഴപ്പമില്ല… ഇനി ഒരിക്കലാവട്ടെ…. ഞാൻ ഇന്ന് രാത്രിയിലത്തെ ഫ്ലൈറ്റിനു ഗോവ പോകും…”
“അപ്പൊ വീട്ടിലെ ഫർണിച്ചർ എല്ലാം സെറ്റ് ആയോ…?…”
“ഓഹ്.. അതൊക്കെ ഫിക്സ് ചെയ്തു… പിന്നെ നാളെ ചിലപ്പോൾ കുറച്ചു സാധനങ്ങൾ കൂടി വരും… എല്ലാം ഇന്റീരിയർ ഡെക്കറേഷൻ ഐറ്റംസ് ആണ്.. പിന്നെ ഫ്ലാറ്റിന്‍റെ ലോക്ക് പാസ്സ്‌കോഡ് ഞാൻ ചേച്ചിക്ക് തരാം… പറ്റുവാണെങ്കിൽ അവർ സാധനം കൊണ്ടുവരുമ്പോൾ ഒന്ന് ഓപ്പൺ ചെയ്തു കൊടുക്കണം… പിന്നെ അവർ ഡെലിവറി ചെയ്യുമ്പോൾ ഒന്ന് ശ്രേധിക്കണേ…
എല്ലാം ഇമ്പോർട്ടഡ് ആർട്ടിഫാക്ട്സ് ആണ്… വെരി എക്സ്പെൻസീവ് ഐറ്റംസ്….”
” ആഹ്.. അതിനെന്താ… ഞാൻ നോക്കിക്കോളാം…”
അവൾ നിൽക്കുമ്പോൾ എല്ലാം അവളുടെ ശരീര വടിവ് മുഴുവനായും ഗ്ലാസ് വിൻഡോയിലൂടെ കടന്നു വരുന്ന സായാഹ്‌ന സൂര്യന്‍റെ കിരണങ്ങൾ അടിച്ചു അവനു വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്… കൂടാതെ കുഞ്ഞിന് പാല് കൊടുത്തിട്ടു ഇടാൻ വിട്ടുപോയ നൈറ്റിയുടെ ഹുക്കുകൾ വിടർന്നു കൊണ്ട് ബ്രായുടെ കറുപ്പും അതിനിടയിൽ കൂടി കാണാൻ കഴിയുന്നുണ്ട്… പിന്നെ കുഞ്ഞു വലിച്ചു കുടിച്ച മുലകളിൽ നിന്നും ഊറി വരുന്ന പാൽ ബ്രായെ നനച്ചു നൈറ്റിയുടെ മുൻഭാഗം നനച്ചു…
ഡെന്നിസ് പെട്ടെന്നു കയറി വന്നത് കൊണ്ട് അവൾക്കു തട്ടം ഇടാനോ തുണികൊണ്ടു മാറിടം മറക്കാനോ ഉള്ള സമയം കിട്ടിയില്ല… പക്ഷെ അത്രയും മാദക കൊഴുപ്പോടെ അവന്‍റെ മുൻപിൽ അവൾ നിന്നപ്പോൾ പുരുഷ സഹജമായ വികാരത്തോടെ അവൻ അവളുടെ മാദക ശരീരം ഒന്നുഴിഞ്ഞു… മുഖത്ത് കൂളിംഗ് ഗ്ലാസ് ഉള്ളത് കൊണ്ട് അവന്‍റെ കണ്ണുകൾ എവിടെയെല്ലാം പോയി എന്നുള്ളത് അവനു മാത്രമേ അറിയാൻ കഴിയൂ… വീതിയുള്ള അരക്കെട്ടും, ഒതുങ്ങിയ വയറും, ഷേപ്പുള്ള ഇളിയും, പിന്നെ മുന്നിലേക്ക് തള്ളി വീർത്തു നിൽക്കുന്ന മാറിടങ്ങളും… കൊഴുത്തുരുണ്ട തുടകളും നീണ്ട കാൽവണ്ണകളും….
സൂര്യ കിരണങ്ങൾ നൈറ്റിയെ തുളച്ചു കൊണ്ട് അവളുടെ ശരീരത്തിൽ കൂടി കടന്നുപോകുമ്പോൾ പുരാണ കഥകളിൽ കേട്ട് മാത്രം പരിചയമുള്ള കൊത്തിവെച്ച അപ്സരസ്സിനെ പോലെയാണ് തോന്നുന്നത്… ഓഫീസിൽ മിനി സ്കേർട്ടും ഷർട്ടും ഇട്ട മോഡേൺ പെണ്ണുങ്ങളെ ധാരാളം കാണുന്നുണ്ടെങ്കിലും ഇതുപോലെ കൊഴുപ്പൂറുന്ന ശരീരം മനം കുളിർപ്പിച്ചു അവന്‍റെ… നെയ്യ് മുറ്റിയ മാപ്പിള പെണ്ണിന്‍റെ കൊഴുപ്പു നിറഞ്ഞ
ശരീരം…
യൗവ്വനത്തിന്‍റെ തീക്ഷ്ണത ശരീരത്തിൽ എടുത്തു പ്രദർശിപ്പിക്കുന്ന മധ്യ മുപ്പതുകളിലെ പെണ്ണിന്‍റെ ശരീരത്തിനോട് ആർത്തി തോന്നാത്തവനൊന്നും ആണല്ല… അതാണ് സത്യം… രാവിലെ മൂടി വെച്ചിരുന്നതൊക്കെ ഇപ്പൊ കാണുമ്പോൾ എന്തോ പോലെ തോന്നുന്നു… ഇന്ത്യയുടെ പല സൈഡിൽ നിന്നുള്ള പെണ്ണുങ്ങളുടെ കൂടെയും ലണ്ടനിൽ നിന്നും എം ബി എ പഠിക്കുന്ന സമയത്തു ലോകത്തിലുള്ള പല പെണ്ണുങ്ങളുടെ കൂടെയും സെക്സിൽ ഏർപ്പെട്ടിട്ടുണ്ട്… പല പെണ്ണുങ്ങളെയും പിറന്ന പടി നിർത്തി അവളുമാരുടെ ശരീര സൗന്ധര്യം ആസ്വദിച്ചിട്ടുണ്ട്… പക്ഷെ ഇത് പോലത്തെ ശരീരം അല്ല ഇത് ഒരുമാതിരി എല്ലാം ചാടി പക്ഷെ ഒതുങ്ങി തൊട്ടാൽ അലിയുന്ന പാകത്തിന് കൊഴുപ്പു നിറഞ്ഞു ഇരിക്കുന്നു…
“ചേച്ചി ഡോർ പാസ്സ്‌കോഡ് സെവൻ ത്രീ വൺ ടു എയിറ്റ് എയിറ്റ് എയിറ്റ്…. പിന്നെ കീ സിംബൽ പ്രസ് ചെയ്‌താൽ മതി….”
“അയ്യോ ഒരു മിനിറ്റ്… ഞാൻ ഒന്ന് എഴുതി വെച്ചോട്ടെ…”
ഇത് കേട്ട് കൊണ്ടിരുന്ന അമീറ ഉടനെ തന്നെ
“ശെരിയാ ഉമ്മി അതാ നല്ലത്… ഇന്നത്തെ ഡേറ്റ് പോലും ഓർമയില്ലാത്ത ആളാ അങ്കിൾ.. എഴുതി വച്ചില്ലെങ്കിൽ പിന്നെ ഒട്ടും ഓർമ കാണില്ല…”
“പോടീ അവിടുന്ന്… അങ്ങനെ ഒന്നും അല്ല ഡെന്നിസ്… ഇവളുമാര് എന്നെ വെറുതെ കളിയാക്കുന്നത് ആണ്,…”
അവൾ പോയി മൊബൈലിൽ നമ്പർ സേവ് ചെയ്തു വെച്ചു…
