സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 1 Likeഅടിപൊളി  

പക്ഷെ ഒന്നാംതരം വായിനോക്കി… ഒരിക്കലും പെണ്ണുങ്ങളുടെ മുഖത്ത് നോക്കില്ല… ബാക്കി എല്ലാ സ്ഥലത്തും നോക്കുന്ന വഷളൻ… കാണാൻ സുന്ദരൻ ആയതു കൊണ്ട് ബിൽഡിങ്ങിലുള്ള എല്ലാ പെണ്ണുങ്ങൾക്കും അവനോടു ഒരു ആരാധന ഉണ്ട്.. തനിക്ക് അതില്ല… അതിനു കാരണവും ഉണ്ട്…

കഴിഞ്ഞ വർഷം ഒരു ദിവസം ലിഫ്റ്റിൽ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന്നും മുകളിലേക്ക് പോകാൻ വേണ്ടി നിന്നപ്പോൾ ഇക്‌ബാൽ ജോലിയും കഴിഞ്ഞു തിരിച്ചു വന്നു അവളുടെ ഒപ്പം ലിഫ്റ്റിൽ കയറി.. മുപ്പത്തിനാലാം നിലയിലാണ് സൈനബയുടെ ഫ്ലാറ്റ്… മുപ്പത്തിരണ്ടിൽ ആണ് അൻസിയയുടേത്… കുഞ്ഞിന് പാൽ കൊടുത്തിട്ടു ഓൺലൈൻ ഡെലിവറി വന്ന പാക്കറ്റ് വാങ്ങാൻ വേണ്ടി ആയിരുന്നു

സൈനബ താഴെ വന്നത്… അതുകൊണ്ടു തന്നെ ബ്രായിൽ പാഡ് വെക്കാൻ അവൾ മറന്നിരുന്നു… മുലകളിൽ നിന്നും ഒഴുകുന്ന പാൽ വെളിയിലേക്ക് ഒഴുകി അവളുടെ ബ്രായും നനഞ്ഞു ചുരിദാറിന്‍റെ ടോപ്പിന്‍റെ മുൻ ഭാഗം നനഞ്ഞു… അത് കണ്ട ഇക്‌ബാൽ

“ഇത്തയോട് ഞാൻ ഒരു കാര്യം ചോദിക്കണമെന്ന് കരുതി ഇരിക്കുവാരുന്നു… ആൻസിയക്ക് ആദ്യത്തെ പ്രസവം അല്ലെ ഇത്ത… തീരെ പാലില്ല… കുഞ്ഞിന് കൊടുക്കാൻ പോലും ഇല്ല… പാൽ കൂടാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ…? ഇത്തയെന്താ കഴിക്കുന്നേ…? ഇത്താക്ക് നല്ലതുപോലെ പാൽ ഉണ്ടെന്നു തോന്നുന്നു… നിറഞ്ഞു കവിഞ്ഞു ടോപ്പ് ഒക്കെ നനഞ്ഞു…”

സൈനബ ഒരു നിമിഷം ഞെട്ടിപ്പോയി… കഴുത്തിലേക്ക് കുറച്ചു നീങ്ങി കിടന്ന ഷാൾ അവൾ വലിച്ചു മാറത്തേക്കിട്ടു… ഒന്നും പറയാനാവാതെ അവൾ സ്തബ്ധയായി നിന്നുപോയി… അവൻ ലിഫ്റ്റിൽ നിന്നും ഇറങ്ങി പോയി കഴിഞ്ഞപ്പോൾ അവൾ ഷാൾ പൊക്കി നോക്കി… രണ്ടു മുലകളുടെയും മുൻഭാഗം മുഴുവനും നനഞ്ഞു ഇരുന്നു… അവൾക്ക് വല്ലാത്ത നാണം തോന്നി… പക്ഷെ അവൻ എന്ത് ഉദ്ദേശിച്ചാണ് തന്നോട് അത് ചോദിച്ചതെന്നും മനസ്സിലാകുന്നില്ല… ആൻസിയയുടെ മാറിടങ്ങൾ വളരെ ചെറുതാണ്… തന്റേത് സാധാരണയിലും വലുതും…

ഇപ്പോൾ കുഞ്ഞിന് പാൽ കൊടുക്കുന്നത് കൊണ്ട് മുലകളുടെ വലുപ്പം വളരെ അധികം ആയിട്ടുണ്ട്… 36DD സൈസ് ഉണ്ടായിരുന്ന മുലകൾ ഇപ്പോൾ 36FF ആയി… പഴയ ബ്രാ ഒന്നും പാകമല്ല.. അതുകൊണ്ടു തന്നെ മുലമാംസം കപ്പിനെ നിറച്ചു വെളിയിലേക്കു ചാടിത്തുടങ്ങി… മുലമാംസത്തെ കപ്പുകൾ അമർത്തുന്നതുകൊണ്ടാണ് ഈ പാലിന്‍റെ ഒഴുക്ക്… ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ ഇക്കയോട് പറയണം എന്ന് തോന്നി.. പിന്നെ കരുതി വെറുതെ എന്തിനാ വഴക്ക്

ഉണ്ടാക്കുന്നതെന്ന്… അതുകൊണ്ടു ഒന്നും മിണ്ടിയില്ല…

അൻസിയയും സൈനബയും സംസാരിച്ചു തിരികെ ലിഫ്റ്റിന്‍റെ അടുത്തെത്തി… ലിഫ്റ്റിൽ കയറി ഫ്ലാറ്റിലെത്തിയപ്പോൾ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടത് കൊണ്ട് പെട്ടെന്ന് തന്നെ റൂമിലെത്തി… കുഞ്ഞു കരയുന്നതും ബഹളവും ഒന്നും അറിയാതെ ഒരുത്തൻ കിടന്നുറങ്ങുന്നുണ്ട്… പറഞ്ഞിട്ടെന്തു കാര്യം… അല്പം പോലും ബോധം ഇല്ല എന്ന തോന്നുന്നേ.. അവൾ പോയി കുഞ്ഞിനെ എടുത്തു കുഞ്ഞിന് പാൽ കൊടുക്കുവാൻ തുടങ്ങി… ഇത്രയും പ്രശ്നങ്ങൾ ഉള്ളപ്പോൾ ഇനി വീണ്ടും ഒരു കുഞ്ഞു കൂടെ വേണ്ട എന്ന് ഒരു ആയിരം പ്രാവിശ്യം ഇക്കയോട് പറഞ്ഞതാ.. പക്ഷെ കേട്ടില്ല..

ഇപ്പൊ പ്രാരാബ്ധങ്ങൾ കൂടി കൂടി വരുകയാണ്… എന്താവും അറിയില്ല.. പത്തുമിനിറ്റ് പാൽ കുടിച്ചപ്പോളേക്കും കുഞ്ഞു കിടന്നു ഉറങ്ങി.. കുഞ്ഞിനെ തിരികെ കട്ടിലിൽ കിടത്തിയിട്ട് അവൾ അടുക്കളയിലേക്ക് പോയി… അടുക്കളയിൽ നിന്നപ്പോൾ ഫ്ലാറ്റിനു വെളിയിൽ ഒരു സംസാരം അല്പം ഗാഭീര്യം ഉള്ള സ്വരം ആണ്.. ഓപ്പോസിറ്റ് ഫ്ളാറ്റിലെ താമസക്കാരനാണ്.. ഒന്ന് നോക്കിക്കളയാം എന്ന് കരുതി അവൾ പതുക്കെ ലിവിങ് റൂമിനോട് ചേർന്നുള്ള മെയിൻ വാതിലിലേക്ക് നടന്നു.. ഡോറിന്‍റെ ലെൻസിൽ കൂടി വെളിയിലേക്ക് നോക്കി… അഞ്ചടി പതിനൊന്നു ഇഞ്ച് നീളവും അതിനൊത്ത ശരീരവും ഉള്ള ഒരു പയ്യൻ…

ഒരു ഷോർട്സും ഒരു ബീച്ച് ഷർട്ടും ആണ് വേഷം… വെളുത്തു തുടുത്ത മുഖവും ചെറിയ കുറ്റിത്താടിയും മീശയും… ഒരു കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ട്… കയ്യിൽ ഒരു സ്വർണ്ണ ചെയിൻ… കഴുത്തിൽ ഒരു സ്വർണ്ണ മാല… കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് റോളക്സ് ആണെന്ന് തോന്നുന്നു… ഇക്ക പല പ്രാവിശ്യം അതെ പോലുള്ള വാച്ച് തന്നെ മൊബൈലിൽ കാണിച്ചിട്ടുണ്ട്..

Updated: November 4, 2026 — 12:42 pm

Leave a Reply

Your email address will not be published. Required fields are marked *