സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 1 Likeഅടിപൊളി  

“ഞാൻ.. അത്…. ഇക്ക… ഞാൻ വിളിച്ചത് ആണ്… പക്ഷെ ഇക്കായുള്ളപ്പോ ഒരു ദിവസം വരാമെന്നു പറയുവാരുന്നു ഡെന്നിസ്… ഇല്ലേ…”

അവന്‍റെ മുഖത്ത് നോക്കി അവൾ അങ്ങനെ കള്ളം പറഞ്ഞപ്പോ അവനും ഒന്നും പറയാൻ കഴിഞ്ഞില്ല… അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട്

“ഇപ്പൊ ഇക്ക ഇവിടെ ഉണ്ടല്ലോ ഡെന്നിസ്.. വരൂ ഞങ്ങളുടെ വീട്ടിലേക്ക്… ഞാൻ കാപ്പി എടുക്കാം…”

“അയ്യോ ചേച്ചി കാപ്പി ഒന്നും വേണ്ട… വെള്ളം മതി…”

സൈനബ അകത്തേക്ക് പോയപ്പോൾ നസീറിനോട് അവൻ

“അതെ… ഇക്ക ഞാൻ ഒരു രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവാ… അതിന്‍റെ കൂടെ കാപ്പി ശെരിയാവത്തില്ല… അത് കൊണ്ടാ കേട്ടോ…”

“ആഹ് കൊള്ളാം… അടിപൊളി… എനിക്ക് ഇവിടെ ഒരു കമ്പനിയും ഇല്ലാത്തത് കൊണ്ട് ഞാൻ എപ്പോളും ബാറിൽ പോയാണ് അടിക്കുന്നത്… ഇവിടെ വീട്ടിൽ കയറ്റാൻ സൈനു സമ്മതിക്കത്തില്ല…”

“ആഹ് അതിനെന്താ… ഇക്കാക്ക് എപ്പോളെങ്കിലും അടിക്കണം എന്ന് തോന്നിയാൽ ഇനി ബാറിലൊന്നും പോകണ്ട… നേരെ കാളിങ് ബെൽ ഒന്ന് അടിച്ചാൽ മതി… എന്‍റെ കയ്യിൽ എപ്പോളും സ്റ്റോക്ക് ആണ്… പിന്നെ ഒരു റൂം ഞാൻ ബാർ ആയിട്ടു സെറ്റ് ആക്കിയിട്ടുണ്ട്… ഇപ്പൊൾ അടിക്കാൻ മൂഡ് ഉണ്ടെങ്കിൽ നമുക്ക് അടിക്കാം… ഞാൻ എന്തായാലും രണ്ടെണ്ണം അടിച്ചിട്ടേ കിടന്നു ഉറങ്ങൂ… ഇന്ന് നല്ല

ക്ഷീണം ഉണ്ട്… രാവിലെ ഗോവ ഡൽഹി ഫ്ലൈറ്റ് പിന്നെ ഡൽഹി കൊച്ചി… ആകെ റ്റയേർഡ് ആയി….”

“ഓഹ് ഇന്ന് ഞാൻ പച്ചയാണ്… നേരത്തെ ഇങ്ങു പോരുന്നു… ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.. എന്നിട്ടു വരാം…”

അവരുടെ സംസാരം കേട്ടുകൊണ്ട് തണുത്ത വെള്ളവുമായി വന്ന സൈനബ…

” ഡെന്നിസ്… വെറുതെ ഇക്കാക്ക് കള്ള് ഒന്നും കൊടുക്കരുതേ… ഇക്കാക്ക് കള്ള് കണ്ടു കഴിഞ്ഞാൽ പിന്നെ യാതൊരു ചിന്തയും ഇല്ല… അല്ലെങ്കിൽ തന്നെ ഇക്കയുടെ കള്ളുകുടി ഒന്ന് മാറിക്കിട്ടാൻ പടച്ചോനോട് ദുആ ചെയ്തു കൊണ്ടിരിക്കുവാ ഞാൻ ഏതു സമയത്തും… അപ്പൊ പിന്നെ തൊട്ടടുത്ത ഫ്ലാറ്റിൽ ഡെന്നിസ് ഇങ്ങനെ ഒക്കെ ഓഫർ ചെയ്താൽ പിന്നെ ഇക്ക ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങത്തില്ല…”

“ഒന്ന് പോടീ… ചിലപ്പോൾ വർക്കിന്‍റെ ഫ്രസ്‌ട്രേഷൻ കാരണം ഞാൻ ഒന്ന് രണ്ടെണ്ണം അടിക്കും എന്നല്ലാതെ ഞാൻ അങ്ങനെ വല്യ കുടിയനൊന്നും അല്ല ഡെന്നിസ… പിന്നെ പെണ്ണുങ്ങളുടെ സ്വഭാവം അറിയാമല്ലോ… ചുമ്മാ പറയുന്നത് ആണ്… ആഹ് ഇതൊക്കെ അറിയണമെങ്കിൽ ഡെന്നിസ് ഒരു പെണ്ണ് കെട്ടിയാൽ മതി… പക്ഷെ ഡെന്നിസ് മാരീഡ് അല്ലല്ലോ അല്ലെ.. അതുകൊണ്ടു ആണ് ഇതൊന്നും അറിയാത്തതു….”

“അതിനു ഡെന്നിസ് മാരീഡ് അല്ലെന്നു ഇക്കാക്ക് എങ്ങനെ അറിയാം…?…”

“അത് പിന്നെ ഡെന്നിസിന്‍റെ മുഖത്തെ സന്തോഷം കണ്ടില്ലേ.. കല്യാണം കഴിച്ചാൽ ഇത്രയും ഹാപ്പി ആയി ഇരിക്കാൻ പറ്റുമോ…?…”

“ഓഹ്… വല്യ തമാശ.. ഒന്ന് പോ ഇക്ക…”

“എന്നാലും ഡെന്നിസ് എന്താ കല്യാണം കഴിക്കാഞ്ഞേ…?..”

“അതൊരു വെല്യ കഥയാണ് ഇക്ക… ഒരു ദിവസം അത് ഞാൻ പറയാം… ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ല… എന്‍റെ

മൂഡ് ഓഫ് ആകും…”

അപ്പൊൾ അത് കേട്ട് കൊണ്ട് നിന്ന സൈനബ

“ഓഹ്… ഡെന്നിസ് അപ്പോൾ മാരീഡ് ആണോ..? ഞാൻ കരുതി സിംഗിൾ ബാച്ചിലർ ആയിരിക്കും എന്ന്…”

“ഹ ഹ ഹ… മാരീഡ് ആണോ എന്ന് ചോദിച്ചാൽ ആണ് അല്ലെ എന്ന് ചോദിച്ചാൽ അല്ല…… അതൊക്കെ ഇപ്പൊ എന്തിനാ ചേച്ചി ചോദിക്കുന്നെ…?… മനസ്സിനെ വിഷമിക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല…. ഐ ആം ട്രൈയിങ് ടു ഫോർഗെറ്റ് ദ പാസ്ററ്….”

അവൻ സൈനബയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു… അപ്പോളേക്കും നസീർ കുളിച്ചു ഫ്രഷ് ആകട്ടെ എന്ന് പറഞ്ഞു മുറിയിലേക്ക് കയറി പോയി…. നസീർ കുളി കഴിഞ്ഞു വരുന്നത് വരെ ഡെന്നിസ് പിള്ളേരുടെ കൂടെ കഥയും പറഞ്ഞു അവിടെ തന്നെ ഇരുന്നു.. ആദില മോൾ അവന്‍റെ കൂടെ നിന്ന് കളിക്കുകയും അവളുടെ ടോയ്‌സ് ഒക്കെ എടുത്തു കൊണ്ട് പോയി അവനെ കാണിക്കുകയും ചെയ്തു.. അവൻ അവളെ എടുത്തു പൊക്കുകയും കൈകളിലെടുത്തു ഉമ്മ വെക്കുകയും ചെയ്തു…

Updated: November 4, 2026 — 12:42 pm

Leave a Reply

Your email address will not be published. Required fields are marked *