സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 1 Likeഅടിപൊളി  

അടുത്ത ദിവസം അവളുടെ ജീവിതത്തിൽ വല്യ പ്രത്യേകതകളൊന്നുമില്ലാതെ കടന്നു പോയി… പകൽ സമയത്തു ഡെന്നിസിന്‍റെ ഫ്ലാറ്റിൽ ഡെക്കറേഷൻ ഐറ്റംസ് എല്ലാം വന്നു… അവൾ പോയി കതകു തുറന്നു കൊടുത്തു അകത്തേക്ക് കയറി… ഏതോ യൂറോപ്യൻ രാജ്യത്തു എത്തിയ അവസ്ഥ… എല്ലാ മുറിയിലെയും എ സി ഓണക്കിയിട്ടുണ്ട്… ഫ്ലോറിലെ ഇമ്പോർട്ടഡ് മാർബിൾ എല്ലാം തണുത്തു മരവിച്ചു ഇരിക്കുന്നു,.. ജോലിക്കാർ എല്ലാ സാധനങ്ങളും ലിവിങ് റൂമിൽ ഒതുക്കി വെച്ചു…

ആ വീട് മുഴുവനും ഒന്ന് നടന്നു കാണുവാൻ അവൾക്കു കൊതി തോന്നി… സിനിമകളിൽ മാത്രം കണ്ടിരുന്ന വീട് പോലെയുണ്ട് കാണുവാൻ… മോഷൻ സെൻസർ ലൈറ്റുകളും… മോഷൻ സെൻസർ

സി സി ടി വിയും, റിമോട്ട് ഓപ്പറേറ്റഡ് വിൻഡോ കർട്ടനും അതി സുന്ദരമായ ശില്പങ്ങളും ചുവർ ചിത്രങ്ങളും ഷെൽവുകളും.. പല ഡിസൈനിലുള്ള ലൈറ്റുകളും… പിന്നെ ഓരോ മുറിയും എലഗന്റ് ആയി ഡിസൈൻ ചെയ്തിരിക്കുന്നു… മാസ്റ്റർ ബെഡ് റൂമിലേക്ക് ചെന്നെത്തിയപ്പോൾ മുറി തുറന്നതും ഡെന്നിസ് വീട്ടിൽ വന്നപ്പോൾ ഉള്ള അതെ മണം…. നാസാരന്ധ്രങ്ങളിൽ തുളച്ചു കയറി സമചിത്തതയെ നടുക്കുന്ന ഗന്ധം… അത് പെർഫ്യൂമിന്‍റെയാണോ അതോ അവന്‍റെ ചൂര് മണമാണോ അറിയില്ല അവൾക്ക്… പക്ഷെ അതെന്തായാലും അവൾക്ക് ഒരു സുഖം തോന്നി.. മുറിയിൽ അവന്‍റെ ബെഡിനു സമീപത്തായി അവന്‍റെ ഒരു ഒരു വലിയ പോർട്രെയ്റ്റ് ചിത്രം ക്യാൻവാസിൽ പ്രിന്റ് ചെയ്തിരിക്കുന്ന അവന്‍റെ ഷർട്ട് ഒന്നും ഇടാത്ത ചിത്രം… സ്വിമ്മിങ് പൂളിൽ നിന്നും കയറി വരുന്ന സമയത്തു എടുത്തത്…

ബെഡ് റൂമിന്‍റെ കോർണറിലായി ഒരു ലൈറ്റ് അതിന്‍റെ സ്റ്റാൻഡിലേക്ക് നോക്കിയപ്പോൾ അവൾക്ക് നാണം തോന്നി… ഒരു സ്ത്രീയുടെ നഗ്ന ശരീരം ആണ് കല്ലിൽ കടഞ്ഞെടുത്തു വെച്ചിരിക്കുന്നത്… ആ ശിൽപം തുടകൾ ചേർത്ത് പിടിച്ചു ഒരു കാൽ അല്പം ഉയർത്തിക്കൊണ്ടു രണ്ടു കൈകളാലും ഒരു ലാംപ് ഹോൾഡ് ചെയ്തു പിടിച്ചിരിക്കുന്ന പോലെയാണ് ആ ബെഡ്ലാമ്പിന്‍റെ ഡിസൈൻ… അതിൽ മുന്നോട്ടു തള്ളി നിൽക്കുന്ന മുലകളും മുലഞെട്ടുകളും പൊക്കിൾ കുഴിയും ചന്തിയും പിന്നെ സ്ത്രീയുടെ ലൈംഗീകാവയവത്തിൽ ഉള്ള രോമങ്ങളും വരെ കടഞ്ഞെടുത്തിരിക്കുന്നു…

അതീവ ശരീര സൗന്ധര്യമുള്ള ഒരു പ്രതിമ… ശില്പിയുടെ കഴിവോ ശിലാവസ്തുവിന്‍റെ മേന്മയോ ഒരു പ്രാവിശ്യം നോക്കുന്നവർ വീണ്ടും നോക്കിപ്പോകും… പെണ്ണായ തനിക്ക് തന്നെ ആ അംഗലാവണ്യത്തിൽ കൊതി തോന്നി പോയി… അടുത്ത മുറിയിൽ

എത്തിയപ്പോൾ ഒരു ബാറിൽ കയറിയ പ്രതീതി… ബാർ കൗണ്ടറും പിന്നെ ഷെൽഫും ഓരോ ഷെൽഫിലും വിദേശ മദ്യങ്ങളുടെ കുപ്പികൾ നിരത്തി വെച്ചിരിക്കുന്നു… അത് കൂടാതെ റൂമിലെല്ലാം സീറോ ബൾബ് ആണ്…

ആ റൂമിലെ മങ്ങിയ വെളിച്ചത്തിൽ അവൾ റൂമിലൊക്കെ കണ്ണോടിച്ചു…. എല്ലാ ചുവരിലും ഓരോ പെണ്ണുങ്ങളുടെ ഫോട്ടോ മിക്കതിലും പെണ്ണുങ്ങളുടെ തുണിയില്ലാത്ത ഫോട്ടോകൾ… അവൾ ബാക്കിയുള്ള എല്ലാ മുറികളും ഒന്ന് കണ്ടിട്ട് കതകു അടച്ചു പുറത്തിറങ്ങി…. പതിവിലും നേരത്തെ, രാത്രി ഒൻപത് മണിയാകുമ്പോൾ നസീറിക്ക വീട്ടിലെത്തി…. വാതിൽ തുറന്ന് കൊടുത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ തിരികെ നടക്കുന്ന സൈനബയെ കണ്ട് അവന് ഉൾക്കൊള്ളനായില്ല… അവൾക്കറിയാം ഇക്ക ഇന്ന് എന്തായാലും കുടിച്ചിട്ട് വരാൻ പോകുന്നില്ലെന്ന്… ഭാര്യയെ സോപ്പിടെണ്ടത് ഭർത്താവിന്‍റെ കടമയാണല്ലോ….

“സൈനു..”

വിളി കേട്ടിട്ടും അവൾ കൂസാക്കിയില്ല.. അവസാനം അവളുടെ കയ്യിൽ പിടിച്ച് തിരിച്ചു നിർത്തി… അവന്‍റെ കൈകളിൽ നിന്നും അവൾ വേഗത്തിൽ മാറി കളഞ്ഞു.

“എടി..”

“ഇക്ക നിങ്ങൾ ഒച്ച വെക്കേണ്ട..”

അവളുടെ കൂസലില്ലാത്ത ഭാവം അവനെ അൽപം ആശയകുഴപ്പിത്തലാക്കി…

“സോറി.. ഇന്നലെ ഞാൻ.. അങ്ങനെയൊക്കെ പറ്റിപ്പോയി….അറിഞ്ഞു കൊണ്ടല്ല.. വെള്ളത്തിന്‍റെ പുറത്തു… ”

“സാരമില്ല…”

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നകലാൻ ശ്രമിക്കുകയാണ്…. അവൻ വീണ്ടും അവളെ തടഞ്ഞു….

Updated: November 4, 2026 — 12:42 pm

Leave a Reply

Your email address will not be published. Required fields are marked *