ആൻ മുതൽ അഞ്ജലി വരെ – 8 18അടിപൊളി  

“സൂപ്പർ ആയിരുന്നു.”

വീണ്ടും നിശബ്ദത….

“നിനക്ക്  അതിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ എന്നോട് പറയാമായിരുന്നല്ലോ…”

അഞ്ജലി അവനെ നോക്കി.

“എപ്പോൾ…?”

രാജേഷ് ഒന്ന് പരുങ്ങി.

“എന്ത്…?”

“Jet ski rideന് മുമ്പ്…?”

അഞ്ജലി ശാന്തമായി ചോദിച്ചു.

“എന്നോട് ചോദിച്ചിരുന്നോ…?”

രാജേഷ് ഒന്നും പറഞ്ഞില്ല.

അഞ്ജലി അവന്റെ കണ്ണുകളിലേക്ക് നോക്കി.

മുഖത്ത് ദേഷ്യമില്ല. പക്ഷേ വാക്കുകൾക്ക് ഭാരം ഉണ്ടായിരുന്നു.

“ഞാൻ വരുന്നില്ലേ എന്ന് പോലും നിങ്ങൾ ചോദിച്ചില്ല രാജേഷേട്ടാ…”

മുറിയിൽ കുറച്ചുനേരം നിശബ്ദത പടർന്നു.

“ഞാൻ Johnനോടും പറഞ്ഞതല്ല.”

അവൾ പതുക്കെ തുടർന്നു.

“അവൻ ചോദിച്ചു…”

“ഞാൻ പോയി.”

രാജേഷ് ഒന്നും പറഞ്ഞില്ല.

കാരണം ആ നിമിഷം അവന് മനസ്സിലായി…

സംസാരം jet skiയെക്കുറിച്ചല്ല.

Johnനെക്കുറിച്ചുമല്ല.

അഞ്ജലി പറഞ്ഞത് വളരെ ചെറിയ ഒരു കാര്യമായിരുന്നു.

പക്ഷേ അതിന്റെ ഭാരം വലുതായിരുന്നു.

—————————————————————————————————–

മൊബൈൽ ബെൽ കേട്ടാണ് രാജേഷ് ഉണർന്നത്… അവൻ അഞ്ജലിയെ നോക്കി അവൾ സായാഹ്ന സൂര്യനെ നോക്കി ബാൽക്കണിയിൽ കസേരയിൽ ഒരു ചെറു പുഞ്ചിരിയോടെ കിടക്കുകയായിരുന്നു….

രാജേഷ് ഫോൺ എടുത്തു.

അൽപസമയം സംസാരിച്ച ശേഷം അവൻ അഞ്ജലിയെ നോക്കി.

“Ready ആവണം.”

“എന്തിന്…?”

അഞ്ജലി ചോദിച്ചു.

“കാതറിനാണ് വിളിച്ചത്….”

രാജേഷ് ചിരിച്ചു.

“ഇന്ന് രാത്രി roomൽ ഇരിക്കാൻ പറ്റില്ലെന്ന് പറയുന്നു.”

അഞ്ജലി പുരികം ഉയർത്തി.

“പിന്നെ…?”

“Walking Street.”

അഞ്ജലി നെറ്റി ചുളിച്ചു.

“അതെന്താ…?”

രാജേഷ് ഒന്നു അത്ഭുതപ്പെട്ടു.

“നിനക്ക് അറിയില്ലേ…?”

അഞ്ജലി തലയാട്ടി.

“ഇല്ല.”

അത് കേട്ട് രാജേഷ് ചിരിച്ചു

“പട്ടായയിലെ ഏറ്റവും famous സ്ഥലങ്ങളിൽ ഒന്നാണ്. ഇവിടെ വരെ വന്നിട്ട് അവിടെ പോയില്ലെങ്കിൽ അതൊരു ക്രൈം ആണെന്നാ അവൾ പറയുന്നത്…”

“അവിടെ

എന്താണുള്ളത്…?”

“പോയാൽ കാണാം.”

രാജേഷ് കളിയായി പറഞ്ഞു.

അഞ്ജലി സംശയത്തോടെ അവനെ നോക്കി.

അവൻ കൂടുതൽ വിശദീകരിച്ചില്ല.

രാത്രി ഏഴുമണിയോടെ നാലുപേരും റിസോർട്ട് ലോബിയിൽ കണ്ടുമുട്ടി.

“Ready?”

കാതറിൻ ആവേശത്തോടെ ചോദിച്ചു.

“ഈ Walking Streetൽ എന്താണുള്ളത്…?”

അഞ്ജലി കൗതുകത്തോടെ ചോദിച്ചു.

കാതറിൻ ആദ്യം രാജേഷിനെ നോക്കി.

പിന്നെ ജോണിനെ.

രണ്ടുപേരും ചിരി ഒളിപ്പിക്കുകയായിരുന്നു.

“എന്താ…?”

അഞ്ജലി ചോദിച്ചു.

കാതറിൻ ചിരിച്ചു.

“നീ തന്നെ കണ്ടാൽ മതി.”

“Surprise.”

ടാക്സി വന്ന് നിന്നത് കടും ചുവപ്പും നീലയും നിയോൺ വെളിച്ചങ്ങൾ കൊണ്ട് പകൽ പോലെ തിളങ്ങിനിൽക്കുന്ന പട്ടായ വാക്കിംഗ് സ്ട്രീറ്റിന്റെ ആ വലിയ കവാടത്തിന് മുന്നിലാണ്. വണ്ടിയിൽ നിന്നിറങ്ങി ആ തെരുവിലേക്ക് ഒന്നു നോക്കിയ അഞ്ജലി ഒരൊറ്റ നിമിഷം കൊണ്ട് ശരിക്കും തരിച്ചുപോയി! നാട്ടിൻപുറത്തെ സദാചാരബോധത്തിലും വീട്ടുചുമരുകൾക്കുള്ളിലും മാത്രം ജീവിച്ചു ശീലിച്ച അവൾക്ക് മുന്നിൽ തുറക്കപ്പെട്ടത് ഇത്രയും കാലം ഭാവനയിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു നഗ്നലോകമായിരുന്നു.

ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന വലിയ ബോർഡുകൾ… കാതടപ്പിക്കുന്ന പാശ്ചാത്യ സംഗീതം… അന്തരീക്ഷത്തിൽ വശ്യമായ പെർഫ്യൂമുകളുടെയും കഞ്ചാവിന്റെയും മദ്യം മണക്കുന്ന പുകച്ചുരുളുകളുടെയും കടുത്ത ഗന്ധം. റോഡിന് ഇരുവശത്തുമായി നിരനിരയായി നിൽക്കുന്ന ഗോ-ഗോ ബാറുകൾക്ക് മുന്നിൽ, തികച്ചും നഗ്നതയോടടുത്ത വസ്ത്രങ്ങൾ ധരിച്ച നൂറുകണക്കിന് തായ് പെൺകുട്ടികളാണ് വിദേശികളെ ആകർഷിക്കാൻ നിൽക്കുന്നത്.

വെറും ടൂ പീസ് വസ്ത്രങ്ങളും ശരീരഭാഗങ്ങൾ ഒട്ടും മറയ്ക്കാത്ത സുതാര്യമായ വലക്കണ്ണികളുള്ള നൈലോൺ വസ്ത്രങ്ങളും മാത്രം ധരിച്ച അവർ, തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ തങ്ങളുടെ തുടുത്ത മാറിടങ്ങളും നിതംബങ്ങളും വശ്യമായി ചലിപ്പിച്ചുകൊണ്ട് പുരുഷന്മാരെ ബാറുകളിലേക്ക് ക്ഷണിക്കുകയായിരുന്നു

പെൺകുട്ടികൾ തങ്ങളുടെ മാറിടത്തിലേക്ക് വിദേശികളെ വലിച്ചടുപ്പിക്കുന്നതും, വലിയ ബോർഡുകളിൽ എഴുതിവെച്ചിരിക്കുന്ന പലതരത്തിലുള്ള പ്രൈവറ്റ് അഡൽറ്റ് ഷോകളുടെയും ഗോ-ഗോ ബാറുകളുടെയും പരസ്യങ്ങളും കണ്ടപ്പോൾ, ഈ തെരുവ് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് അഞ്ജലിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു. വിനോദത്തിന് അപ്പുറം കാമത്തിന്റെയും നഗ്നതയുടെയും കച്ചവടം പച്ചയായി നടക്കുന്ന, നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത ഒരു മായാലോകമാണിതെന്ന് അവൾ തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *