ആൻ മുതൽ അഞ്ജലി വരെ – 8 18അടിപൊളി  

അഞ്ജലിയായിരുന്നു.

കാതറിനും അത് ശ്രദ്ധിച്ചു.

അവളുടെ പുരികങ്ങൾ അറിയാതെ ഉയർന്നു.

“Wow…”

അവൾ പതുക്കെ പറഞ്ഞു.

“Didn’t expect that.”

രാജേഷ് ഒന്നും മിണ്ടിയില്ല.

അവന്റെ മനസ്സിൽ രാവിലെ പറഞ്ഞ വാക്കുകൾ മുഴങ്ങി.

“ഇതൊന്നും അവളുടെ സ്റ്റൈൽ അല്ല…”

പക്ഷേ ഇന്ന് രാവിലെ മുതൽ നടന്ന ഓരോ കാര്യവും ആ വിശ്വാസത്തെ പൊളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഒരു നിമിഷം അവന്റെ കണ്ണുകൾ ജോണിലേക്ക് പോയി. Jet skiയുടെ പിന്നിൽ ഇരുന്ന് ജോൺ എന്തോ പറയുകയാണ്. അതുകേട്ട് അഞ്ജലി ചിരിച്ചു. വീണ്ടും.

ഒരിക്കൽ കൂടി. ആ ചിരി കണ്ട നിമിഷം രാജേഷിന്റെ നെഞ്ചിൽ എന്തോ ഒന്ന് ചെറുതായി മുറുകി. എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ല. ജോൺ അഞ്ജലിയെ നോക്കുന്നതിൽ അവന് പ്രശ്നമില്ല. സത്യത്തിൽ അതിൽ ഒരു അഭിമാനം പോലും അവന് തോന്നിയിരുന്നു.

ക്ലബ്ബിലും… മസാജ് ചെയ്തപ്പോഴും…..

മറ്റുള്ളവർ അഞ്ജലിയെ ശ്രദ്ധിക്കുമ്പോൾ അവൻ അത് ആസ്വദിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോൾ…

ഇത് അതുപോലെയായിരുന്നില്ല. കാരണം ജോൺ അഞ്ജലിയെ നോക്കുന്നത് മാത്രമല്ല.

അഞ്ജലിയും ചിരിക്കുകയായിരുന്നു.

അവന്റെ കൂടെ. അവൻ പറയുന്ന കാര്യങ്ങൾക്ക്. അവന്റെ company ആസ്വദിച്ചുകൊണ്ട്. രാജേഷ് അറിയാതെ പുരികം ചുളിച്ചു.

ഒരു മിനിറ്റ്…

ഇവർ ഇത്രയും comfortable ആയത് എപ്പോഴാണ്…?

ആ ചിന്ത അവന്റെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയി. അവൻ ഉടനെ തന്നെ ആ ചിന്ത തട്ടിമാറ്റാൻ ശ്രമിച്ചു. പക്ഷേ എന്തുകൊണ്ടോ… ആദ്യമായി…

ജോണിനെ കാണുമ്പോൾ അവന് ഒരു ചെറിയ അസ്വസ്ഥത തോന്നി…

Jet ski കരയോട് അടുത്തെത്തി.

അഞ്ജലി വളരെ ശ്രദ്ധയോടെ വേഗം കുറച്ചു.

അവളുടെ മുഖത്ത് ഭയമോ പരിഭ്രമമോ ഉണ്ടായിരുന്നില്ല. ആവേശം മാത്രം. അഭിമാനവും. അവസാനം jet ski പതുക്കെ വെള്ളത്തിൽ നിശ്ചലമായി. അഞ്ജലി ഒരു വലിയ ശ്വാസം വിട്ടു. പിന്നെ തിരിഞ്ഞ് ജോണിനെ നോക്കി. “ഞാൻ ചെയ്തു.”

അത് ഒരു കുട്ടി പരീക്ഷ ജയിച്ച സന്തോഷത്തിൽ പറയുന്നതുപോലെയായിരുന്നു.

ജോൺ ചിരിച്ചു.

“അതെ.”

“നീ ചെയ്തു.”

അൽപം അകലെ നിന്നുകൊണ്ട് രാജേഷ് അത് നോക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ നടന്ന ഓരോ കാര്യവും അവന്റെ മനസ്സിലൂടെ വീണ്ടും കടന്നുപോയി.

Changing room.

ബിക്കിനി.

കടലിലെ കളി.

ഇപ്പോൾ jet ski.

അവൻ കരുതിയിരുന്ന അഞ്ജലി അല്ലായിരുന്നു ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്.

അപ്പോഴാണ് കാതറിൻ അവന്റെ അടുത്തേക്ക് വന്ന് നിന്നത്.

“Interesting…”

അവൾ പതുക്കെ പറഞ്ഞു.

“നിന്റെ ഗേൾഫ്രണ്ടിനെക്കുറിച്ച് എനിക്കും തെറ്റിദ്ധാരണ ഉണ്ടായിരുന്നു.”

രാജേഷ് ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകൾ അപ്പോഴും അഞ്ജലിയിലായിരുന്നു.

ദൂരെയായി അഞ്ജലി എന്തോ പറഞ്ഞ്

ചിരിക്കുകയായിരുന്നു. അതുകേട്ട് ജോണും ചിരിച്ചു. ആ കാഴ്ച കണ്ട നിമിഷം രാജേഷിന്റെ നെഞ്ചിനുള്ളിൽ വീണ്ടും ആ ചെറിയ അസ്വസ്ഥത ഉണർന്നു. എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ല.

പക്ഷേ ഒരു കാര്യം അവന് ഉറപ്പായിരുന്നു.

ഇന്ന് രാവിലെ ബീച്ചിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന പോലെ അല്ല ഇനി കാര്യങ്ങൾ.

എന്തോ മാറിയിരുന്നു. ആ മാറ്റം കൃത്യമായി എന്താണെന്ന് മാത്രം അവന് ഇപ്പോഴും മനസ്സിലായിരുന്നില്ല.

ബീച്ചിലെ ബാക്കിയുള്ള സമയം വളരെ വേഗത്തിൽ കടന്നുപോയി.

അഞ്ജലിയുടെ മുഖത്തെ ആവേശം അപ്പോഴും മാഞ്ഞിരുന്നില്ല.

അവൾ പലതവണ അതിനെക്കുറിച്ച് പറയുമ്പോൾ കാതറിനും ജോണും ചിരിക്കുകയായിരുന്നു.

രാജേഷ് മാത്രം ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു.

ഇന്ന് മുഴുവൻ അവൻ കണ്ട അഞ്ജലിയെ തന്റെ മനസ്സിന് ഇപ്പോഴും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

ഉച്ചഭക്ഷണത്തിന് ശേഷം നാലുപേരും റിസോർട്ടിലേക്ക് മടങ്ങി.

ഓരോരുത്തരും സ്വന്തം മുറികളിലേക്ക് പോയി.

മുറിയിൽ എത്തി രണ്ടു പേരും ബെഡിൽ കിടന്നു….

അഞ്ജലിയുടെ മനസ്സ് വളരെ സന്തോഷത്തിൽ ആയിരുന്നു….

അൽപ സമയത്തെ നിശബ്ദതയ്ക്ക് ശേഷം രാജേഷ് അഞ്ജലിയോട് ചോദിച്ചു…

“Jet ski ride എങ്ങനെയുണ്ടായിരുന്നു…?”

Leave a Reply

Your email address will not be published. Required fields are marked *